കോടിയേരിയെ കാണാന്‍ ആശുപത്രിയില്‍ എത്തി ബാബു ആന്റണി

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിച്ച് നടന്‍ ബാബു ആന്റണി. ഹില്‍ട്ടണ്‍ ഹൂസ്റ്റണ്‍ പ്ലാസ മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന കോടിയേരിയെ ആശുപത്രിയിലെത്തിയാണ് ബാബു ആന്റണി കണ്ടത്. ബാബു ആന്റണി തന്നെയാണ് ചിത്രം ഫെയ്‌സ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ഭാര്യ എസ്.ആര്‍ വിനോദിനിയും കോടിയേരിയോടൊപ്പമുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് കോടിയേരി...

കുഞ്ചാക്കോ ബോബന്‍ എഫക്ട്; ഓര്‍മ്മകളില്‍ ആസിഫും ദുല്‍ഖറും

ഏഴ് വര്‍ഷം മുമ്പ് അഞ്ജലി മേനോന്‍ തിരക്കഥയെഴുതി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു 'ഉസ്താദ് ഹോട്ടല്‍'. ഉസ്താദ് ഹോട്ടല്‍' പുതുക്കിപ്പണിഞ്ഞ് ഉദ്ഘാടനം നിര്‍വഹിക്കാന്‍ എത്തിയ ആസിഫ് അലിയോട് ഭക്ഷണം കഴിക്കുന്നതിനിടെ മാമുക്കോയയുടെ കഥാപാത്രം വന്ന് ''കുഞ്ചാക്കോ ബോബനല്ലേ,'' എന്ന് ചോദിക്കുന്നതും ''അല്ല, അമിതാഭ് ബച്ചന്‍,'' എന്ന്...

ഹൊ, പ്രതിമയെ പോലും വിട്ടില്ല; പ്രിയാ വാര്യരുടെ പുതിയ പരസ്യത്തിന് ട്രോള്‍ പൂരം

നടി പ്രിയ വാര്യരുടെ നാഗചൈതന്യയുമൊത്തുള്ള തെലുങ്ക് പരസ്യത്തിന് ട്രോള്‍ പൂരമാണ് ലഭിച്ചത്. ഇപ്പോഴിതാ പ്രിയ വാര്യരുടെ പുതിയ പരസ്യത്തിനും ട്രോള്‍ മഴയാണ്. നടിയുടേതായി ഇറങ്ങിയ പുതിയ പരസ്യത്തിന്റെ യൂട്യൂബ് വിഡിയോയില്‍ പരസ്യത്തിനു ഡിസ് ലൈക്ക് ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. നടിയുടെ അഭിനയത്തെ മാത്രമല്ല പരസ്യത്തിന്റെ വിഎഫ്എക്‌സ് ഇഫക്ടിനെ...

ബൈജു സന്തോഷിന് മമ്മൂട്ടി ഫാന്‍സിന്റെ ആദരം; നിറകണ്ണുകളോടെ താരം- വീഡിയോ

ഇടക്കാലത്ത് സിനിമയില്‍ നിന്ന് വിട്ടു നിന്ന ബൈജു ശക്തമായ തിരിച്ചു വരവിന്റെ പാതയിലാണ്. അടുത്തിടെ ഇറങ്ങുന്ന പ്രമുഖ ചിത്രങ്ങളിലെല്ലാം തന്നെ ബൈജുവിന്റെ സാന്നിധ്യമുണ്ട്. ഇവയില്‍ മിക്കതും ഏറെ ശ്രദ്ധിക്കപ്പെടുന്നുമുണ്ട്. ലൂസിഫറിലെ റോള്‍ ഇതില്‍ എടുത്തു പറയേണ്ടതാണ്. കുറഞ്ഞ ഡയലോഗുകളില്‍ പോലും കൈയടി വാങ്ങുന്ന നടന്‍. ഇപ്പോഴിതാ മമ്മൂട്ടി...

ആ ആഗ്രഹം കൊണ്ട് ഇത്രയും തേച്ചു മിനുക്കാമെങ്കില്‍ തേച്ചാല്‍ ഇനിയും മിനുങ്ങുമെന്ന് മമ്മൂട്ടി, നടന്റെ വളരെ ജെനുവിനായ അഭിമുഖങ്ങളിലൊന്ന്...

സോഷ്യല്‍ മീഡിയയില്‍ നടന്‍ മമ്മൂട്ടിയുടെ ഒരു പഴയ അഭിമുഖം വൈറലാകുകയാണ്. മനോരമ ചാനലിന്റെ 'നേരേ ചൊവ്വെ' എന്ന പരിപാടിയില്‍ തന്റെ സിനിമാ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് മമ്മൂട്ടി. 'എന്നെ സംബന്ധിച്ച് സിനിമ എന്നത് ഒരു സ്വപ്നമാണ്. അത് യഥാര്‍ത്ഥമായെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നില്ല. കാരണം അത്രത്തോളം ഞാന്‍ താലോലിച്ച...

