സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് സ്വകാര്യമേഖലയിലേക്കുള്ള വിസ മാറ്റത്തിന് വിലക്ക്
സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് സ്വകാര്യമേഖലയിലേക്കുള്ള വിസ മാറ്റത്തിനും വിലക്ക് ഏര്‍പ്പെടുത്തി കുവൈറ്റ്. മാന്‍പവര്‍ അതോറിറ്റി മേധാവി അഹമദ് അല്‍ മൂസയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
തൊഴില്‍വിപണിയില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടു വരുന്നതിനും വിദേശ തൊഴിലാളികളുടെ ആധിക്യം കുറക്കുന്നതിനുമാണ് പരിഷ്കരണം. സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി മര്‍യം അഖീലിന്റെ നിര്‍ദേശപ്രകാരമാണ്...
കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് അബുദാബി; പാര്‍ക്കുകളും ബീച്ചും തുറക്കുന്നു
കോവിഡ് നിയന്ത്രണ വിധേയമാകുന്ന അബുദാബിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കൂടുതല്‍ പാര്‍ക്കുകളും ബീച്ചുകളും തുറക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പുതിയ ഘട്ടത്തില്‍ 9 പാര്‍ക്കുകളും ഒരു ബീച്ചുമാണ് തുറക്കുന്നത്. കഴിഞ്ഞ വാരം 4 പാര്‍ക്കും 2 ബീച്ചും തുറന്നിരുന്നു.
ഡല്‍മ പാര്‍ക്ക്, ഷാരിയ പാര്‍ക്ക്, ഖാതിം പാര്‍ക്ക്, വത്ബ പാര്‍ക്ക്,...
വേഗം കുറച്ച് വാഹനം ഓടിച്ചാല്‍ പിഴ; മുന്നറിയിപ്പുമായി അബുദാബി പൊലീസ്
അതിവേഗ പാതയില്‍ വേഗം കുറച്ച് വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്. അതിവേഗ പാതയില്‍ വേഗം കുറച്ച് വാഹനമോടിച്ചാല്‍ 400 ദിര്‍ഹം പിഴ (8186 രൂപ) ഈടാക്കുമെന്നാണ് അറിയിച്ചു.
എക്സ്പ്രസ് ഹൈവേയില്‍ വേഗം കുറച്ച് വാഹനമോടിക്കുന്നത് വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നു എന്ന് കണ്ടതിനാലാണ് നടപടി. വേഗം കുറച്ച് വാഹനമോടിക്കുന്നവര്‍ വലതു ലെയ്നാണ്...
വിസിറ്റ് വിസ പുതുക്കാന്‍ ഒരു മാസത്തെ കാലാവധി അനുവദിച്ച് യു.എ.ഇ
വിസിറ്റ് വിസ കാലാവധി അവസാനിച്ചവര്‍ക്ക് രാജ്യം വിട്ടുപോകാനോ വിസ പുതുക്കാനോ ഒരു മാസത്തെ കാലാവധി കൂടി അനുവദിച്ച് യു.എ.ഇ. മാര്‍ച്ച് ഒന്നിനു ശേഷം വിസിറ്റ് വിസ കാലാവധി അവസാനിച്ചവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഓഗസ്റ്റ് 10 വരെയാണ് കാലാവധി സമയം.
ഒന്നു മുതല്‍ മൂന്നു മാസത്തേക്ക് വിസ പുതുക്കാം....
കേരളത്തിലേയ്ക്കുള്ള ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ അവസാനിപ്പിക്കുന്നു
ആളില്ലാത്തതിനാല്‍ യു.എ.ഇയില്‍ നിന്ന് കേരളത്തിലേയ്ക്കുന്ന ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ പലതും അവസാനിപ്പിക്കുന്നു. തുടക്കത്തിലുണ്ടായിരുന്ന തള്ളിക്കയറ്റം കുറഞ്ഞതോടെ അനുമതി ലഭിച്ച സര്‍വീസുകളില്‍ പകുതി പോലും ഉപയോഗപ്പെടുത്താതെ പലരും പിന്‍വാങ്ങുകയാണ്. യാത്രക്കാരെ നിറയ്ക്കാന്‍ പലരും നിലവില്‍ നെട്ടോട്ടമോടുന്ന അവസ്ഥയാണുള്ളത്.
വന്ദേഭാരത് വിമാന ടിക്കറ്റ് എംബസിയുടെ നിയന്ത്രണത്തില്‍ നിന്ന് ഓണ്‍ലൈനിലേക്കു മാറ്റിയതാണ് ചാര്‍ട്ടേഡ്...
