ഇനി ഞാനത് രോഹിത്തിനോട് ചോദിച്ചു വാങ്ങില്ല; മതിയായെന്ന് ഗില്‍

ടെസ്റ്റ് കരിയറില്‍ ഇനിയൊരിക്കലും ഇന്നിംഗ്‌സിലെ ആദ്യ ബോള്‍ നേരിടാനില്ലെന്ന് യുവ ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്‍. മുമ്പുണ്ടായ ഒരു മോശം അനുഭവമാണ് ഗില്ലിനെ ആദ്യ ബോള്‍ നേരിടുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. ഈ വര്‍ഷം ഇംഗ്ലണ്ടിനെതിരെ അഹമ്മദാബാദില്‍ നടന്ന നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത ഗില്‍ മൂന്നാം...

ഇന്ത്യയെ ചവിട്ടിയിറക്കി കിവീസ് വരുന്നു, ഫൈനലിലും വീഴ്ത്തുമോ?

ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ് ഒന്നാമത്. ഇംഗ്ലണ്ടിനെതിരായ പരമ്പര സ്വന്തമാക്കിയാണ് കിവീസ് ഒന്നാം സ്ഥാനത്തെത്തിയത്. നിലവില്‍ 123 പോയിന്റാണ് ന്യൂസിലന്‍ഡിനുള്ളത്. രണ്ടാമതുള്ള ഇന്ത്യയ്ക്ക് 121 പോയിന്റാണ് ഉള്ളത്. ഇന്ത്യയ്ക്ക് പിന്നിലായി ഓസ്ട്രേലിയ മൂന്നാമതും ഇംഗ്ലണ്ട് നാലാം സ്ഥാനത്തുമാണ്. പാകിസ്ഥാന്‍, വിന്‍ഡീസ്, ദക്ഷിണാഫ്രിക്ക ടീമുകളാണ് യഥാക്രമം അഞ്ച്,...

കിവീസിനെതിരെ രോഹിത് നക്ഷത്രമെണ്ണും; തുറന്നടിച്ച് സല്‍മാന്‍ ബട്ട്

പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ നാല് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യന്‍ ടീമിനെ കുറിച്ച് വിലയിരുത്തലുമായി പാകിസ്ഥാന്‍ മുന്‍ താരം സല്‍മാന്‍ ബട്ട്. രോഹിത് ശര്‍മ്മയെ പോലെ അടിച്ചുകളിക്കുന്ന ശൈലിയുള്ള താരങ്ങള്‍ സ്വിംഗ് ബോളിംഗില്‍ പ്രയാസപ്പെടുമെന്നാണ് ബട്ട് പറയുന്നത്. 'അനായാസമായി ഷോട്ട് കളിക്കുന്ന രോഹിത് ശര്‍മയെപ്പോലൊരു...

ഡുപ്ലെസിയുടെ തലച്ചോറിന് ക്ഷതം, ചില കാര്യങ്ങള്‍ മറന്നു പോയി

പി.എസ്.എല്‍ ടി20 ക്രിക്കറ്റ് മത്സരത്തിനിടെ പരിക്കേറ്റ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഫാഫ് ഡുപ്ലെസിയെ ആശുപത്രി വിട്ടു. താന്‍ ആശുപത്രിയില്‍ നിന്ന് തിരികെ എത്തിയെന്നും ഉടന്‍ തന്നെ കളിക്കളത്തില്‍ മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നു എന്നും താരം ട്വിറ്ററില്‍ കുറിച്ചു. 'സന്ദേശങ്ങള്‍ക്കും പിന്തുണയ്ക്കും എല്ലാവരോടും നന്ദി അറിയിക്കുന്നു. ഞാന്‍ തിരികെ ഹോട്ടലിലെത്തി സുഖം...

തകര്‍ത്തടിച്ച് രാഹുലും രോഹിത്തും ജഡേജയും; ഇന്ത്യന്‍ നിര മിന്നും ഫോമില്‍

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുമ്പായി ഇന്ത്യന്‍ ടീം രണ്ടായി തിരിഞ്ഞ് പരിശീലന മത്സരത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം റിഷഭ് പന്തിന്റെയും ശുഭ്മാന്‍ ഗില്ലിന്റെയും മിന്നും പ്രകടനം ബി.സി.സി.ഐ പരസ്യമാക്കിയിരുന്നു. ഇപ്പോഴിതാ സീനിയര്‍ താരങ്ങളായ കെ.എല്‍ രാഹുലിന്റെയും രോഹിത് ശര്‍മ്മയുടെയും രവീന്ദ്ര ജഡേജയുടെയും മിന്നും പ്രകടനത്തിന്റെ വാര്‍ത്തകളാണ്...

