കൂട്ടബലാത്സംഗം: റോബിഞ്ഞോയ്ക്ക് 9 വര്‍ഷം ജയില്‍ ശിക്ഷ

ബലാത്സംഗക്കേസില്‍ ബ്രസീല്‍ ഫുട്ബോള്‍ താരം റോബിഞ്ഞോക്ക് ജയില്‍ ശിക്ഷ. സ്റ്റാര്‍ സ്ട്രൈക്കര്‍ റോബീഞ്ഞോയ്ക്കാണ് ഒമ്പത് വര്‍ഷം തടവു ശിക്ഷ ലഭിച്ചത്. ഇറ്റാലിയന്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 2013 ല്‍ എ.സി.മിലാന്‍ താരമായിരിക്കെ ഒരു പബില്‍ വെച്ചായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. റോബീഞ്ഞോയെ കൂടാതെ അഞ്ച് ആളുകള്‍ ചേര്‍ന്ന് മിലാനിലെ...

സൂപ്പര്‍ താരം പുറത്ത്; ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടി

കൊച്ചി: ഐഎസ്എല്ലില്‍ ആദ്യ ജയം തേടിയിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് വന്‍ തിരിച്ചടി. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം വെസ് ബ്രൗണ്‍ ജംഷഡ്പൂര്‍ എഫ്‌സിയ്‌ക്കെതിരെ മത്സരത്തില്‍ കൡച്ചേക്കില്ല. ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ റെനെ മ്യൂളസ്റ്റീന്‍ ഇക്കാര്യം വ്യക്തമാക്കി കഴിഞ്ഞു. അതെ,സമയം ബ്രൗണിന്റെ പരിക്ക് ഗുരുതരമാണോ എന്ന് വ്യക്തമല്ല. എടികെ കൊല്‍ക്കത്തക്കെതിരായ ആദ്യ...

ബ്ലാസ്‌റ്റേഴ്‌സ്-കൊല്‍ക്കത്ത മത്സരം കണ്ടത് റെക്കോര്‍ഡ് കാണികള്‍

ഐഎസ്എല്‍ നാലാം സീസണിലെ ഉദ്ഘാടന മത്സരം കണ്ടത് റെക്കോര്‍ഡ് താണികള്‍. 25 മില്യണ്‍ പേരാണ് (രണ്ട് കോടി) കേരള ബ്ലാസ്റ്റേഴ്‌സും എടികെയും തമ്മിലുളള മത്സരം നേരില്‍ കണ്ടത്. ഇത് ഒരു ഐഎസ്എല്‍ റെക്കോര്‍ഡാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 59 ശതമാനത്തിന്റെ വര്‍ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. ഫിഫ അണ്ടര്‍ 17...

ആദ്യ പന്തില്‍ ജയം; അമ്പരപ്പിച്ച് കേരള ടീം

ഗുണ്ടൂര്‍: അണ്ടര്‍ 19 വനിത ക്രിക്കറ്റ് ലീഗില്‍ നാഗലാന്‍ഡിനെതിരെ അമ്പരപ്പിക്കുന്ന വിജയവുമായി കേരള വനിതകള്‍. മത്സരത്തിന്റെ ആദ്യ പന്തില്‍ തന്നെ ജയം സ്വന്തമാക്കിയാണ് കേരള ടീം അമ്പരപ്പിച്ചത്. ഗുണ്ടൂരിലെ ജെ.കെ.സി കോളേജ് ഗ്രൗണ്ടില്‍ നടന്ന സൂപ്പര്‍ ലീഗ് ഗ്രൂപ്പ് ബി മത്സരത്തിലാണ് ലോക ക്രിക്കറ്റിന്റെ ശ്രദ്ധയാകര്‍ഷിച്ച പ്രകടനം...

എന്തുകൊണ്ട് ബ്ലാസ്റ്റേഴ്‌സ് വിട്ടു; തുറന്നടിച്ച് ബെല്‍ഫോര്‍ട്ട്

ഐഎസ്എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് വിടാനുളള കാരണം വെളിപ്പെടുത്തി ജംഷഡ്പൂര്‍ എഫ്‌സി താരം കെര്‍വെന്‍സ് ബെല്‍ഫോര്‍ട്ട്. ബ്ലാസ്‌റ്റേഴ്‌സ് മാനേജുമെന്റ് തനിക്ക് നല്‍കാമെന്ന കരാര്‍ സ്വീകാര്യമായിരുന്നില്ലെന്നും തനിക്കിണങ്ങുന്ന കാര്‍ നല്‍കിയത് സ്റ്റീവ് കോപ്പലായിരുന്നുവെന്നും ബെല്‍ഫോര്‍ട്ട് വെളിപ്പെടുത്തുന്നു. അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്‌സ് നല്ല ഓഫര്‍ നല്‍കിയാല്‍ താന്‍...

