ബ്രെഡും ജാമും കൊടുത്താലും പൃഥ്വിരാജ് ഒരു പരാതിയും കൂടാതെ കഴിക്കുമായിരുന്നു; തുറന്നുപറഞ്ഞ് നിർമ്മാതാവ്

നിര്‍മ്മാതാക്കളുടെ പ്രയാസം  മനസ്സിലാക്കുന്നവരാണ്  ഭൂരിഭാഗം അഭിനേക്കാളുമെന്നു മലയാള സിനിമാ നിര്‍മ്മാതാവ് ബി.സി. ജോഷി.  പൃഥ്വിരാജിനൊപ്പമുള്ള അനുഭവം പങ്കുവെച്ചു കൊണ്ടാണു മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ  ജോഷി ഇക്കാര്യം പറഞ്ഞത്. വീട്ടിലേക്കുള്ള വഴി സിനിമയിലെ പൃഥ്വിരാജുമായുള്ള അനുഭവം അതിന്റെ ഉദാഹരണമാണെന്നു ജോഷി പറഞ്ഞു. സിനിമയ്ക്കു വേണ്ടി ലഡാക്കിലും...

‘ഫാമിലി മാന്‍ പ്രദര്‍ശനം നിര്‍ത്തണം’; ഇല്ലെങ്കില്‍ ലോകമെമ്പാടുമുളള തമിഴരിൽ നിന്ന് പ്രതിഷേധം നേരിടേണ്ടി വരും; ആമസോണിന് എതിരെ എന്‍.ടി.കെ...

ആമസോണ്‍ സീരീസായ ഫാമിലി മാന്റെ പ്രദര്‍ശനം നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ട് നാം തമിഴര്‍ കച്ചി നേതാവ് സീമന്‍. ഞായാറാഴ്ച്ചയാണ് സീമന്‍ തമിഴ് ജനതയെയും, ഏലം ലിബറേഷന്‍ മൂവമെന്റിനേയും തെറ്റായി കാണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ആമസോണിന് കത്ത് അയച്ചത്. ‘നിങ്ങള്‍ ഞങ്ങളുടെ വികാരത്തെ മാനിക്കാതെ സീരീസ് തുടരുകയാണെങ്കില്‍ ലോകമെമ്പാടുമുള്ള തമിഴരില്‍ നിന്നും...

വീണ്ടും തമിഴില്‍ തിളങ്ങാന്‍ കാളിദാസ് ജയറാം; കൃതിക ഉദയനിധി ചിത്രം വരുന്നു

കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തില്‍ കാളിദാസ് ജയറാം നായകന്‍. റൈസ് ഈസ്റ്റ് ക്രീയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടിട്ടില്ല. കാളി, വണക്കം ചെന്നൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മീന്‍ കുഴമ്പും മണ്‍ പാനയും, ഒരു പക്കാ...

അമ്പരിപ്പിക്കാന്‍ രക്ഷിത് ഷെട്ടി, ഒപ്പം വികൃതിയായ നായക്കുട്ടിയും; വിനീത് ശ്രീനിവാസന്റെ ആലാപനത്തില്‍ ‘777 ചാര്‍ലി’ ടീസര്‍

'കിറുക് പാര്‍ട്ടി'യിലൂടെ ശ്രദ്ധ നേടിയ കന്നട താരം രക്ഷിത് ഷെട്ടിയുടെ '777 ചാര്‍ലി' ചിത്രത്തിന്റെ ടീസര്‍ പുറത്ത്. ആകര്‍ഷകമായ ടീസറില്‍ കുസൃതിയായ ഒരു നായയാണ് കേന്ദ്ര കഥാപാത്രം. മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായാണ് ചിത്രത്തിന്റെ ടീസര്‍ രക്ഷിത് ഷെട്ടിയുടെ ജന്മദിനമായ ഇന്ന്...

കോവിഡ് രോഗികള്‍ക്ക് സഹായവുമായി മമ്മൂട്ടി; നന്ദി അറിയിച്ച് ഹൈബി ഈഡന്‍ എംപി

കോവിഡ് ബാധിതര്‍ക്കായി വിറ്റാമിന്‍ മരുന്നുകള്‍, പള്‍സ് ഓക്‌സിമീറ്ററുകള്‍, സാനിറ്റൈസറുകള്‍ എന്നിവ വിതരണം ചെയ്ത് നടന്‍ മമ്മൂട്ടി. ഹൈബി ഈഡന്‍ എംപിയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന മരുന്ന് വിതരണം ചെയ്യുന്ന പദ്ധതിയിലൂടെയാണ് മമ്മൂട്ടി സഹായങ്ങളുമായി എത്തിയത്. ഹൈബി ഈഡന്റെ കുറിപ്പ്: എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ 40 ദിവസം പിന്നിടുന്ന മരുന്ന് വിതരണത്തിന്...

‘എത്ര കാലം നിങ്ങളീ പൊതുബോധത്തെ തൃപ്തിപ്പെടുത്തി മുന്നോട്ട് പോകും’; ഫെമിനിസത്തെ ട്രോളിയ സുബി സുരേഷിന് പൊങ്കാല, പോസ്റ്റ് ഡിലീറ്റ്...

