Sanjeevanam Ad

ബാലാകോട്ട് ആക്രമണം: സാധാരണക്കാര്‍ക്കോ പാക് പട്ടാളക്കാര്‍ക്കോ ജീവഹാനിയുണ്ടായിട്ടില്ലെന്ന് സുഷമ സ്വരാജ്

ന്യൂഡല്‍ഹി: ബാലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ പാകിസ്ഥാന്‍ പട്ടാളത്തിനോ സാധാരണ ജനങ്ങള്‍ക്കോ ജീവന്‍ നഷ്ടമായിട്ടില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. സ്വയം പ്രതിരോധിക്കാനായിരുന്നു ഇന്ത്യ ആക്രമണം നടത്തിയത്. പാകിസ്ഥാനിലെ സാധാരണക്കാരായ ജനങ്ങളെയോ അവരുടെ പട്ടാളത്തെയോ ആക്രമിക്കാനായിരുന്നില്ല വ്യോമാക്രമണമെന്നും, സുഷമ പറഞ്ഞു. ഫെബ്രുവരി 14 ന് പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന്...

കാറ്റ് അനുകൂലമല്ല; ഒടുവില്‍ മുകേഷ് അംബാനിയും കോണ്‍ഗ്രസിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു, ബന്ധം വിച്ഛേദിച്ചത് 2012 ല്‍ അധികാരമൊഴിയുമ്പോള്‍

തിരഞ്ഞെടുപ്പില്‍ കോര്‍പ്പറേറ്റ് ഭീമമന്‍മാര്‍ പൊതുവെ പരസ്യനിലപാട് എടുക്കാത്തവരാണ്. ആര് അധികാരത്തിലെത്തും എന്ന വ്യക്തതയില്ലാത്തതിനാല്‍ വെറുതെ പുലിവാല് പിടിച്ച് സാമ്രാജ്യം തകര്‍ക്കണ്ട എന്ന ചിന്തയാണ് ഇതിന് പിന്നില്‍. എന്നാല്‍ മോദിയുടെ ഉറ്റ ചങ്ങാതി എന്ന ഖ്യാതിയുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി മുംബൈ സൗത്ത് മണ്ഡലത്തിലെ കോണ്‍ഗ്രസ്...

മോദിക്ക് പിന്നാലെ കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനിന്റെ ഹെലികോപ്ടറിലും ദുരൂഹമായ സ്യൂട്ട് കേസ്, പരിശോധനക്കെത്തിയ ഉദ്യോഗസ്ഥനെ...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ഹെലികോപ്ടറില്‍ നിന്ന് ദൂരൂഹമായ പെട്ടി മറ്റൊരു സ്വകാര്യവാഹനത്തിലേക്ക് മാറ്റിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ കേന്ദ്രമന്ത്രിയുടേയും ഹെലികോപ്റ്ററിലും സീല്‍ ചെയ്ത പെട്ടി. കേന്ദ്ര പെട്രോളിയം മന്ത്രിയും ബിജെപി നേതാവുമായ ധര്‍മ്മേന്ദ്ര പ്രധാന്‍റെ ഹെലികോപ്ടറില്‍ നിന്നാണ് സീല്‍ ചെയ്ത പെട്ടി കണ്ടെടുത്തത്. ദുരൂഹ സാഹചര്യത്തില്‍ കണ്ട...

പോളിംഗ് ബൂത്തില്‍ താമര ചിഹ്നവുമായി അതിക്രമിച്ച് കയറി; ബി.ജെ.പി സിറ്റിംഗ് എം.പിയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വീട്ടുതടങ്കലിലാക്കി

  ബി.ജെ.പി ചിഹ്നവുമായി പോളിംഗ് ബൂത്തില്‍ അതിക്രമിച്ചു കയറിയ സിറ്റിംഗ് എം.പിയെ വീട്ടുതടങ്കലിലാക്കി തിരഞ്ഞെടുപ്പു കമ്മീഷന്‍. ബുലന്ദ്ശഹറിലെ ബി.ജെ.പി എം.പിയായ ഭോല സിങ്ങിനെയാണ് തടവിലാക്കിയത്. സുരക്ഷാ ജീവനക്കാര്‍ തടഞ്ഞിട്ടും പോളിംഗ് ബൂത്തിലേക്ക് ഇയാള്‍ അതിക്രമിച്ചു കയറിയതിനെ തുടര്‍ന്നാണ് പെരുമാറ്റചട്ടം ലംഘിച്ചതിന്റെ പേരില്‍ അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിറക്കിയത്. ബി.ജെ.പിയുടെ ചിഹ്നമായ...