ഐഎസ്എല്ലില്‍ ഇന്ന് ‘ഒരു കട്ട ലോക്കല്‍’ കളി

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് 'കട്ട ലോക്കല്‍' കളി. മലയാളി താരങ്ങളായ അനസ് എടത്തൊടികയും സികെ വിനീതും നേര്‍ക്കുനേര്‍ വരുന്ന മത്സരത്തിനായി ആരാധകര്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് കുറച്ചായി. ഇന്ത്യന്‍ ഫുട്‌ബോളിലെ മികച്ച രണ്ട് താരങ്ങള്‍ എതിരിടുമ്പോള്‍ വിജയം ആര്‍ക്കൊപ്പമെന്നതാണ് കാണികള്‍ ഉറ്റു നോക്കുന്നത്. വളര്‍ച്ചയുടെ പടവുകള്‍ താണ്ടുന്ന ഇന്ത്യന്‍...

അവസരം കിട്ടിയില്ലെങ്കില്‍ ടീം മാറാം; അടിമുടി മാറും ഐപിഎല്‍

ന്യൂഡല്‍ഹി : അടിമുടി മാറ്റങ്ങളുമായാണ് ഐപിഎല്ലിന്റെ പുതിയ സീസണ്‍ ഒരുങ്ങുന്നത്. രാജ്യാന്തര ഫുട്‌ബോള്‍ ലീഗുകളില്‍ പതിവുള്ളതുപോലെ മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ ഐപിഎല്ലിലും അവതരിപ്പിക്കുന്ന കാര്യം ഐപിഎല്‍ അധികൃതര്‍ പരിഗണിക്കുന്നതായാണ് വിവരം. അതായത്, ടീം ഒരു താരത്തെ വിളിച്ചെടുത്തതുകൊണ്ടു മാത്രം ആ താരം ടീമിന്റെ ഭാഗമാകുന്നില്ല. ടീം അയാള്‍ക്ക്...

കോപ്പലാശാന്റെ ടീമിനെ കെട്ടു കെട്ടിക്കണം; കേരള ബ്ലാസ്റ്റേഴ്‌സ ഇന്ന് രണ്ടാം മത്സരത്തിന്

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ പരിശീലിപ്പിക്കുന്ന ഐഎസ്എല്ലിലെ പുത്തന്‍ ടീമായ ജംഷഡ്പൂര്‍ എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന് മുന്നില്‍ ഇന്നുള്ള വെല്ലുവിളി. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിച്ച സ്റ്റീവ് കോപ്പലിനെ ബ്ലാസറ്റേഴ്സിന്റെ ആരാധകര്‍ക്കും മറക്കാനാവില്ല. ബ്ലാസ്റ്റേഴ്സിന്റെ...

രണ്ടാം ടെസ്റ്റ്: ഇന്ത്യയ്‌ക്കെതിരെ ശ്രീലങ്കയ്ക്ക് ബാറ്റിംഗ്‌

നാഗ്പൂര്‍: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്ക ബാറ്റിംഗ്. ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ശ്രീലങ്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സ് എന്ന നിലയിലാണ്. 13 റണ്‍സെടുത്ത സമരവിക്രമയാണ് പുറത്തായത്. ഇശാന്ച് ശര്‍മ്മയുടെ പന്തില്‍ പൂജാര പിടിച്ചാണ് വിക്രമ...

നോര്‍ത്ത് ഈസ്റ്റിനെ തുരത്തി മരീന മച്ചാന്‍സ്; മുഹമ്മദ് റാഫിക്ക് ഗോള്‍

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ആതിഥേയരായ ചെന്നൈയിന്‍ എഫ്.സി മറുപടി ഇല്ലാത്ത മൂന്നു ഗോളുകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനെ പരാജയപ്പെടുത്തി. ആദ്യ പകുതിയുടെ 11 -ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന്റെ അബ്ദുള്‍ ഹക്കുവിന്റെ സെല്‍ഫ് ഗോളിലൂടെ...