Kalyan Jewellers Ad

മോദിയും അമിത് ഷായും അര്‍ജ്ജുനനും കൃഷ്ണനും പോലെ: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ അഭിനന്ദിച്ച് രജനികാന്ത്

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ മോദി സര്‍ക്കാരിന്റെ നടപടിയെ അഭിനന്ദിച്ച് നടന്‍ രജനികാന്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അര്‍ജ്ജുനനും കൃഷ്ണനും പോലെയാണെന്ന് രജനി പറഞ്ഞു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിച്ചപ്പോഴാണ് രജനിയുടെ...

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങുമായി ടൊവീനോ തോമസ് എത്തി

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി നടന്‍ ടൊവീനോ തോമസ് എത്തി. ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷനിലെ താലൂക്ക് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കളക്ഷന്‍ സെന്ററിലെത്തിയാണ് ടൊവിനോ സേവനസന്നദ്ധത അറിയിച്ചത്. ആര്‍.ഡി.ഒ. സി. ലതിക, തഹസില്‍ദാര്‍ ഐ.ജെ. മധുസൂദനന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ സിമീഷ് സാബു, ഭൂരേഖാ തഹസില്‍ദാര്‍ എ.ജെ. മേരി എന്നിവരുമായി  ദുരിതാശ്വാസ...

‘ഒന്നൂടെ ഉഷാറാക്കണം, ബലി പെരുന്നാള്‍ ദിവസമാണ്, ഒറ്റയാളും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടരുത്’; അഭ്യര്‍ത്ഥനയുമായി കുഞ്ചാക്കോ ബോബന്‍

മഴക്കെടുതിയെ ജാതിമത ഭേദമന്യേ ഒറ്റക്കെട്ടായി നിന്ന് നേരിട്ടു കൊണ്ടിരിക്കുകയാണ് കേരളക്കര. ജാഗ്രതാ നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളുമായി സര്‍ക്കാരിനൊപ്പം നിന്ന് സിനിമാ പ്രവര്‍ത്തകരും രംഗത്തുണ്ട്. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി ആവശ്യവസ്തുക്കളെത്തിക്കാന്‍ എല്ലാവരും കൂട്ടായി പ്രയത്നിക്കുകയാണ്. ഈ അവസരത്തില്‍ സുമനസ്സുകളോട് അഭ്യര്‍ത്ഥനയുമായി വന്നിരിക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. ബലിപ്പെരുന്നാള്‍ ദിനമായ തിങ്കളാഴ്ച വിശന്നിരിക്കുന്ന ആരും...

‘ഉരുള്‍ പൊട്ടിയ നിലമ്പൂര്‍ മേഖലയില്‍ ടവര്‍ വേണം, ചോദിക്കുന്ന പണവും സൗജന്യമായി ഭൂമിയും തരാം’; പോസ്റ്റ് പങ്കുവെച്ച് സണ്ണി...

മഴക്കെടുതിയെ ജാതിമത ഭേതമന്യേ ഒറ്റക്കെട്ടായി നിന്ന് നേരിട്ടു കൊണ്ടിരിക്കുകയാണ് കേരളക്കര. ജാഗ്രതാ നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളുമായി സര്‍ക്കാരിനൊപ്പം നിന്ന് സിനിമാ പ്രവര്‍ത്തകരും രംഗത്തുണ്ട്. തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സജീവമാക്കി നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും എത്തിക്കാന്‍ രാപകലില്ലാതെ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് അവര്‍. ഇപ്പോഴിതാ നിലമ്പൂര്‍ പോത്തുകല്ലിലെ ഉരുള്‍പ്പൊട്ടിയ മേഖലയില്‍ പോര്‍ട്ടബിള്‍ ടവര്‍...

മലയാളത്തിൽ വീണ്ടും 80 കളിലെ കഥ പറയുന്ന ചിത്രം ; ജോഷിയുടെ ‘പൊറിഞ്ചു മറിയം ജോസ്’ തീയറ്ററുകളിൽ എത്താൻ...

മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് മേക്കർമാരിൽ ഒരാളാണ് ജോഷി.  ഒരിടവേളക്ക് ശേഷം ' പൊറിഞ്ചു മറിയം ജോസ്' എന്ന മാസ്സ് ആക്ഷൻ എന്റർടൈനറുമായി ജോഷി തിരിച്ചു വരികയാണ്. ജോജു ജോർജ്, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവരാണ് ടൈറ്റിൽ കഥാപാത്രങ്ങളാകുന്നത്. 80 കളിൽ നടക്കുന്ന കഥയാണ് സിനിമയിൽ...

പെരുമഴയത്തും സിനിമയെ കൈവിടാതെ ആരാധകര്‍; വിജയകരമായി പ്രദര്‍ശനം തുടര്‍ന്ന് ‘കല്‍ക്കി’

കനത്ത മഴയെ അവഗണിച്ചും സിനിമാ പ്രേമികള്‍ തിയേറ്ററുകളിലേക്ക്. പോയ വാരം തിയേറ്ററുകളിലെത്തിയെ ടൊവീനോ തോമസ് ചിത്രം തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മികച്ച ആക്ഷന്‍ മാസ് എന്റര്‍ടെയ്നറാണ് കല്‍ക്കിയെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. 'എസ്ര'യ്ക്ക് ശേഷം ടൊവീനോ പൊലീസ് വേഷത്തിലെത്തിയ 'കല്‍ക്കി' താരത്തിന്റെ ആദ്യ മാസ് അവതാര ചിത്രം...

