Sanjeevanam Ad

ജാനുവായി ഭാവനയും റാമായി ഗണേഷും; ’96’ കന്നഡ റീമേയ്ക്ക് ട്രെയിലര്‍

ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ തമിഴ് ചിത്രം 96 ന്റെ കന്നഡ റീമേയ്ക്ക് ട്രെയിലര്‍ പുറത്തറങ്ങി. പ്രീതം ഗബ്ബി സംവിധാനം ചെയ്യുന്ന ചിത്രം 99 എന്ന പേരിലാണ് പുറത്തിറങ്ങുക. ജാനുവായി മലയാളി താരം ഭാവനയും റാം ആയി ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷുമാണ് വേഷമിടുന്നത്. വളരെ മനോഹരമായാണ് ട്രെയിലര്‍...

മമ്മൂട്ടിയാണോ മോഹന്‍ലാലാണോ മികച്ച നടന്‍?; ‘കേശു’വിനെ ചൂണ്ടിക്കാട്ടി വിജയ് സേതുപതിയുടെ മറുപടി

വിജയ് സേതുപതി മലയാളത്തില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് അദ്ദേഹത്തിന്റെ ആരാധകര്‍ ഏറ്റെടുത്തത്. ജയറാം നായകനായ മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിലൂടെയാണ് മക്കള്‍ സെല്‍വന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. ചിത്രീകരണത്തിനായി കേരളത്തില്‍ എത്തിയപ്പോള്‍ മലയാളത്തിലെ മികച്ച നടന്‍ ആരെന്ന ചോദ്യത്തിന് സേതുപതി നല്‍കിയ മറുപടി ശ്രദ്ധേയമാവുകയാണ്. മാധ്യമങ്ങളോട്...

വെറുപ്പിനെ പുറത്താക്കാന്‍ വോട്ട് ചെയ്യൂ; തിരഞ്ഞടുപ്പ് ചൂടില്‍ ചിന്തിപ്പിക്കുന്ന ഹ്രസ്വചിത്രങ്ങള്‍, ബി.ജെ.പിയെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് പാ രഞ്ജിത്

2019 ലോക് സഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ജനങ്ങള്‍ക്കു മുമ്പില്‍ ചിന്തിപ്പിക്കുന്ന രണ്ട് ഹ്രസ്വചിത്രങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ പാ രഞ്ജിത്. സ്വന്തം ഉടമസ്ഥയിലുള്ള നീലം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പാ രഞ്ജിത്ത് നിര്‍മ്മിച്ച രണ്ട് ഹ്രസ്വചിത്രങ്ങളാണ് ഇപ്പോള്‍ തരംഗമാകുന്നത്. വോട്ട് ഔട്ട് ഹേറ്റ് എന്ന ഹാഷ്...

അങ്ങനെ ഇട്ടിമാണിയില്‍ ഒരു റോള്‍ കിട്ടി; ട്രോള്‍ പങ്കുവെച്ച് അജു വര്‍ഗ്ഗീസ്

അജു വര്‍ഗ്ഗീസിന്റെ സെല്‍ഫ് 'സെല്‍ഫ് ട്രോളുകള്‍ എപ്പോഴും ആരാധകരെ രസിപ്പിക്കുന്നവയാണ്. ഇപ്പോഴിതാ മോഹന്‍ലാല്‍ ചിത്രം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന സിനിമയുമായി ബന്ധപ്പെട്ട് ഒരു ട്രോള്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് നടന്‍. ഇട്ടിമാണി നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. അദ്ദേഹത്തിന്റെ അരികില്‍ ചാന്‍സ് ചോദിച്ച് ചെല്ലുന്നതും അങ്ങനെ അദ്ദേഹം...

ലൂസിഫറിന് പിന്നാലെ വിജയക്കുതിപ്പുമായി മധുരരാജയും; നാല് ദിവസത്തെ കളക്ഷന്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

ലൂസിഫറിന് പിന്നാലെ വിജയചരിത്രമെഴുതുകയാണ് മമ്മൂട്ടി ചിത്രം മധുരരാജയും. ഇപ്പോഴിതാ ചിത്രത്തിന്റെ നാല് ദിവസത്തെ ആഗോളകളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. നാല് ദിനം കൊണ്ട് ചിത്രം 32.4 കോടി രൂപ നേടിയെന്നാണ് അവകാശപ്പെടുന്നത്. കേരളത്തില്‍ ഇരുന്നൂറ്റി അന്‍പതില്‍ പരം സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത ഈ ചിത്രം ആകെ മൊത്തം...

