ടെക്‌നോളജി 2017: ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഗെയിമുകള്‍

2017 അതിന്റെ അവസാന ദിവസങ്ങളില്‍ എത്തി നില്‍ക്കുമ്പോള്‍ ഗെയിം ഇന്‍ഡസ്ട്രിയിലേക്ക് ഒരു തിരിഞ്ഞു നോട്ടം അനിവാര്യമാണ്. മികച്ച ഗെയിമുകള്‍ തേടി എത്തിയെങ്കിലും വൈറല്‍ ഗെയിമുകള്‍ ലഭിക്കാതിരുന്ന ഒരു വര്‍ഷം കൂടിയാണിത്. നിലവിലുള്ള ഗെയിമുകള്‍ ഗുണം മെച്ചപ്പെടുത്തി ഈ വര്‍ഷം അവതരിപ്പിക്കുകയും ചെയ്തു. ഈ വര്‍ഷത്തെ ഏറ്റവും മികച്ച...

ടെക്‌നോളജി 2017: ഈ വര്‍ഷത്തെ ഏറ്റവും മോശം സ്മാര്‍ട്ട്‌ഫോണുകള്‍

ടെക്‌നോളജി ലോകത്ത് ഐഫോണ്‍ പത്ത് ഉള്‍പ്പെടെ നിരവധി സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തുകയും ഉപഭോക്തൃപ്രീതി പിടിച്ചുപറ്റുകയും ചെയ്ത വര്‍ഷമാണ് കടന്നുപോകുന്നത്. മികച്ച ഫോണുകള്‍ക്കൊപ്പം 'ചവറുകള്‍' എന്ന് വിളിക്കാവുന്ന ഫോണുകളും ഈ വര്‍ഷം എത്തി. അത്തരത്തില്‍ ടെക്ക് രംഗത്തെ വിദഗ്ധാഭിപ്രായത്തിലുള്ള മോശം അഞ്ച് ഫോണുകള്‍. പിക്‌സല്‍ 2 എക്‌സ്എല്‍ ഫോണ്‍ സ്‌പെസിഫിക്കേഷന്‍സിന്റെ കാര്യത്തില്‍...

ജനുവരി ഒന്ന് മുതല്‍ വാട്ട്‌സ്ആപ്പ് ഈ ഫോണുകളില്‍ പ്രവര്‍ത്തിക്കില്ല

ജനുവരി ഒന്നു മുതല്‍ ഫെയ്‌സ്ബുക്കിന്റെ മൊബൈല്‍ ചാറ്റിംഗ് ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പ് നിരവധി ഡിവൈസുകളില്‍ പ്രവര്‍ത്തിക്കില്ല. കമ്പനി ഔദ്യോഗികമായി തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ബ്ലാക്ക്‌ബെറി ഒഎസ്, ബ്ലാക്ക്‌ബെറി 10, വിന്‍ഡോസ് ഫോണ്‍ 8.0 അതിന് മുന്‍പുള്ള പ്ലാറ്റ്‌ഫോമുകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കില്ല. ഈ പ്ലാറ്റ്‌ഫോമുകള്‍ക്ക് വേണ്ടിയുള്ള വാട്ട്‌സ്ആപ്പ് ആപ്പ് ഡെവലപ്‌മെന്റ്...

‘റിലയന്‍സ് ജിയോയുടെ പോക്കറ്റ് വലുതായത് കൊണ്ട് അവര്‍ എന്റെ ആശയം കോപ്പിയടിച്ചു’ – വിമര്‍ശനവുമായി ഫ്രീഡം 251 ഉടമ

കഴിഞ്ഞ വര്‍ഷമാണ് ഫ്രീഡം 251 സ്മാര്‍ട്ട്‌ഫോണുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ ഉയര്‍ന്നു വന്നത്. ഇത്രയും കാലത്തെ മൗനത്തിന് ശേഷം ഫ്രീഡം 251 ഉടമ മോഹിത് ഗോയല്‍ ഇന്നലെ വാര്‍ത്താ സമ്മേളനം നടത്തി പറഞ്ഞത്, തനിക്ക് സര്‍ക്കാരിന്റെ പിന്തുണ കിട്ടുകയാണെങ്കില്‍ ഇപ്പോഴും ഫോണ്‍ വിതരണം നടത്താന്‍ തയാറാണെന്നാണ്. മെയ്ക്ക്...