കോഹ്ലി തുടരുന്നതിനെതിരെ ഇതിഹാസതാരം, പൊട്ടിത്തെറിയില്‍ വഴിത്തിരിവ്

ഏകദിന ലോക കപ്പില്‍ സെമി ഫൈനലില്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ നായകനായി വിരാട് കോഹ്ലിയെ തുടരാന്‍ അനുവദിച്ചതിനെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്കര്‍. ഒരു നായകനെ തുടരാനനുവദിച്ചതിന് പിന്നിലെ മാനദണ്ഡങ്ങളൊന്നും ടീം മാനേജുമെന്റ് പാലിച്ചില്ലെന്ന് ഗവാസ്‌കര്‍ തുറന്ന പറയുന്നു. ബി.സി.സി.ഐയ്ക്ക് നേരെ കൂടിയാണ് ഗവാസ്‌കറുടെ വിമര്‍ശനം...

ശാസ്ത്രിയെ ഇനിയെന്തിന് ചുമക്കണം, കോച്ചാകാന്‍ ആഗ്രഹിക്കുന്ന സൂപ്പര്‍ താരം ചോദിക്കുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി രവി ശാസ്ത്രിയെ വീണ്ടും പരിഗണിക്കുന്നതിനെതിരെ മുന്‍ ഇന്ത്യന്‍ താരവും ഫീല്‍ഡിംഗ് കോച്ചുമായിരുന്ന റോബിന്‍ സിംഗ്. ഇന്ത്യന്‍ കോച്ചാകാന്‍ അപേക്ഷ സമര്‍പ്പിച്ചതിന് പിന്നാലെയാണ് ശാസ്ത്രിയ്‌ക്കെതിരെ റോബിന്‍ സിംഗ് കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്. 'നിലവിലെ പരിശീലകന് കീഴില്‍ ഇന്ത്യ തുടര്‍ച്ചയായി രണ്ട് ലോക കപ്പ്...

കോഹ്ലി – രോഹിത്ത് തമ്മിലടിയില്‍ ഇടപെട്ട് ബി.സി.സി.ഐ, നിര്‍ണായക നീക്കങ്ങള്‍

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും ഉപനായകന്‍ രോഹിത്ത് ശര്‍മ്മയും തമ്മിലുളള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബി.സി.സി.ഐ ഇടപെടുന്നു. ബി.സി.സി.ഐ, സി.ഇ.ഒ രാഹുല്‍ ജോഹ്‌റിയാണ് മഞ്ഞുരുക്കത്തിനായി ശ്രമം നടത്തുന്നത്. ഇതിനായി ജോഹ്‌റി അടുത്ത ആഴ്ച ഇരുവരേയും കാണാന്‍ അമേരിക്കയ്ക്ക് പോകും. ഓഗസ്റ്റ് മൂന്നാം തിയതി ആരംഭിക്കുന്ന ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ആദ്യ...

ആമിര്‍ ടെസ്റ്റ് മതിയാക്കിയിതിന് പിന്നില്‍ അമ്പരപ്പിക്കുന്ന കാരണം

27ാം വയസ്സില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച് പാക് പേസര്‍ മുഹമ്മദ് ആമിര്‍ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നല്ലോ. മുന്‍ താരങ്ങളില്‍ നിന്ന് രൂക്ഷ വിമര്‍ശനമേറ്റുവാങ്ങിയ ഈ തീരുമാനം ഏറെ വിവാദമാകുകയും ചെയ്തിരുന്നു. ടെസ്റ്റില്‍ പാകിസ്ഥാന്‍ അത്രയേറെ വെല്ലുവിളികള്‍ നേരിടുമ്പോഴാണ് സ്റ്റാര്‍ പേസ് ബൗളര്‍ ടെസ്റ്റ് മതിയാക്കിയത് എന്നതാണ്...

ആ വാര്‍ത്താസമ്മേളനം നടക്കും, രോഹിത്ത് – കോഹ്ലി പോര് വഴിത്തിരിവില്‍?

ലോക കപ്പ് തിരിച്ചടിയ്ക്ക് ശേഷം ഇന്ത്യ ആദ്യ പര്യടനത്തിനായി ഇന്ന് യാത്ര തിരിക്കും. ഇന്ന് രാത്രിയാണ് ടീം ഇന്ത്യ വെസ്റ്റിന്‍ഡീസ് പര്യടനത്തിനായി ഫ്‌ളോറിഡയിലേക്ക് പോകുക. അതെസമയം ടീമില്‍ പടലപ്പിണക്കങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടെ വിന്‍ഡീസിലേക്ക് തിരിക്കും മുമ്പ് നായകന്‍ വിരാട് കോഹ്ലി ഇന്ത്യയില്‍ വാര്‍ത്താസമ്മേളനം നടത്തും. രോഹിത് ശര്‍മ്മയുമായി...

