ഷെയ്ഖ് മുഹമ്മദ് നേരില്‍ കണ്ട് ദേശീയദിന ആശംസകള്‍ നേര്‍ന്നത് സലാമയ്ക്ക് മാത്രം; കാരണമായത് കുട്ടിയുടെ കരച്ചില്‍

ദേശീയ ദിനത്തില്‍ ഭരണാധികാരിയുടെ സന്ദേശം ലഭിക്കാത്തതിനെ തുടര്‍ന്ന് വിഷമിച്ച് കരഞ്ഞ കുഞ്ഞിനെ നേരില്‍ കണ്ട് ആശംസകള്‍ നേര്‍ന്ന് ദുബായ് രാജാവ്. കുട്ടിയുടെ വീട്ടിലെത്തിയാണ് ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആശംസകള്‍ നേര്‍ന്നത്. ദുബായ് ഭരണാധികാരിയുടെ ഫോണ്‍ സന്ദേശം സുഹൃത്തുക്കള്‍ക്ക് കിട്ടിയപ്പോള്‍ തനിക്ക്...

മുഹമ്മദ് ബിന്‍ സല്‍മാനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി സി.എന്‍.എന്‍; കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ഖഷോഗിയുടെ വാട്ട്സ്ആപ്പ് സന്ദേശം പുറത്ത് വിട്ടു

സൗദി കൊലപ്പെടുത്തിയ മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ വാട്‌സ് ആപ്പ് മെസേജുകള്‍ പുറത്ത് വിട്ട് അന്താരാഷ്ട്ര മാധ്യമമായ സിഎന്‍എന്‍. സൗദി കിരീടവകാശിക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായി സൂചന ലഭിക്കുന്ന മെസേജുകളാണ് ഖഷോഗി സുഹൃത്തിന് അയച്ചിരിക്കുന്നത്. ഖഷോഗി 400ലധികം മെസേജുകളാണ് മുഹമ്മദ് ബിന്‍ സല്‍മാനെതിരെ സഹപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ ഒമര്‍...

പ്രവാസികള്‍ക്ക് സുപ്രധാന നിര്‍ദേശവുമായി സര്‍ക്കാര്‍; പുതിയ നിബന്ധന ശ്രദ്ധിക്കണം

യുഎഇയില്‍ തൊഴില്‍ വിസയിലുള്ളവര്‍ക്ക് പുതിയ നിര്‍ദേശവുമായി വിദേശകാര്യ മന്ത്രാലയം. യുഎഇ തൊഴില്‍ വിസയുള്ളവര്‍ ലീവിന് പോയി ഡിസംബര്‍ 31ന് ശേഷമാണ് മടങ്ങി വരുന്നതെങ്കില്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ ഇമിഗ്രേറ്റ് പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാക്കി. യു.എ.ഇക്ക് പുറമെ 17 രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ക്ക് കൂടി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഈ...

മലയാളികളെ തേടി വീണ്ടും ‘മിലേനിയം’ ഭാഗ്യം; 7 കോടി രൂപ സമ്മാനം ലഭിച്ചത് സുഹൃത്തുക്കള്‍ക്ക്

ദുബായിലെ ഡ്യൂട്ടി ഫ്രീയുടെ മിലേനിയം മില്യനിയര്‍ നറുക്കെടുപ്പില്‍ മലയാളികളെ വീണ്ടും ഭാഗ്യദേവത കടാക്ഷിച്ചു. കൊല്ലം മേക്കോണ്‍ കുഴിവിള വീട്ടില്‍ നൗഷാദ് സുബൈറി (46)നെയും ഒന്‍പതു ചങ്ങാതിമാരെയുമാണ് ഇത്തവണ ഭാഗ്യം തേടിയെത്തിയത്. നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (7 കോടിയിലേറെ രൂപ)ആണ് സമ്മാനമായി ലഭിച്ചത്. ദുബായില്‍ കെമിക്കല്‍ കമ്പനി ജീവനക്കാരനായ...

സന്ദര്‍ശക വിസയ്ക്ക് കേവലം 15 സെക്കന്‍ഡ്; നടപടിക്രമങ്ങള്‍ അതിവേഗത്തിലാക്കുന്ന മൊബൈല്‍ ആപ്പുമായി ദുബായ്

ദുബായ് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. രാജ്യത്തെ സന്ദര്‍ശക വീസയ്ക്ക് ഇനി വേണ്ടി വരുന്നത് കേവലം 15 സെക്കന്‍ഡ് മാത്രം. എമിഗ്രേഷന്‍ ഓഫിസില്‍ അപേക്ഷ ലഭിച്ച് 15-ാമത്തെ സെക്കന്‍ഡില്‍ വിസ ലഭ്യമാക്കുവെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ജനജീവിതം കൂടുതല്‍ സുഗമവും സന്തോഷപ്രദവുമായി മാറ്റുന്നതിനാണ് സ്മാര്‍ട് സംവിധാനം വഴിയാണ് വിസ സാധ്യമാക്കുന്ന...

