കത്തിക്കൽ ഭീഷണിക്കിടയിൽ ആദ്യദിനം ‘പദ്മാവത്’ നേടിയത് 18 കോടി

വിവാദങ്ങളും പ്രതിഷേധവും പൊതിഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ റിലീസ് ചെയ്ത 'പത്മാവത് ഓപ്പണിംഗ് ദിനത്തിൽ മെച്ചപ്പെട്ട കളക്‌ഷൻ നേടി. സിനിമ റിലീസ് ചെയ്ത വ്യാഴാഴ്ച്ച 18 കോടി രൂപയായിരുന്നു കളക്‌ഷൻ. ഇതിനു പുറമെ, ബുധനാഴ്ച നടന്ന പ്രിവ്യു 5 കോടി രൂപയും കളക്ട...

ജിഎസ്ടി എന്റെ കഥ, അയാള്‍ ഒരു കാമഭ്രാന്തന്‍, രാം ഗോപാല്‍ വര്‍മ്മയ്ക്ക് എതിരെ തിരക്കഥാകൃത്ത് ജയകുമാര്‍

രാം ഗോപാല്‍ വര്‍മ്മയുടെ സംവിധാനത്തിലൊരുങ്ങിയ ഗോഡ് സെക്‌സ് ആന്‍ഡ് ട്രൂത്ത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ട്രെയിലര്‍ പുറത്തു വന്നപ്പോള്‍ തന്നെ ചിത്രത്തില്‍ അശ്ലീലം കുത്തിനിറച്ചിരിക്കുകയാണെന്നും അത് ഇന്ത്യന്‍ യുവത്വത്തെ വഴിതെറ്റിയ്ക്കുമെന്നും ആരോപണങ്ങളുയര്‍ന്നു. ഇത് വലിയ പ്രതി്‌ക്ഷേധങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. അതോടൊപ്പം തന്നെ ഉയര്‍ന്നു വന്ന മറ്റൊരു വിവാദമാണ്...

മുംബൈയിലെ തീയേറ്ററില്‍ ‘ആദി’ കണ്ട് മോഹന്‍ലാല്‍

മകന്‍ പ്രണവ് നായകനാകുന്ന ചിത്രം മോഹന്‍ലാല്‍ കണ്ടത് മുംബൈയിലെ തീയേറ്ററില്‍. മുംബൈ ഭാണ്ഡുപ് മാഗ്നറ്റ് മാളിലാണ് താരം സിനിമ കണ്ടത്. അജോയ് വര്‍മ്മയുടെ സംവിധാനത്തിലൊരുങ്ങുന്ന നീരാളി എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് ലാല്‍ ആദി കാണാനായി തീയേറ്ററിലെത്തിയത്. കൊച്ചിയില്‍ സുചിത്ര മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും ഉള്‍പ്പെടെയുള്ളവര്‍ സിനിമ...

പത്മാവത് വിഷയത്തില്‍ പ്രതിഷേധക്കാര്‍ കരണംമറിയുന്നു; പ്രതിഷേധകര്‍ കാണേണ്ട സിനിമയെന്ന് ഹിന്ദുമക്കള്‍ കക്ഷി പ്രസിഡന്റ് അര്‍ജ്ജുന്‍ സമ്പത്ത്

ഹിന്ദു, രജപുത് സേനകളുടെ മാസങ്ങള്‍ നീണ്ട പ്രതിഷേധങ്ങളെ പിന്നിട്ട് ജനുവരി 25നാണ് സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവത് തീയേറ്ററുകളിലെത്തിയത്. ചിത്രത്തിന്റെ പേരിലുള്‍പ്പെടെ സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ വരുത്തി റിലീസിനെത്തിയിട്ടും ഇപ്പോഴും പല സംസ്ഥാനങ്ങളിലും സിനിമയ്‌ക്കെതിരായ പ്രതിക്ഷേധം തുടരുകയാണ്. എന്നാല്‍ പത്മാവതില്‍ രജപുത് കര്‍ണ്ണിസേന ആരോപിക്കുന്ന...

ആദി തകര്‍ത്താടുമ്പോള്‍ മഞ്ഞുമല കയറി ‘അപ്പു’

മാധ്യമങ്ങള്‍ക്ക് പിടിതരാത്ത വ്യക്തിയാണ് പ്രണവ് മോഹന്‍ലാല്‍. എല്ലാരീതിയിലും വ്യത്യസ്ഥനായ ഒരാള്‍. വസ്ത്രധാരണ രീതിയില്‍ യാതൊരു ശ്രദ്ധയും നല്‍കാത്ത യാത്രകള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തി. ആദ്യ ചിത്രത്തോടെ തന്നെ മലയാള സിനിമയില്‍ പുതിയൊരിടം കണ്ടെത്തിയിരിക്കുകയാണ് പ്രണവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. അതേസമയം, സിനിമയ്ക്ക് ഗംഭീര സ്വീകരണം ലഭിക്കുന്നുണ്ടെങ്കിലും നായകന്‍...

