പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ആളെ നാട്ടുകാര്‍ പിടികൂടി തലമുടിയും മീശയും വടിച്ച് പൊലീസിനെ ഏല്‍പ്പിച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി തലമുടിയും മീശയും പകുതി വടിച്ച് പൊലീസിനെ ഏല്‍പ്പിച്ചു. താമരശ്ശേരിയിലാണ് സംഭവം. പ്രതിയായ പുതുപ്പാടി തയ്യില്‍ മുഹമ്മദ് ഷാഫിക്കെതിരെ താമരശ്ശേരി പൊലീസ് പോക്സോ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാത്രിസമയത്ത് വീട്ടില്‍ അതിക്രമിച്ചു കയറിയാണ് ഷാഫി പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നു പറയുന്നു. ഒരു...

ഫ്‌ളക്‌സ് ബോര്‍ഡില്‍ കുരുങ്ങി സര്‍ക്കാര്‍, നിരോധന ഉത്തരവ് പാലിക്കാത്തതില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

ഫ്‌ളെക്‌സ് ബോര്‍ഡ് നിരോധനം നടപ്പാക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിന് താക്കീതുമായി ഹൈക്കോടതി. സര്‍ക്കാരിന് നിശ്ചയദാര്‍ഢ്യം ഉണ്ടെങ്കിലേ ഫ്‌ളക്‌സ് ബോര്‍ഡ് നിരോധനം ഏര്‍പ്പെടുത്താന്‍ കഴിയൂ. ഈ പോക്ക് പോയാല്‍ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തേണ്ടി വരുമെന്നും ഹൈക്കോടതി പറഞ്ഞു. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിരോധിക്കാന്‍ ഉത്തരവിട്ടിട്ടും അത് നടപ്പാക്കാന്‍ സര്‍ക്കാരിന് സാധിക്കാത്തത് എന്തു...

ലുങ്കി ഉടുത്തതിന്റെ പേരില്‍ പ്രവേശനം നിഷേധിച്ചു; കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിനെതിരെ പരാതി

ലുങ്കി ഉടുത്തതിന്റെ പേരില്‍ പ്രവേശനം നിഷേധിച്ചെന്നാരോപിച്ച് കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിനെതിരെ പരാതി.  മലപ്പുറം ചേലമ്പ്ര സ്വദേശി അബ്ദുള്‍ കരീമാണ് പരാതി ഉന്നയിച്ചത്. ലുങ്കിയുടുത്തു വന്ന തന്നെ തടഞ്ഞുവെയ്ക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്ന പരാതിയില്‍ ഹോട്ടല്‍ ജീവനക്കാരനെതിരെ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തു. സംഭവത്തില്‍ ശക്തമായി പ്രതിഷേധിക്കാനാ ണ് സാംസ്‌കാരിക...

മൂന്നാറിലെ കൈയേറ്റങ്ങള്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഹൈക്കോടതി, എതിര്‍ക്കുന്നുവെന്ന പ്രചാരണം പൊതുജനങ്ങളോടുള്ള വഞ്ചന

മൂന്നാറിലെ കൈയേറ്റങ്ങളെ സംസ്ഥാന സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം. കൈയേറ്റ ഭൂമിയിലെ നിര്‍മ്മാണങ്ങള്‍ക്ക് വൈദ്യുതിയും വെള്ളവും നല്‍കുന്ന സര്‍ക്കാര്‍ നടപടി പൊതുജനങ്ങളോടുള്ള വഞ്ചനയാണെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. കൈയേറ്റ ഭൂമിയുടെ കാര്യത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കണമെന്നും കൈയേറ്റ ഭൂമി ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് 2010-ല്‍ ഹൈക്കോടതി ഒരു ഇടക്കാല...

ഏഴു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിക്ക് മൂന്ന് ജീവപര്യന്തവും 26 വര്‍ഷം തടവുശിക്ഷയും

കൊല്ലം അഞ്ചലില്‍ ഏഴു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന പ്രതിക്ക് മൂന്ന് ജീവപര്യന്തം ശിക്ഷ. അഞ്ചല്‍ സ്വദേശി രാജേഷിനെയാണ് ജീവപര്യന്തം ശിക്ഷിച്ചത്. മൂന്ന് ജീവപര്യന്തത്തിന് പുറമെ 26 വര്‍ഷം തടവുശിക്ഷയും അനുഭവിക്കണം. കൊല്ലം ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. 2017 സെപ്റ്റംബര്‍ 27 നായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂളിലേക്ക്...

