Kalyan Jewellers Ad

ശ്രദ്ധേയമായി ശുഭരാത്രിയിലെ ഗാനം; ‘അനുരാഗ കിളിവാതില്‍’ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ മുന്‍നിരയില്‍

യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം നേടിയിരിക്കുകയാണ് ശുഭരാത്രി സിനിമയിലെ അനുരാഗ കിളിവാതില്‍ എന്ന ഗാനം. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പാട്ട് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നാലാം സ്ഥാനത്തെത്തിയത്. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ബിജിപാലാണ്. സംഗീത ശ്രീകാന്തും ഹരിശങ്കറും ചേര്‍ന്നാണ് ഗാനമാലപിച്ചിരിക്കുന്നത്. പുതുമയുളള ഒരു പ്രമേയവുമായി എത്തുന്ന ചിത്രത്തിന്...

സുരാജും സൗബിനും ഒന്നിക്കുന്ന ‘വികൃതി’; ഫസ്റ്റ് ലുക്ക്

സുരാജ് വെഞ്ഞാറമൂട്, സൗബിന്‍ ഷാഹിര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ എം. സി ജോസഫ് സംവിധാനം ചെയ്യുന്ന 'വികൃതി'യുടെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു.നടന്‍ ഫഹദ് ഫാസിലാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തത്. ബാബുരാജ്, ഭഗത് മാനുവല്‍, സുധി കോപ്പ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, സുധീര്‍...

അമ്പരം പൂത്തപോലെ അല്ലേ പെണ്ണേ…; ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’യിലെ തനിനാടന്‍ വീഡിയോ ഗാനം

ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ബിജു മേനോന്‍ ചിത്രം സത്യം പറഞ്ഞാ വിശ്വസിക്കുവോയിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു. 'അമ്പരം പൂത്തപോലെ അല്ലേ പെണ്ണേ...' എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. സുജേഷ് ഹരിയുടെ വരികള്‍ക്ക് വിശ്വജിത്ത് ആണ് ഈണം പകര്‍ന്നിരിക്കുന്നത്. കെ.എസ് ഹരിശങ്കറാണ് ഈ മനോഹര...

ചിരിപ്പിച്ച് ചിരിപ്പിച്ച് ‘ജനമൈത്രി’ പൊലീസ്; തരംഗമായി ട്രെയിലര്‍

ജോണ്‍ മന്ത്രിക്കലിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ജനമൈത്രിയുടെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ജനമൈത്രി   ഒരു മികച്ച കോമഡിചിത്രമായിരിക്കുമെന്ന് ഉറപ്പ് നല്‍കുന്ന ട്രെയിലറിനെ വളരെ ആവേശത്തോടെയാണ് സിനിമാ പ്രേമികള്‍ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തില്‍ ജനമൈത്രി പൊലീസായി രസിപ്പിക്കാനൊരുങ്ങുന്നത് നടന്‍ ഇന്ദ്രന്‍സും ബിഗ്‌ബോസ് താരം സാബുമോനും മറ്റുമാണ്. മലയാള സിനിമയില്‍ അധികം...

പരസ്പരം മഞ്ഞ് വാരിയെറിഞ്ഞ് ടൊവിനോയും സംയുക്തയും; ‘എടക്കാട് ബറ്റാലിയന്‍ 06’ ന്റെ ലൊക്കേഷന്‍ വീഡിയോ

എടക്കാട് ബറ്റാലിയന്‍ 06 എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ജമ്മു കശ്മീരിലെ ലഡാക്കിലാണ് ഇപ്പോള്‍ ചിത്രീകരണം. ചിത്രീകരണത്തിന്റെ ഇടവേളയിലെ രസകരമായ ഒരു വീഡിയോദൃശ്യം പുറത്തുവിട്ടിരിക്കുകയാണ് സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍. സംയുക്തക്ക് നേരെ മഞ്ഞ് വാരിയെറിയുന്ന ടൊവിനോയും തിരിച്ച് മഞ്ഞെറിഞ്ഞ് പകരം വീട്ടുന്ന സംയുക്തയുമാണ് വീഡിയോയിലുള്ളത്. കാര്‍ണിവല്‍...

താക്കോലിന്റെ സുപ്രധാന സവിശേഷത അതിന്റെ കഥയും കഥപറയുന്ന രീതിയുമാണ്; എഡിറ്റര്‍ സിയാന്‍ ശ്രീകാന്ത്

ആത്മവിശ്വാസവും അഭിമാനവും സംതൃപ്തിയും എല്ലാം നല്‍കുന്നതായിരുന്നു എനിക്കാ നിമിഷം...ശരിക്കും റസൂല്‍സാറില്‍നിന്നും ലഭിച്ച അഭിനന്ദനം...അത് മറക്കാനാവാത്ത നിമിഷം തന്നെയായിരുന്നു..... സിയാന്‍ ശ്രീകാന്ത് സിയാന്‍ ശ്രീകാന്ത്.എഡിറ്ററെന്ന നിലയില്‍ സിയാന്‍ ശ്രീകാന്തിനുള്ളത് വിവിധ ഇന്ത്യന്‍ ഭാഷാചിത്രങ്ങളുടെ അനുഭവപരിചയമാണ്.തമിഴും തെലുങ്കും അസമിയും മലയാളവും ഉള്‍പ്പെടെ നാല്പത്തിയേഴ് സിനിമകള്‍. കൂടാതെ ഫ്രഞ്ച് നാഷണല്‍ പുരസ്‌കാരം രണ്ടുപ്രാവശ്യം ലഭിക്കുകയും...