എന്റെ ടീമിനെ ധോണി നയിക്കും, രാഹുലും പന്തും ടീമിലുണ്ടാകും: കോഹ്ലി

ക്രിക്കറ്റ് ലോക കപ്പ് ആവേശം കഴിഞ്ഞതോടെ പ്രൊ കബഡി ലീഗിലാണ് കായിക പ്രേമികളുടെ കണ്ണുകളെല്ലാം. കബഡി ലീഗിന്റെ ഏഴാം സീസണാണ് ഇപ്പോള്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം അരങ്ങേറിയ മഹാരാഷ്ട്ര നാട്ടങ്കത്തില്‍ യു മുംബൈയും, പുണേരി പള്‍ട്ടാനും തമ്മിലുള്ള മത്സരം കാണാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട്...

ഇന്ത്യന്‍ കോച്ച് ഈ താരം, സൂചന നല്‍കി കപിലിന്റെ സമിതി അംഗം

ഇന്ത്യന്‍ ടീം പരിശീലകനായി രവി ശാസ്ത്രി തുടരാന്‍ സാധ്യത. പരിശീലകരെ തിരഞ്ഞെടുക്കുന്ന മൂന്നംഗ സമിതിയില്‍ അംഗമായ അന്‍ഷുമാന്‍ ഗെയ്ക്ക് വാദാണ് ഇതു സംബന്ധിച്ച് നിര്‍ണായക സൂചന നല്‍കിയത്. നിലവിലെ പരിശീലകന്‍ രവി ശാസ്ത്രിയെ കൂടാതെ മഹേല ജയവര്‍ധനെ, ഗാരി കിര്‍സ്റ്റന്‍, ടോം മൂഡി, വീരേന്ദര്‍ സെവാഗ്, മൈക്ക് ഹസി...

കൂറ്റന്‍ സിക്‌സറുകള്‍, തീതുപ്പി യുവരാജ് സിംഗ്

കാനഡ ഗ്ലോബള്‍ ടി20 ലീഗില്‍ ബാറ്റ് കൊണ്ട് യുവരാജിന്റെ തിരിച്ചുവരവ്. ആദ്യ മത്സരത്തില്‍ ഒച്ചിഴയും വേഗത്തില്‍ ബാറ്റ് ചെയ്ത് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച യുവരാജ് രണ്ടാമത്ത മത്സരം അതിവേഗം റണ്‍സ് കണ്ടെത്തി മെല്ലപ്പോക്കിന് പ്രായശ്ചിത്തം ചെയ്തു. യുവരാജിന്റെ മികവില്‍ അദ്ദേഹത്തിന്റെ ടീമായ ടൊറാന്റോ നാഷണല്‍സ് എഡ്മൊന്റണ്‍ റോയല്‍സിനെ രണ്ടുവിക്കറ്റിന്...

സര്‍പ്രൈസ് മാറ്റങ്ങളോടെ ആഷസ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ഓഗസ്റ്റ് ഒന്നിനാണ് പരമ്പര ആരംഭിക്കുന്നത്. വൈസ് ക്യാപ്റ്റന്‍ സ്ഥാനം ബെന്‍ സ്റ്റോക്സിന് നല്‍കിയതാണ് ടീമിലെ സര്‍പ്രൈസ്. മാത്രമല്ല, ഇംഗ്ലണ്ടിന്റെ പുത്തന്‍താരം ജോഫ്ര ആര്‍ച്ചറെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യമായിട്ടാണ് ആര്‍ച്ചര്‍ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുന്നത്. ഏകദിന ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനമാണ്...

വെടിക്കെട്ട് ബാറ്റിങുമായി യുവിയുടെ വമ്പന്‍ തിരിച്ചു വരവ്; ടി20 ലീഗില്‍ ജയിച്ചു കയറി ടൊറന്റൊ നാഷണല്‍സ്

യുവരാജ് സിങ്ങിന്റെയും മന്‍പ്രീത് ഗോണിയുടെയും ബാറ്റിങ് മികവില്‍ ടൊറന്റൊ നാഷണല്‍സ് രണ്ട് വിക്കറ്റിന് എഡ്മൊന്റോണ്‍ റോയല്‍സിനെ തോല്‍പ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ റോയല്‍സ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 17.5 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ടൊറന്റൊ ലക്ഷ്യം...