സ്ലീവാച്ചന്റെ അമ്മ ഇനി കുഞ്ചാക്കോ ബോബനൊപ്പം; മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം പുരോഗമിക്കുന്നു

മികച്ച വിജയം നേടിയ കെട്ട്യോളാണ് എന്റെ മാലാഖയില്‍ ആസിഫ് അലിയുടെ അമ്മയായി വേഷമിട്ട മനോഹരി ജോയ് ഇനി കുഞ്ചാക്കോ ബോബനൊപ്പം. മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രത്തിലാണ് കുഞ്ചാക്കോ ബോബനൊപ്പം മനോഹരി എത്തുന്നത്. കെട്ട്യോളാണ് എന്റെ മാലാഖയിലെ മനോഹരിയുടെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.  ആസിഫ് അലിയുടെ കഥാപാത്രമായ...

ഷമി ഹീറോ ആടാ ഹീറോ; സഞ്ജുവിനെ സാക്ഷിയാക്കി മുഹമ്മദ് ഷമിയുടെ മാസ് ഡയലോഗ്, വീഡിയോ

കഴിഞ്ഞ വര്‍ഷം ആരാധകര്‍ ഏറ്റെടുത്ത ഡയലോഗാണ് 'കുമ്പളങ്ങി നൈറ്റ്‌സി'ലെ ''ഷമ്മി ഹീറോ ആടാ ഹീറോ'' എന്നത്. ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ആ ഡയലോഗ് പറയുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ ഒപ്പം ടേബിള്‍ ടെന്നീസ് കളിക്കുന്നതിനിടെയാണ് ഷമി ഈ...

കോണ്‍ഗ്രസിലും ബി.ജെ.പിയിലും എനിക്ക് സുഹൃത്തുക്കളുണ്ട്, രാഷ്ട്രീയലാഭത്തിന് വേണ്ടി എന്റെ പേര് വലിച്ചിഴയ്ക്കരുത്; രൂക്ഷവിമര്‍ശനവുമായി അദ്‌നാന്‍ സാമി

രാഷ്ട്രീയ ലാഭത്തിനായി തന്റെ പേര് വലിച്ചിഴക്കുന്നുവെന്ന് അദ്‌നാന്‍ സാമി. പദ്മശ്രീ അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ട്. അതില്‍ കേന്ദ്ര സര്‍ക്കാരിനോട് നന്ദിയുണ്ട്. അദ്‌നാന്‍ സാമി ആവശ്യപ്പെട്ടു. 2016-ലാണ് തനിക്ക് ഇന്ത്യയുടെ പൗരത്വം ലഭിച്ചത്. പാക് പൗരനായിരുന്നപ്പോള്‍ നൗഷാദ് അവാര്‍ഡ് നല്‍കിയ കോണ്‍ഗ്രസ് പാര്‍ട്ടിയാണ് ഇപ്പോള്‍ തനിക്കെതിരായ പ്രചാരണങ്ങളില്‍ മുന്നിലുള്ളത്. പ്രത്യേകിച്ച്...

ചേട്ടാ ഒരു ഫോട്ടോ എടുക്കാമോ; ആരാധകന്‍ പറ്റിച്ച പണി താനേറെ ആസ്വദിച്ചുവെന്ന് സുരാജ്

മലയാള സിനിമയില്‍ നിലവില്‍ തിരക്കേറിയ നടന്മാരിലൊരാളാണ് സുരാജ്. എന്നാ്ല്‍ തിരക്കിനിടയിലും ആരാധകരുമായി സംവദിക്കാന്‍ നടന്‍ സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു അവസരത്തില്‍ ഒരു ആരാധകന്‍ പറ്റിച്ച പണി തുറന്നുപറഞ്ഞിരിക്കുകയാണ് താരം. പാലക്കാട് ഒരു ഹോട്ടലില്‍ നടന്‍ താമസിക്കുമ്പോഴാണ് സംഭവം നടക്കുന്നത്. ദിവസേന അദ്ദേഹത്തെ കാണാന്‍ ഒട്ടേറെ ആരാധകര്‍...

നടി ഭാമ വിവാഹിതയായി; വീഡിയോയും ചിത്രങ്ങളും

നടി ഭാമ വിവാഹിതയായി. കുടുംബ സുഹൃത്തും ദുബായിയില്‍ ബിസിനസുകാരനുമായ അരുണ്‍ ജഗദീശാണ് വരന്‍. കോട്ടയത്ത് സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹചടങ്ങുകള്‍. അടുത്തസുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു. സുരേഷ് ഗോപി, മിയ, വിനു മോഹന്‍ തുടങ്ങി നിരവധി താരങ്ങള്‍ വിവാഹത്തിന് എത്തിയിരുന്നു. കുടുംബങ്ങള്‍ തമ്മില്‍ നേരത്തെ അറിയാമായിരുന്നുവെങ്കിലും വിവാഹം അപ്രതീക്ഷിതമായി...