വന്ദേഭാരത് മിഷന് നാലാംഘട്ടം; ബഹ്റിനില്‍ നിന്ന് കേരളത്തിലേക്ക് നാല് സര്‍വീസുകള്‍ മാത്രം
കോവിഡ് പ്രതിസന്ധി മൂലം വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന വന്ദേഭാരത് മിഷന്റെ നാലാംഘട്ടത്തില്‍ ബഹ്റിനില്‍ നിന്ന് കേരളത്തിലേക്ക് നാല് സര്‍വീസുകള്‍ മാത്രം. ആദ്യത്തെ സര്‍വീസ് ഇന്ന് ഉച്ചക്ക് 1.15 നു കോഴിക്കോട്ടേക്കാണ്. തുടര്‍ന്ന് അഞ്ചാം തിയതി കണ്ണൂര്‍ക്കും പതിനൊന്നാം തിയതി വീണ്ടും കോഴിക്കോട്ടേക്കും പതിനാലാം തിയതി...
സൗദിയില്‍ 3383 പുതിയ കോവിഡ് രോഗികള്‍; 54 മരണം
സൗദിയില്‍ പുതുതായി 3383 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സൗദിയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,97,608 ആയി വര്‍ദ്ധിച്ചു. അതേസമയം, കോവിഡ് സുഖപ്പെട്ടവരുടെ എണ്ണം 1,37,669 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 4909 രോഗികള്‍ സുഖം പ്രാപിച്ചു. കോവിഡ് ബാധിച്ച്...
സൗദിയില്‍ നിന്ന് കേരളത്തിലേക്ക് 20 ചാര്‍ട്ടേഡ് വിമാനം
സൗദിയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള 29 ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ഇരുപതും കേരളത്തിലേക്ക്. റിയാദ്, ദമാം വിമാനത്താവളങ്ങളില്‍ നിന്ന് നാല് വീതവും ജിദ്ദയില്‍നിന്ന് മൂന്ന് വിമാനങ്ങളുമാണ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ സെക്ടറിലേക്ക് സര്‍വീസ് നടത്തുക. തമിഴ്നാട് (3), ഡല്‍ഹി, മഹാരാഷ്ട്ര (2 വീതം), കര്‍ണാടക, തെലങ്കാന (1 വീതം)...
സൗദി- ബഹ്റിന് പാത തുറക്കുന്നു; നിയന്ത്രണങ്ങള്‍ ഉണ്ടാകും
ബഹ്റിനെയും സൗദിയെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ് വേ ഈ മാസം 27-നു തുറക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 7-നാണ് കോസ് വേ അടച്ചത്. തുറന്നാലും കോവിഡ് പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടാകുമെന്ന് സൗദി അധികൃതര്‍ അറിയിച്ചു.
കോസ് വേയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. സൗദി...
സൗദിയില്‍ 3402 പുതിയ കോവിഡ് രോഗികള്‍; 49 മരണം
സൗദിയില്‍ പുതുതായി 3402 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സൗദിയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,94,225 ആയി വര്‍ദ്ധിച്ചു. അതേസമയം, കോവിഡ് സുഖപ്പെട്ടവരുടെ എണ്ണം 1,32,760 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 1994 രോഗികള്‍ സുഖം പ്രാപിച്ചു. കോവിഡ് ബാധിച്ച്...
സൗദിയില്‍ വാറ്റ് വര്‍ദ്ധന പ്രാബല്യത്തില്‍; ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും ബാധകം
സൗദിയില്‍ വര്‍ദ്ധിപ്പിച്ച മൂല്യവര്‍ദ്ധിത നികുതി (വാറ്റ്) ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. നിലവിലെ അഞ്ചു ശതമാനത്തില്‍നിന്ന് 15 ശതമാനമായാണ് വാറ്റ് ഉയര്‍ത്തിയിരിക്കുന്നത്. കോവിഡും എണ്ണ വിലയിടിവും മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനാണ് വാറ്റ് 10 ശതമാനം കൂട്ടിരിക്കുന്നത്.
വര്‍ദ്ധന നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങളെല്ലാം നേരത്തെ പൂര്‍ത്തീകരിച്ചിരുന്നു. രാജ്യത്തെ മുഴുവന്‍ വാണിജ്യ, സേവനകേന്ദ്രങ്ങള്‍ക്കും ഇതുസംബന്ധിച്ച...
കോവിഡ് 19; ഗള്‍ഫില്‍ ഏഴ് മലയാളി കൂടി മരിച്ചു
കോവിഡ് ബാധിച്ച് ചൊവ്വാഴ്ച ഗള്‍ഫില്‍ ഏഴ് മലയാളി കൂടി മരിച്ചു. സൗദിയില്‍ ആറു പേരും ഒമാനില്‍ ഒരാളുമാണ് മരിച്ചത്. ഇതോടെ സൗദിയില്‍ മാത്രം കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 97 ആയി.
ആലപ്പുഴ കായംകുളം ചാരുമൂട് സ്വദേശി സൈനുദ്ദീന്‍ സുലൈമാന്‍ റാവുത്തറാണ് (47) അല്‍ഖോബാറില്‍ മരിച്ചത്. കൊല്ലം...
സൗദിയില്‍ 4387 പുതിയ കോവിഡ് രോഗികള്‍; 50 മരണം
സൗദിയില്‍ പുതുതായി 4387 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സൗദിയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,90,823 ആയി വര്‍ദ്ധിച്ചു. അതേസമയം, കോവിഡ് സുഖപ്പെട്ടവരുടെ എണ്ണം 1,30,766 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 3648 രോഗികള്‍ സുഖം പ്രാപിച്ചു. കോവിഡ് ബാധിച്ച്...
സൗദിയില്‍ 3943 പുതിയ കോവിഡ് രോഗികള്‍; 48 മരണം
സൗദിയില്‍ പുതുതായി 3943 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സൗദിയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,86,436 ആയി വര്‍ദ്ധിച്ചു. അതേസമയം, കോവിഡ് സുഖപ്പെട്ടവരുടെ എണ്ണം 1,27,118 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 2,363 രോഗികള്‍ സുഖം പ്രാപിച്ചു. കോവിഡ് ബാധിച്ച്...
സൗദിയില്‍ ജൂലൈ മുതല്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും വാറ്റ്
സൗദിയില്‍ വര്‍ദ്ധിപ്പിച്ച മൂല്യവര്‍ദ്ധിത നികുതി (വാറ്റ്) ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. നിലവില്‍ രാജ്യത്ത് അഞ്ച് ശതമാനമാണ് മൂല്യ വര്‍ദ്ധിത നികുതി ഈടാക്കുന്നത്. ജൂലൈ ഒന്നുമുതല്‍ ഇത് 15 ശതമാനമാകും. ജൂലൈ മുതല്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും വാറ്റ് നല്‍കണം.
രാജ്യത്തിന് പുറത്ത് നിന്നും ഓണ്‍ലൈന്‍ ഇടപാടുകളിലൂടെ സൗദിയിലേക്ക് ഇറക്കുമതി...