ജാക്കിനെ എന്തുകൊണ്ട് റോസ് രക്ഷിച്ചില്ല? ടൈറ്റാനിക്കില്‍ ജെയിംസ് കാമറൂണിന്റെ പുതിയ ‘ട്വിസ്റ്റ്’

ടൈറ്റാനിക്ക്. ജാക്കും റോസിന്റെയും അനശ്വര പ്രണയം ചിത്രം പുറത്തിറങ്ങി രണ്ട് പതിറ്റാണ്ടുകള്‍ക്കിപ്പുറവും ആരാധക ഹൃദയങ്ങളില്‍ ഇന്നും തിളങ്ങി നില്‍ക്കുന്നു. ലോകത്തെ മികച്ച പ്രണയ ചിത്രങ്ങളില്‍ ഇടം ലഭിച്ച ടൈറ്റാനിക്കില്‍ ജാക്ക് ആയി ലിയോനാര്‍ഡോ ഡികാപ്രിയോയും റോസ് ആയി കേറ്റ് വിന്‍സ്ലെറ്റുമാണ് തകര്‍ത്തഭിനയിച്ചത്. ഒരിക്കലും തകരില്ല എന്ന ഹുങ്കുമായി...

ഗ്ലാമറസായി അനു ഇമ്മാനുവല്‍, ഓക്‌സിജന്‍ ട്രെയിലര്‍

തെലുങ്ക് ആക്ഷന്‍ ചിത്രം ഓക്‌സിജന്‍ ട്രെയിലര്‍ പുറത്തിറങ്ങി. ജ്യോതി കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളിയായ അനു ഇമ്മാനുവലാണ് നായികയായി എത്തുന്നത്. ഗോപിചന്ദ്, റാഷി ഖന്ന, ജഗ്പതി ബപ്പു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. മലയാളത്തില്‍ ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം അനു സിനിമകളൊന്നും ചെയ്തിട്ടില്ല. ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമയിലേക്ക്...

അങ്ങനെ ഷാജി പാപ്പന്റെ രണ്ടാം വരവ് തിയതി പ്രഖ്യാപിച്ചു

സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ഹിറ്റായ കഥാപാത്രമാണ് ജയസൂര്യയുടെ ഷാജി പാപ്പന്‍. മിഥുന്‍ മാനുവലിന്റെ ആട് കണ്ട് ചിരിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട സിനിമയായിട്ടും തിയേറ്ററുകളില്‍ കളക്ഷന്‍ വിജയം നേടാന്‍ ചിത്രത്തിന് സാധിച്ചില്ല. ഈ കുറവ് പരിഹരിക്കാന്‍ ഷാജി പാപ്പനും പിള്ളേരും വീണ്ടും വരികയാണ്. ആട്...

കുഞ്ഞു ഗായകന്‍ ഗോകുല്‍രാജിന് ‘ജോയ് താക്കോല്‍കാരന്റെ’ കൈസഹായം

സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി നിരന്തരം സംവദിക്കുന്ന താരങ്ങളിലൊരാളാണ് ജയസൂര്യ. ഹൃദയത്തില്‍ തൊടുന്ന രസകരമായ കുറിപ്പുകളും അനുഭവങ്ങളും അദ്ദേഹം എഴുതാറുണ്ട്. മറ്റുള്ളവര്‍ക്ക് പ്രോചദനവും സഹായവുമാകുന്ന ഇത്തരം പ്രവര്‍ത്തികളാണ് ജയസൂര്യയെ മറ്റുതാരങ്ങളില്‍ നിന്നും വ്യത്യസ്തനാക്കുന്നതും. അതിന് മറ്റൊരു ഉദാഹരണം കൂടി. ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവം പരിപാടിയില്‍ കഴിഞ്ഞ ദിവസം എത്തിയ...

നാദിര്‍ഷാ ചിത്രത്തില്‍ ദിലീപ് നായകന്‍, തിരക്കഥ തൊണ്ടിമുതലിന്റെ എഴുത്തുകാരന്‍

ദിലീപ് ആരാധകര്‍ ഏറെ കാത്തിരുന്ന ഒന്നാണ് ദിലീപ് നാദിര്‍ഷാ കൂട്ടുകൊട്ടിലൊരു ചിത്രം. ഏറെക്കാലമായി ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നുവെങ്കിലും ദിലീപുമായി ബന്ധപ്പെട്ടുണ്ടായ ആരോപണങ്ങള്‍ ചിത്രത്തിന് തടസ്സമായി. ദിലീപ് ജാമ്യത്തിലിറങ്ങിയതോടെ സിനിമ സംബന്ധിച്ച നടപടിക്രമങ്ങള്‍ വീണ്ടും ആരംഭിച്ചിട്ടുണ്ട്. നാദിര്‍ഷയുടെ തമിഴ് ചിത്രം ദിലീപിന്റെ കമ്മാരസംഭവം എന്നീ ചിത്രങ്ങള്‍ക്ക് ശേഷമായിരിക്കും...

