ഇനി പണവും കൈമാറാം, പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ് ആപ്പ്

പലപ്പോഴും നിരവധി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് ഉപഭോക്താക്കളെ അമ്പരിപ്പിക്കാറുണ്ട് വാട്സ് ആപ്പ്. സാങ്കേതികവിദ്യയില്‍ വരുന്ന പുതിയ മാറ്റങ്ങള്‍ ഉടന്‍ തന്നെ പകര്‍ത്തിയാണ് വാട്സ് ആപ്പിന്റെ മുന്നേറ്റം. കണ്ണിന് സുഖം പകരുന്ന തരത്തില്‍ ഡാര്‍ക്ക് മോഡ് അവതരിപ്പിച്ചത് ഈ ഇടയ്ക്കാണ്. വാട്സ് ആപ്പ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് പണമിടപാട് സാധ്യമാക്കുന്നതിന് വേണ്ടിയുളള...

ഫേസ്ബുക്കിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു; പിന്നിൽ ‘ഔർ മൈൻ’ എന്ന ഹാക്കർ സംഘം

  ഫെയ്‌സ്ബുക്കിന്റെ ട്വിറ്റർ അക്കൗണ്ട് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് പ്രമുഖ ഹാക്കിങ് സംഘമായ 'ഔർ മൈൻ' ഹാക്ക് ചെയ്തു. “ശരി, ഫേസ്ബുക്ക് പോലും ഹാക്കുചെയ്യാനാകും, എന്നാലും അവരുടെ സുരക്ഷ ട്വിറ്ററിനേക്കാൾ മികച്ചതാണ്” എന്ന് ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്കിന്റെ ട്വിറ്ററിൽ എഴുതപ്പെട്ടു. സുരക്ഷ വർദ്ധിപ്പിക്കുന്നതിനുവേണ്ടി ഞങ്ങളെ ബന്ധപ്പെടാം എന്നും കുറിപ്പില്‍ പറയുന്നു. ഔർമൈൻ...

സുരക്ഷാ ഭീഷണി: ആപ്പ് അപ്ഡേറ്റ് ചെയ്യണമെന്ന മുന്നറിയിപ്പുമായി ട്വിറ്റര്‍

ആന്‍ഡ്രോയ്ഡിന്റെ നവീകരിച്ച ആപ്പ് എല്ലാവരും അപ്ഡേറ്റ് ചെയ്യണമെന്ന് ട്വിറ്റര്‍ ആവശ്യപ്പെട്ടു. ആന്‍ഡ്രോയ്ഡ് ആപ്പിലെ സുരക്ഷാ ഭീഷണിയുള്ള കോഡ് ആണ് ട്വിറ്റര്‍ കണ്ടെത്തി നീക്കം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ട്വിറ്ററിന്റെ അറിയിപ്പ്. ഉപയോക്താക്കളുടെ അറിവില്ലാതെ ട്വീറ്റ് ചെയ്യാനും ഡയറക്ട് മെസ്സേജ് അയക്കാനും ഉപയോഗിക്കാവുന്ന കോഡ് ആണ് കണ്ടെത്തിയത്. ഇതുവരെ ഏതെങ്കിലും...

ഈ ഫോണുകളില്‍ അടുത്ത വര്‍ഷം മുതല്‍ വാട്ട്‌സാപ്പ് ലഭിക്കില്ല

2020 മുതല്‍ ആന്‍ഡ്രോയിഡ്, ഐഓഎസ്, വിന്‍ഡോസ് ഓഎസുകളുടെ പഴയ പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണുകളില്‍ വാട്‌സാപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കും. 2019 അവസാനിക്കുന്നതോടെ എല്ലാ വിന്‍ഡോസ് ഫോണുകളില്‍ നിന്നും കൂടാതെ ചില ഐഫോണുകളില്‍ നിന്നും ആന്‍ഡ്രോയിഡ് ഫോണുകളിലും വാട്‌സാപ്പ് ലഭ്യമാവില്ല. ഔദ്യോഗിക ബ്ലോഗ് പോസ്റ്റിലാണ് വാട്‌സാപ്പ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഡിസംബര്‍ 31-...

രാജ്യത്തെ ആദ്യ ‘വൈഫൈ കോളിംഗ്’ സേവനവുമായി എയര്‍ടെല്‍

ഇന്ത്യയിലെ ആദ്യ വോയ്‌സ് ഓവര്‍ വൈഫൈ സേവനവുമായി എയര്‍ടെല്‍ രംഗത്ത്. 'എയര്‍ടെല്‍ വൈഫൈ കോളിംഗ്' എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. വൈഫൈ നെറ്റ് വര്‍ക്ക് പ്രയോജനപ്പെടുത്തി ഫോണ്‍ വിളി സാധ്യമാക്കുന്ന സംവിധാനമാണിത്. എയര്‍ടെല്‍ വൈഫൈ കോളിംഗ് ഉപയോഗിക്കാന്‍ പ്രത്യേകം ആപ്പിന്റെ ആവശ്യമില്ല. ഫോണില്‍ തന്നെയുള്ള സെറ്റിംഗ്സില്‍ മാറ്റം വരുത്തിയാല്‍...

