നിര്‍മ്മാണം സൂര്യ, നായകന്‍ കാര്‍ത്തി, സംവിധാനം പാണ്ടിരാജ്

തമിഴ് താരം സൂര്യയുടെ നിര്‍മ്മാണ കമ്പനി ആയ 2ഡി എന്റർടൈൻമെന്റ് അടുത്തതായി നിർമ്മിക്കുന്ന ചിത്രത്തിലെ നായകൻ സഹോദരൻ കാർത്തി. ഇനിയും പേര് തീരുമാനിച്ചിട്ടില്ലാത്ത ചിത്രത്തിന്റെ സംവിധായകൻ പാണ്ടിരാജാണ്. പസങ്ക, പസങ്ക 2, ഇത് നമ്മ ആള് തുടങ്ങിയ നിരവധി ചിത്രങ്ങളുടെ സംവിധായകനാണ് പാണ്ടിരാജ്‌. സൂര്യ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണിത്. ഗ്രാമീണ...

നയന്‍താരയുടെയും സിമ്പുവിന്റെയും മാമയെന്ന് വിമര്‍ശിച്ചവര്‍ക്ക് സംവിധായകന്റെ മറുപടി

വല്ലവന്‍ സിനിമയുടെ ഷൂട്ടിംഗ് സമയത്ത് സിമ്പുവിന്റെ അസോസിയേറ്റായിരുന്നു നന്ദു. പിന്നീട് കെട്ടവന്‍ എന്ന പേരില്‍ നന്ദു സംവിധാനം ചെയ്യുന്ന സിനിമ അനൗണ്‍സ് ചെയ്തുവെങ്കിലും ഇത് നടന്നില്ല. ഇപ്പോള്‍ ഈ സിനിമ വീണ്ടും ചെയ്യാനുള്ള ശ്രമത്തിലാണ് നന്ദു. വല്ലവന്‍ സിനിമയുടെ ഷൂട്ടിംഗ് സമയത്ത് നയന്‍താരയും സിമ്പുവും തമ്മില്‍ പ്രണയത്തിലായിരുന്നു....

തിരുട്ടു ഡിവിഡിയില്‍ പടം കാണരുതെന്ന് പറഞ്ഞാല്‍ ആരും മൈന്‍ഡ് ചെയ്യില്ല, എങ്കില്‍ കഷ്ടപ്പെടുന്ന ആര്‍ക്കെങ്കിലും നൂറു രൂപ കൊടുത്ത്...

തീരന്‍ അധികാരം ഒന്‍ട്ര് മികച്ച അഭിപ്രായത്തോടെ തിയേറ്ററുകളില്‍ മുന്നേറി കൊണ്ടിരിക്കുമ്പോള്‍ ചിത്രത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത് വെബ്‌സൈറ്റുകളില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന വ്യാജ പ്രിന്റുകളാണ്. നിര്‍മ്മാതാക്കള്‍ക്ക് പണം തിരികെ കിട്ടില്ലെന്ന് മാത്രമല്ല സിനിമാ വ്യവസായത്തിന് തന്നെ അത് ഭീഷണിയാണ്. നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടെ ഇതിനെതിരെ പോരാടാറുണ്ടെങ്കിലും പലപ്പോഴും ഗുണമൊന്നും ഉണ്ടാകാറില്ല. https://www.youtube.com/watch?v=ncI6zaGnYZg ഇങ്ങനെയൊരു...

നടന്‍ ചിമ്പുവിന് നിര്‍മ്മാതാക്കളുടെ റെഡ് കാര്‍ഡ്; അഭിനയ സാധ്യത മങ്ങിയേക്കും

നിര്‍മ്മാതാക്കളുടെ ഭാഗത്തു നിന്നും നടന്‍ ചിമ്പുവിനെതിരെ വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാചര്യത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ റെഡ് കാര്‍ഡ്. ചുവപ്പ് നോട്ടീസ് ലഭിച്ച ചിമ്പുവിന് ഇനി സിനിമയില്‍ അഭിനയിക്കാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമാ ചിത്രീകരണത്തില്‍ നിന്ന് ഒഴിഞ്ഞു മാറുന്നുവെന്ന നിര്‍മ്മാതാക്കളുടെ പരാതിയെതുടര്‍ന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്ക് കല്‍പ്പിച്ചത്. അവസാനമായി അഭിനയിച്ച...

അശോക് കുമാറിന്റെ മരണം; അന്‍പു ചെഴിയാന്‍ കുറ്റക്കാരനെന്ന് ഷംനാ കാസിം; ചെഴിയാനെ പിന്തുണച്ച് ദേവയാനി

തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ച നിര്‍മാതാവ് ബി അശോക് കുമാറിന്റെ ആത്മഹത്യയാണ് തമിഴകത്തെ പുതിയ വാര്‍ത്തകള്‍. എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്ന അശോക് കുമാറിന്റെ ആത്മഹത്യയുടെ കാരണക്കാരന്‍ അന്‍പുചെഴിയാനെന്ന പലിശക്കാരനാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. സിനിമാ നിര്‍മാതാക്കള്‍ക്ക് പണം പലിശയ്ക്ക് നല്‍കുന്ന അന്‍പുചെഴിയാനാണ് തന്റെ മരണത്തിനുത്തരവാദി എന്ന് സൂചിപ്പിക്കുന്നതായിരുന്നു അശോക് കുമാറിന്റെ...