രാജ്കുമാറിന്റെ ഭാര്യയ്ക്ക് ജോലി നല്‍കുമെന്ന് സര്‍ക്കാര്‍; കുടുംബത്തിന് പതിനാറ് ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു

നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജ്കുമാറിന്റെ ഭാര്യയ്ക്ക് ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. രാജ്കുമാറിന്റെ കുടുംബത്തിന് 16 ലക്ഷം രൂപ ധനസഹായം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. കുടുംബത്തിലെ നാല് അംഗങ്ങള്‍ക്ക് നാല് ലക്ഷം രൂപവീതം എന്ന കണക്കിലാണ് 16 ലക്ഷം...

സെക്രട്ടേറിയറ്റിന്റെ സുരക്ഷാവലയം കടന്ന് കെ.എസ്‌.യു വനിതാപ്രവര്‍ത്തകര്‍ മതില്‍ ചാടി, മുഖ്യമന്ത്രിയുടെ ഓഫീസിനടുത്തെത്തി മുദ്രാവാക്യം വിളിച്ചു

സെക്രട്ടേറിയറ്റിന്റെ മതില്‍ ചാടി സുരക്ഷാവലയം ഭേദിച്ച് കെ.എസ്‌.യു പ്രവര്‍ത്തകരുടെ പ്രതിഷേധം. മൂന്ന് വനിതാ പ്രവര്‍ത്തകരാണ് പൊലീസ് ഒരുക്കിയ വലിയ സുരക്ഷാവലയം ഭേദിച്ച് സെക്രട്ടേറിയറ്റിന് അകത്തു കടന്ന് മുദ്രാവാക്യം വിളിച്ചത്. ഒരാള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് താഴെ വരെ എത്തി മുദ്രാവാക്യം വിളിച്ചു. യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷത്തിലും പരീക്ഷാ ക്രമക്കേടിലും നടപടി...

മാറ്റത്തിന് ഒരുങ്ങി യൂണിവേഴ്‌സിറ്റി കോളജ്, നിയന്ത്രണങ്ങളും അധികാരങ്ങളും ഇനി അധ്യാപകരില്‍ തന്നെ

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സമഗ്ര പരിഷ്‌കരണത്തിനൊരുങ്ങി കോളേജിയേറ്റ് എഡ്യൂക്കേഷന്‍ ഡയറക്ട്രേറ്റ് നീക്കം തുടങ്ങി. പൊലീസ് സംരക്ഷണയോടെ കോളജ് തുറന്ന് പ്രവര്‍ത്തിക്കും. പി.എസ്‌.സി പരീക്ഷകള്‍ ഇനി യുണിവേഴ്‌സിറ്റി കോളജില്‍ വച്ച് നടത്തേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം. ഇക്കാര്യം കോളേജിയേറ്റ് എഡ്യൂക്കേഷന്‍ ഡയറക്ടര്‍ സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യുമെന്നാണ് വിവരം. കോളജ്...

പതിമൂന്നുകാരിയെ പീഡിപ്പിച്ച് സൗദിയിലേക്ക് കടന്ന പ്രതിയെ കേരളത്തില്‍ തിരികെയെത്തിച്ച് കുടുക്കിയത് മെറിന്‍ ജോസഫ് ഐ.പി.എസ്

ക്ലാപ്പനയില്‍ പതിമൂന്നുകാരിയെ പീഡനത്തിരയാക്കിയ ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ പൊലീസ് കേരളത്തിലേക്കെത്തിച്ചു. പ്രതി സുനില്‍ കുമാറിനെയാണ് പുലര്‍ച്ചെ ഒരുമണിയോടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് പ്രതിയെ ഇന്റപോളിന്റെ സഹായത്തോടെ റിയാദില്‍ നിന്നും അറസ്റ്റ് ചെയ്തത്. 2017 ജൂണിലാണ് കേസിന്...

യൂണിവേഴ്‌സിറ്റി കോളജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കും

പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കും. പരീക്ഷാ ക്രമക്കേടില്‍ കോളജിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് ഗവര്‍ണടക്കം റിപ്പോര്‍ട്ട് തേടിയ സാഹചര്യത്തില്‍ അന്വേഷണം ഊര്‍ജ്ജിതമായി നടക്കുകയാണ്. അതേസമയം, യൂണിവേഴ്‌സിറ്റി കോളജിലെ ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ കുത്തിയ...