‘വൗ, ഇത് പ്രവർത്തിച്ചു!!’: സ്‌പേസ് എക്‌സിന്റെ സ്റ്റാർലിങ്ക് ഇന്റർനെറ്റിലൂടെ ആദ്യ ട്വീറ്റ് ചെയ്ത് എലോൺ മസ്‌ക്

  കഴിഞ്ഞ രാത്രി (ഒക്ടോബർ 21), സ്‌പേസ് എക്‌സിന്റെ സ്ഥാപകനും സിഇഒയും ശതകോടീശ്വരനുമായ എലോൺ മസ്‌ക് സ്‌പേസ് എക്‌സിന്റെ സ്റ്റാർലിങ്ക് ഇന്റർനെറ്റിലൂടെ ആദ്യ ട്വീറ്റ് ചെയ്തു. സ്റ്റാര്‍ലിങ്ക് കൃത്രിമോപഗ്രഹത്തിലൂടെയാണ് ഈ ട്വീറ്റ് അയക്കുന്നത്. എന്നായിരുന്നു മസ്‌കിന്റെ ആദ്യ ട്വീറ്റ്.  2 മിനിറ്റ് കഴിഞ്ഞ് 'വൗ, ഇത് പ്രവർത്തിച്ചു!!' എന്നായിരുന്നു രണ്ടാമത്തേ...

മി ക്യാപ്ച്ചറിംഗ് മൈ ഓൺ ബയോളജി വിത്ത് എൽപ്പ് ഓഫ് ദി ഫിസിക്സ് ഓഫ് മി, ഈസ് എ...

സ്വാമി നിത്യാനന്ദ ബാബയുടെ പ്രഭാഷണങ്ങൾ നമ്മളിൽ പലരും കണ്ടിട്ടുണ്ടാവും. ക്വാണ്ടം ഫിസിക്സിനെ പറ്റിയും ഇ=എംസി സ്ക്വയർ (ദ്രവ്യമാന-ഊർജ്ജ സമത്വം) എന്ന ഐൻസ്റ്റൈൻ സിദ്ധാന്തത്തെപ്പറ്റിയുമൊക്കെ ശാസ്ത്ര ലോകത്തെ വെല്ലുവിളിക്കുന്ന മണ്ടത്തരങ്ങൾ വളരെ ആത്മവിശ്വാസത്തോടെ പറയുന്ന അദ്ദേഹത്തിൻ്റെ ടോക്ക് വീഡിയോകൾ സമൂഹ മാധ്യമങ്ങൾ ആഘോഷിക്കാറുള്ളതാണ്. ഇപ്പോഴിതാ പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ...

ഐഫോണ്‍ 11 ബുക്കിംഗ് ഇന്ത്യയില്‍ തുടങ്ങി; വില വിവരങ്ങള്‍

ദിവസങ്ങല്‍ക്ക് മുമ്പ് ആപ്പിള്‍ അവതരിപ്പിച്ച ഐഫോണ്‍ 11, ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 11 പ്രോ മാക്‌സ് എന്നീ മോഡലുകളുടെ പ്രീ ബുക്കിംഗ് ഇന്ത്യയില്‍ തുടങ്ങി. ഐഫോണ്‍ 11ന് 64,900 രൂപയാണ് ഇന്ത്യയിലെ വില. ഐഫോണ്‍ 11 പ്രോയ്ക്ക് 99,900 രൂപയും ഐഫോണ്‍ 11 പ്രോ മാക്‌സിനു...

ഗൂഗിളിനിട്ട് ‘പണി കൊടുത്ത്’ വാവെയ്; മെയ്റ്റ് 30 മോഡലുകള്‍ അവതരിപ്പിച്ചു

ലോകത്തെ രണ്ടാമത്തെ വലിയ ഫോണ്‍ നിര്‍മ്മാതാക്കളായ വാവെയ് മെയ്റ്റ് 30 മോഡലുകള്‍ അവതരിപ്പിച്ചു. മെയ്റ്റ് 30, മെയ്റ്റ് 30 പ്രോ, മെയ്റ്റ് 30 5ജി, മെയ്റ്റ് 30 പോര്‍ഷ എഡിഷന്‍ എന്നിങ്ങനെ നാലു മോഡലുകളാണ് കമ്പനി അവതരിപ്പിച്ചത്. മോഡലുകള്‍ പുറത്തിറങ്ങുമ്പോള്‍ ലോകത്തെ സ്മാര്‍ട്ട്‌ഫോണ്‍ രംഗം ഉറ്റു നോക്കി...

70,000 രൂപയുടെ സാംസങ് എസ്9 പ്ലസ് 34,999 രൂപയ്ക്ക്; വമ്പന്‍ ഓഫറുകളുമായി ഫ്‌ളിപ്പ്കാര്‍ട്ട്

ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനമായ ഫ്‌ളിപ്പ്കാര്‍ട്ട് വമ്പന്‍ ഓഫറുകളുമായി രംഗത്ത്. ബിഗ് ബില്യണ്‍ ഡേയ്സ് വില്‍പ്പന മേളയിലൂടെയാണ് ഫ്‌ളിപ്പ്കാര്‍ട്ട് വമ്പന്‍ ഓഫറുകളുമായി എത്തുന്നത്. സെപ്റ്റംബര്‍ 29 മുതല്‍ ഓക്ടോബര്‍ നാല് വരെയാണ് ബിഗ് ബില്യണ്‍ ഡേയ്സ് വില്‍പ്പന. സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്ലെറ്റുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ടിവി, ഫര്‍ണിച്ചര്‍, ഫാഷന്‍, ബ്യൂട്ടി...