Sanjeevanam Ad

കുടുമ്മയും കടുക്കനുമിട്ട് വടക്കന്‍ വീരഗാഥ ലുക്കില്‍ മമ്മൂട്ടി; ചരിത്രകഥാപാത്രമാകാന്‍ ഏറ്റവും അനുയോജ്യനായ നടനെന്ന് കമന്റുകള്‍; വൈറലായി മാമാങ്കം ലൊക്കേഷന്‍...

മമ്മൂട്ടി നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചരിത്ര സിനിമ മാമാങ്കം വിവാദങ്ങളെ പിന്നിട്ട് അണിയറയില്‍ ഒരുങ്ങുകയാണ്. ഇപ്പോഴിതാ മാമാങ്കത്തിലെ മമ്മൂട്ടിയുടെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. വടക്കന്‍ വീരഗാഥ ലുക്കില്‍ കുടുമയും കടുക്കനുമൊക്കെ ആയിട്ടാണ് താരമെത്തുന്നത്. അതേസമയം, ചിത്രത്തിനായി 18 ഏക്കര്‍ വിസ്തൃതിയില്‍ ഉള്ള സെറ്റ് ഇന്ത്യന്‍ സിനിമയിലെ തന്നെ...

ആത്മാവായി വരുമ്പോള്‍ രണ്ട് എക്‌സ്ട്രാ യക്ഷി പല്ലും കൂടി തരണേ…; ചിരിപ്പൂരവുമായി ചില്‍ഡ്രന്‍സ് പാര്‍ക്ക്- ട്രെയിലര്‍

ഷാഫി-റാഫി ടീമിന്റെ പുതിയ ചിത്രം ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നടന്‍ പൃഥ്വിരാജ് തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തു വിട്ടത്. വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷറഫുദീന്‍, ധ്രുവന്‍ , ഗായത്രി സുരേഷ്, മാനസ രാധാകൃഷ്ണന്‍, സൗമ്യ മേനോന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം പൊട്ടിച്ചിരിയുടെ രസക്കൂട്ടുമായി...

പരസ്പരം പുഷ്പ്പമാല്യമണിയിച്ച് മോഹന്‍ലാലും സുചിത്രയും; വിവാഹവാര്‍ഷികത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍

മോഹന്‍ലാലിന്റെയും ഭാര്യ സുചിത്ര മോഹന്‍ലാലിന്റെയും 31ആം വിവാഹവാര്‍ഷികമാണ് ആയിരുന്നു കഴിഞ്ഞ ദിവസം .ആരാധകരും സിനിമാ ലോകവും ഇരുവര്‍ക്കും വിവാഹ വാര്‍ഷിക ആശംസകളും ആയി ഫേസ്ബുക്ക് പോസ്റ്റുകളില്‍ സജീവമായിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിന്റെയും സുചിത്രയുടെയും ഈ വര്‍ഷത്തെ വിവാഹ വാര്‍ഷികത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ആന്റണി പെരുമ്പാവൂരും കുടുംബവും സമീര്‍ ഹംസയും കുടുംബവും...

മുഹ്‌സിന്‍ പരാരിയുടെ വരികളില്‍ റെക്‌സ് വിജയന്‍-ഷഹബാസ് അമന്‍ മാജിക്; ‘തമാശ’യിലെ ആദ്യ ഗാനം പുറത്തിറങ്ങി

മായാനദിക്കും സുഡാനി ഫ്രം നൈജീരിയക്കും ശേഷം റെക്‌സ് വിജയന്‍ ഷഹബാസ് അമന്‍ ഒന്നിക്കുന്ന 'തമാശ' എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. 'പാടീ ഞാന്‍...' എന്നു തുടങ്ങുന്ന വീഡിയോ ഗാനമാണ് റിലീസ് ചെയ്തത്. തിരക്കഥാകൃത്തും സംവിധായകനുമായ മുഹ്‌സിന്‍ പരാരിയാണു പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. ഒരിടവേളക്ക് ശേഷം സമീര്‍ താഹിര്‍ ചായഗ്രഹണം...

ഷെയ്‌നിന്റെ ഇഷ്‌കില്‍ വസുധയായി ആന്‍ ശീതള്‍

വലിയ വിജയമായ കുമ്പളങ്ങി നൈറ്റ്‌സിനു ശേഷം ഷെയ്ന്‍ നിഗം നായകനാകുന്ന പുതിയ ചിത്രമാണ് ഇഷ്‌ക്. ചിത്രത്തില്‍ ഷെയ്‌ന് നായികയായി എത്തുന്നത് ആന്‍ ശീതളാണ്. വസുധ എന്ന കഥാപാത്രത്തെയാണ് ആന്‍ ശീതള്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ഷെയ്‌നിന്റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. 'നോട്ട് എ ലവ് സ്റ്റോറി' എന്ന...

