കേരളാ പൊറോട്ട വീട്ടില്‍ തന്നെ പെട്ടെന്നുണ്ടാക്കാം, ഈ ഉപകരണം ഉപയോഗിച്ചാല്‍ മതി

പൊറോട്ട കഴിച്ചിട്ടില്ലാത്ത മലയാളി കാണില്ല. ഒട്ടുമിക്ക മലയാളികളുടെയും, പ്രത്യേകിച്ച് ചെറുപ്പക്കാരുടെ ഡെയ്‌ലി ഡയറ്റിന്റെ ഭാഗമായിരിക്കുമിത്. മൈദ കൊണ്ടുണ്ടാക്കുന്ന ഭക്ഷണം ഹാനികരമാണെന്ന അഭിപ്രായങ്ങള്‍ ശക്തമാണെങ്കിലും കൂടുതല്‍ നേരം വിശക്കാതിരിക്കാന്‍, ബജറ്റ് ഫ്രണ്ട്‌ലിയായി കഴിക്കാന്‍ പറ്റുന്നതാണ് പൊറോട്ട. എല്ലാവര്‍ക്കും പൊറോട്ട കഴിക്കാന്‍ ഇഷ്ടമാണെങ്കിലും ഇത് വീട്ടിലുണ്ടാക്കുക എന്നത് മല്ല്പണിയാണ്. മെനക്കെടാമെന്ന് വെച്ചാലും...

ഇറച്ചിയും അരിയും മസാലക്കൂട്ടും ഇട്ടുകൊടുത്താല്‍ ഈ ‘യന്തിരന്‍’ ഉണ്ടാക്കും കിടിലന്‍ ബിരിയാണി, മണിക്കൂറില്‍ 800 എണ്ണം വരെ

ഭക്ഷണസാധനങ്ങള്‍ വിളമ്പാന്‍ മാത്രമല്ല, തയ്യാറാക്കാനും എത്തി യന്തിരന്‍,അതും മലയാളികളുടെ ഇഷ്ടവിഭവമായ ബിരിയാണി തന്നെ. കടല്‍ കടന്നെത്തിയ ഈ യന്തിരന്‍ മണിക്കൂറില്‍ 800 ഉം ഒരുദിവസം 6000 വും വരെ ബിരിയാണി ഉണ്ടാക്കുമെന്നാണ് അവകാശപ്പെടുന്നത്. തൃശ്ശൂരിലെ മാള കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനടുത്തുള്ള 'അല്‍ മാ ഇദ' പാചകപ്പുരയിലാണ് ഈ...

ഈ ക്രിസ്മസിന് വീട്ടിലൊരുക്കാന്‍ 10 കേരളാ വൈനുകള്‍

ശാന്തിയുടേയും സമാധാനത്തിന്റേയും സന്ദേശവുമായി മറ്റൊരു ക്രിസ്മസ് കാലം കൂടി വരികയാണ്. ലോകമെങ്ങുമുള്ള വിശ്വാസികള്‍ പുണ്യരാവിനെ വരവേല്‍ക്കാന്‍ ഒരുങ്ങി കഴിഞ്ഞു. നക്ഷത്ര വിളക്കും, പുല്‍ക്കൂടുകളുമൊരുക്കികൊണ്ടുള്ള കാത്തിരിപ്പിന് ലഹരി നുണയാന്‍ വൈനുമുണ്ടാവും കൂടെ. പഴങ്ങള്‍ ധാരാളമായുണ്ടാവുന്ന കേരളത്തില്‍ വൈന്‍ ഉണ്ടാക്കുക ഭാരിച്ച പണിയല്ല. പറമ്പില്‍ നിന്നും വിപണിയില്‍ നിന്നും കിട്ടുന്ന...

ക്രിസ്മസ് കേക്ക് ഇത്തവണ കയ്ക്കും; കാരണം ജിഎസ്ടി

ക്രിസ്മസ് അടുക്കാറായതോടെ വിപണി കൂടുതല്‍ സജീവമായിരിക്കുകയാണ്. ക്രിസ്മസ് ആഘോഷിക്കാന്‍ കേക്ക് അടക്കമുള്ള വിഭവങ്ങള്‍ വിപണിയില്‍ സജീവമായി കഴിഞ്ഞു. എന്നാല്‍ ജിഎസ്ടി നിലവില്‍ വന്നതിനാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാളും ഇരട്ടി വിലയാണ് സാധനങ്ങള്‍ക്ക്. മാര്‍ബിള്‍ കേക്കും പ്ലംകേക്കും മറ്റും ചോദിച്ചു വാങ്ങിയിരുന്ന ജനം ഇപ്പോള്‍ ജിഎസ്ടി ഇല്ലാത്ത കേക്കുണ്ടോ എന്ന്...

ക്രിസ്മസ് ആഘോഷത്തിന് പൊലിമ കൂട്ടാൻ രുചി വൈവിധ്യവുമായി കേക്ക് വിപണി

ക്രിസ്മസ് കാലം കേക്കിന്റെ കാലം കൂടിയാണ്. വിദേശത്തുനിന്നു വന്നു ഇന്ത്യക്കാരുടെ മനം കവർന്ന കേക്കിൽ പുത്തൻ രുചി വൈവിധ്യങ്ങൾ തേടുകയാണ് മലയാളികൾ ഇന്ന്. കിറ്റ് കാറ്റ് കേക്ക് മുതൽ റാസ്പ്ബെറി ചീസ്കേക്ക് വരെ മലയാളിയുടെ വായിൽ വെള്ളം നിറക്കുന്നു. 3 ഡി ഡിസൈനർ കേക്കുകളും ഇന്ന് സുലഭമാണ്.   ഫോണ്ടന്റ്...

കുപ്പിവെള്ളത്തിന് അമിത വില ഈടാക്കിയാല്‍ അഴിയെണ്ണേണ്ടി വരും?

ദാഹമകറ്റാന്‍ ഒരു കുപ്പി കുടിവെള്ളം വാങ്ങണമെങ്കില്‍ കീശ കീറുന്ന സാഹചര്യമാണ് നിലവില്‍. എന്നാല്‍ കുടിവെള്ളം പൊന്നുംവിലയ്ക്ക് വിറ്റ് കാശാക്കുന്നത് തടവ് ശിക്ഷയ്ക്ക് അര്‍ഹതയുള്ള കുറ്റമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. കുപ്പിവെളളത്തിന് പരമാവധി ചില്ലറവിലയേക്കാള്‍ (എംആര്‍പി)യേക്കാള്‍ ഉയര്‍ന്ന വിലയാണ് പലപ്പോഴും ഇടാക്കുന്നത്.ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍...