‘ടൈറോണ്‍ ലാനിസ്റ്റര്‍’ പാകിസ്ഥാനിലെ ചായക്കടയിലെ ജോലിക്കാരന്‍?; സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്ന ചിത്രവും യാഥാര്‍ത്ഥ്യവും

അമേരിക്കന്‍ ടെലിവിഷന്‍ പരമ്പര ഗെയിം ഓഫ് ത്രോണ്‍സിന്റെ എട്ടാം സീസണിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള ആരാധകര്‍. കേരളത്തിലും നിരവധി ആരാധകരാണ് പരമ്പരയ്ക്കുള്ളത്. എട്ടാമത്തെയും അവസാനത്തെയും സീസണ്‍ എങ്ങിനെ ആയിരിക്കുമെന്ന ചര്‍ച്ചകളും തകൃതിയായി നടക്കുന്നു. ഇതിനിടയിലാണ് പരമ്പരയില്‍ ടൈറോണ്‍ ലാനിസ്റ്റര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രശസ്ത നടന്‍ പീറ്റര്‍...

ഡോറയുടെ പ്രയാണം ഹോളിവുഡില്‍; ‘ഡോറ ആന്‍ഡ് ദ് ലോസ്റ്റ് സിറ്റി ഓഫ് ഗോള്‍ഡ്’ ട്രെയിലര്‍

കുട്ടികളുടെ ഇഷ്ട കാര്‍ട്ടൂണ്‍ പരമ്പരയാണ് ഡോറായും ബുജിയും. ഇതിലെ ഡോറയെന്ന പെണ്‍കുട്ടിയും ബുജിയെന്ന കുരങ്ങനും കുട്ടികള്‍ക്കു മാത്രമല്ല മുതിര്‍ന്നവര്‍ക്കും പരിചിതരാണ്. ഇപ്പോഴിതാ ഡോറയുടെ പ്രയാണം കൊണ്ട് പ്രേക്ഷകരെ വിസ്മരിപ്പിക്കാന്‍ ഹോളിവുഡില്‍ സിനിമ ഒരുങ്ങുകയാണ്. ഡോറ ആന്‍ഡ് ദ് ലോസ്റ്റ് സിറ്റി ഓഫ് ഗോള്‍ഡ് എന്നാണ് ചിത്രത്തിന്റെ പേര്....

കത്തിപ്പടര്‍ന്ന് അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം ട്രെയിലര്‍; മണിക്കൂറുകള്‍ക്കുള്ളില്‍ കാഴ്ച്ചക്കാര്‍ മൂന്ന് കോടിയ്ക്ക് മേല്‍; ട്രെന്‍ഡിംഗില്‍ ഒന്നാമന്‍!

സിനിമാലോകം കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം അവഞ്ചേര്‍സ് 4: എന്‍ഡ് ഗെയിം ട്രെയിലര്‍ പുറത്തിറങ്ങി. അയേണ്‍മാനായെത്തുന്ന റോബര്‍ട്ട് ഡൗണി ജൂനിയറിന്റെ വോയ്സ് ഓവറോടെ ആരംഭിക്കുന്ന ട്രെയിലറിന് രണ്ട് മിനിറ്റ് 26 സെക്കന്‍ഡ് ദൈര്‍ഘ്യമുണ്ട്. ആകാംക്ഷയുടെ മുള്‍മുനയില്‍ നില്‍ക്കുന്ന സിനിമ പ്രേമികളിലേയ്ക്ക് ട്രെയിലറിന്റെ വരവ് വമ്പന്‍ പ്രതികരണമാണ് സൃഷ്ടിച്ചിരിക്കുന്നത്. പുറത്തിറങ്ങി...

ആകാംക്ഷ ഇരട്ടിപ്പിച്ച് ‘ഗെയിം ഓഫ് ത്രോണ്‍സ്’ ട്രെയിലര്‍; മണിക്കൂറുകള്‍ക്കുള്ളില്‍ കാഴ്ചക്കാര്‍ രണ്ട് കോടിയ്ക്കടുത്ത്

അമേരിക്കന്‍ ടെലിവിഷന്‍ പരമ്പര ഗെയിം ഓഫ് ത്രോണ്‍സിന്റെ എട്ടാം സീസണിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള ആരാധകര്‍. കേരളത്തിലും നിരവധി ആരാധകരാണ് പരമ്പരക്കുള്ളത്. എട്ടാമത്തെയും അവസാനത്തെയും സീസണിന്റെ ട്രെയിലര്‍ പുറത്തിറങ്ങി മികച്ച സ്വീകാര്യതയാണ് ട്രെയിലറിന് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇന്നലെ പുറത്തിറങ്ങിയ ട്രെയിലറിന് രണ്ട് കോടിയ്ക്കടുത്ത് കാഴ്ച്ചക്കാരായിട്ടുണ്ട്. യൂട്യൂബ് ട്രെന്‍ഡിംഗിലും നാലാമതുണ്ട്...
Sanjeevanam Ad
Sanjeevanam Ad