ബ്ലാസ്‌റ്റേഴ്‌സ് ഉടമ സെര്‍ബിയയില്‍ അറസ്റ്റില്‍

ഐ.എസ്.എല്ലിലെ മലയാളി ക്ലബ് കേരള ബ്ലാസ്‌റ്റേഴ്‌സ് ഉടമ നിമ്മ ഗാദ പ്രസാദ് സെര്‍ബിയയില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ടുകള്‍. വിവിധ തെലുങ്ക് പത്രങ്ങളാണ് നിമ്മ പ്രസാദ് സെര്‍ബിയയില്‍ പൊലീസ് പിടിയിലായതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സെര്‍ബിയയുടെ തലസ്ഥാനമായ ബെല്‍ഗ്രേഡില്‍ വെച്ചാണ് അറസ്റ്റ് നടന്നതെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ പറയുന്നത്. ആന്ധ്ര പ്രദേശിലെ പ്രധാന വ്യവസായിയായ...

രഹാനയുടെ കാര്യത്തില്‍ എടുത്തുചാടി തീരുമാനമെടുക്കില്ല: കോഹ്ലി

മോശം ഫോമിനെ തുടര്‍ന്ന് ഏറെ സമ്മര്‍ദ്ദം അനുഭവിക്കുന്ന ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഉപനായകന്‍ അജിക്യ രഹാനയ്ക്ക് സ്വാന്തനവുമായി നായകന്‍ വിരാട് കോഹ്ലി. രഹാന ടെസ്റ്റ് ടീമിന്റെ അവിഭാജ്യഘടകമാണെന്നാണ് കോഹ്ലി  പറയുന്നത്. അതെസമയം ഏകദിന ടീമില്‍ രഹാനയെ ഉള്‍പ്പെടുത്താത്തതിനെ കുറിച്ച് പ്രതികരിക്കാന്‍ കോഹ്ലി തയ്യാറായില്ല. 'ജിങ്ക്‌സ് (രഹാന) ഞങ്ങളുടെ ടീമിലെ...

എന്നെങ്കിലും ഞാന്‍ രോഹിത്തിനെ പ്രശംസിക്കാതെ ഇരുന്നിട്ടുണ്ടോ? വികാരഭരിതനായി കോഹ്ലി

ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടനത്തിന് മുന്നോടിയായി കോഹ്ലി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രോഹിത് ശര്‍മയുമായുള്ള ബന്ധത്തെ കുറിച്ച് മൂന്നു വട്ടമാണ് അദ്ദേഹത്തിന് നേരെ ചോദ്യങ്ങളുയര്‍ന്നത്. എന്നാല്‍ എല്ലാ തവണയും ക്ഷമയോടെ, വിശദമായാണ് കോഹ്ലി മറുപടി പറഞ്ഞത്. 'മനസ്സിലുള്ളത് മുഖത്തു കാണിക്കുന്ന ആളാണ് ഞാന്‍. ടീമില്‍ ആരെങ്കിലുമായി ഇഷ്ടക്കേടുണ്ടെങ്കില്‍ അതു പ്രകടമായി തന്നെ...

മാപ്പു പറഞ്ഞ് പാക് സൂപ്പര്‍ താരം, വിവാദം വഴിത്തിരിവില്‍

പരസ്ത്രീബന്ധം ആരോപിക്കപ്പെട്ട പാക് ഓപ്പണര്‍ ഇമാമുള്‍ ഹഖ് മാപ്പ് പറഞ്ഞു. ഇമാം കുറ്റമേറ്റതായും മാപ്പു പറഞ്ഞതായും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ വസീം ഖാന്‍ അറിയിച്ചതായി ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 'ഇതൊക്കെ താരങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളായിരിക്കാം. അതില്‍ അഭിപ്രായങ്ങള്‍ പറയാന്‍ താത്പര്യപ്പെടുന്നില്ല. എന്നാല്‍ അച്ചടക്കും മൂല്യങ്ങളും...

21 സിക്‌സുകള്‍!, ഗെയിലിന്റെ വെടിക്കെട്ട് സെഞ്ച്വറി, നടുങ്ങി ക്രിക്കറ്റ് ലോകം

ഒടുവില്‍ വിന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയില്‍ ശരിയ്ക്കും യൂണിവേഴ്‌സല്‍ ബോസായി. കാനഡ ടി20 ലീഗില്‍ സംഹാര താണ്ഡവമാടിയ ഗെയില്‍ വെടിക്കെട്ട് സെഞ്ച്വറിയാണ് സ്വന്തമാക്കിയത്. ടൂര്‍ണമെന്റില്‍ വാന്‍ കൂവര്‍ നൈറ്റ്‌സിന്റെ നായകനായ ഗെയില്‍ കഴിഞ്ഞ ദിവസം മോണ്‍ ട്രിയോള്‍ ടൈഗേഴ്‌സിനെതിരെയാണ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് സെഞ്ച്വറി തിരച്ചത്. മത്സരത്തില്‍...