ആ സീനില്‍ പൊടിഞ്ഞ ഒരു തുള്ളി കണ്ണീര്‍ എന്റേതാണ്, രണ്ടാമത്തേത് കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സും: കീര്‍ത്തി സുരേഷ്

രാജ്യത്തെ മികച്ച അഭിനേത്രിയായി കീര്‍ത്തിക്കപ്പെടുന്നതിന്റെ സന്തോഷത്തിലാണ് നടി കീര്‍ത്തി സുരേഷ്. തെലുങ്കു ചിത്രം മഹാനടിയിലെ പ്രകടനമാണ് കീര്‍ത്തിയ്ക്ക് അറുപത്തിയാറാമത് ദേശീയ പുരസ്‌കാരത്തില്‍ മികച്ച നടിയ്ക്കുള്ള അവാര്‍ഡ് നേടിക്കൊടുത്തത്. തെന്നിന്ത്യന്‍ സിനിമയിലെ ഇതിഹാസ നായികയായിരുന്ന സാവിത്രിയുടെ ജീവിത കഥ പറഞ്ഞ ചിത്രമായിരുന്നു മഹാനടി. ചിത്രത്തിലെ തനിക്ക് മറക്കാന്‍ കഴിയാത്ത...

“മലബാര്‍ പ്രളയത്തില്‍ അകപ്പെട്ടപ്പോള്‍ അവരെ സഹായിക്കാന്‍ ആരുമില്ല, കൈവിടരുത്”; സഹായഭ്യര്‍ഥനയുമായി ഉണ്ണി മുകുന്ദന്‍

പ്രളയദുരിതത്തില്‍ സഹായാഭ്യര്‍ഥനയുമായി നടന്‍ ഉണ്ണി മുകുന്ദനും. താരം അഭിനയിച്ച 'സ്റ്റൈല്‍' എന്ന ചിത്രത്തിലെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സഹായം അഭ്യര്‍ഥിച്ച് അയച്ച വോയിസ് മെസേജിന്റെ കാര്യം പറഞ്ഞാണ് കളക്ഷന്‍ സെന്ററുകളില്‍ ആവശ്യത്തിന് സാധനങ്ങളെത്തുന്നില്ലെന്ന് താരം അറിയിച്ചത്. വളരെക്കുറച്ച് സാധനങ്ങള്‍ മാത്രമേ കളക്ഷന്‍ സെന്ററുകളില്‍ എത്തിയിട്ടുള്ളു എന്നാണ് താരം പറയുന്നത്. മലബാറിലേക്ക്...

പിറന്നാള്‍ ദിനം ബീച്ചില്‍ സുഹൃത്തുക്കള്‍ക്ക് ഒപ്പം ആഘോഷിച്ച് ജാക്വിലിന്‍; വീഡിയോയും ചിത്രങ്ങളും വൈറല്‍

ബോളിവുഡിലെ താരസുന്ദരിയായി വിലസുകയാണ് ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. ശ്രീലങ്കന്‍ വംശജയായ ജാക്വിലിന് ഇന്ത്യയില്‍ നിരവധി ആരാധകരാണ് ഉള്ളത്. തിളങ്ങുന്ന ചര്‍മവും സുന്ദരമായ മുടിയുമാണ് ജാക്വിലിനെ ആകര്‍ഷകയാക്കുന്നത്. താരത്തിന് ഇന്ന് 34-ാം ജന്മദിനമാണ്. പിറന്നാല്‍ ദിനം കൂട്ടുകാരുമൊത്ത് ആഘോഷമാക്കിയിരിക്കുകയാണ് ജാക്വിലിന്‍. ജന്മനാടായ ശ്രീലങ്കയിലാണ് താരത്തിന്റെ പിറന്നാള്‍ ആഘോഷം. ശ്രീലങ്കയിലെ ട്രിന്‍കോമലീ റിസോര്‍ട്ടിലെ...

‘നേര’ത്തിനു ശേഷം മലയാളത്തിൽ നിന്നും വീണ്ടും ഒരു ‘എപ്പിസോഡിക്കൽ സിനിമ’; ഒരുപാട് പുതുമകളുമായി ‘കൂംബാരീസ്’ തീയറ്ററുകളിലേക്ക്

നിരവധി പുതുമയുള്ള സിനിമാ പരീക്ഷണങ്ങളെ രണ്ടും കയ്യും നീട്ടി സ്വീകരിച്ചവരാണ് മലയാളികൾ. 'അൽഫോൻസ് പുത്രന്റെ നേരം' എന്ന സിനിമ ഇതിനൊരു ഉദാഹരണമാണ്. 'എപ്പിസോഡിക്കൽ ഡ്രാമ വിഭാഗത്തിൽ പെട്ട സിനിമയായിരുന്നു 'നേരം'. ഒറ്റ കാഴ്ചയിൽ പരസ്പര ബന്ധമുണ്ടെന്ന് തോന്നാത്ത നിരവധി എപ്പിസോഡുകളിലൂടെ കഥ പറയുന്ന രീതിയാണിത്. മലയാളത്തിൽ അധികം...
Chola Movie
Chola Movie