ഫെമിനിസത്തെ ട്രോളി കൊണ്ടുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് നടി സുബി സുരേഷ്. നെറ്റിയില്‍ വട്ട പൊട്ടും, വലിയ കണ്ണടയും, കറുത്ത കുര്‍ത്തയും, ഷാളുമിട്ട് നില്‍ക്കുന്ന ചിത്രമാണ് ഫെമിനിസ്റ്റ് എന്ന അടിക്കുറിപ്പോടെ സുബി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ചിത്രത്തിന് നേരെ വിമര്‍ശന കമന്റുകള്‍ എത്തിയതോടെ താരം...

‘അന്നത്തെ 10 രൂപയുടെയും ബിരിയാണിയുടെയും സ്‌നേഹം ഇരട്ടിയായ് അങ്ങ് ഞങ്ങള്‍ക്ക് തിരിച്ച് തരുന്നു’; മമ്മൂട്ടിയോട് മാപ്പ് ചോദിച്ച് യുവാവ്

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ നടപ്പിലാക്കുമ്പോള്‍ ലക്ഷദ്വീപ് ജനതയ്ക്ക് വേണ്ടി മമ്മൂട്ടി പ്രതിരിച്ചില്ല എന്ന് പറഞ്ഞ് ലക്ഷദ്വീപ് സ്വദേശിയും വ്‌ളോഗറുമായ മുഹമ്മദ് സാദിഖ് എഴുതിയ കുറിപ്പ് ചര്‍ച്ചയായിരുന്നു. പിന്നാലെ മമ്മൂട്ടി ലക്ഷദ്വീപിനായി ചെയ്ത നല്ല കാര്യങ്ങള്‍ പങ്കുവച്ചു കൊണ്ട് താരത്തിന്റെ പിആര്‍ഒ രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ മാപ്പ് പറഞ്ഞു കൊണ്ടെത്തിയിരിക്കുകയാണ്...

സിനിമയിലെ എല്ലാ സംഘടനകളും അംഗങ്ങള്‍ക്ക് സൗജന്യ വാക്‌സിനേഷന് സൗകര്യം ഒരുക്കണം: ബാദുഷ

കോവിഡ് പ്രതിസന്ധി മറികടന്ന് സിനിമ മേഖല സജീവമാക്കാന്‍ സിനിമയിലെ എല്ലാ സംഘടനകളും തങ്ങളുടെ അംഗങ്ങള്‍ക്ക് സൗജന്യ വാക്‌സിനേഷന് സൗകര്യമൊരുക്കേണ്ടതാണ് എന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ ബാദുഷ. താന്‍ പങ്കാളിയായിട്ടുള്ള സിനിമകളിലെ എല്ലാ തൊഴിലാളികള്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുമെന്നും ബാദുഷ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. ബാദുഷയുടെ കുറിപ്പ്: ഈ കാലവും കടന്നു പോയി...

‘എന്റെ വായടയ്ക്കാന്‍ സുടാപ്പികള്‍ ശ്രമിച്ചാല്‍, ഉച്ചത്തില്‍ ഉയരുകയേ ഉള്ളു, അലി അക്ബറിന് പറയാന്‍ അക്കൗണ്ട് വേണമെന്നില്ല’; സംവിധായകനെ പിന്തുണച്ച്...

തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ആക്‌സസ് നഷ്ടമായെന്ന് അറിയിച്ച സംവിധായകന്‍ അലി അക്ബറിന് പിന്തുണയുമായി ടി.പി സെന്‍കുമാര്‍. അലി അക്ബറിന്റെ ഒരു അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാല്‍ ഒരായിരം മറ്റ് വാതിലുകള്‍ അദ്ദേഹത്തിനായി തുറക്കും എന്നാണ് ടി.പി സെന്‍കുമാര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. ''എന്റെ വായടയ്ക്കാന്‍ സുടാപ്പികള്‍ ശ്രമിച്ചാല്‍, എന്റെ ശബ്ദം...

‘വലിയ സില്‍മാ നടനല്ലേ ഇതൊക്കെ നിര്‍ത്താന്‍ മുന്‍കൈ എടുത്തു കൂടെ, ഫീലിംഗ് പുച്ഛം’; വിമര്‍ശിച്ച് കമന്റ്, മറുപടിയുമായി ഷമ്മി...

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിന് നേരെയെത്തിയ വിമര്‍ശന കമന്റിന് മറുപടി കൊടുത്ത് നടന്‍ ഷമ്മി തിലകന്‍. പരിസ്ഥിതി ദിനത്തില്‍ താരം പങ്കുവച്ച പോസ്റ്റിന് താഴെയാണ് വിമര്‍ശിച്ചു കൊണ്ടുള്ള കമന്റ് എത്തിയത്. മല തുരക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന ഉരുള്‍പ്പൊട്ടല്‍ പോലുള്ള പ്രകൃതി പ്രശ്നങ്ങളെ കുറിച്ച് ആയിരുന്നു നടന്റെ പോസ്റ്റ്. ''പരിസ്ഥിതി ദിനത്തില്‍...