പവിഴ മഴയായ് പെയ്ത് ഉയിരില്‍ തൊട്ടുപോയ ഗാനങ്ങള്‍; 2019 ലെ മലയാളം ഹിറ്റ്സ്
ഒരുപാട് നല്ല ഗാനങ്ങള്‍ മലയാളത്തിന് സമ്മാനിച്ചാണ് 2019 കടന്നു പോകുന്നത്. എത്ര കേട്ടാലും മതിവരാത്ത എത്ര ഏറ്റുപാടിയാലും മനം മടുക്കാത്ത മനോഹര ഗാനങ്ങള്‍ സംഗീത പ്രേമികള്‍ക്ക് ഈ വര്‍ഷം ലഭിച്ചു. ആസ്വാദനത്തെ ആഴത്തില്‍ സ്പര്‍ശിച്ച ഗാനങ്ങള്‍ നിരവധി. 2019 പടിയിറങ്ങുമ്പോള്‍ പ്രേക്ഷകരെ ഏറെ സ്പര്‍ശിച്ച ചില ഗാനങ്ങളിലൂടെ....
https://youtu.be/P-jKtzUuVcM
പവിഴ...
ഹര ഹര; പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് റാപ്പ് മ്യൂസിക് വീഡിയോ; വൈറല്‍
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമൊട്ടാകെ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് റാപ്പ് മ്യൂസിക് വീഡിയോ. സ്ട്രീറ്റ് അക്കാഡമിക്സും കാമി പിക്ച്ചേഴ്സും സ്റ്റാബ്സും ചേര്‍ന്നാണ് 'ഹര ഹര' എന്ന് പേരുള്ള മ്യൂസിക് വീഡിയോ പുറത്തിറക്കിയത്.
തകര്‍ക്കുക എന്ന് അര്‍ത്ഥമുള്ള വാക്കാണ് ഹര. നേറ്റീവ് ബാപ്പ, നേറ്റീവ് സണ്‍സ്, എന്നീ മ്യൂസിക്...
ജനപ്രീതികൊണ്ട് ലോകം കീഴടക്കിയ ക്രിസ്മസ്സ് കാരള്‍ ഗാനങ്ങള്‍
ഡോ. സാബിന് ജോര്‍ജ്ജ്
സ്നേഹവും കരുണയും സമാധാനവും നിറയുന്ന ക്രിസ്മസ്സ് രാവ്. പാലപ്പൂമണം പടരുന്ന രാത്രികളില്‍ മഞ്ഞിന്തുള്ളികള് വീണ വഴിയിലൂടെ പാതിരാകുര്‍ബാനയ്ക്കുള്ള യാത്ര. എങ്ങും നക്ഷത്രവിളക്കുകളും പുല്‍ക്കൂടുകളും ക്രിസ്മസ്സ് ട്രീകളും. ആഘോഷപൂര്‍വ്വം തെരുവീഥിയിലേക്കിറങ്ങുന്ന കാരള്‍ സംഘങ്ങള്‍. ഒന്നു ചെവിയോര്‍ത്തു നോക്കൂ. ലോകത്തെവിടെയായാലും ചില ഗാനങ്ങള്‍ ഒന്നു തന്നെയാണ്. കാലത്തെയും...
ലതാ മങ്കേഷ്ക്കര്‍ ആശുപത്രിയില്‍; ആരോഗ്യനില തൃപ്തികരം
പ്രശസ്ത ഗായിക ലതാ മങ്കേഷ്ക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ഫിസിഷ്യനും സീനിയര്‍ മെഡിക്കല്‍ അഡ്വൈസറുമായ ഡോ. ഫാറൂഖ് ഇ ഉദ്വലിയുടെ ചികിത്സയിലാണ് ലത മങ്കേഷ്ക്കറെന്ന് ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടെന്ന് ദ ഹിന്ദു...
”ശരിക്കും ആഞ്ജലീന ജോളിയെ പോലെയുണ്ട്”; ജ്യോത്സ്നയുടെ പുതിയ ആല്‍ബം കണ്ട് ആരാധകര്‍
ഗായിക ജ്യോത്സ്നയുടെ പുതിയ ആല്‍ബം യൂട്യൂബില്‍ ഹിറ്റാകുന്നു. ''പറന്നേ ഉയര്‍ന്നേ പറപറന്നുയര്ന്നേ'' എന്ന ഗാനമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. എന്‍സോ, കിന്റസുകി എന്നിങ്ങനെ ജപ്പാന് ആശയങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കിയിരിക്കുന്ന വീഡിയോ ആരാധകര്‍ക്കിടയില്‍ ഹരമായി മാറുകയാണ്.
സ്വയം തിരിച്ചറിയുക, നമുക്കെല്ലാവര്‍ക്കും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ചാരത്തില്‍ നിന്ന് ഉയരാന്‍ കഴിവുണ്ടെന്ന...
സംഗീതത്തില്‍ നിന്നും അവധി പ്രഖ്യാപിച്ച് എഡ് ഷീറന്
സംഗീത ലോകത്ത് നിന്നും അവധി പ്രഖ്യാപിച്ച് എഡ് ഷീറന്. യുകെയില്‍ നടന്ന പരിപാടിക്കിടെയാണ് താന്‍ ഒരു നീണ്ട ഇടവേള എടുക്കുകയാണെന്ന് എഡ് ഷീറന് പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം വിവാഹിതനായ താരം തന്റെ ഭാര്യയുടെയും കുടുംബത്തോടൊപ്പവും സമയം ചിെലവഴിക്കാനായാണ് അവധി എടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
2017-ലെ 'ഷെയ്പ് ഓഫ് യു' എന്ന...
മൂണ്‍ വാക്കിന്റെ മായാത്ത ഓര്‍മ്മകളില്‍; മൈക്കല്‍ ജാക്സന്റെ 61-ാം ജന്മവാര്‍ഷികം
ഇന്ന് പോപ് സംഗീത ചക്രവര്‍ത്തി മൈക്കല്‍ ജാക്സണിന്റെ 61-ാം ജന്മദിനം. പ്രശസ്തിക്കൊപ്പം വിവാദങ്ങളും വിടാതെ പിന്തുടര്ന്നെങ്കിലും സംഗീതപ്രേമികള്‍ ഇന്നും നെഞ്ചോട് ചേര്‍ത്തു നിര്‍ത്തുന്നുണ്ട് മൈക്കല്‍ ജാക്സണ് എന്ന പ്രതിഭയെ.
അമേരിക്കന്‍ ഗായകന്, ഗാനരചയിതാവ്, സംഗീത സംവിധായകന്, നര്ത്തകന്, അഭിനേതാവ്, ജീവകാരുണ്യ പ്രവര്ത്തകന്... അങ്ങനെ നീളുകയാണ് മൈക്കല്‍ ജാക്സനെ കുറിച്ചുള്ള...