യു.എ.ഇ കനത്ത ചൂടിലേക്ക്; ആശ്വാസമായി ചില പ്രദേശങ്ങളില്‍ മഴ
യു.എ.ഇയില്‍ ശക്തമായ ചൂടു തുടരുന്നു. ചില മേഖലകളില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. ഇനിയുള്ള ദിവസങ്ങളില്‍ ഇതേ രീതി തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷകര്‍ നല്കുന്ന സൂചന. അന്തരീക്ഷ ഈര്‍പ്പവും കൂടുതലാണ്. രാത്രിയിലും കടുത്ത ചൂടനുഭവപ്പെടുന്നുണ്ട്.
ഉള്‍പ്രദേശങ്ങളില്‍ താപനില 46നും 49 ഡിഗ്രി സെല്‍ഷ്യസിനും ഇടയ്ക്കും തീരദേശമേഖലകളില്‍...
സര്‍വീസ് പുനരാരംഭിക്കാന്‍ ഇത്തിഹാദ്; കേരളത്തിലേക്കും പറക്കും
കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരിക്കുന്ന വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി ഇത്തിഹാദ് എയര്‍വേയ്സ്. ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ 58 നഗരങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ ഇത്തിഹാദ് തയ്യാറെടുക്കുന്നത്.
കേരളത്തിലെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങിലേക്കും സര്‍വീസുണ്ട്. ഇതിനു പുറമേ ഡല്‍ഹി, ബംഗളുരു, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നിയാണ് ആദ്യഘട്ടത്തില്‍ ഇന്ത്യയിലേക്കു സര്‍വീസ് നടത്താനുദ്ദേശിക്കുന്ന...
വന്ദേഭാരത് മിഷന് നാലാംഘട്ടം; കുവൈറ്റില്‍ നിന്നുള്ള സര്‍വീസ് ബുധനാഴ്ച തുടങ്ങും
വന്ദേഭാരത് മിഷന്റെ നാലാംഘട്ടത്തില്‍ കുവൈറ്റില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ബുധനാഴ്ച മുതല്‍ ആംരംഭിക്കും. ബുധനാഴ്ച അഞ്ച് വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. അഹ്മദാബാദ്, ജയ്പുര്‍ (2), ബംഗളൂരു, ലഖ്നോ എന്നിവിടങ്ങളിലേക്കാണ് ആദ്യ ദിവസത്തെ സര്‍വിസ്.
നാലാംഘട്ടത്തില്‍ കുവൈറ്റില്‍നിന്ന് 101 വിമാനങ്ങളാണ് പട്ടികയിലുള്ളത്. ഇതില്‍ 40 എണ്ണം കേരളത്തിലേക്കാണ്. ജൂലൈ പത്തിന്...
കുവൈറ്റില്‍ വിദേശികള്‍ക്ക് ക്വാട്ടാ സമ്പ്രദായം; എട്ട് ലക്ഷത്തോളം ഇന്ത്യക്കാര്‍ മടങ്ങേണ്ടി വരും
കുവൈറ്റിലെ സ്വദേശി-വിദേശി ജനസംഖ്യ അസന്തുലിതാവസ്ഥയ്ക്ക് പരിഹാരമായി വിദേശ രാജ്യക്കാര്‍ക്ക് ക്വാട്ടാ സമ്പ്രദായം നടപ്പില്‍ വരുത്താനുള്ള കരട് ബില്ലിന് പാര്‍ലമെന്ററി ഉന്നത സമിതിയുടെ അംഗീകാരം. അഞ്ച് എംപിമാര്‍ ചേര്‍ന്ന് അവതരിപ്പിച്ച കരടു നിയമത്തിനാണ് സമിതി അംഗീകാരം നല്‍കിയത്. വിദേശികളെ വെട്ടിക്കുറയ്ക്കണമെന്ന് ഏറെ നാളായി പാര്‍ലമെന്റെ് അംഗങ്ങള്‍ ആവശ്യപ്പെട്ടു വരുന്നതാണ്.
ഇതനുസരിച്ച്...
ജൂണില്‍ ഒരു ലക്ഷത്തിലധികം സൈബര്‍ ആക്രമണങ്ങള്‍ പരാജയപ്പെടുത്തി യു.എ.ഇ
രാജ്യത്ത് ജൂണ്‍ മാസം ഒരുലക്ഷത്തിലേറെ സൈബര്‍ ആക്രമണ നീക്കങ്ങള്‍ തകര്‍ത്തതായി ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി. വിവിധ തലങ്ങളിലായി 1,03,408 ആക്രമണങ്ങളാണ് നേരിടേണ്ടി വന്നതെന്ന് ട്രാ പ്രതിമാസ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ വര്‍ഷം ഫെബ്രുവരിക്കു ശേഷം സൈബര്‍ ആക്രമണങ്ങളില്‍ 600% വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ സൈബര്‍ ആക്രമണങ്ങള്‍ ഇരട്ടിയായി....