ബി.ജെ.പി കേന്ദ്രത്തില്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ഭരണഘടന മാറ്റിയെഴുതുമെന്ന് ബി.ജെ.പി മഹാരാഷ്ട്ര മന്ത്രി പങ്കജ മുണ്ഡെ

  കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ ഭരണഘടന മാറ്റി എഴുതുമെന്ന വാദവുമായി ബി.ജെ.പി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ പങ്കജ മുണ്ഡെ. മഹാരാഷ്ട്രയിലെ ബീഡ് മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിയും സഹോദരിയുമായ പ്രിതം മുണ്ഡെയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇത് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് അല്ല, ലോക്‌സഭ തിരഞ്ഞെടുപ്പാണ്....

വിദ്യാര്‍ത്ഥികളോട് നഗ്‌നരാവാന്‍ ആവശ്യപ്പെട്ട അധ്യാപകനെതിരെ കേസ്

ഹൈദരാബാദ്: വിദ്യാര്‍ഥികളോട് നഗ്നാരാകാന്‍ ആവശ്യപ്പെട്ട അധ്യാപകനെതിരെ കേസ്. ഹൈദരാബാദിലെ നാരായണ്‍ഗുഡയിലെ ഡാന്‍സ് ഡ്രാമ അക്കാഡമിയിലാണ് സംഭവം. ഡാന്‍സ് ഡ്രാമ അക്കാഡമിയിലെ അധ്യാപകനെതിരെയാണ് കേസെടുത്തത്. ഇരുപത്തിയൊന്നുകാരിയായ വിദ്യാര്‍ത്ഥിനിയാണ് അധ്യാപകനെതിരെ പരാതിയുമായെത്തിയത്. ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പ് എല്ലാ വിദ്യാര്‍ത്ഥികളും വസ്ത്രങ്ങള്‍ അഴിച്ച് നഗ്‌നരാകാനായിരുന്നു അധ്യാപകന്റെ നിര്‍ദ്ദേശമെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. എന്നാല്‍ പെണ്‍കുട്ടി...

പത്രസമ്മേളനത്തിനിടെ ബി.ജെ.പി ദേശീയ വക്താവിനു നേര്‍ക്ക് ഷൂ ഏറ്, (വീഡിയോ)

പത്രസമ്മേളനം നടത്തുന്നതിനിടെ ബിജെപി ദേശീയ വക്താവിന് നേരെ ഷൂ ഏറ്. ബിജെപി നേതാവും പാര്‍ട്ടി വക്താവുമായ ജിവിഎല്‍ നരസിംഹ റാവുവിന് നേരെയാണ് ഷൂ ഏറ് ഉണ്ടായത്. ന്യൂഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയായിരുന്നു സംഭവം. https://twitter.com/ANI/status/1118787043348373504?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1118787043348373504&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Fdeseeyam-national%2F2019%2Fapr%2F18%2F%25E0%25B4%25B5%25E0%25B4%25BE%25E0%25B4%25B0%25E0%25B5%258Dzwj%25E0%25B4%25A4%25E0%25B5%258D%25E0%25B4%25A4%25E0%25B4%25BE-%25E0%25B4%25B8%25E0%25B4%25AE%25E0%25B5%258D%25E0%25B4%25AE%25E0%25B5%2587%25E0%25B4%25B3%25E0%25B4%25A8%25E0%25B4%25A4%25E0%25B5%258D%25E0%25B4%25A4%25E0%25B4%25BF%25E0%25B4%25A8%25E0%25B4%25BF%25E0%25B4%259F%25E0%25B5%2586-%25E0%25B4%25AC%25E0%25B4%25BF%25E0%25B4%259C%25E0%25B5%2586%25E0%25B4%25AA%25E0%25B4%25BF-%25E0%25B4%25A8%25E0%25B5%2587%25E0%25B4%25A4%25E0%25B4%25BE%25E0%25B4%25B5%25E0%25B4%25BF%25E0%25B4%25A8%25E0%25B5%258D-%25E0%25B4%25A8%25E0%25B5%2587%25E0%25B4%25B0%25E0%25B5%258Dzwj%25E0%25B4%2595%25E0%25B5%258D%25E0%25B4%2595%25E0%25B5%258D-%25E0%25B4%25B7%25E0%25B5%2582-%25E0%25B4%258F%25E0%25B4%25B1%25E0%25B5%258D-%25E0%25B4%25B5%25E0%25B5%2580%25E0%25B4%25A1%25E0%25B4%25BF%25E0%25B4%25AF%25E0%25B5%258B-53202.html ഷൂ എറിഞ്ഞ ആളെ ഉടന്‍ തന്നെ ഓഫീസിലെ സുരക്ഷാ ജീവനക്കാര്‍ പിടികൂടി. ഇയാള്‍...

