Kalyan Jewellers Ad

അതീവ ഗ്ലാമറസായി മാളവിക മോഹനന്‍; ചിത്രങ്ങളും വീഡിയോയും വൈറല്‍

പട്ടം പോലെ എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് കടന്നു വന്ന നടിയാണ് മാളവിക മോഹനന്‍. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളായ മാളവിക നിര്‍ണായകം, മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദര്‍, രജനീകാന്ത് ചിത്രം പേട്ട എന്നിവയില്‍ അഭിനയിച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ലാക്‌മേ ഫാഷന്‍ വീക്കില്‍ നിന്നുള്ള...

‘തനിക്ക് തേപ്പുകാരി എന്ന പേര് കൂടിയില്ലേ, മമ്മൂക്ക അങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ വാ പൊളിച്ച് നോക്കി നിന്നു പോയി’

കട്ടപ്പനയിലെ ഹൃതിക് റോഷനിലെ നീതു എന്ന കഥാപാത്രം നടി സ്വാസികയ്ക്ക് പ്രേക്ഷകരുടെ ഇടയില്‍ വലിയ സ്വീകാര്യതയാണ് നേടിക്കൊടുത്തത്. നടന്‍ മമ്മൂട്ടി പോലും തന്നെ തേപ്പുകാരിയെന്ന പേരിലാണ് അറിയുന്നതെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടെയാണ് സ്വാസിക വെളിപ്പെടുത്തിയിരിക്കുകയാണ്. 'മമ്മൂക്ക എത്തിയ ഒരു പരിപാടിയുടെ ഇടയില്‍ ഒരു ചോദ്യം ചോദിക്കാന്‍...

‘എല്ലാവരും സുരക്ഷിതരാണ്, സിനിമയും’; അന്വേഷണങ്ങള്‍ക്ക് നന്ദി പറഞ്ഞ് സനല്‍ കുമാര്‍ ശശിധരന്‍

ഹിമാചല്‍ പ്രദേശില്‍ തങ്ങള്‍ സുരക്ഷിതരാണെന്ന് അറിയിച്ച് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് സനല്‍ കുമാര്‍ ശശിധരന്‍ ഇക്കാര്യം അറിയിച്ചത്. ഹിമാചലില്‍ നിന്നുള്ള വീഡിയോ ലൈവിനോപ്പം സെല്‍ഫി ചിത്രങ്ങളും ഫെയ്‌സ്ബുക്കില്‍ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. 'എല്ലാവരും സുരക്ഷിതരാണ്..സിനിമയും. അന്വേഷണങ്ങള്‍ക്കും പരിഗണനകള്‍ക്കും നന്ദി.' സനല്‍ കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഷൂട്ടിങ് സംഘം...

സാനിയേ അയ്യപ്പോ, ‘ശരണം’ വിളിയോടെ ആരാധകര്‍; നൃത്തം ചെയ്തും സെല്‍ഫിയെടുത്തും താരം

'ക്വീന്‍' എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ താരമാണ് സാനിയ ഇയ്യപ്പന്‍. താരം പങ്കെടുത്ത ഒരു ഉദ്ഘാടന ചടങ്ങിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്. 'സാനിയേ അയ്യപ്പോ' എന്ന ശരണം വിളിയോടെയാണ് ആരാധകര്‍ താരത്തെ സ്വീകരിച്ചത്. ആരാധകരുടെ അഭ്യര്‍ഥന പ്രകാരം ചുവടുവച്ചും സിനിമാ ഡയലോഗുകള്‍ പറഞ്ഞും സെല്‍ഫി എടുത്തുമാണ്...

‘വാപ്പാന്റെ ആര്‍ത്തി കൊണ്ട് ഞമ്മക്ക് ഒരു ജോലി കിട്ടി’; പട്ടാഭിരാമന്റെ പുതിയ ടീസര്‍

ജയറാം നായകനായെത്തുന്ന പട്ടാഭിരാമന്റെ പുതിയ ടീസര്‍ പുറത്ത്. ഹരീഷ് കണാരനും ജയറാമുമാണ് ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. ഹരീഷ് കണാരന്‍ തന്റെ പതിവ് നര്‍മ്മ ശൈലിയുടെ ഏവരെയും ചിരിപ്പിക്കുന്നതായ ടീസറാണ് ജയറാം തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭക്ഷണത്തെ ദൈവ തുല്യമായി...