ബന്‍സാലിയുടെ അമ്മ ലീലയുടെ ജീവിതകഥ സിനിമയാക്കുമെന്ന് കര്‍ണിസേന

പത്മാവത് ചിത്രത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ണിസേന ബന്‍സാലിയുടെ അമ്മ ലീലയുടെ ജീവിതകഥ സിനിമയാക്കുമെന്ന പ്രഖ്യാപനവുമായി രംഗത്ത്. ലീല കി ലീല അഥവ ലീലയുടെ ലീലകള്‍ എന്ന പേരിലാകും ചിത്രം എത്തുകയെന്നാണ് കര്‍ണിസേന പറയുന്നത്. ദീപിക പദുക്കോണ്‍, ഷാഹിദ് കപൂര്‍, രണ്‍വീര്‍ സിങ് തുടങ്ങിയവരെ കേന്ദ്ര കഥാപാത്രമാക്കി സഞ്ജയ് ലീല ബന്‍സാലി...

ആദിക്ക് ഗംഭീര സ്വീകരണം നല്‍കിയതിന് പ്രേക്ഷകരോട് നന്ദി പറഞ്ഞ് മോഹന്‍ലാല്‍

മകന്റെ ചിത്രമായ ആദിക്ക് തിയെറ്റുകളില്‍ ലഭിക്കുന്ന പ്രതികരണത്തിന് പ്രേക്ഷകര്‍ക്ക് നന്ദിയറിയിച്ച് മോഹന്‍ലാല്‍. ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയില്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലാണ് നായകനാകുന്നത്. മകന്റെ സിനിമയെ സന്തോഷത്തോടെ സ്വീകരിച്ച മലയാള സിനിമ പ്രേക്ഷകര്‍ക്ക് താന്‍ നന്ദി പറയുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. സംഗീത സംവിധായകനാകാന്‍ ആഗ്രഹിക്കുന്ന ആദിത്യ...

ഏതുണ്ടെട, കാല്‍പ്പന്തല്ലാതെ; ഊറ്റംകൊള്ളിക്കാന്‍ സുഡാനി ഫ്രം നൈജീരിയയിലെ പാട്ടെത്തി

സൗബിന്‍ ഷാഹിറിനെ നായകനാക്കി ഫുട്ബാളിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സുഡാനി ഫ്രം നൈജീരിയയിലെ ഏതുണ്ടെടാ കാല്‍പ്പന്തല്ലാതെ ഊറ്റംക്കൊള്ളാന്‍ വല്ലാതെ എന്ന ഗാനമെത്തി. ഷഹബാസ് അമനും റെക്‌സ് വിജയനുമാണ് സുഡാനി ഫ്രം നൈജീരിയയിലെ ഗാനങ്ങളൊരുക്കുന്നത്. https://www.youtube.com/watch?time_continue=155&v=_jxCGMCKbiM നവാഗതനായ സക്കറിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഫ്രിക്കന്‍ വംശജനായ സാമുവല്‍ റോബിന്‍സണ്‍ എന്ന താരവും...

‘ഗോഡ് സെക്സ് ആന്റ് ട്രൂത്ത്’; ആളുകള്‍ ഇരച്ചുകയറി; സൈറ്റ് ക്രാഷായതോടെ നിരാശരായി ആരാധകര്‍; ഉടന്‍ ലഭ്യമാകുമെന്നാണ് സംവിധായകന്‍

അമേരിക്കന്‍ പോണ്‍സ്റ്റാര്‍ മിയ മാല്‍ക്കോവ കേന്ദ്ര കഥാപാത്രമായെത്തുന്ന രാം ഗോപാല്‍ വര്‍മ ചിത്രം 'ഗോഡ് സെക്സ് ആന്റ് ട്രൂത്ത്' ഇന്റര്‍നെറ്റില്‍ തരംഗമായിരുന്നു. എന്നാല്‍ ലക്ഷക്കണക്കിന് ആളുകള്‍ സിനിമ കാണാന്‍ എത്തിയതോടെ സെര്‍വര്‍ ഡൗണായി. നെറ്റില്‍ റിലീസായ ഉടനെ ലക്ഷകണക്കിന് ആള്‍ക്കാരാണ് സിനിമ കാണാന്‍ എത്തിയത്. സെര്‍വര്‍ ക്രാഷ്...

പത്മവിഭൂഷണിലേക്ക് ഒഴുകിയെത്തിയ ‘രാജ’ഗാനങ്ങള്‍ ; ഇളയരാജയുടെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങള്‍

ഭാവസാന്ദ്രമായ ഈണങ്ങളിലൂടെ സംഗീതാസ്വാദകരുടെ ഹൃദയം കവര്‍ന്ന സംഗീതസംവിധായകനാണ് ഇളയരാജ. നാല് പതിറ്റാണ്ടിലേറെയായി നിരവധി അനശ്വരഗാനങ്ങള്‍ക്ക് ജന്മം നല്‍കിയ ആ മഹാപ്രതിഭയ്ക്ക് രാജ്യം പത്മ വിഭൂഷണ്‍ നല്‍കി ആദരിക്കാനൊരുങ്ങുകയാണ്. കാലത്തിന് അതീതമായ ക്ലാസ്സിക് ഗാനങ്ങളുടെ ഓര്‍മക്കാലം തീര്‍ത്ത ഇളയരാജയുടെ ഈണങ്ങളില്‍ ചിലത് കേള്‍ക്കാം. https://www.youtube.com/watch?v=RB-iUgylkp8 ദളപതി എന്ന സിനിമയിലെ ചിന്നത്തായവള്‍ എന്ന...