ഏഷ്യാ കപ്പില്‍ നോക്കൗട്ടിലെത്താന്‍ ഇന്ത്യയ്ക്ക് ഇരട്ടി സാധ്യത

ഏഷ്യ കപ്പില്‍ കരുത്തരായ യു.എ.ഇയോട് പൊരുതി തോറ്റെങ്കിലും ഇന്ത്യയുടെ നോക്കൗട്ട് സാധ്യത അവസാനിച്ചിട്ടില്ല. അടുത്ത മത്സരത്തില്‍ ബഹ്‌റിനെ തോല്‍പിക്കാനായാല്‍ ഇന്ത്യ അനായാസം നോക്കൗട്ട് റൗണ്ടിലെത്തും. ബഹ്റിന്‍ ആദ്യ മത്സരത്തില്‍ തായ് ല ന്‍ഡിനോട് തോറ്റതാണ് ഇന്ത്യയ്ക്ക് ഗുണകരമായത്.

റയല്‍ മാഡ്രിഡിന് ഇതിലും വലിയൊരു പണി കിട്ടാനില്ല; ഇത് മെസി മാജിക്ക്

സൂപ്പര്‍ പരിശീലകന്‍ സിനദിന്‍ സിദാനും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും വിട്ടതോടെ റയല്‍ മാഡ്രിഡില്‍ കാര്യങ്ങളെല്ലാം ശോകമാണ്. ലാലീഗയില്‍ ഒരു ഉഗ്രന്‍ ജയം ജയിച്ചിട്ട് കാലം കുറെയായി. മൊറീഞ്ഞോയ്ക്ക് കീഴില്‍ മാഞ്ചസ്റ്റര്‍ എങ്ങിനെയായിരുന്നോ ആ രീതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ജയിച്ചാല്‍, കഷ്ടപ്പെട്ട്. തോറ്റാല്‍ നാണം...

പിഎസ്ജി സൂപ്പര്‍ താരം ബാഴ്‌സയിലേക്ക് തന്നെ; കരാര്‍ ഏകദേശം ഉറപ്പായി

മധ്യനിര കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുടെ മിഡ്ഫീല്‍ഡര്‍ അഡ്രയാന്‍ റാബിയറ്റുമായി ബാഴ്‌സലോണ ഏകദേശ കരാറിലെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. 23 കാരനായ താരത്തെ ടീമിലെത്തിക്കാന്‍ ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറന്ന സമയത്ത് തന്നെ ബാഴ്‌സലോണ ശ്രമം തുടങ്ങിയിരുന്നു. അതേസമയം, ഈ വിന്‍ഡോയില്‍ താരം എത്തിയേക്കില്ലെന്നാണ് സൂചനകള്‍.

മെസിയുടെ മൂന്നാം കണ്ണില്‍ കണ്‍ഫ്യൂഷനടിച്ച് ഫുട്‌ബോല്‍ ലോകം; മനുഷ്യന്‍ തന്നെയോ ?

മാജിക്കല്‍ മെസിയെന്ന വിശേഷണം ബാഴ്‌സലോണ സൂപ്പര്‍ താരത്തിന് ഫുട്‌ബോള്‍ കമേന്റര്‍മാര്‍ നല്‍കിയ വിശേഷണാണ്. മാന്ത്രികമായ നീക്കങ്ങളും ഗോളുകളും പാസുകളും നല്‍കി മാജിക്ക് എന്ന വാക്കിന് മെസി ഫുട്‌ബോളില്‍ പര്യായമാകുന്നതിന് നിരവധി ഉദാഹരണങ്ങള്‍ ആരാധകര്‍ കണ്ടതുമാണ്. https://twitter.com/LioneI10i_/status/1082006222004539393

നായക സ്ഥാനം കോച്ച് നല്‍കിയില്ല, മെസിയെ മറികടന്ന് റെക്കോഡിട്ട് ഛേത്രിയുടെ താണ്ഡവം; കൈയടിച്ച് ആരാധകര്‍

ഇന്ത്യന്‍ ഫുട്‌ബോളിലെ സമാനതകളില്ലാത്ത പ്രതിഭയാണ് സുനില്‍ ഛേത്രി. ടീമിന്റെ സ്ഥിരം നായകനായ സുനില്‍ ഛേത്രിക്ക് ഇന്നലെ നടന്ന എഎഫ്‌സി ഏഷ്യാകപ്പില്‍ ആദ്യ മത്സരത്തിനായി ഇന്ത്യന്‍ ടീം കളത്തില്‍ ഇറങ്ങിയപ്പോള്‍ കോച്ച് നായക പദവി നല്‍കിയിരുന്നില്ല. സുനില്‍ ഛേത്രിക്ക് പകരം ഗോളി ഗുര്‍പ്രീത് സിംഗ്...

