Kalyan Jewellers Ad

ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ശിശു ആശുപത്രി വിട്ടു; 240 ഗ്രാമില്‍ നിന്ന് രണ്ടര കിലോയിലേയ്ക്ക്

ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ശിശു ആശുപത്രി വിട്ടു. വെറും 243 ഗ്രാം മാത്രമായിരുന്നു ജനിക്കുമ്പോള്‍ കുഞ്ഞിന്റെ ഭാരം. 23 ആഴ്ച മാത്രം പ്രായമുള്ളപ്പോഴാണ് ബേബി സായ്വേ ജനിച്ചത്. അഞ്ചു മാസങ്ങള്‍ക്ക് ശേഷം രണ്ടര കിലോ ഭാരമായതിനെ തുടര്‍ന്നാണ് ബേബി സായ്വേ ആശുപത്രി വിട്ടത്. എമര്‍ജന്‍സി സിസേറിയനിലൂടെ കഴിഞ്ഞ...

പ്രതിപക്ഷ നേതാവിനെ മന്ത്രിസഭയിലെടുത്ത് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ്

ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമപോസയുടെ മന്ത്രിസഭയില്‍ പ്രതിപക്ഷനേതാവിന് സ്ഥാനം. ഒക്ടോബറില്‍ എത്യോപന്‍ പ്രധാനമന്ത്രിയും, തന്റെ മന്ത്രിസഭയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ പ്രാതിനിധ്യം നല്‍കിയിരുന്നു. റുവാണ്ട മന്ത്രിസഭയിലും സ്ത്രീപുരുഷ അനുപാതം തുല്യമാണ്. 28 അംഗ മന്ത്രിസഭയാണ് റാമപോസയുടേത്. മെയ് 22ന് ശേഷം നെല്‍സണ്‍ മണ്ടേലയുടെ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി അധികാരത്തിലെത്തിയതിന്...

പാര്‍ലിമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാനാവാതെ നെതന്യാഹു

പാര്‍ലിമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ നിയുക്ത പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് സാധിക്കാത്ത സാഹചര്യത്തില്‍ ഇസ്രായേല്‍ വീണ്ടും തിരഞ്ഞടെുപ്പിനൊരുങ്ങുന്നു. ഏപ്രിലില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയിട്ടും ഇതര പാര്‍ട്ടികളുമായി സഖ്യം ചേരാന്‍ സാധിക്കാത്തതാണ് നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്ക് തിരിച്ചടിയായത്. സെപ്തംബര്‍ 17ന് തിരഞ്ഞെടുപ്പ് നടന്നേക്കും. അത് വരെ നെതന്യാഹു പ്രധാനമന്ത്രിയായി...

മലക്കം മറിഞ്ഞ് ‘ടൈം മാഗസിനും’; മോദി വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ ഇന്ത്യയെ ഒരുമിപ്പിച്ചയാളെന്ന് വിശേഷിപ്പിച്ച് എഡിറ്റോറിയല്‍

ലോക്സഭ തിരഞ്ഞെടുപ്പിനു മുമ്പ് 'ഇന്ത്യന്‍ വിഭജന തലവന്‍' എന്ന് മോദിയെ വിശേഷിപ്പിച്ച ടൈം മാഗസിന്‍ മോദി അധികാരത്തില്‍ തിരിച്ചെത്തിയതോടെ നിലപാട് മാറ്റി. മറ്റൊരു പ്രധാനമന്ത്രിയും ഇന്ത്യയെ ഒരുമിപ്പിക്കാത്ത തരത്തില്‍ മോദി ഇന്ത്യയെ ഒരുമിപ്പിച്ചെന്നാണ് ടൈം മാഗസിന്റെ പുതിയ എഡിറ്റോറിയലിന്റെ തലക്കെട്ട്. 'ഭിന്നിപ്പിക്കുന്ന വ്യക്തിത്വമായി പരിഗണിക്കപ്പെടുന്നയാള്‍ക്ക് എങ്ങിനെയാണ് അധികാരം നിലനിര്‍ത്തുന്നതിനൊപ്പം...

പാകിസ്ഥാനില്‍ ‘ഗുരു നാനാക്ക് മഹല്‍’ തകര്‍ത്ത് കൊള്ളയടിച്ചു; ആക്രമണം അധികൃതരുടെ അറിവോടെ

പാകിസ്ഥാനില്‍ ചരിത്രപ്രസിദ്ധമായ 'ഗുരു നാനാക്ക് മഹല്‍' തകര്‍ത്തു. അധികൃതരുടെ അറിവോടെ സ്ഥലവാസികളായ അക്രമികളാണ് തകര്‍ത്തതെന്ന് നാട്ടുകാര്‍ പറഞ്ഞു. നാല് നൂറ്റാണ്ട് പഴക്കമുള്ളതായിരുന്നു മഹല്‍. ഗുരുനാനാക്ക് കൊട്ടാരം എന്നറിയപ്പെട്ടിരുന്ന മന്ദിരം മഹലന്‍ എന്ന് പുനര്‍നാമകരണം ചെയ്തതായി നാട്ടുകാര്‍ പറഞ്ഞു. മഹലിലെ വിലപിടിപ്പുള്ള കതകുകളും ജനലുകളും മറ്റും അക്രമികള്‍ ഇളക്കിമാറ്റി...

പാപുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ഏഴു വര്‍ഷത്തിന് ശേഷം രാജിവെച്ചു

പാപുവ ന്യൂ ഗിനിയയിലെ പ്രധാനമന്ത്രി പീറ്റര്‍ ഒനീല്‍ തന്റെ ഏഴ് വര്‍ഷത്തെ ഭരണത്തിന് ശേഷം രാജിവെച്ചു. ഇന്നാണ് അദ്ദേഹം താന്‍ രാജിവെയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചത്. പീറ്ററിന്റെ മന്ത്രിസഭയിലുള്ളവരെല്ലാം പ്രതിപക്ഷ പാര്‍ട്ടിയിലേയ്ക്ക് കൂടു മാറിയതിനെ തുടര്‍ന്നാണ് അദ്ദേഹം രാജിവെയ്ക്കാന്‍ സന്നദ്ധനായത്. 'പാര്‍ലിമെന്റിലെ സമീപകാലത്തുണ്ടായ ചലനങ്ങള്‍ വിലയിരുത്തമ്പോള്‍ തനിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത് ഒരു...

രണ്ടു മത്തങ്ങകള്‍ ലേലത്തില്‍ വിറ്റു പോയത് 31 ലക്ഷം രൂപയ്ക്ക്!

ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് മത്തങ്ങ. നമ്മുടെ നാട്ടില്‍ സുലഭമായി കിട്ടുന്ന മത്തങ്ങയുടെ വിലയും കുറവാണ്. വിലയോ തുച്ഛം ഗുണമോ മെച്ചം എന്ന് ചുരുക്കത്തില്‍ പറയാവുന്ന രണ്ട് മത്തങ്ങകളുടെ ജപ്പാനിലെ വില കേട്ടാല്‍ ആരും ഒന്ന് ഞെട്ടും. അവിടെ ലേലത്തില്‍ വിറ്റു പോയ രണ്ട് മത്തങ്ങകളുടെ വില...

വനത്തിനുള്ളിലെ ഏറുമാടത്തില്‍ സുഖജീവിതം നയിച്ചു വന്ന കള്ളനെ വലയിലാക്കി പൊലീസ്!

വനത്തിനുള്ളിലെ ഏറുമാടത്തില്‍ ഒളിച്ചു കഴിഞ്ഞ കള്ളനെ പൊക്കി പോലീസ്. അമേരിക്കയിലെ പൊമോണയിലാണ് സംഭവം. തീ കായുന്നതിനുള്ള സംവിധാനം, ബാര്‍ബിക്യു, വൈദ്യുതി തുടങ്ങി എല്ലാവിധ ആധുനിക സംവിധാനങ്ങളോടു കൂടിയ ഏറുമാടത്തിലായിരുന്നു കള്ളന്റെ താമസം. അമ്പത്തിയാറുകാരനായ മാര്‍ക്ക് ഡ്യൂഡോയെയാണ് പോലീസ് അറസ്റ്റു ചെയ്തത്. വനമേഖലയില്‍ അനധികൃതമായി ഏറുമാടമുണ്ടാക്കി ഒരാള്‍ താമസിക്കുന്നുണ്ടെന്ന വിവരം...

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് രാജി പ്രഖ്യാപിച്ചു, ജൂൺ ഏഴിന് സ്ഥാനമൊഴിയും

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് രാജി പ്രഖ്യാപിച്ചു. ജൂൺ ഏഴാം തിയതി രാജിക്കത്ത് നല്‍കും. ജൂൺ ഏഴിന് ശേഷം കൺസർവേറ്റീവ് പാർട്ടി യോഗം ചേർന്ന് ആരായിരിക്കണം പുതിയ പ്രധാനമന്ത്രി എന്ന് തീരുമാനിക്കും. ബ്രെക്സിറ്റിന്റെ കാര്യത്തിൽ പാർലിമെന്റിൽ ഒരു തീരുമാനം എടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് മെയ് രാജി പ്രഖ്യാപിച്ചത്. ഇക്കാര്യത്തിൽ...

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട പാരീസിലെ ഇന്ത്യന്‍ വ്യോമസേനയുടെ ഓഫീസില്‍ അജ്ഞാതന്‍ അതിക്രമിച്ചു കടന്നു; അന്വേഷണം പ്രഖ്യാപിച്ച് ഫ്രഞ്ച്...

വന്‍ അഴിമതി ആരോപിക്കപ്പെടുന്ന റഫാല്‍ കരാറിന്റെ ഭാഗമായി, പാരീസില്‍ ഇന്ത്യന്‍ വ്യോമസേന തുറന്ന ഓഫീസില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമമുണ്ടായതിനെ തുടര്‍ന്ന് ഫ്രഞ്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇടപാടില്‍ ഉള്‍പ്പെടുന്ന വിമാന നിര്‍മ്മാതാക്കളായ ദസ്സോ തന്നെയാണ് വെളിപ്പെടുത്തിയത്. പാരീസിലെ സെയ്ന്റ് ക്ലൗഡ് എന്ന സ്ഥലത്താണ് വ്യോമസേനയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്....