പൃഥ്വിരാജ് മാത്രമല്ല, മമ്മൂട്ടിയും കര്‍ണനായെത്തും; ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് തിരക്കഥാകൃത്ത്

കുഞ്ഞാലിമരക്കാര്‍, ബിലാല്‍ തുടങ്ങി ഒരു പിടി ചിത്രങ്ങളാണ് ഈയിടെ പ്രഖ്യാപിച്ചത് അതിന് പിന്നാലെയാണ് മമ്മൂട്ടിയെ നായകനാക്കി പ്രഖ്യാപിച്ച 'കര്‍ണ്ണന്‍' എന്ന ചിത്രം ഉപേക്ഷിച്ചിട്ടിലെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. നടനും സംവിധായകനും നിര്‍മ്മാതാവുമായ പി. ശ്രീകുമാര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം മധുപാല്‍ ആയിരിക്കും സംവിധാനം ചെയ്യുക എന്നും വാര്‍ത്തകള്‍ വന്നിരുന്നു....

നിനക്ക് പ്രാന്താണാ? ചെമ്പന്‍ വിനോദിനോട് വിനായകന്‍; ഈ. മ. യൗ-ന്റെ മൂന്നാം ടീസര്‍ പുറത്തിറങ്ങി

അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന പുതിയ ചിത്രം ഈ. മ. യൗ-ന്റെ മൂന്നാം ടീസര്‍ പുറത്തിറങ്ങി. ഈശോ മറിയം യൗസേഫ്‌ എന്നതിന്റെ ചുരുക്കപ്പേരാണ് ഈ. മ. യൗ. വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.   https://www.youtube.com/watch?v=kfrqCh5xWFY&feature=youtu.be ഷൈജു ഖാലിദാണ് ഛായാഗ്രാഹകന്‍.രാജേഷ്...

ആന അലറോടലറല്‍ ഓഡിയോ സോങ് റിലീസ് ചെയ്തു

വിനീത് ശ്രീനിവാസന്‍ നായകമാകുന്ന ആന അലറലോടലറലിന്റെ ഓഡിയോ സോങ് റിലീസ് ചെയ്തു. ദിലീപ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റൈ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഗ്രാമീണ പശ്ചാത്തലത്തില്‍ ആക്ഷേപഹാസ്യ രൂപത്തില്‍ അവതരിപ്പിക്കുന്ന ചിത്രമാണിത്. അനു സിതാരയാണ് നായിക. മാമുക്കോയ, ഹരീഷ് കണാരന്‍, ധര്‍മജന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍...

രണ്ടരപതിറ്റാണ്ടിനുശേഷം സ്റ്റൈല്‍ മന്നനും മമ്മൂട്ടിയും ഒന്നിക്കുന്നു

26 വര്‍ഷങ്ങള്‍ക്ക് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടിയും സ്റ്റൈല്‍ മന്നന്‍ മമ്മൂട്ടിയും ഒന്നിക്കുന്നു. മറാത്തി ചിത്രത്തിനായാണ് രണ്ട് ദശാബ്ദത്തിന് ശേഷമുളള കൂടിച്ചേരല്‍. മിറര്‍ ഓണ്‍ലൈനിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 'പസായദന്‍' എന്ന് പേരിട്ട ചിത്രത്തിലൂടെ ഇരുവരും മറാത്തിയില്‍ അരങ്ങേറ്റം നടത്തും. നവാഗതനായ ദീപക് ഭാവെ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്....

ഈസ്റ്റേണ്‍ ഗ്ലോബല്‍ ഷോര്‍ട്ട്ഫിലിം അവാര്‍ഡ്സിന്റെ ഫിലിം മേക്കിങ് വര്‍ക്ക്ഷോപ്പ് നാളെ; ഷോര്‍ട്ട്ഫിലിം ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് ഡോ. ബിജുവുമായി സംവദിക്കാം

ചലച്ചിത്ര മേഖലയിലെ സര്‍ഗാത്മകതയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈസ്‌റ്റേണ്‍ ഗ്ലോബല്‍ ഷോര്‍ട്ട് ഫിലിം അവാര്‍ഡ്‌സ് ഷോര്‍ട്ട്ഫിലിം വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. നാളെ വൈകുന്നേരം ആറ് മുതല്‍ ഏഴ്  വരെ ഫെയ്‌സ്ബുക്ക് ലൈവ്‌ വഴിയാണ് വര്‍ക്ക്‌ഷോപ്പ് നടത്തുന്നത്. ഗ്ലോബല്‍ ഷോര്‍ട്ട്ഫിലിം അവാര്‍ഡ്‌സിന്റെയും സൗത്ത്‌ലൈവിന്റെയും ഫെയ്‌സ്ബുക്ക് പേജിലൂടെ പ്രമുഖ ചലച്ചിത്ര സംവിധായകന്‍ ഡോ....