ഛേത്രിക്ക് പകരം പുതിയ നായകന്‍; കോച്ചിന്റെ അഴിച്ചുപണിയില്‍ അമ്പരന്ന് കായിക ലോകം

ഇന്ത്യ എഎഫ്സി ഏഷ്യാകപ്പില്‍ ആദ്യ മത്സരത്തിനായി ഇന്ത്യന്‍ ടീം കളത്തില്‍ ഇറങ്ങുമ്പോള്‍ നായകന് പദവി നഷ്ടം. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് പകരം ഗോളി ഗുര്‍പ്രീത് സിംഗ് സന്ധുവാണ് ഇന്നത്തെ നായകന്‍. കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്റെ പുതിയ തന്ത്രമാണ് ടീമിലെ അഴിച്ചുപണിക്ക് കാരണം.

മലയാളത്തിന് സവിശേഷ ആദരവുമായി ബയേണ്‍ മ്യൂണിക്ക്; സ്‌നേഹത്തോടെ മലയാളികള്‍

കാല്‍പ്പന്തിനെ സ്‌നേഹിക്കുന്ന മലയാളികള്‍ക്ക് സവിശേഷമായ ആദരവുമായി ജര്‍മന്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക്. ഇന്നലെ 2018 നോട് വിട പറഞ്ഞ വേളയില്‍ ഇന്ത്യയിലെ തങ്ങളുടെ ആരാധകര്‍ക്ക് നന്ദി പറയുന്നതിന് ബയേണ്‍ മലയാളികള്‍ക്കും മലയാളത്തിനും പ്രത്യേകമായ ആദരം നല്‍കിയത്. ഇന്ത്യയിലെ...

അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക്; അപ്രതീക്ഷിത നീക്കവുമായി ചുവന്ന ചെകുത്താന്മാര്‍

ജോസ് മൊറീഞ്ഞോ പരിശീലക സ്ഥാനത്തിന് നിന്ന് മാറിയ ശേഷം തകര്‍പ്പന്‍ ഫോമില്‍ പന്തുകളിക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് മറ്റൊരു സൂപ്പര്‍ താരം കൂടി എത്തുന്നു. അര്‍ജന്റീനയുടെ ഇന്റര്‍മിലാന്‍ ഗോള്‍ മെഷീന്‍ മൗറോ ഇക്കാര്‍ഡിയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നോട്ടമിട്ടതായി ഡോണ്‍ ബാലണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ റൊമേലു...

ഫുട്‌ബോള്‍ രംഗത്ത് തകര്‍പ്പന്‍ നീക്കവുമായി കേരളം; പുതിയ ചരിത്രം കുറിക്കും

കായിക യുവജനക്ഷേമ വകുപ്പിന്റെ കീഴിലുള്ള ഫുട്‌ബോള്‍ പരിശീലന പദ്ധതിയായ കിക്കോഫില്‍ പെണ്‍കുട്ടികള്‍ക്കും പരിശീലന കേന്ദ്രം തുടങ്ങുന്നു. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് പെണ്‍കുട്ടികളുടെ ഫുട്‌ബോള്‍ കളരി ആരംഭിക്കുന്നത്. 2019 ഫെബ്രുവരി ആദ്യവാരം ഇതിന്റെ പ്രവര്‍ത്തനം തുടങ്ങും. കായിക മികവുള്ള കുട്ടികളെ...

വീണ്ടും ചരിത്രം രചിച്ച് റോണോ: രണ്ടാം മിനുട്ടില്‍ ഗോളടിച്ച് നേടിയത് അപൂര്‍വ നേട്ടം

ചരിത്രം തിരുത്തുകയും റെക്കോര്‍ഡിഡുകയും പോര്‍ച്ചുഗലിന്റെ യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പുത്തരിയല്ല. അതുകൊണ്ട് തന്നെയാണ് അഞ്ച് തവണ ബാലണ്‍ ഡി ഓറും സ്വന്തം ഷെല്‍ഫില്‍ താരം എത്തിച്ചത്. കളിക്കുക, ഗോളടിക്കുക. ഇത് മാത്രമാണ് റൊണാള്‍ഡോയ്ക്ക് മുന്നിലുള്ള ലക്ഷ്യം. സ്പാനിഷ്...