ക്രൈസ്തവ സഭാധ്യക്ഷന്മരുമായി ചര്‍ച്ചകള്‍ നടത്താന്‍ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ കൊച്ചിയില്‍; സക്‌സേന നടത്തുന്നത് ബിജെപിക്ക് വേണ്ടിയുള്ള പ്രചരണമെന്ന് ആക്ഷേപം
ലോകസഭാ തിരഞ്ഞെടുപ്പിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; നാളെ നിശ്ശബ്ദ പ്രചാരണം; മറ്റെന്നാള്‍ കേരളം ബൂത്തിലേക്ക്; ജൂണ്‍ നാലിന് വോട്ടെണ്ണല്‍
കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ എംഎം വര്‍ഗീസിനെ വിടാതെ ഇഡി; ആറാം തവണയും ചോദ്യം ചെയ്യാനുള്ള നോട്ടീസ് കൈമാറി; നാളെ നിര്‍ണായകം
ലോക്‌സഭാ തിരഞ്ഞെടുപ്പ്: കേരളത്തിലെ മദ്യശാലകള്‍ രണ്ടു ദിവസം അടച്ചിടും; നിര്‍ദേശം നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍
ആയുധങ്ങള്‍ കൈവശം വെയ്ക്കരുത്; സംഘംചേരാന്‍ അനുവദിക്കില്ല; തിരുവനന്തപുരം  ജില്ലയെ പൂട്ടി കളക്ടര്‍; തിരഞ്ഞെടുപ്പിന്റെ ഭാഗമായി രണ്ടു ദിവസം നിരോധനാജ്ഞ