പഞ്ചാബിനെ ഐപിഎല്ലില്‍ നിന്ന് പുറത്താക്കാന്‍ മുറവിളി ഉയരുന്നു

ഐപിഎല്ലില്‍ നിന്ന്കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ പുറത്താക്കണമെന്ന് ആരാധകരുടെ ആവശ്യം. പഞ്ചാബ് ടീമിന്റെ സഹഉടമ നെഡ് വാഡിയക്കെതിരെ മയക്ക് മരുന്ന് കൈവശം വെച്ചതിന് ജപ്പാന്‍ രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് പഞ്ചാബിനെതിരെ ആരാധക രോഷമുയരുന്നത്. ചില ബിസിസിഐ പ്രതിനിധികള്‍ക്കും ഈ അഭിപ്രയാമുണ്ട്. ടീം ഒഫീഷ്യലുകള്‍ വാതുവെയ്പ്പുമായി ബന്ധപ്പെട്ട...

ധോണി കളിക്കുമോ? നിര്‍ണ്ണായക അറിയിപ്പുമായി കോച്ച്

ഐപിഎല്ലില്‍ പിനിയും നടുവേദനയുമായി നട്ടംതിരിയുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എംഎസ് ധോണി ഇന്നിറങ്ങുമോയെന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ടോസിന് തൊട്ട് മുന്‍പ് മാത്രമേ ധോണി കളിക്കൂകയുളള എന്ന കാര്യത്തില്‍ തീരുമാനമാകുകയുളളവെന്നാണ് പരിശീലകന്‍ സ്റ്റീഫണ്‍ ഫ്‌ളെമിംഗ് പറയുന്നത്. മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിച്ചപ്പോഴാണ് ധോണിയെ...

മുഹമ്മദ് ഷമിയുടെ ഭാര്യ അറസ്റ്റില്‍, നാടകീയ സംഭവങ്ങള്‍

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാനെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. ഷമിയുടെ വീടാക്രമിച്ചെന്ന പരാതിയിലാണ് പൊലീസ് അറസ്റ്റ്. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. ഷഹാസ്പൂരിലെ അലിനഗര്‍ ഗ്രാമത്തിലെ ഷമിയുടെ വീട്ടില്‍ ഹസീന്‍ എത്തിയതാണ് നാടകീയ സംഭവങ്ങള്‍ക്ക് ഇടയാക്കിയത്. ഷമിയുടെ മാതാവ് ഹസീനെ തടയാന്‍ ശ്രമിച്ചെങ്കിലും...

ലോകോത്തര താരങ്ങളെ പിടിച്ചു കെട്ടി, അരങ്ങേറ്റം ഗംഭീരമാക്കി സന്ദീപ്

ഐപിഎല്ലില്‍ മലയാളി താരം സന്ദീപ് വാര്യര്‍ക്ക് മികച്ച അരങ്ങേറ്റം. മുംബൈയ്‌ക്കെതിരെ കൊല്‍ക്കത്തന്‍ ജെഴ്‌സിയിലാണ് മലയാളി പേസര്‍ അരങ്ങേറിയത്. മത്സരത്തില്‍ വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും നാല് ഓവര്‍ എറിഞ്ഞ താരം വെറും 29 റണ്‍സ് മാത്രമാണ് വിട്ടു കൊടുത്തത്. കൊല്‍ക്കത്തയ്ക്കായി ബൗളിംഗ് ഓപ്പണ്‍ ചെയ്ത സന്ദീപ് 11 ഡോട്ബോളുകള്‍ എറിഞ്ഞു. 144...

നിയന്ത്രണം വിട്ട് സ്റ്റമ്പിലടിച്ചു, രോഹിത്തിന് ശിക്ഷ വിധിച്ച് മാച്ച് റഫറി

ഐപിഎല്ലില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ തോറ്റതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത്ത് ശര്‍മ്മയെ തേടി മറ്റൊരു തിരിച്ചടി കൂടി. മത്സരത്തിനിടെ പുറത്താക്കിയതിന് അമ്പയറോട് നിയന്ത്രണം വിട്ട് സംസാരിക്കുകയും സ്റ്റമ്പില്‍ ബാറ്റ് കൊണ്ടിടിക്കുകയും ചെയ്തതാണ് രോഹിത്തിന് തിരിച്ചടിയായത്. രോഹിത്ത് ശര്‍മ്മയ്‌ക്കെതിരെ മാച്ച് ഫീസിന്റെ 15 ശതമാനം തുക പിഴയായാണ് മാച്ച് റഫറി...