ഇക്കുറി ബി.ജെ.പി 180 സീറ്റ് തൊടില്ലെന്ന്  സുബ്രഹ്മണ്യന്‍ സ്വാമി

ഇത്തവണ ബിജെപിക്ക് 180 സീറ്റ് പോലും തികയ്ക്കാനാവില്ലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി. രാമക്ഷേത്രം നിര്‍മ്മിക്കാമെന്ന വാഗ്ദാനം പൂര്‍ത്തീകരിക്കാന്‍  കഴിയാത്തതാണ് ബിജെപിയ്ക്ക് തിരിച്ചടിയാകുന്നതെന്നാണ് സ്വാമിയുടെ വാദം. രാമജന്മഭൂമി കേസില്‍ സുപ്രീം കോടതി നിയമിച്ച മധ്യസ്ഥ കമ്മിറ്റിയുമായി സംസാരിച്ച ശേഷമാണ് സുബ്രഹ്മണ്യന്‍ സ്വാമി ഇങ്ങംിനെ പറഞ്ഞത്. വിരമിച്ച സുപ്രീം കോടതി ജഡ്ജി ഫക്കീര്‍...

ബംഗാളില്‍ മുഹമ്മദ് സലിമിന്‍റെ കാറിനു നേരെ അക്രമം

  പശ്ചിമബംഗാളില്‍ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീമിന്റെ വാനഹ വ്യൂഹത്തിനു നേരെ അക്രമം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റായ്ഗഞ്ച് മേഖലയിലൂടെ സഞ്ചരിക്കുമ്പോഴാണ് മുഹമ്മദ് സലീമിന്റെ വാഹനവ്യൂഹത്തിന് നേരെ ഒരു സംഘം ആക്രമണം നടത്തിയത്. മുഹമ്മദ് സലീമിന് എന്തെങ്കിലും പരിക്കുകള്‍ ഉള്ളതായി റിപ്പോര്‍ട്ടില്ല. വാഹനവ്യൂഹത്തിനു നേരെ വെടി വെച്ചുവെന്നും സി.പി.ഐ.എം...

ഇന്നാണ് ആ ദിനം, വോട്ട് ചെയ്യണം, അതിനു കാരണമുണ്ട്; ശ്രുതി ഹാസന്‍

തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടം പുരോഗമിക്കവെ വോട്ടവകാശം വിനിയോഗിച്ച് ചലച്ചിത്ര താരവും മക്കള്‍ നീതി മയ്യത്തിന്‍റെ അധ്യക്ഷനുമായ കമല്‍ഹാസനും മകള്‍ ശ്രുതി ഹാസനും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തു. രാവിലെ 8 മണിക്ക് തന്നെ അച്ഛനും മകളും ചെന്നൈയിലെ പോളിംഗ് ബൂത്തിലെ ക്യൂവില്‍ നില്‍ക്കുന്നുണ്ടായിരുന്നു. ''ഇന്നാണ് ആ ദിവസം,...
Sanjeevanam Ad