പലതവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു, അന്ന് അത് സാധാരണമായിരുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സംവിധായിക

തൊഴിലിടങ്ങളില്‍ താന്‍ ലൈംഗികമായി പലപ്പോഴും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് സംവിധായിക. ഡോക്യുമെന്ററി സംവിധായികയായി ജോലി ചെയ്തിരുന്ന സമയത്ത് നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് രംഗത്ത് വന്നത് എഴുത്തുകാരിയും ദേശിയ പുരസ്‌കാര ജേതാവുമായ തൃഷ ദാസാണ്. അക്കാലത്ത് അത് വളരെ സാധാരണമായിരുന്നെന്നും , മീടൂ മൂവ്‌മെന്റിലൂടെ...

വിവാഹനിശ്ചയത്തിന് ശേഷം കുഞ്ഞ് പിറന്നു, ഒടുവില്‍ എമിയും ജോര്‍ജും വേര്‍പിരിയുന്നു? സൂചന നല്‍കി താരം

നടി എമി ജാക്‌സണും ഭാവിവരനും പങ്കാളിയുമായ ജോര്‍ജും വേര്‍ പിരിയുന്നു. ജോര്‍ജിന് ഒപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും എമി നീക്കം ചെയ്തതോടെയാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. വര്‍ഷങ്ങളോളം പ്രണയത്തിലായിരുന്ന എമിയും ജോര്‍ജും 2019ല്‍ വിവാഹനിശ്ചയം ചെയ്തിരുന്നു. ആ വര്‍ഷം തന്നെ ഇവര്‍ക്കൊരു ആണ്‍കുഞ്ഞും ജനിച്ചു. അന്ന് കുഞ്ഞ് ജനിച്ചപ്പോള്‍...

റൊമാന്റിക് ഹീറോയായി പ്രഭാസ്; ‘രാധേശ്യാം’ റിലീസ് തിയതി പുറത്ത്

ഒരു ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യന്‍ താരം പ്രഭാസ് റൊമാന്റിക് വേഷം കൈകാര്യം ചെയ്യുന്ന രാധേശ്യാം മകര സംക്രാന്തി ദിനമായ ജനുവരി 14 ന് പ്രദര്‍ശനത്തിനെത്തും. നേരത്തെ ഈ വര്‍ഷം ജൂലൈ 30 ന് ചിത്രം തിയറ്ററുകളില്‍ എത്തിക്കാനായിരുന്നു തീരുമാനമെങ്കിലും കോവിഡ് മൂലം ഷൂട്ടിങ് നീളുകയായിരുന്നു. ഇതേ തുടര്‍ന്നാണ്...

പ്രായപൂര്‍ത്തിയാകാത്ത മക്കളെ വരെ വേട്ടയാടുന്നു, ക്രിമിനലായി ചിത്രീകരിക്കുന്നു; 25 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് ശില്‍പ ഷെട്ടി

അശ്ലീല വീഡിയോ നിര്‍മ്മാണക്കേസില്‍ അറസ്റ്റിലായ രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്‍പ ഷെട്ടി മാനനഷ്ടക്കേസുമായി ബോംബെ ഹൈക്കോടതിയില്‍. തന്റെ അന്തസ്സിന് കളങ്കം വരുന്ന രീതിയില്‍ വാര്‍ത്തകള്‍ കൊടുക്കുന്നുവെന്നും, പ്രായ പൂര്‍ത്തിയാകാത്ത മക്കളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്നും കാണിച്ചാണ് നടി പരാതി നല്‍കിയിരിക്കുന്നത്. വ്യവസായിയായ ഭര്‍ത്താവ് രാജ്കുന്ദ്ര ഉള്‍പെട്ട...

‘കേരളത്തിലെ ജനങ്ങള്‍ നല്‍കുന്ന കരുതലിന് വളരെയധികം നന്ദി’; വ്യാജവാര്‍ത്തകളോട് പ്രതികരിച്ച് ഷക്കീല

നടി ഷക്കീല മരിച്ചുവെന്ന് വ്യാജ പ്രചാരണം. സംഭവത്തില്‍ പ്രതികരിച്ച് താരം. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഷക്കീല പ്രതികരിച്ചിരിക്കുന്നത്. താന്‍ മരിച്ചിട്ടില്ലെന്നും ആരോഗ്യത്തോടെ ഇരിക്കുകയാണെന്നും താന്‍ മരിച്ചുവെന്ന പ്രചരണം വ്യാജമാണെന്നും ഷക്കീല പറഞ്ഞു. ''ഞാന്‍ വളരെ ആരോഗ്യത്തോടെയും സന്തോഷത്തോടെയുമാണ് കഴിയുന്നത്. കേരളത്തിലെ ജനങ്ങള്‍ നല്‍കുന്ന കരുതലിന് വളരെയധികം നന്ദി....

മമ്മൂട്ടിക്കയും കുടുംബവുമായി അന്നേ തൊട്ടേ സൗഹൃദമുണ്ട്, യാത്രകളില്‍ പലപ്പോഴും തന്നെയും കൂടെ കൂട്ടും: ചെമ്പില്‍ അശോകന്‍

മമ്മൂട്ടിയുടെ കുടുംബവുമായുള്ള അടുപ്പത്തെ കുറിച്ച് നടന്‍ ചെമ്പില്‍ അശോകന്‍. തന്റെ വീടിന്റെ കിഴക്ക് ഭാഗത്തുള്ള വീടാണ് മമ്മൂട്ടിയുടേത്. മമ്മൂക്കയുടെ സഹോദരന്‍ ഇബ്രാഹിക്കുട്ടി ഇക്കയുമായാണ് കൂടുതല്‍ സൗഹൃദം, അദ്ദേഹത്തിന്റെ പല യാത്രകളിലും തന്നെയും കൂടെ കൂട്ടും എന്നാണ് ചെമ്പില്‍ അശോകന്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. മമ്മൂക്കയുടെ കുടുംബവുമായി ചെറുപ്പം...

