റെഡ്മി 6 പ്രോയ്ക്കും ഓണ്‍ലൈനില്‍ ‘പിടിച്ചു പറി’; ഫ്‌ളാഷ് സെയില്‍ തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ സ്റ്റോക്ക് തീര്‍ന്നു

വിലക്കുറവിന്റെ വിസ്മയം ആവര്‍ത്തിച്ച് പുതിയ മോഡലുകളെ വിപണിയില്‍ എത്തിച്ചിരിക്കുകയാണ് ചൈനീസ് കമ്പനിയായ ഷവോമി. റെഡ്മി സീരീസിലെ ഏറ്റവും പുതിയ മോഡലുകളായ റെഡ്മി 6, റെഡ്മി 6എ, റെഡ്മി 6 പ്രൊ എന്നീ മൂന്ന് മോഡലുകള്‍ കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചത് അടുത്തിടെയാണ്. റെഡ്മി 6 പ്രൊയുടെ ആദ്യ വില്‍പ്പന...

ഒന്നല്ല രണ്ടല്ല അഞ്ച് പിന്‍ക്യാമറകള്‍; പുതു ചരിത്രം സൃഷ്ടിക്കാന്‍ നോക്കിയ 9

സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ മത്സരം മുറുകുകയാണ്. അനുദിനം പുതുപുത്തന്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച് സ്മാര്‍ട്ട് ഫോണുകള്‍ രംഗത്തിറക്കാന്‍ മത്സരിക്കുകയാണ് കമ്പനികള്‍. ക്യാമറകള്‍ക്ക് അമിത പ്രാധാന്യം നല്‍കിയാണ് അടുത്തിടെയായി മിക്ക മോഡലുകളും വിപണിയില്‍ എത്തുന്നത്. അതിനുള്ള കാരണവും വ്യക്തമാണ്. ഒന്നിലേറെ ക്യാമറകളുള്ള ഫോണുകളോട് വിപണിയ്ക്ക് പ്രിയമേറുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഈ...

സ്മാര്‍ട്ട് ക്യാമറ, മികച്ച പെര്‍ഫോമന്‍സ്; മോട്ടോ ജി6 പ്ലസുമായി വിപണി പിടിക്കാന്‍ മോട്ടോറോള

മോട്ടോറോള കുടുംബത്തില്‍ നിന്നുള്ള ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ മോട്ടോ ജി6 പ്ലസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഏറ്റവും പുതിയ ഫീച്ചറുകളും ക്യാമറാ ടെക്‌നോളജിയുമാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ഏറ്റവും യൂസര്‍ ഫ്രണ്ട്‌ലിയും കാഴ്ചയ്ക്ക് ആകര്‍ഷണീയവുമായ ഡിസൈനാണ് മോട്ടോ ജി6 പ്ലസിന്റേത്. 2.2 ജിഗാഹേര്‍ട്ട്‌സ് ഒക്ട്രാ കോര്‍ പ്രോസസറില്‍ 6 ജിബി...

ജിയോ തരംഗം ലാപ്ടോപ്പിലേക്കും വ്യാപിപ്പിച്ച് റിലയന്‍സ്; ആപ്പിള്‍ മാക്ബുക്കിനെ തകര്‍ക്കാന്‍ വില കുറഞ്ഞ ലാപ്‌ടോപ്പ് വിപണിയില്‍ എത്തിക്കുന്നു

ഇലക്ട്രോണിക്‌സ് വിപണിയിലും തരംഗം സൃഷ്ടിക്കുന്നതിനുള്ള നീക്കവുമായി റിലയന്‍സ് ജിയോ രംഗത്ത്. ടെലികോം വിപണിയില്‍ ആധിപത്യം നേടിയ പോലെ ഇലക്ട്രോണിക്‌സ് വിപണിയും കീഴടക്കുന്നതിനു വേണ്ടി വിലകുറഞ്ഞ ലാപ്‌ടോപ്പ് അവതരിപ്പിക്കാനുള്ള ശ്രമം ജിയോ ആരംഭിച്ചു. ഇതിനായി ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍ക്കവുമായി ജിയോ ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പുറമെ സ്മാര്‍ട് ഫോണ്‍ വിപണിയിലും...

ഓണ്‍ലൈനില്‍ ഐ ഫോണിന് ഓര്‍ഡര്‍ നല്‍കി, വന്നപ്പോള്‍ ബാര്‍സോപ്പ്

പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര വെബ്സെറ്റായ ഫ്‌ലിപ്പ്കാര്‍ട്ടില്‍ ഐ ഫോണിന് ഓര്‍ഡര്‍ നല്‍കിയ യുവാവിന് കിട്ടിയത് ബാര്‍സോപ്പ്. നല്ല രീതിയില്‍ ഐ ഫോണിന്റെ കവറില്‍ പൊതിഞ്ഞ രീതിയിലാണ് ബാര്‍ സോപ്പ് എത്തിയത്. ടാബ്‌റസ് മെഹബൂബ് നഗരള്ളിയെന്ന 26 കാരനാണ് ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിന്ന് ബാര്‍ സോപ്പ് കിട്ടിയത്. കൊറിയറിലൂടെ ജനുവരി 22...