‘മറ്റൊരു ധോണിയാവണം’, സഞ്ജുവിന് രക്ഷപ്പെടാന്‍ അതേ വഴിയുള്ളൂവെന്ന് ചോപ്ര

ശ്രീലങ്കന്‍ പര്യടനത്തിന് തയ്യാറെടുക്കുന്ന മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനു നിര്‍ണായക ഉപദേശവുമായി മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. മറ്റൊരു ധോണിയായാല്‍ മാത്രമേ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ സാധിക്കുകയുള്ളു എന്ന് ചോപ്ര പറഞ്ഞു. 'ലങ്കയ്ക്കെതിരായ ഏകദിന, ടി20 പരമ്പരകളില്‍ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുമോയെന്ന്...

ശ്രീലങ്കന്‍ പര്യടനം; സഞ്ജുവിനും കൂട്ടര്‍ക്കും ബി.സി.സി.ഐയുടെ ആശ്വാസ പ്രഖ്യാപനം

ശ്രീലങ്കന്‍ പര്യടനത്തില്‍ ഇടംപിടിച്ച ഇന്ത്യന്‍ താരങ്ങള്‍ക്ക് ഫിറ്റ്‌നെസ്സ് ടെസ്റ്റ് വേണ്ടെന്ന് തീരുമാനിച്ച് ബി.സി.സി.ഐ. രാജ്യത്ത് നിലനില്‍ക്കുന്ന ലോക്ക്ഡൗണ്‍ കാരണം താരങ്ങള്‍ക്ക് പരിശീലനം നടത്തുവാന്‍ പഴയ പോലെ സാധ്യമല്ലെന്ന കാരണം നിര്‍ത്തിയാണ് ബി.സി.സി.ഐയുടെ ഈ തീരുമാനം. ഇതിനേ തുടര്‍ന്ന യോയോ ടെസ്റ്റ്, 2 കിലോമീറ്റര്‍ ഓട്ടം എന്നിവയില്‍ താരങ്ങള്‍ക്ക് ബി.സി.സി.ഐ...

ശ്രീശാന്ത് വീണ്ടും സിനിമയിലേക്ക്; ബോളിവുഡ് ചിത്രത്തില്‍ നായക വേഷം

ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് വീണ്ടും സിനിമയിലേക്ക്. ബോളിവുഡ് ചിത്രത്തില്‍ നായകനായാണ് ശ്രീശാന്ത് എത്തുന്നത്. ആര്‍ രാധാകൃഷ്ണന്‍ സംവിധാനവും രചനയും നിര്‍വഹിക്കുന്ന ചിത്രത്തിന് പട്ടാ എന്നാണ് പേരിട്ടിരിക്കുന്നത്. ആക്ഷനും സംഗീതത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രം. സിബിഐ ഉദ്യോഗസ്ഥനായാണ് ശ്രീശാന്ത് ചിത്രത്തില്‍ വേഷമിടുന്നത്. ശ്രീശാന്തിനൊപ്പം ബോളിവുഡിലെ പ്രമുഖ താരങ്ങളും...

ആ ബോളില്‍ എന്താണ് സംഭവിച്ചത്?, കോഹ്‌ലിയുടെ ബോളിംഗ് വീഡിയോ പങ്കുവെച്ച് ബി.സി.സി.ഐ

പ്രഥമ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. നിലവില്‍ ഇന്ത്യന്‍ ടീം രണ്ട് ടീമായി തിരിഞ്ഞ് പരിശീലനം നടത്തുകയാണ്. മത്സരത്തിന്റെ രണ്ടാം ദിവസത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി കെ.എല്‍ രാഹുലിനെതിരെ പന്തെറിയാനെത്തി. ഇതിന്റെ വീഡിയോ ബി.സി.സി.ഐ പുറത്തുവിട്ടു. ബി.സി.സി.ഐ പങ്കുവെച്ച വീഡിയോയില്‍ ബോളിംഗ് മുഴുവനുമില്ല. കോഹ് ലി...

ഇന്ത്യന്‍ ടീമില്‍ ഇടമില്ല, കടുത്ത തീരുമാനമെടുത്ത് ജയദേവ് ഉനദ്കട്ട്

ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാത്തതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേളയെടുത്ത് പേസര്‍ ജയദേവ് ഉനദ്കട്ട്. സമയമാകുമ്പോള്‍ ഇനിയും അവസരങ്ങള്‍ തേടിയെത്തുമെന്ന് തന്നെയാണ് കരുതുന്നതെന്നും അതിനായി ശക്തമായി തന്നെ പൊരുതുമെന്നും ഉനദ്കട്ട് പറഞ്ഞു. 'ക്രിക്കറ്റിലൂടെ എനിക്ക് ഒരുപാട് നേട്ടങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്തുകൊണ്ട് എനിക്ക് ഇങ്ങനെ, എപ്പോള്‍...