‘ശ്രീകുമാര്‍ മേനോന്‍ എന്ന വഞ്ചകനെ വെച്ച് സിനിമ ചെയ്യാന്‍ താത്പര്യമില്ല’; രണ്ടാമൂഴം സിനിമയാക്കുന്നതില്‍ നിന്ന് നിര്‍മ്മാതാവ് പിന്മാറി

എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം നോവല്‍ ആസ്പദമാക്കി നിര്‍മ്മിക്കാന്‍ തീരുമാനിച്ച മഹാഭാരതം എന്ന സിനിമയില്‍ നിന്ന് നിര്‍മാതാവ് എസ്.കെ നാരായണന്‍ പിന്‍മാറി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ഇക്കാര്യം അറിയിച്ചത്. ശ്രീകുമാര്‍ മേനോന്‍ എന്ന വഞ്ചകനെ വെച്ച് സിനിമ ചെയ്യാന്‍ താത്പര്യമില്ല് നിര്‍മാതാവ് വ്യക്തമാക്കിയതായി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍...

‘എനിക്കിത് വിശ്വസിക്കാനാവുന്നില്ല’; അഞ്ചാം വിവാഹ വാര്‍ഷികദിനത്തില്‍ നസ്രിയ

മലയാളത്തിലെ ക്യൂട്ട് താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസിമും. ഇന്ന് ഇവരുടെ അഞ്ചാം വിവാഹ വാര്‍ഷികമാണ്. 2014 ഓഗസ്റ്റ് 21 നായിരുന്നു ഇരുവരുടെയും വിവാഹം. ബാംഗ്ലൂര്‍ ഡെയ്സ് എന്ന ചിത്രത്തില്‍ ഭാര്യ ഭര്‍ത്താക്കന്മാരായി ഒന്നിച്ചഭിനയിച്ചതിന് ശേഷമായിരുന്നു ഇരുവരും ജീവിതത്തിലും ഒന്നായത്. അഞ്ചാം വിവാഹ വാര്‍ഷിക ദിനത്തിന്റെ സന്തോഷം...

കേരളത്തില്‍ ‘തരംഗമത്തന്‍’ ദിനങ്ങള്‍; രണ്ട് കോടി മുടക്കി വാരിയത് 45 കോടി

കേരളത്തില്‍ അപ്രതീക്ഷിത തരംഗം സൃഷ്ടിച്ച് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. വലിയ താരനിര ഇല്ലാതിരുന്നിട്ടും വന്‍ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഏരീസ് പ്ലക്സില്‍ ലൂസിഫറിനെ വരെ കടത്തിവെട്ടിയ തണ്ണീര്‍മത്തന്റെ മുന്നേറ്റം മലയാള സിനിമാ ലോകത്തെ തന്നെ ഞെട്ടിച്ചു. ഇപ്പോഴിതാ ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് ഔദ്യോഗികമായി...

മൂന്നാമതും ഗിന്നസ് റെക്കോഡിന്റെ ഭാഗമായി മോഹന്‍ലാല്‍; സന്തോഷം പങ്കുവെച്ച് താരം

ഗിന്നസ് വേള്‍ഡ് റെക്കോഡിന്റെ ഭാഗമായി മോഹന്‍ലാലും. പ്രശസ്ത സംവിധായകന്‍ ബ്ലെസി ഒരുക്കിയ '100 ഇയേഴ്സ് ഓഫ് ക്രിസോസ്റ്റം' എന്ന 48 മണിക്കൂര്‍ ദൈര്‍ഘ്യമുളള ഡോക്യുമെന്ററിക്ക് ശബ്ദം നല്‍കിയതിലൂടെയാണ് മോഹന്‍ലാല്‍ വീണ്ടും ഗിന്നസിന്റെ ഭാഗമായിരിക്കുന്നത്. ഡോക്യുമെന്ററിക്ക് ഗിന്നസ് ലഭിച്ചപ്പോള്‍ ശബ്ദം നല്‍കിയതിലൂടെ മോഹന്‍ലാലിനും ഗിന്നസ് വേള്‍ഡ് റെക്കോഡ്സില്‍ നിന്നുളള...

തണ്ണീര്‍മത്തന്‍ ടീം വീണ്ടും ഒന്നിക്കുന്നു; നായകനും സംവിധായകനും ഒരാള്‍

കേരളത്തില്‍ അപ്രതീക്ഷിത തരംഗം സൃഷ്ടിച്ച് വിജയം കൊയ്ത ചിത്രമാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. വലിയ താരനിര ഇല്ലാതിരുന്നിട്ടും വന്‍ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. ഏരീസ് പ്ലക്സില്‍ ലൂസിഫറിനെ വരെ കടത്തിവെട്ടിയ മുന്നേറ്റമായിരുന്നു തണ്ണീര്‍മത്തന്റേത്. ഇപ്പോഴിതാ തണ്ണീര്‍മത്തന്‍ ടീം മറ്റൊരു ചിത്രത്തിനായി വീണ്ടും ഒന്നിക്കുകയാണ്. തണ്ണീര്‍മത്തനില്‍ ജയ്‌സന്റെ സഹോദരന്‍ ജോയ്‌സണ്‍ എന്ന...
Chola Movie
Chola Movie