വേദാന്തം ഐപിഎസായി അര്‍ബാസ് ഖാന്‍; ബിഗ് ബ്രദറിന്റെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍

മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ബിഗ് ബ്രദറിന്റെ ആദ്യ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തിങ്ങി. ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് ഇറങ്ങിയിരിക്കുന്നത്. വേദാന്തം IPS ആയാണ് അര്‍ബാസ് ഖാന്‍ വേഷമിടുന്നത്. പോസ്റ്ററില്‍ മോഹന്‍ലാലിന്റെ സാന്നിധ്യവുമുണ്ട്. 25 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ബിഗ്...

പ്രിയനന്ദന്റെ സൈലന്‍സര്‍ ഇന്ന് ഐഎഫ്എഫ്‌കെയില്‍; പ്രദര്‍ശനം തുടങ്ങി

സാഹിത്യകാരന്‍ വൈശാഖന്റെ ''സൈലന്‍സര്‍'' എന്ന ചെറുകഥയെ ആധാരമാക്കി നിര്‍മ്മിച്ച പ്രിയനന്ദന്‍ ചിത്രം സൈലന്‍സറിന്റെ പ്രദര്‍ശനം ഇന്ന് ഐഎഫ് എഫ് കെയില്‍. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ ഇന്ന് വൈകീട്ട് 6 ന് കൈരളി തിയ്യറ്ററില്‍ ചിത്രത്തിന്റെ പ്രദര്‍ശനം തുടങ്ങി. വാര്‍ദ്ധക്യത്താല്‍ ഒറ്റപ്പെട്ട് പോയിട്ടും ജീവിത സാഹചര്യങ്ങളോടു പൊരുതി...

പുലിവാല് പിടിച്ച് ഷെയ്ന്‍, നിര്‍മാതാക്കള്‍ക്ക് മനോരോഗമാണോ എന്ന നടന്റെ പ്രസ്താവന പ്രകോപനപരം ;ചര്‍ച്ചയില്‍ നിന്ന് പിന്മാറി അമ്മയും ഫെഫ്കയും

വീണ്ടും കുരുക്കിലായി വീണ്ടും ഷെയ്ന്‍ നിഗം. ചര്‍ച്ച തീരുമാനിച്ചതിന് പിന്നാലെ നിര്‍മ്മാതാക്കള്‍ക്കെതിരായി തിരുവനന്തപുരത്ത് ഷെയ്‌നിന്റെ പരാമര്‍ശം പ്രകോപനപരമാണെന്നും അതിനാല്‍ ഷെയ്ന്‍ വിഷയത്തില്‍ ഇനി ചര്‍ച്ചയ്ക്കില്ലെന്നും നിര്‍മ്മാതാക്കളുടെ സംഘടനയും അമ്മയും അറിയിച്ചു. സര്‍ക്കാര്‍തലത്തിലും തെറ്റിദ്ധാരണ പരത്താന്‍ ഷെയ്ന്‍ ശ്രമിച്ചുവെന്ന് നിര്‍മ്മാതാക്കള്‍ ആരോപിച്ചു. ഡബ്ബിങ് പൂര്‍ത്തിയാക്കാന്‍ 10 ദിവസം ഷെയ്‌ന്...

അവര്‍ ഇപ്പോള്‍ അതിസുന്ദരിയായി; നയന്‍താരയെ കുറിച്ച് രജനികാന്ത്

നയന്‍താരയെ വാനോളം ഉയര്‍ത്തി രജനികാന്ത്. ചെന്നെയില്‍ നടന്ന 'ദര്‍ബാറി'ന്റെ ഓഡിയോ ലോഞ്ചിനിടെയാണ് സഹതാരങ്ങളെയും അണിയറ പ്രവര്‍ത്തകരേയും കുറിച്ച് രജനികാന്ത് സംസാരിച്ചത്. നയന്‍താര ഇപ്പോള്‍ കൂടുതല്‍ സുന്ദരിയായി തോന്നുന്നു എന്നാണ് രജനികാന്ത് പറഞ്ഞത്. ''ചന്ദ്രമുഖി അവരുടെ രണ്ടാമത്തെ ചിത്രമായിരുന്നു. ഇപ്പോള്‍ നൂറിലേറെ ചിത്രങ്ങള്‍ ചെയ്തു കഴിഞ്ഞു. ഇപ്പോവാണ് കൂടുതല്‍ സുന്ദരിയായി...

തലൈവര്‍, തല, ദളപതി എന്നിവര്‍ തമ്മിലുള്ള സാമ്യം പറഞ്ഞ് എആര്‍ മുരുഗദോസ്

തലൈവര്‍ രജനികാന്ത്, തല അജിത്ത്, ദളപതി വിജയ് എന്നീ താരങ്ങളെ വെച്ച് സിനിമ ഒരുക്കിയ സംവിധായകനാണ് എആര്‍ മുരുഗദോസ്. രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന 'ദര്‍ബാര്‍' ആണ് ഏറ്റവും പുതിയ മുരുഗദോസ് ചിത്രം. ദര്‍ബാറിന്റെ ഓഡിയോ ലോഞ്ചിനിടെ മുരുഗദോസ് പറഞ്ഞ ഒരു മറുപടിയാണ് ഇപ്പോള്‍ ഹിറ്റായിരിക്കുന്നത്. ദളപതി, തല, തലൈവര്‍...

