‘തിരുവനന്തപുരം പ്രസ്‌ക്ലബിലെ ഓണററി അംഗത്വം ഇനിവേണ്ട’; വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ബി.ആര്‍.പി ഭാസ്‌ക്കര്‍

വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്‌ക്കര്‍ തിരുവനന്തപുരം പ്രസ്‌ക്ലബിലെ ഓണററി അംഗത്വം തിരിച്ചു നല്‍കി. വനിതാ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ സദാചാര ഗുണ്ടായിസം നടത്തിയതിന് അറസ്റ്റിലായിട്ടും തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണനോട് ഉന്നത സമിതി രാജിവെക്കാന്‍ ആവശ്യപ്പെട്ടാതത്തില്‍ പ്രതിഷേധിച്ചാണ് നടപടി. തന്റെ ഓണററി...

സ്ത്രീകൾക്ക് ഒരു വിലയുമില്ലാത്ത ഇന്ത്യയിലെ സംസ്ഥാനം യു പിയെന്ന് പ്രിയങ്ക

 മരണത്തിനു കീഴടങ്ങിയ ഉന്നാവ് പെൺകുട്ടിയുടെ ബന്ധുക്കളുടെ സങ്കടത്തിൽ പങ്കുചേർന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി . ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  കുറ്റവാളികൾക്ക് ഈ സംസ്ഥാനത്തു സ്ഥാനമില്ല എന്ന് മുൻപ് പ്രസ്താവിച്ചിരുന്നു . എന്നാൽ ഇന്ന് അതേ  പ്രസ്താവന ചൂണ്ടിക്കാട്ടി പ്രിയങ്ക ഗാന്ധി പറയുന്നത് ,...

സ്ത്രീകൾക്ക് എതിരെ ഏറ്റവും അതിക്രമം നടക്കുന്നത് ഉത്തര്‍പ്രദേശില്‍; ഉന്നാവോയില്‍ ഇരയെ രക്ഷിക്കാൻ യോഗി എന്തുചെയ്തെന്ന് പ്രിയങ്ക ഗാന്ധി

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ  തീ കൊളുത്തി കൊന്ന സംഭവത്തിൽ യു.പി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി   പ്രിയങ്ക ഗാന്ധി. രാജ്യത്ത്  സ്ത്രീകൾക്ക് എതിരെ ഏറ്റവും അതിക്രമം നടക്കുന്നത് ഉത്തർപ്രദേശിലാണ്. അക്രമത്തിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  ഏറ്റെടുക്കണം. ബലാത്സംഗത്തിന് ഇരയായാൽ യു.പിയിൽ ജീവിക്കുക ദുഷ്കരമാണ്. ഇരയെ സംരക്ഷിക്കാൻ മുഖ്യമന്തി...

ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊല; പ്രതികളുടെ മൃതദേഹം  സംസ്‌കരിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി

ഹൈദരാബാദില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന് തീകൊളുത്തിയ കേസിലെ പ്രതികളുടെ മൃതദേഹം സംസ്‌കരിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി. തിങ്കളാഴ്ച രാത്രി എട്ട് മണി വരെ മൃതദേഹം സംസ്‌കരിക്കരുതെന്നാണ് കേസ് അടിയന്തിരമായി ഇന്നലെ പരിഗണിക്കവെയാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. പ്രതികളുടെ മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടത്തിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്യണമെന്നും, റെക്കോര്‍ഡ് ചെയ്ത...

ഉന്നാവോയില്‍ ബലാത്സംഗ കേസിലെ പ്രതികൾ തീ കൊളുത്തിയ യുവതി മരിച്ചു

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ അക്രമികള്‍ തീ കൊളുത്തിയ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി മരിച്ചു. ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് യുവതി മരണത്തിന് കീഴടങ്ങിയത്. വെള്ളിയാഴ്ച രാത്രി 11.40നാണ് മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വ്യാഴാഴ്ചയാണ് പെണ്‍കുട്ടിയെ ലക്‌നൗവില്‍ നിന്ന് ഡല്‍ഹിയിലെത്തിച്ചത്. 90 ശതമാനം പൊള്ളലേറ്റ യുവതിയുടെ നില ഗുരുതരമായിരുന്നു....

