അവന്‍മാര് ചത്തൊറങ്ങണേണ്; കുമ്പളങ്ങി നൈറ്റ്‌സിന്റെ പിന്നാമ്പുറക്കാഴ്ച്ചകള്‍; വീഡിയോ

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തെ വീഡിയോ പുറത്ത് വിട്ട് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. സിനിമയില്‍ സുമേഷിന്റെ വിവാഹ സമയത്ത് കുട്ടികള്‍ പാടുന്ന നാടന്‍ പാട്ടുണ്ടായിരുന്നു. ഈ കുട്ടികള്‍ ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. ചിത്രത്തില്‍ വിവാഹരംഗം രംഗം ഷൂട്ട് ചെയ്യുന്ന സമയത്തെ വീഡിയോയാണിത്. ഇപ്റ്റയുടെയും പാണ്ഡവാസ് ഇളന്തലക്കൂട്ടത്തിന്റേയും...

ആഡംബര കാറിലല്ല മധുരരാജയുടെ മാസ് എന്‍ട്രി സൈക്കിള്‍ റിക്ഷയില്‍; ഇന്ധനവില കൂടിയത് കൊണ്ടാകുമെന്ന് ട്രോളന്മാര്‍

പോക്കിരി രാജയില്‍ പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ചതായിരുന്നു ആഡംബര കാറിലുള്ള മമ്മൂക്കയുടെ ഇന്‍ഡ്രോ സീന്‍. കാറുകളുടെ റാലിയുമായെത്തിയ മധുര രാജയുടെ ആദ്യ സീന്‍ തന്നെ ആക്ഷന്‍ രംഗത്തിലേക്ക് കടക്കുന്നതായിരുന്നു. 9 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാം പതിപ്പ് റിലീസിനൊരുങ്ങുമ്പോള്‍ നായകന്റെ മാസ് എന്‍ട്രി എങ്ങനെയായിരിക്കുമെന്ന ആകാംഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ 2019 ലെ...

അമ്മയില്‍ സ്ത്രീകള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യമില്ല എന്ന് പറയാന്‍ എനിക്കാവില്ല; ഡബ്ല്യു.സി.സിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത് അഞ്ജലി മേനോന്‍ ആവശ്യപ്പെട്ടതു കൊണ്ടെന്ന്...

വിമന്‍ ഇന്‍ സിനിമാ കലക്ടീവിന് പിന്തുണച്ച് ഫെയ്സ് ബുക്കില്‍ കുറിപ്പിട്ടത് സംവിധായിക അഞ്ജലി മേനോന്‍ ആവശ്യപ്പെട്ടതു പ്രകാരമാണെന്ന് പൃഥ്വിരാജ്. വനിതയുമായുള്ള അഭിമുഖത്തിലാണ് പൃഥ്വിരാജിന്റെ പ്രതികരണം. 'സിനിമയിലെ വനിതാ സംഘടന രൂപീകരിച്ചപ്പോള്‍ സംവിധായിക അഞ്ജലി മേനോന്‍ വിളിച്ച് ആശംസകള്‍ അറിയിച്ച് ഫെയ്സ്ബുക്കില്‍ കുറിപ്പിടാമോ എന്നു ചോദിച്ചു. ഞാന്‍ അങ്ങനെ ചെയ്തു.'...

ഇന്ത്യയുടെ ധീരപുത്രന്മാര്‍ക്ക് വന്ദനം; പുല്‍വാമയുടെ വേദനയില്‍ പങ്കുചേര്‍ന്ന് മമ്മൂട്ടിയും

പുല്‍വാമ ഭീകരാക്രമണത്തില്‍ അനുശോചനമറിയിച്ച് നടന്‍ മമ്മൂട്ടിയും. രാജ്യത്തെ കണ്ണീരിലാഴ്ത്തിയ വേദാനാജനകമായ സംഭവത്തെ കുറിച്ച് മമ്മൂട്ടി ഫെയ്സ്ബുക്കില്‍ ഇങ്ങിനെ കുറിക്കുന്നു. 'ഞങ്ങളുടെ ജവാന്‍മാര്‍ക്ക് നേരെ പുല്‍വാമയില്‍ ഉണ്ടായ ആക്രമണം അത്യന്തം വേദനാജനകമാണ്. അവരുടെ കുടുംബങ്ങളോടുള്ള എന്റെ ആത്മാര്‍ത്ഥമായ അനുശോചനം അറിയിച്ചു കൊള്ളുന്നു. പരിക്കേറ്റ സൈനികര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ....

മരക്കാറില്‍ കന്നഡ സൂപ്പര്‍ താരവും; പുതിയ ലൊക്കേഷന്‍ ചിത്രം വൈറലാകുന്നു

പ്രിയദര്‍ശനും മോഹന്‍ലാലുമൊന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. ഷൂട്ടില്‍ ലൊക്കേഷനില്‍ നിന്ന് പുറത്തു വരുന്ന ചിത്രങ്ങള്‍ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. വന്‍താരനിര അണിനിരക്കുന്ന ചിത്രത്തില്‍ അന്യഭാഷ നടന്മാരും ഉണ്ടെന്ന് റിപ്പോട്ടുകളുണ്ടായിരുന്നു. ഇതില്‍ ഏറ്റവും ഒടുവിലായി മരക്കാര്‍ ടീമിനൊപ്പം ചേര്‍ന്നിരിക്കുന്നത്...