‘ഉല്ലാസം എഗ്രിമെന്റില്‍ പേരില്ല, ഡേറ്റുകള്‍ ഇല്ല’: ഇടവേള ബാബു

നടന്‍ ഷെയ്‌ന്റെ ഇപ്പോഴുള്ള ലുക്കില്‍ തീര്‍ക്കാന്‍ കഴിയുന്ന സിനിമ ഏതാണെന്ന് നോക്കി, അത് ആദ്യം തീര്‍ക്കുമെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. വെയില്‍, കുര്‍ബാനി, ഉല്ലാസം എന്നി സിനിമകളുടെ സംവിധായകരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും. പിന്നീട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അറിയിക്കും. തുടര്‍ന്നായിരിക്കും വിലക്ക് നീക്കുന്നത് അടക്കമുളള...

തൃഷയ്‌ക്കൊപ്പം അനശ്വര രാജന്‍; ‘രാംഗി’ ടീസര്‍

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തില്‍ കീര്‍ത്തിയെ അവതരിപ്പിച്ച അനശ്വര രാജന്റെ ആദ്യ തമിഴ് ചിത്രം രാംഗിയുടെ ടീസര്‍ റിലീസ് ചെയ്തു. തൃഷ കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിന്റെ ടീസറില്‍ താരത്തിന്റെ ആക്ഷന്‍ രംഗങ്ങളാണ് ഹൈലൈറ്റ് ചെയ്തിരിക്കുന്നത്. എങ്കെയും എപ്പോതും, ഇവന്‍ വേറ മാതിരി തുടങ്ങിയ ചിത്രങ്ങള്‍ അണിയിച്ചൊരുക്കിയ എം ശരവണനാണ് ചിത്രത്തിന്റെ...

അമ്പരപ്പിച്ച് ഡ്രൈവിംഗ് ലൈസന്‍സ്; പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ ഓവര്‍സീസ് റൈറ്‌സ് നേടി ചിത്രം

'9'ന് ശേഷം വീണ്ടും പൃഥ്വിരാജ് നിര്‍മ്മാതാവും നായകനുമാകുന്ന ജീന്‍ പോള്‍ ലാല്‍ ചിത്രം 'ഡ്രൈവിംഗ് ലൈസന്‍സ് ക്രിസ്മസ് റിലീസായി തീയെറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ഓവര്‍സീസ് റൈറ്റുകള്‍ വമ്പന്‍ തുകയ്ക്ക് ഫാര്‍സ് ഫിലിംസ് സ്വന്തമാക്കിയിരിക്കുകയാണ് 2.55 കോടി രൂപയ്ക്കാണ് ഫാര്‍സ് റൈറ്റ്‌സ്...

റോഷന്‍ ആന്‍ഡ്രൂസിന്റെ ‘ആന്റപ്പന്‍’

സംവിധായകനായി നിരവധി മികച്ച സിനിമകള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച റോഷന്‍ ആന്‍ഡ്രൂസ് അഭിനയരംഗത്തേക്കും എത്തിയിരിക്കുകയാണ്. മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരെ നായികയാക്കി ഒരുക്കുന്ന 'പ്രതി പൂവന്‍കോഴി' യില്‍ സംവിധായകന്‍ മാത്രമല്ല വില്ലന്റെ റോളിലും കൂടി എത്തുകയാണ് റോഷന്‍ ആന്‍ഡ്രൂസ്. മഞ്ജു നോക്കുന്ന ഒരു കണ്ണാടിയില്‍ തെളിഞ്ഞ്...

മാപ്പര്‍ഹിക്കാത്ത തെറ്റാണെങ്കിലും ജീവനെടുക്കാനുള്ള അധികാരം ആര്‍ക്കുമില്ല, ജീവിതകാലം മുഴുവന്‍ തുറുങ്കിലടക്കണം: വഹീദ റഹ്മാന്‍

ഹൈദരാബാദ് വെടിവെയ്പ്പില്‍ നിലപാട് വ്യക്തമാക്കി ബോളിവുഡ് നടി വഹീദ റഹ്മാന്‍.'ബലാത്സംഗം എന്ന് പറയുന്നത് ഭീകരമാണ്. മാപ്പര്‍ഹിക്കാത്ത കുറ്റം. എന്നാല്‍ സ്ത്രീകളെ ഉപദ്രവിക്കുന്നവരെ കൊല്ലരുത് ജീവിതകാലം മുഴുവും തുറങ്കില്‍ അടയ്ക്കണം എന്നാണ് വഹീദ പറയുന്നത്. ഒരാളുടെ ജീവനെടുക്കാനുള്ള അനുവാദം ആര്‍ക്കും ഇല്ല. ബലാത്സംഗികളെ ജീവിതകാലം മുഴുവന്‍ തടവിലിടണം. അവരുടെ ജീവിതം...