പൊലീസ് ചെയ്ത് മഹത്തായ കാര്യമെന്ന് സൈന; ബലാത്സംഗം ചെയ്യുന്ന എല്ലാവരേയും ഇങ്ങനെ ശിക്ഷിക്കുമോ എന്ന് ജ്വാല ഗുട്ട

ഹൈദരാബാദിലെ യുവ ഡോക്ടരെ ബലാത്സംഗം ചെയ്ത പ്രതികളെ പൊലീസ് ഏറ്റുമുട്ടലില്‍ കൊലചെയ്ത സംഭവത്തില്‍ തെലങ്കാന പൊലീസിനെ അനുകൂലിച്ച് ബാഡ്മിന്റണ്‍ താരം സൈന നേവാള്‍. മഹത്തായ കാര്യമാണ് ഹൈദരാബാദ് പോലീസ് ചെയ്തതെന്നു പറഞ്ഞ സൈന, ഞങ്ങള്‍ നിങ്ങളെ സല്യൂട്ട് ചെയ്യുന്നുവെന്നും ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ പോലീസ് നടപടിയോട് ചോദ്യങ്ങളുമായാണ് മറ്റൊരു...

തെലങ്കാനയുടെ ഹീറോയായി കമ്മീഷണര്‍ വി.പി. സജ്ജനാര്‍; ഏറ്റുമുട്ടലില്‍ പ്രതികളെ വധിക്കുന്നത് രണ്ടാംതവണ

ഹൈദരാബാദിൽ 26-കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികൾ ഇന്ന് രാവിലെയാണ് പൊലീസ് ഏറ്റുമുട്ടലിൽ  കൊല്ലപ്പെട്ടത്. വനിതാ ഡോക്ടറെ ക്രൂരമായി കൊല ചെയ്ത അതേ സ്ഥലത്ത് തന്നെയാണ് പ്രതികളെയും പൊലീസ് വെടിവെച്ചു കൊന്നത്. വി.പി സജ്ജനാര്‍ എന്ന പൊലീസ്  ഉദ്യോഗസ്ഥനാണ് ഈ കേസ് അന്വേഷിച്ചിരുന്നത്. ഇതിന് മുമ്പും...

ശിശുക്ഷേമ സമിതിക്ക് കെെമാറിയ കുട്ടികളെ ഉപദ്രവിച്ചെന്ന പരാതി; പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്‍തു

തിരുവന്തപുരത്ത് പട്ടിണി മൂലം ശിശുക്ഷേമ സമിതിക്ക് കെെമാറിയ നാല് കുട്ടികളുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്‍തു .കുട്ടികളെ ഉപദ്രവിച്ചെന്ന പരാതിയിലാണ് ഇവരുടെ അച്ഛനായ കുഞ്ഞിമോനെ വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്‍തത്. വിശപ്പകറ്റാന്‍ വഴിയില്ലാത്തതിനാല്‍ നാലു പിഞ്ചുമക്കളെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് അമ്മ വിട്ടുകൊടുത്തത് ദിവസങ്ങള്‍ക്ക് മുമ്പാണ്. ആറ് കുഞ്ഞുങ്ങളുള്ള...

കോതമംഗലം മാർത്തോമ ചെറിയപള്ളി ഓര്‍ത്തഡോക്സ് വിഭാഗത്തിന് വിട്ട് കൊടുക്കില്ല; നിരാഹാര സമരവുമായി യാക്കോബായ സഭ

കോതമംഗലം മാർത്തോമ ചെറിയപള്ളി ഓര്‍ത്തഡോക്സ് വിഭാഗത്തിന് വിട്ട് കൊടുക്കില്ലെന്ന് യാക്കോബായ സഭ. വിവിധ സംഘടനകളെ അണിനിരത്തി പള്ളിസംരക്ഷിക്കാന്‍ ഇന്ന് മുതല്‍ പള്ളിക്ക് മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കും. വിവിധ മത, സാമൂഹ്യ സംഘടനകള്‍ ഉള്‍പ്പെട്ട മതമൈത്രി സംരക്ഷണ സമിതിയുടെ പിന്തുണയോടെയാണ് സമരം തീരുമാനിച്ചിരിക്കുന്നത്. കോതമംഗലം ചെറിയ പള്ളി...

സാമ്പത്തിക പ്രതിസന്ധിക്കിടെ സര്‍ക്കാരിന് ആശ്വാസം; സംസ്ഥാനത്ത് ജി.എസ്.ടി വരുമാനത്തില്‍ 153 കോടിയുടെ വര്‍ദ്ധന

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന് ആശ്വാസമായി ജി.എസ്.ടി വരുമാനത്തില്‍ 153 കോടിയുടെ വര്‍ദ്ധന. കഴിഞ്ഞ മൂന്ന്മാസമായി നികുതി വരുമാനം താഴേക്കായിരുന്നു. ദേശീയ തലത്തില്‍ ജി.എസ്.ടി പിരിവ് ലക്ഷം കോടി കടന്നതിന്റെ ചുവടു പിടിച്ചാണ് സംസ്ഥാനത്തിന്റെയും നേട്ടം. 1648 കോടിയാണ് കഴിഞ്ഞ മാസത്തെ ജി.എസ്.ടി വരുമാനം....