ധോണിക്കും ജഡേജയ്ക്കും പരിക്ക്, സ്ഥിരീകരിച്ച് ചെന്നൈ കോച്ച്; ആശങ്കയോടെ കായിക പ്രേമികള്‍

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ മഹേന്ദ്ര സിംഗ് ധോണിക്കും, സ്പിന്നര്‍ രവീന്ദ്ര ജഡേജയ്ക്കും പരിക്കും. ഐപിഎല്‍ പുരോഗമിക്കുന്നതിനിടെ ചെന്നൈ കോച്ച് സ്റ്റീഫന്‍ ഫെ്‌ലമിങാണ് ഇക്കാര്യം അറിയിച്ചത്. ഐപിഎല്ലിന് ശേഷം ലോകകപ്പ് നടക്കുന്നതാണ് ആരാധകരെ ആശങ്കയില്‍ ആഴ്ത്തുന്നത്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇതോടെ മുന്‍കരുതലുമായി ബിസിസിഐ രംഗത്തിറങ്ങിയിരിക്കുകയാണെന്നാണ് സൂചന. ഇതിനെ തുടര്‍ന്ന് ധോണിയ്ക്ക്...

ലോകകപ്പില്‍ ധോണി കളിക്കില്ലേ? ആശങ്ക പരക്കുന്നു

ഐപിഎല്‍ പുരോഗമിക്കുന്നതിനിടെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ മഹേന്ദ്ര സിംഗ് ധോണി പല മത്സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ആശങ്കയ്ക്ക് കാരണമാകുന്നു. ഐപിഎല്ലിന് ശേഷം ലോകകപ്പ് നടക്കുന്നതാണ് ആരാധകരെ ആശങ്കയില്‍ ആഴ്ത്തുന്നത്. നടുവേദനയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനെ അലട്ടുന്ന പ്രശ്‌നം. ഇതോടെ മുന്‍കരുതലുമായി ബിസിസിഐ രംഗത്തിറങ്ങിയിരിക്കുകയാണെന്നാണ് സൂചന....

രോഹിത്തിനെ തേടി രണ്ട് അത്യപൂര്‍വ്വ റെക്കോര്‍ഡുകള്‍

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പിച്ച മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത്ത് ശര്‍മ്മയെ തേടി ഒരുപിടി റെക്കോര്‍ഡുകള്‍. സീസണിലെ ആദ്യ അര്‍ധസെഞ്ച്വറി നേടിയ രോഹിത് ചെന്നൈക്കെതിരെ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറികള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി. ചെന്നൈക്കെതിരെ കളിച്ച 25 മത്സരങ്ങളില്‍ രോഹിത് നേടുന്ന ഏഴാമത്തെ അര്‍ധസെഞ്ച്വറിയാണിത്....

ഉത്തേജകം, ഇംഗ്ലീഷ് സൂപ്പര്‍ താരത്തിന് വിലക്ക്

ലണ്ടന്‍: ഏകദിന ലോകകപ്പിന് തൊട്ടുമുന്‍പ് ഇംഗ്ലീഷ് ടീമിനെ കുറിച്ച് പുറത്ത് വരുന്ന വാര്‍ത്തകള്‍ ഒട്ടും ആശ്വാസകരമല്ല. ഏറ്റവും ഒടുവില്‍ ഇംഗ്ലണ്ട് ഓപ്പണര്‍ അലക്സ് ഹെയ്ല്‍സിന് വിലക്ക് ലഭിച്ചു എന്നതാണ് അത്. ഉത്തേജകമരുന്ന് ഉപയോഗിച്ചതിന് 21 ദിവസത്തേക്ക് താരത്തെ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് വിലക്കിയിരിക്കുന്നത്. ലോകകപ്പിനുള്ള 15 അംഗ പ്രാഥമിക...

ലോക കപ്പില്‍ പുറത്താക്കപ്പെട്ടവരുടെ ടീം പ്രഖ്യാപിച്ച് ഐ.സി.സി

ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോക കപ്പിനുളള ടീമിനെ പങ്കെടുക്കുന്ന മുഴുവന്‍ രാജ്യങ്ങളും പ്രഖ്യാപിച്ചു കഴിഞ്ഞു. ഏതുവിധേനയും കിരീടം സ്വന്തമാക്കാന്‍ തങ്ങളുടെ ആവനാഴിയിലുളള മുഴുവന്‍ പ്രതിഭകളേയും അണിനിരത്തിയാണ് രാജ്യങ്ങളുടെ പതിനഞ്ചാംഗ ടീം പ്രഖ്യാപനം. എന്നാലും ചില പ്രതിഭയ്ക്ക് ലോക കപ്പ് ടീമില്‍ ഇടംപിടിക്കാനായില്ല. ഇതോടെ ലോക കപ്പ് ടീമില്‍ ഇടംപിടിക്കാനാകാത്ത...