‘ലോലന്‍’ ഡബിള്‍ റോളില്‍; കരിക്കിന്റെ പുതിയ വീഡിയോ എത്തി

സോഷ്യല്‍ മീഡിയയില്‍ വൈറലായിത്തീര്‍ന്ന കരിക്കിന്റെ പുതിയ വീഡിയോ റിലീസ് ചെയ്തു. . പ്ലസ് ടു ഫ്രീ പിരീഡ് എന്ന പുതിയ വീഡിയോയില്‍ കരിക്കിന്റെ മുഴുവന്‍ താരങ്ങളും എത്തുന്നുണ്ട്.ലോലന്‍ തന്റെ പ്രേമഭാജനമായ അശ്വതി അച്ചുവിനെ കണ്ടുമുട്ടുന്നതുമായി വന്ന തേരാപാരയുടെ 20-ാം എപ്പിസോഡിന് ശേഷമുള്ള പുതിയ വീഡിയോ ആണിത്. ഒരു പ്ലസ്...

എബിസിഡിയുടെ തെലുങ്ക് റീമേയ്ക്ക് വരുന്നു; ട്രെയിലര്‍ പുറത്ത്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ മലയാള ചിത്രം എബിസിഡിയുടെ തെലുങ്ക് പതിപ്പ് വരുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. തെലുങ്കില്‍ അല്ലു സിരീഷാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സഞ്ജീവ് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം സുരേഷ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡി. സുരേഷ് ബാബുവാണ് ചിത്രം പുറത്തിറക്കുന്നത്. മധുര എന്റര്‍ടൈന്‍മെന്റ്, ബിഗ്‌ബെന്‍...

സുജീത് വാസുദേവിന്റെ സംവിധാനത്തില്‍ സെവന്‍ത് ഡേ ടീം ; ടൊവീനോയുടെ ‘ഫോറന്‍സിക്കി’ന്റെ ചിത്രീകരണം ഒക്ടോബറില്‍

അഖില്‍ പോളിന്റെ തിരക്കഥയില്‍ ശ്യാംധര്‍ സംവിധാനം ചെയ്ത് 2014-ല്‍ പുറത്തിറങ്ങിയ ''സെവന്‍ത് ഡേ'' മലയാളത്തിലെ പതിവ് കുറ്റാന്വേഷണ സിനിമകളില്‍ നിന്ന് വ്യത്യസ്തമായി നിലകൊണ്ട ചിത്രമാണ്. പൃഥ്വിരാജ്, ടൊവിനോ തോമസ്, അനു മോഹന്‍, വിനയ് ഫോര്‍ട്ട്, യോഗ് ജാപ്പെ, ജനനി അയ്യര്‍, പ്രവീണ്‍ പ്രേം തുടങ്ങി നിരവധിപേര്‍ അഭിനയിച്ച...

വേറിട്ട ദൃശ്യാനുഭവമായി ‘അതിരന്‍’; വിജയകരമായി പ്രദര്‍ശനം തുടര്‍ന്ന് ഫഹദ് ചിത്രം

പതിവു സിനിമാസങ്കല്‍പ്പത്തിന്റെ അതിരുകള്‍ മറികടന്ന് ഫഹദ് ഫാസില്‍ ചിത്രം അതിരന്‍ പുറത്തിറങ്ങി അഞ്ചാം ദിനവും വിജയകരമായി പ്രദര്‍ശനം തുടരുന്നു. വേറിട്ട ദൃശ്യാനുഭവമായി എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. പതിവു പോലെ തന്നെ ഫഹദ് പ്രേക്ഷകരെ വിസ്മയിപ്പിച്ചപ്പോള്‍ ഓട്ടിസ്റ്റിക് ആയൊരു പെണ്‍കുട്ടിയുടെ ശരീരഭാഷയിലൂടെയും കളരിയടവിലൂടെയും സായ് പല്ലവിയും...

ഒരാഴ്ച്ച പിന്നിടുമ്പോള്‍ 28 ലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാര്‍; തരംഗമായി ലൂസിഫറിലെ ഐറ്റം ഡാന്‍സ്

പുറത്തിറങ്ങി ഒരാഴ്ച പിന്നിടുമ്പോഴും മികച്ച പ്രതികരണം നേടി ലൂസിഫറിലെ റഫ്ത്താര വീഡിയോഗാനം. ഒരാഴ്ച്ച പിന്നിടുമ്പോള്‍ 28 ലക്ഷത്തില്‍ പരം വ്യൂസാണ് ഗോവന്‍ മോഡലായ വാലുച്ച ഡിസൂസയുടെ ഐറ്റം ഡാന്‍സിന് ലഭിച്ചിരിക്കുന്നത്. . ജ്യോത്സ്‌ന ആലപിച്ച റഫ്ത്താര എന്നു തുടങ്ങുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ദീപക് ദേവാണ്. പുറത്തിറങ്ങി 12...
Sanjeevanam Ad