ലൂസിഫറിന്റെ ഷൂട്ടിംഗിനിടയില്‍ സമയം കണ്ടെത്തിയാണ് പതിനെട്ടാംപടിക്കായി പൃഥ്വിരാജ് എത്തിയത്: ശങ്കര്‍ രാമകൃഷ്ണന്‍

ലൂസിഫറിന്റെ ഷൂട്ടിംഗിനിടയിലാണ് പതിനെട്ടാം പടിയില്‍ അഭിനയിക്കാന്‍ പൃഥ്വിരാജ് സമയം കണ്ടെത്തിയതെന്ന് സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന്‍. കഥ രൂപപ്പെട്ട ഉടന്‍ തന്നെ അതിന്റെ ഒരു ആശയം ഞാന്‍ പറഞ്ഞത് പൃഥ്വിരാജിനോടാണ്. എന്റെ എല്ലാ കഥകളും ആദ്യം കേള്‍ക്കുന്ന സുഹൃത്തു കൂടിയാണ് പൃഥ്വി. ലൂസിഫറിന്റെ ഷൂട്ടിനിടയില്‍ സമയം കണ്ടെത്തിയാണ് പതിനെട്ടാംപടിക്കായി...

ലൂസിഫറിലെ തരംഗമായ ആ ബാക് സ്പിന്‍ കിക്കിന്റെ പിന്നാമ്പുറ കഥ; മേക്കിംഗ് വീഡിയോ

മലയാള ചലച്ചിത്ര ലോകത്തിന്റെ യശസ്സുയര്‍ത്തിയ ചിത്രമാണ് മോഹന്‍ലാല്‍ - പൃഥ്വിരാജ് ചിത്രം ലൂസിഫര്‍. ഇപ്പോഴിതാ ചിത്രത്തിലെ രംഗങ്ങളുടെ മേക്കിംഗ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ലൂസിഫറിലെ തരംഗമായ ആക്ഷന്‍ രംഗമാണ് മോഹന്‍ലാലിന്റെ ബാക്‌സ്പിന്‍ കിക്ക്. ഇതെങ്ങനെയാണ് ചിത്രീകരിച്ചതെന്നാണ് പുതിയ വീഡിയോ. ആ രംഗം മോഹന്‍ലാലിന് വിശദീകരിച്ചു ചെയ്തു കാണിച്ചു...

മലയാളത്തിന്റെ മോഹന്‍ലാലും നടിപ്പിന്‍നായകന്‍ സൂര്യയും; വൈറലായി ‘കാപ്പാന്റെ’ സ്റ്റില്‍

മലയാളി- തമിഴ് പ്രേക്ഷകര്‍ ഒരു പോലെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലും സൂര്യയും പ്രധാന വേഷങ്ങളിലെത്തുന്ന കാപ്പാന്‍. ഇപ്പോഴിതാ ചിത്രത്തിലെ ഒരു സ്റ്റില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. മോഹന്‍ലാലും സൂര്യയും ഒന്നിച്ചുള്ളതാണ് ഈ ചിത്രം. കെ. വി ആനന്ദ് സംവിധാനം ചെയ്ത കാപ്പാന്റെ ടീസറും പോസ്റ്ററുകളും പുറത്തു വന്ന ഒരു...

മാര്‍ക്കോണി മത്തായിയിലെ കുഞ്ഞുപ്രണയം കിടിലന്‍; ‘ഉപ്പും മുളകു’മിലെ കേശുവിന് അഭിനന്ദന പ്രവാഹം

ജയറാം- വിജയ് സേതുപതി ചിത്രം മാര്‍ക്കോണി മത്തായിയിലെ ഇതെന്തോ ഗാനത്തിലൂടെ പ്രേക്ഷകരുടെ പ്രശംസ നേടുകയാണ് ഉപ്പും മുളകും ഫെയിം അല്‍ സാബിദ്. ബാല്യകാലത്തെ കുഞ്ഞിപ്രണയം അതിന്റേതായ മനോഹാരിതയോടും നിഷ്‌കളങ്കതയോടും ഈ കൊച്ചുമിടുക്കന്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. മികച്ച അഭിപ്രായം നേടി മുന്നേറുന്ന ഈ ഗാനം ഇതിനോടകം രണ്ടര...