‘എനിക്ക് റിലേഷന്‍ഷിപ്പുണ്ട്, അതിലെ പ്രശ്‌നങ്ങള്‍ കാരണമാണ് വിഷാദത്തില്‍ പെട്ടത് എന്ന് പറയുന്നവരോട്..’; കാരണം വിശദമാക്കി സനുഷ

വിഷാദ രോഗാവസ്ഥയെ അതിജീവിച്ച് വീണ്ടും സിനിമയിലേക്ക് വരാന്‍ ഒരുങ്ങുകയാണ് നടി സനുഷ. താന്‍ വിഷാദ രോഗത്തിന് അടിമയായിരുന്ന എന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവച്ചിരുന്നു. തനിക്ക് റിലേഷന്‍ഷിപ്പുണ്ട്, അതിലെ പ്രശ്‌നങ്ങള്‍ കാരണമാണ് വിഷാദത്തില്‍ പെട്ടത് എന്ന് പറയുന്നവര്‍ക്കുള്ള മറുപടി നല്‍കുകയാണ് സനുഷ ഇപ്പോള്‍. തനിക്ക് റിലേഷന്‍ഷിപ്പുണ്ട്, അതിലെ...

‘കലാതിലക മോഹികള്‍ ശ്രദ്ധിക്കുക, യുവജനോത്സവത്തില്‍ ശിവതാണ്ഡവം ഒരു നിര്‍ബന്ധിത ഐറ്റമായിരിക്കും’; പരിഹസിച്ച് ജോയ് മാത്യു

നിയമസഭാ കൈയ്യാങ്കളി കേസില്‍ മന്ത്രി ശിവന്‍കുട്ടിയെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ശിവന്‍കുട്ടിയുടെ രാജിയ്ക്കായുള്ള ആവശ്യം പ്രതിപക്ഷം ശക്തമാക്കിയ സാഹചര്യത്തിലാണ് ജോയ് മാത്യുവിന്റെ പ്രതികരണം. അടുത്ത വര്‍ഷം മുതല്‍ യുവജനോത്സവത്തില്‍ ശിവ താണ്ഡവം ഉണ്ടാകും എന്ന് താരം പറയുന്നു. ''കലാതിലക മോഹികള്‍ ശ്രദ്ധിക്കുക അടുത്ത വര്‍ഷം മുതല്‍...

മൈക്കല്‍ ജാക്‌സനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ആദ്യം വിസമ്മതിച്ചു, എന്നാല്‍ ഡിമാന്‍ഡ് അംഗീകരിച്ച് അദ്ദേഹം കാത്തിരുന്നു: എ.ആര്‍ റഹ്‌മാന്‍

പോപ് ഇതിഹാസം മൈക്കല്‍ ജാക്‌സനെ നേരില്‍ കണ്ട അനുഭവം പങ്കുവച്ച് എ.ആര്‍ റഹ്‌മാന്‍. ഓസ്‌കര്‍ പുരസ്‌കാരം നേടുന്നതിന് മുമ്പ് മൈക്കല്‍ ജാക്‌സനുമായി കൂടിക്കാഴ്ച നടത്താനുള്ള ആഗ്രഹം ഒരു സുഹൃത്ത് മുഖേന റഹ്‌മാന്‍ അറിയിച്ചിരുന്നു. മെയില്‍ വഴി അപേക്ഷ അയച്ചതിന് ശേഷം ആഴ്ചകള്‍ കാത്തിരുന്നിട്ടും മറുപടിയൊന്നും വന്നില്ല. ഒരിക്കലും മൈക്കല്‍...

അന്ന് ബസ്സിന്റെ ഫൂട്ട്‌ബോര്‍ഡില്‍ നിന്നായിരുന്നു മോഹന്‍ലാലിന്റെയും സംഘത്തിന്റെയും യാത്ര, മകനെ ഈ അലവലാതി സംഘത്തിനൊപ്പം വിടില്ലെന്ന് അദ്ദേഹം പറയാറുണ്ട്:...

മോഹന്‍ലാലിനെയും സുഹൃത്തുക്കളെയും കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് സംവിധായകന്‍ അനിയന്‍. മോഹന്‍ലാലിനെ ചെറുപ്പം മുതലേ അറിയാം എന്നാണ് സംവിധായകന്‍ പറയുന്നത്. താരം എംജി കോളേജില്‍ പഠിക്കുന്ന കാലത്ത് ലാലും സുഹൃത്തുക്കളും ബസിന്റെ ഫൂട്ട്ബോര്‍ഡില്‍ നിന്നാണ് കോളേജിലേക്ക് പോവാറുളളത്. സ്റ്റുഡന്‍സ് ഓണ്‍ലി ബസില്‍ സ്ഥിരം ഫുട്ബോര്‍ഡിലാണ് നില്‍ക്കുക. സീറ്റില്‍ ഇരിക്കില്ല. ചില...