‘നായികയായി അവസരങ്ങളുള്ളപ്പോഴും മറ്റു കഥാപാത്രങ്ങള്‍ ചെയ്യാന്‍ എനിയ്ക്ക് മടിയില്ല’; ഒരു കുറ്റബോധമാണ് ഇതിന് കാരണമെന്ന് അപര്‍ണ ബാലമുരളി

മഹേഷിന്റെ പ്രതികാരം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് അപര്‍ണ ബാലമുരളി. തുടര്‍ന്നും നായികയായും അല്ലാതെയും നിരവധി കഥാപാത്രങ്ങള്‍ അപര്‍ണയെ തേടിയെത്തി. നായികയായി അവസരങ്ങളുള്ളപ്പോഴും മറ്റു കഥാപാത്രങ്ങളായുമെത്താന്‍ തനിയ്ക്ക് മടിയില്ലെന്നാണ് അപര്‍ണ പറയുന്നത്. അതിനു പിന്നില്‍ ഒരു കാരണമുണ്ടെന്നും അപര്‍ണ പറയുന്നു. 'സീനിയര്‍ ആയിക്കഴിഞ്ഞാല്‍...

അങ്കമാലി ഡയറീസിന് തെലുങ്ക് പതിപ്പ് ‘ഫലക്ക്‌നുമ ദാസ്’; ടീസര്‍ പുറത്ത്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രം അങ്കമാലി ഡയറീസ് 2017ലെ മികച്ച മലയാള ചിത്രങ്ങളില്‍ ഒന്നായിരുന്നു. ആന്റണി വര്‍ഗ്ഗീസ്, അന്ന രാജന്‍ , ടിറ്റോ വിത്സണ്‍ , കിച്ചു, ചെമ്പന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ഈ ചിത്രം മലയാള സിനിമയ്ക്ക് പ്രതിഭാധനരായ താരങ്ങളെയും സമ്മാനിച്ചു. ഇപ്പോഴിതാ ചിത്രത്തിന്റെ തെലുങ്ക്...

പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കാന്‍ ബാലന്‍ വക്കീല്‍; ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്

ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ ദിലീപ് നായകനായെത്തുന്ന ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി. ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. പാസഞ്ചര്‍ എന്ന ചിത്രത്തിന് ശേഷം ദിലീപ് വക്കീല്‍ വേഷത്തിലെത്തുന്ന സിനിമ, ബി ഉണ്ണികൃഷ്ണനും ദിലീപും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ്. ചിത്രത്തില്‍ മംമ്ത...

വേറിട്ട ദൃശ്യാനുഭവങ്ങളുമായി ജീത്തു ജോസഫ്

ഒരു പുതിയ ജീത്തു ജോസഫ് സിനിമ കൂടി വന്നെത്തുകയാണ് 'മിസ്ററര്‍ ആന്‍ഡ് മിസ് റൗഡി.' ഇത്തവണ നാലു യുവാക്കളുടെയും ഒരു യുവതിയുടെയും പ്രശ്നങ്ങളും അവരുണ്ടാക്കുന്ന പ്രശ്നങ്ങളും അവരെ കൊണ്ടുള്ള പ്രശ്നങ്ങളുമാണ് ജീത്തു ജോസഫ് പ്രമേയമാക്കിയിരിക്കുന്നത്. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തത വേണമെന്നു നിര്‍ബന്ധമുള്ള ഒരു സംവിധായകനാണ് ജീത്തു ജോസഫ്. ആവര്‍ത്തനത്തിന്റെ പാതയിലൂടെ...

‘രാജു നേരത്തെ പറഞ്ഞില്ലേ ഇന്‍ക്രഡുലെസ്നെസ് അതെന്താ…’; ലൂസിഫറിന്റെ സെറ്റില്‍ ചിരിപടര്‍ത്തി മഞ്ജു വാര്യറുടെ ചോദ്യം

തന്‍റെ ഇംഗ്ലീഷ് പ്രയോഗത്തിലൂടെ ട്രോളന്മാര്‍ക്ക് ചാകര നല്‍കുന്ന നടനാണ് പൃഥ്വിരാജ്. കടുകട്ടി ഇംഗ്ലീഷ് പ്രയോഗങ്ങള്‍ തിരുകിയുള്ള പൃഥ്വിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വായിച്ച് വായനക്കാരുടെ കിളി പോവാറാണ് പതിവ്. തന്റെ ഇംഗ്ലീഷ് പ്രയോഗം കൊണ്ട് സ്വയം ചമ്മിയ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ലൂസിഫറിന്റെ ലൊക്കേഷനിലായിരുന്നു സംഭവം. ചിത്രത്തിലെ...