ഇഷ്ടമല്ലെങ്കില്‍ എന്റെ മുഖത്ത് കാണാം, ഇത് അവഹേളനം: കോഹ്ലി പറയുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഭിന്നതകളും ചേരിതിരിവുകളുമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ക്യാപ്റ്റന്‍ വിരാട് കോഹ്ലി. വെസ്റ്റിന്‍ഡീസ് പര്യടനത്തിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തിലാണ് വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന വാര്‍ത്തകള്‍ കോഹ്ലി നിഷേധിച്ചത്. ‘ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ വാ​യി​ക്കേ​ണ്ടി​വ​രു​ന്ന​ത്​ തി​ക​ച്ചും അ​വ​ഹേ​ള​ന​​മാ​ണ്. എ​ന്തു​ വി​ഡ്​​ഢി​ത്ത​മാ​ണ്​ നി​ങ്ങ​ൾ എ​ഴു​തി​വെ​യ്ക്കു​ന്ന​ത്. ക​ള്ള​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്​...

ഇദ്ദേഹം ഇന്ത്യന്‍ കോച്ചാകട്ടെ, നിലപാട് വ്യക്തമാക്കി കോഹ്ലി

ഇന്ത്യന്‍ പരിശീലകനാകാന്‍ അപേക്ഷിക്കാനുളള അവസാന തിയതി ഇന്ന് അവസാനിക്കാനിരിക്കെ ആര് കോച്ചാകണമെന്ന കാര്യത്തില്‍ വ്യക്തമായ സൂചന നല്‍കി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. നിലവിലെ പരിശീലകന്‍ രവി ശാസ്ത്രി തന്നെ തുടരുന്നതാണ് തന്റെ ആഗ്രഹമെന്നാണ് കോഹ്ലി തുറന്ന് പറഞ്ഞത്. വെസ്റ്റിന്‍ഡീസ് പര്യടനത്തിനായി ടീം ഇന്ത്യ യാത്ര തിരിയ്ക്കും മുന്നോടിയായി...

കോഹ്ലി തുടരുന്നതിനെതിരെ ഇതിഹാസതാരം, പൊട്ടിത്തെറിയില്‍ വഴിത്തിരിവ്

ഏകദിന ലോക കപ്പില്‍ സെമി ഫൈനലില്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ നായകനായി വിരാട് കോഹ്ലിയെ തുടരാന്‍ അനുവദിച്ചതിനെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്കര്‍. ഒരു നായകനെ തുടരാനനുവദിച്ചതിന് പിന്നിലെ മാനദണ്ഡങ്ങളൊന്നും ടീം മാനേജുമെന്റ് പാലിച്ചില്ലെന്ന് ഗവാസ്‌കര്‍ തുറന്ന പറയുന്നു. ബി.സി.സി.ഐയ്ക്ക് നേരെ കൂടിയാണ് ഗവാസ്‌കറുടെ വിമര്‍ശനം...

ശാസ്ത്രിയെ ഇനിയെന്തിന് ചുമക്കണം, കോച്ചാകാന്‍ ആഗ്രഹിക്കുന്ന സൂപ്പര്‍ താരം ചോദിക്കുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി രവി ശാസ്ത്രിയെ വീണ്ടും പരിഗണിക്കുന്നതിനെതിരെ മുന്‍ ഇന്ത്യന്‍ താരവും ഫീല്‍ഡിംഗ് കോച്ചുമായിരുന്ന റോബിന്‍ സിംഗ്. ഇന്ത്യന്‍ കോച്ചാകാന്‍ അപേക്ഷ സമര്‍പ്പിച്ചതിന് പിന്നാലെയാണ് ശാസ്ത്രിയ്‌ക്കെതിരെ റോബിന്‍ സിംഗ് കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്. 'നിലവിലെ പരിശീലകന് കീഴില്‍ ഇന്ത്യ തുടര്‍ച്ചയായി രണ്ട് ലോക കപ്പ്...

കോഹ്ലി – രോഹിത്ത് തമ്മിലടിയില്‍ ഇടപെട്ട് ബി.സി.സി.ഐ, നിര്‍ണായക നീക്കങ്ങള്‍

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും ഉപനായകന്‍ രോഹിത്ത് ശര്‍മ്മയും തമ്മിലുളള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബി.സി.സി.ഐ ഇടപെടുന്നു. ബി.സി.സി.ഐ, സി.ഇ.ഒ രാഹുല്‍ ജോഹ്‌റിയാണ് മഞ്ഞുരുക്കത്തിനായി ശ്രമം നടത്തുന്നത്. ഇതിനായി ജോഹ്‌റി അടുത്ത ആഴ്ച ഇരുവരേയും കാണാന്‍ അമേരിക്കയ്ക്ക് പോകും. ഓഗസ്റ്റ് മൂന്നാം തിയതി ആരംഭിക്കുന്ന ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ആദ്യ...