ആപ്പിള്‍ ഐഫോണ്‍ X നിര്‍ത്തലാക്കുന്നു

ആപ്പിള്‍ അവരുടെ ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ പത്ത് നിര്‍ത്തലാക്കുന്നതായി റിപ്പോര്‍ട്ട്. വിപണിയില്‍നിന്നുള്ള മോശം പ്രതികരണത്തിന്റെ ഫലമായിട്ടാണ് ഐഫോണ്‍ പത്ത് നിര്‍ത്തലാക്കുന്നതെന്നും ഈ വര്‍ഷം പകുതിയോടെ രണ്ടാം ജനറേഷന്‍ ഐഫോണ്‍ പത്ത് അവതരിപ്പിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. മറ്റ് ഐഫോണ്‍ മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പത്തിന് വില കൂടുതലാണ്. എന്നാല്‍, തങ്ങളുടെ...

ഉ​പ​യോ​ക്താ​ക്ക​ളുടെ വി​വ​ര​ങ്ങ​ൾ ചോ​ർന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ചൈ​നീ​സ് സ്മാ​ർ​ട്ട്ഫോ​ൺ നി​ർ​മാ​താ​ക്ക​ളാ​യ വൺ പ്ലസ്

ഉ​പ​യോ​ക്താ​ക്ക​ളുടെ ക്രെഡിറ്റ് കാർഡ് വി​വ​ര​ങ്ങ​ൾ ചോ​ർന്നിട്ടുള്ളതായി സ്ഥിരീകരിച്ച് ചൈ​നീ​സ് സ്മാ​ർ​ട്ട്ഫോ​ൺ നി​ർ​മാ​താ​ക്ക​ളാ​യ വൺ പ്ലസ്. വ​ൺ പ്ല​സ് ഡോ​ട്ട് നെ​റ്റി​ൽ സം​ഭ​വി​ച്ച സു​ര​ക്ഷാ പാ​ളി​ച്ച​യു​ടെ അന്വേഷണം ഇതോടെ ഇവർ അ​വ​സാ​നി​പ്പി​ച്ചു. വ​ൺ പ്ല​സ് ഡോ​ട്ട് നെ​റ്റി​ൽ ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഉ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങി​യ ഉ​പ​യോ​ക്താ​ക്ക​ളു​ടെ അ​ക്കൗ​ണ്ടി​നി​ൽ​നി​ന്ന് പ​ണം പിൻവ​ലി​ക്ക​പ്പെ​ടു​ന്ന​ത്...

ഐഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ചു; ഒരാള്‍ക്ക് പരിക്ക്

സൂറച്ചിലെ ബഹന്‍ഹോഫ്‌സ്ട്രസ്സയിലെ ആപ്പിള്‍ സ്റ്റോറിലുണ്ടായിരുന്ന ഐഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്ക്. ഫോണ്‍ നന്നാക്കുന്നതിനിടയിലാണ് പൊട്ടിത്തെറിച്ചത്. ഫോണ്‍ നന്നാക്കിക്കൊണ്ടിരുന്നയാളുടെ കൈയ്ക്ക് പൊള്ളലേറ്റു. പൊട്ടിത്തെറി യെതുടര്‍ന്ന് സമീപത്തുണ്ടായിരുന്ന ഏഴ് പേര്‍ക്കും വൈദ്യ പരിശോധന നടത്തി.അന്‍പതോളം ഉപഭോക്തക്കളെയും സ്റ്റോറിലെ ജീവനക്കാരെയും ഉടന്‍ ഒഴിപ്പിച്ചു. പൊട്ടിത്തെറിയുണ്ടായതിന് പിന്നാലെ സമീപത്തെ കടകളില്‍ നിന്നെല്ലാം എല്ലാവരെയും...

അവരെ പോലെ ഞങ്ങള്‍ ചെയ്യില്ല, ആപ്പിളിന് കൊട്ടുകൊടുത്ത് സാംസങ്

ഫോണ്‍ തുടരെ തുടരെ ഷട്ട്ഡൗണ്‍ ആകാതിരിക്കാന്‍ പ്രോസസര്‍ വേഗത കുറയ്ക്കുന്നുണ്ടെന്ന് ആപ്പിള്‍ തുറന്ന് സമ്മതിച്ചത് കഴിഞ്ഞ ദിവസമാണ്. ഈ വിഷയത്തില്‍ ഇപ്പോള്‍ ആപ്പിളിന് കൊട്ടുകൊടുത്ത് രംഗത്ത് എത്തിയിരിക്കുകയാണ് സാംസങും എല്‍ജിയും. ആപ്പിളിനെ പോലെ ഫോണ്‍ തങ്ങള്‍ സ്ലോ ഡൗണ്‍ ചെയ്യാറില്ലെന്നാണ് ഇരു കമ്പനികളുടെയും പ്രതികരണം. സാംസങിന്റെ എല്ലാകാലത്തെയും...

നിരാശപ്പെടുത്തിയതില്‍ മാപ്പ് പറഞ്ഞ് ആപ്പിള്‍, ബാറ്ററി മാറാന്‍ ഡിസ്ക്കൌണ്ട്

പഴയ മോഡല്‍ ഐഫോണുകളുടെ പ്രവര്‍ത്തനം വേഗം കുറയുന്നതില്‍ ഉപയോക്താക്കളോട് മാപ്പ് അപേക്ഷയുമായി ആപ്പിള്‍. ലോകവ്യാപകമായി ഐഫോണ്‍ ഉപയോക്താക്കള്‍ പരാതി ഉന്നയിക്കുകയും ചിലര്‍ കോടതിയെ സമീപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആപ്പിളിന്റെ മാപ്പ് അപേക്ഷ. ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ളിടത്തോളം കാലം ഐഫോണ്‍ ഉപയോഗിക്കാന്‍ കഴിയണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. മറ്റു കമ്പനികളേക്കാളും ഐഫോണിന്റെ ഉപയോഗ...