സാമ്പത്തികക്കുരുക്കിൽ പെട്ട് സ്‌പോൺസറുടെ തടവിലായ രണ്ടു മലയാളികൾക്ക് ഒടുവില്‍ മോചനം

സാമ്പത്തികക്രമക്കേടിനെത്തുടർന്ന് അൽഹസ്സയിൽ സ്‌പോൺസറുടെ തടവറയിൽ കഴിയേണ്ടി വന്ന രണ്ടു മലയാളികൾ, നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ഇടപെടലിനെത്തുടർന്ന്, നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. തിരുവനന്തപുരം സ്വദേശി വിപിൻ, ഹരിപ്പാട് സ്വദേശി സുരേഷ് കുമാർ എന്നിവരാണ് നാട്ടിലേയ്ക്ക് മടങ്ങിയത്. സൗദിയിലെ പ്രശസ്തമായ ഒരു കമ്പനിയിലെ ദമ്മാം ബ്രാഞ്ചിൽ സെയിൽസ് വിഭാഗത്തിൽ ജീവനക്കാരായിരുന്നു...

ഖഷോഗി വധത്തില്‍ സൗദി കനത്ത നയതന്ത്ര പ്രതിസന്ധിയിലേക്ക്; മാധ്യമ പ്രവര്‍ത്തകന്റെ ശരീരാവശിഷ്ടങ്ങള്‍ സൗദി സ്ഥാനപതിയുടെ വസതിയില്‍ കണ്ടെത്തി

ഖഷോഗി വധത്തില്‍ സൗദി കനത്ത നയതന്ത്ര പ്രതിസന്ധിയിലേക്ക്. സൗദി കൊലപ്പെടുത്തിയ മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ ശരീരാവശിഷ്ടങ്ങള്‍ സൗദി സ്ഥാനപതിയുടെ വസതിയില്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് മാധ്യമമായ സ്‌കൈ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മുഖം വികൃതമാക്കിയ നിലയിലാണ് മൃതദേഹം. വെട്ടിനുറുക്കിയ മൃതദേഹം സ്ഥാനപതിയുടെ വസതിയിലെ ഉദ്യാനത്തില്‍...

മാധ്യമപ്രവര്‍ത്തകനെ കൊന്നത് അനുനയ നീക്കം പരാജയപ്പെട്ടപ്പോള്‍; ഖഷോഗിയെ കൊലപ്പെടുത്തിയ സംഘത്തിലെ അംഗത്തിന് ദൂരുഹമരണം; സൗദി പ്രതിരോധത്തില്‍

സൗദി രാജകുമാരനും കിരീടവകാശിയുമായ മുഹമ്മന്‍ ബിന്‍ സല്‍മാന്റെ കടുത്ത വിമര്‍ശകനായിരുന്ന മാധ്യമപ്രവര്‍ത്തകനെ കൊന്നത് അനുനയ നീക്കം പരാജയപ്പെട്ടപ്പോള്‍. കോണ്‍സുലേറ്റിനുള്ളില്‍ വിമതരെ വരുതിയിലാക്കുന്നതിന് സൗദി നടത്തിയ നീക്കത്തിന്റെ ഭാഗമായിട്ടാണ് മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗിയെ എത്തിച്ചത്. വിമതരെ ശത്രുരാജ്യങ്ങള്‍ ഉപയോഗിക്കുന്നുമെന്ന ഭീതി സൗദിയെ അലട്ടിയിരുന്നു. ഇതേ തുടര്‍ന്ന് അവരെ അനുനയിപ്പിച്ച്...

കാണാതായ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതായി സമ്മതിച്ച് സൗദി

ഇസ്താംബൂളിലെ  സൗദി അറേബ്യ കോണ്‍സുലേറ്റില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതായി സൗദി സര്‍ക്കാര്‍ സമ്മതിച്ചു. ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു ഖഷോഗിയുടെ മരണമെന്നാണ് പുറത്തു വരുന്ന വിവരം. ഇക്കാര്യം വെള്ളിയാഴ്ച രാത്രി സൗദി പ്രസ് ഏജന്‍സി പുറത്തുവിട്ട പബ്ലിക് പ്രോസിക്യൂട്ടറുടെ പ്രസ്താവനയിലാണ് വെളിപ്പെടുത്തിയത്. ഖഷോഗിയുടെ...

മുന്‍ യു.എസ് പ്രസിഡന്റ് ബില്‍ ക്ലിന്റണിന് മോണിക്ക ലെവിന്‌സ്‌കിയുമായിട്ടുള്ള അവിഹിത ബന്ധം അധികാര ദുര്‍വിനിയോഗമല്ലെന്ന് ഹിലാരി

മുന്‍ യു.എസ് പ്രസിഡന്റ് ബില്‍ ക്ലിന്റണിന് വൈറ്റ്ഹൗസ് ഇന്റേണായിരുന്ന മോണിക്ക ലെവിന്‌സ്‌കിയുമായുള്ള ബന്ധം അധികാരത്തിന്റെ ദുര്‍വിനിയോഗമല്ലെന്ന് ഭാര്യ ഹിലാരി കിന്റണ്‍. അന്നത്തെ വിവാദത്തിന്റെ പേരില്‍ പ്രസിഡന്റ് പദവി രാജി വെയ്‌ക്കേണ്ട കാര്യമില്ലെന്ന് ക്ലിന്റണിന്റെ തീരുമാനം ശരിയായിരുന്നു. രണ്ട് പതിറ്റാണ്ടിന് മുമ്പ് നടന്ന സംഭവം വീണ്ടും ശ്രദ്ധയാകര്‍ഷിക്കുന്നത് മീ ടൂ...