Kalyan Jewellers Ad

എന്നെ വേദനിപ്പിച്ചവരൊക്കെ മനസ്സിലുണ്ട്, പക്ഷേ തിരിച്ച് ആരെയും വേദനിപ്പിക്കില്ലെന്ന് പ്രതിജ്ഞ എടുത്തിട്ടുണ്ട്; തുറന്നുപറഞ്ഞ് ഇന്ദ്രന്‍സ്

ചൈനയിലെ ഷാങ്ഹായ് ചലച്ചിത്രമേളയില്‍ റെഡ് കാര്‍പ്പറ്റില്‍ ക്ഷണം ലഭിച്ച് മലയാളത്തിന്റെ അഭിമാനതാരമായി മാറിയിരിക്കുകയാണ് നടന്‍ ഇന്ദ്രന്‍സ്. പുരസ്‌കാര നിറവില്‍ നില്‍ക്കുമ്പോഴും ജീവിതത്തില്‍ കടന്നു പോയ വഴികളിലെ ദുഃഖകരമായ ഓര്‍മ്മകള്‍ അദ്ദേഹത്തെ വേദനിപ്പിക്കുന്നുണ്ട്. തന്റെ അനുഭവങ്ങളെല്ലാം ഒരു പുസ്തകമാക്കണമെന്നാണ് നടന്റെ ആഗ്രഹം അതേക്കുറിച്ച് മനോരമയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറയുന്നതിങ്ങനെ. മറ്റുള്ളവരുടെ...

ശുഭരാത്രി; പ്രേക്ഷകരെ കാത്തിരിക്കുന്നത് അപ്രതീക്ഷിത ട്വിസ്റ്റുകള്‍

ദിലീപ് - അനു സിത്താര ചിത്രം ശുഭരാത്രി അണിയറയിലൊരുങ്ങുകയാണ്. ചിത്രത്തില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത് അപ്രതീക്ഷിത ട്വിസ്റ്റുകളെന്ന് അണിയറ പ്രവര്‍ത്തകര്‍. ലൈഫ് ഈസ് ആന്‍ ആക്‌സിഡന്റ് എന്നൊരു ചൊല്ലുണ്ട് കാരണം ജീവിതത്തിലെ പല സന്ദര്‍ഭങ്ങളും അപ്രതീക്ഷിതമായി സംഭവിക്കുന്നതാണ്. മുന്‍കൂട്ടി നമ്മള്‍ പ്ലാന്‍ ചെയ്യുന്ന പലതും നടക്കാതെ പോവുകയും തീരെ പ്രതീക്ഷിക്കാതെ...

കുഞ്ഞിന്റെ പേരിടീലിനു പിന്നാലെ പുതിയ വിശേഷം പങ്കുവെച്ച് യഷ്; രസകരമായ വീഡിയോ

കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകലക്ഷങ്ങളുടെ ഹൃദയങ്ങളിലേക്ക് ചേക്കേറിയ നടനാണ് യഷ്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ കെജിഎഫ് ചാപ്റ്റര്‍ രണ്ടിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകലോകം. അതിനിടെയ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കുന്നതിലും യഷ് തത്പരനാണ്. അടുത്തിടെ മോളുടെ പേരിടല്‍ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും താരം പങ്കു വെച്ചിരുന്നു. അതിനു...

മോഹന്‍ലാല്‍- സൂര്യ ചിത്രം കാപ്പാന്‍ തെലുങ്കിലും; ബന്തോബാസ്തിന്റെ ഫസ്റ്റ്‌ലുക്ക്

മോഹന്‍ലാലും സൂര്യയുമൊന്നിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഇരുവരുടെയും ആരാധകര്‍. തമിഴിന് പുറമേ തെലുങ്കിലും ചിത്രമെത്തും. ബന്തോബാസ്ത് എന്ന പേരില്‍ തെലുങ്കിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ എന്ന കഥാപാത്രത്തെയാണ് കാപ്പാനില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എന്‍എസ്ജി കമാന്‍ഡോ ആയി സൂര്യയും എത്തുന്നു.ആര്യയാണ്...

മരയ്ക്കാറും മാമാങ്കവും ലൂസിഫറിനെ കടത്തിവെട്ടും: പൃഥ്വിരാജ്

പൃഥ്വിരാജിന്റെ ആദ്യം സംവിധാന സംരംഭമായിരുന്നു മോഹന്‍ലാല്‍ നായകനായെത്തിയ ലൂസിഫര്‍. മലയാള സിനിമയിലെ ഏറ്റവും വലിയ ബ്ലോക്ക് ബ്‌ളസ്റ്റര്‍ ചിത്രമെന്ന സ്ഥാനത്തേക്കാണ് പ്രേക്ഷകര്‍ ലൂസിഫറിനെ പ്രതിഷ്ടിച്ചത്. 200 കോടിയ്ക്ക് മേലെയാണ് ചിത്രം കളക്ട് ചെയ്ത്. മലയാളത്തില്‍ 200 കടക്കുന്ന ആദ്യ സിനിമയാണ് ലൂസിഫര്‍. ഈ നേട്ടം മോഹന്‍ലാലിന്റെ മരയ്ക്കാര്‍-...

“തമാശയ്ക്ക് ശേഷം സിനിമാരംഗത്തെ പലരും വിളിച്ച് സന്തോഷമറിയിച്ചു, എന്നാല്‍ ഇവരാരും കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഒരു റോള്‍ എനിക്ക്...

തമാശ എന്ന ചിത്രത്തിലൂടെ ഗംഭീരമായൊരു മടങ്ങിവരവ് നടത്തിയിരിക്കുകയാണ് നടന്‍ വിനയ് ഫോര്‍ട്ട്. തമാശയ്ക്ക് ലഭിക്കുന്ന മികച്ച പ്രതികരണങ്ങളില്‍ സന്തോഷമറിയിച്ച് സിനിമാരംഗത്തെ പലരും തന്നെ വിളിച്ചിരുന്നെന്നും എന്നാല്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ഇവരാരും തനിക്ക് ഒരു റോള്‍ ഓഫര്‍ ചെയ്തിട്ടില്ലെന്നും ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ വിനയ് തുറന്നുപറഞ്ഞു. താന്‍...

ചിത്രകാരനായി ടൊവീനോ, വക്കീലായി ആസിഫ് അലി; ഇന്ന് തിയേറ്ററുകളിലെത്തുന്ന മലയാള ചിത്രങ്ങള്‍

യുവനടന്മാരുടെ ചിത്രങ്ങല്‍ ഇന്ന് തിയേറ്ററുകളില്‍ നേര്‍ക്കുനേര്‍. ടൊവീനോ തോമസ് നായകനായെത്തുന്ന ലൂക്കയും ആസിഫ് അലി നായകനാകുന്ന കക്ഷി: അമ്മിണിപ്പിള്ളയുമാണ് ഇന്ന് തിയേറ്ററുകളിലെത്തുന്ന മലയാള ചിത്രങ്ങള്‍. ടൊവീനോയും അഹാനയും നായികാ നായകന്മാരായെത്തുന്ന ചിത്രം ലൂക്ക കലാകാരനും ശില്പിയുമായ യുവാവിന്റെ കഥയാണ് പറയുന്നത്. നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രം...

ബാഹുബലിയുടെ തിരക്കഥാകൃത്ത് മലയാളത്തിലേക്ക്; ഒരുങ്ങുന്നത് ബിഗ് ബജറ്റ് ചിത്രം

ഇന്ത്യന്‍ സിനിമാരംഗത്ത് പുത്തന്‍ ചരിത്രം സൃഷ്ടിച്ച ബാഹുബലിയുടെ തിരക്കഥാകൃത്ത് മലയാളത്തിലേക്ക്. ബാഹുബലിയൊരുക്കിയ എസ്.എസ് രാജമൗലിയുടെ അച്ഛനായ കെ.വി വിജയേന്ദ്രപ്രസാദ് യുവസംവിധായകന്‍ വിജീഷ് മണിയുടെ ബിഗ് ബജറ്റ് ചിത്രത്തിനായാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. 2004 ല്‍ കൊട്ടേഷന്‍ എന്ന സിനിമ നിര്‍മ്മിച്ചാണ് സിനിമയിലേക്ക് എത്തിയ വ്യക്തിയാണ് വിജീഷ് മണി. രണ്ടു...

വെറും മുപ്പത് സെക്കന്‍ഡ് കൊണ്ട് ഒരു സിനിമയെടുക്കാന്‍ പറ്റുമോ; ‘ദേവിക’ വൈറലാകുന്നു

30 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ഒരു സിനിമയെ കുറിച്ച് ചിന്തിക്കാനാവുമോ? കഥ ഫലപ്രദമായി അവതരിപ്പിക്കാന്‍ ആ ചുരുങ്ങിയ സമയം കൊണ്ട് സാധിക്കുമോ? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമായിരിക്കുകയാണ് ഹിമാല്‍ മോഹന്റെ 'ദേവിക' എന്ന ഹ്രസ്വ ചിത്രം. പ്രായമായ അപ്പുപ്പനും അദ്ദേഹത്തിന്റെ അദ്ധ്വാനവുമാണ് 30 സെക്കന്റില്‍ നിറഞ്ഞു നില്‍ക്കുന്നത്. മനോഹരമായ ദൃശ്യങ്ങള്‍...

‘ഒരിക്കല്‍ പോലും ഞാന്‍ സ്വപ്നം കാണാത്ത ഒരു ഐറ്റം നടക്കാന്‍ പോകുന്നു’; ആന്റണി വര്‍ഗീസ് ചിത്രത്തിലെ സര്‍പ്രൈസ് വെളിപ്പെടുത്തി...

സ്വപ്‌നത്തില്‍ പോലും താന്‍ കാണാത്ത ഒരു കാര്യം നടക്കാന്‍ പോകുന്നുവെന്ന് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. സംവിധായകനില്‍ നിന്ന് ജൂഡ് നിര്‍മ്മാതാവിലേക്ക് നീങ്ങുന്നുവെന്നതാണ് സര്‍പ്രൈസ് വാര്‍ത്ത. നിധീഷ് സഹദേവ് കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജൂഡ് നിര്‍മ്മിക്കുന്നത്. അങ്കമാലി ഡയറീസ് ഫെയിം ആന്റണി വര്‍ഗീസ് ആണ്...
Chola Movie
Chola Movie