എനിക്ക് നല്ല ഭക്ഷണം മാറ്റിവെച്ച് അച്ഛന്‍ കന്നുകാലികള്‍ക്കുള്ള തവിട് കഴിച്ച് വിശപ്പകറ്റി, നേട്ടത്തിനൊപ്പം വേദനകള്‍ പങ്കുവെച്ച് ഗോമതി; സഹായഹസ്തവുമായി...

ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളോട് മല്ലടിച്ച് വിജയിച്ച ഗോമതി മാരിമുത്തുവിന് അഭിനന്ദന്വും സഹായവുമായി മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി. ഏഷ്യന്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ 800 മീറ്ററില്‍ സ്വര്‍ണം നേടിയ തമിഴ്‌നാട് സ്വദേശി ഗോമതി മാരിമുത്തു നേട്ടത്തിനൊപ്പം തന്റെ കഷ്ടതകളും ലോകത്തോട് പങ്കുവെച്ചിരുന്നു. ഈ ജീവിതം കേട്ടറിഞ്ഞ വിജയ് സേതുപതി...

ഇത്തിക്കരപക്കിയ്ക്ക് പിന്നാലെ വീണ്ടും വൈറലായി മോഹന്‍ലാലിന്റെ കണ്ണിറുക്കല്‍; ഇട്ടിമാണി അണിയറയിലൊരുങ്ങുന്നു

ഇത്തിക്കരപക്കിയുടെ വൈറലായ കണ്ണിറുക്കലിന് ശേഷം വീണ്ടും സമൂഹമാധ്യമങ്ങളില്‍ തരംഗമായി മോഹന്‍ലാലിന്റെ ക്ലാസ് കണ്ണിറുക്കല്‍. പുതിയ ചിത്രമായ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന സിനിമയില്‍ നിന്നുള്ള ചിത്രമാണ് നടന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. മോഹന്‍ലാലിനൊപ്പം രാധികാ ശരത്കുമാറിനെയും ചിത്രത്തില്‍ കാണാം. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഈ...

കിസ്മത്ത് സംവിധായകന്‍ വീണ്ടും; വിനായകന്റെ തൊട്ടപ്പന്‍ ഈദിനെത്തും

വിനായകന്‍ നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രം തൊട്ടപ്പന്‍ റിലീസിങ്ങിനൊരുങ്ങുകയാണ്. കിസ്മത്തിനു ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന സിനിമയാണിത്. പ്രശസ്ത എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ കഥയെ ആസ്പദമാക്കിയാണ് സംവിധായകന്‍ തൊട്ടപ്പന്‍ എടുത്തിരിക്കുന്നത്. പുതുമുഖ നടി പ്രിയംവദയാണ് നായിക. ദിലീഷ് പോത്തന്‍, മനോജ് കെ ജയന്‍, കൊച്ചു...

‘നീ തോറ്റല്ല മടങ്ങുന്നത്, ഒരു പാട് ജീവിതങ്ങളോട് എങ്ങിനെ ജയിക്കണമെന്ന് പറഞ്ഞു കൊണ്ടാണ്’; ആരാധികയുടെ ഓര്‍മ്മകള്‍ക്ക് പ്രണാമം അര്‍പ്പിച്ച്...

കാന്‍സര്‍ ബാധിതയായി മരണമടഞ്ഞ ആരാധികയുടെ ഓര്‍മ്മകള്‍ക്ക് പ്രണാമര്‍പ്പിച്ച് നടി മഞ്ജു വാര്യര്‍. അരുണിമ എന്ന പെണ്‍കുട്ടിയുടെ വിയോഗത്തിലുള്ള ദുഃഖമാണ് മഞ്ജു തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. മരണം തോല്‍വിയല്ലെന്നും ഒരു പാട് ജീവിതങ്ങളോട് എങ്ങിനെ ജയിക്കണമെന്ന് പറഞ്ഞു കൊണ്ടാണ് പെണ്‍കുട്ടി നീ യാത്രയാവുന്നതെന്നും മഞ്ജു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 'കേരള...

‘ഇനിയും സഹിക്കാന്‍ പറ്റില്ല, ഈ പാര്‍വതിയെ ബാന്‍ ചെയ്യണം’; വൈറലായി യുവാവിന്റെ പോസ്റ്റ്

നിലപാടുകളുടെ പേരില്‍ സൈബര്‍ ആക്രമണങ്ങളും അധിക്ഷേപങ്ങളും നേരിടേണ്ടി വന്ന നടിയാണ് പാര്‍വതി തിരുവോത്ത്. കരിയര്‍ തകര്‍ന്നു കാണാന്‍ ആഗ്രഹിച്ചവര്‍ക്ക് മുമ്പില്‍ മനു അശോകന്‍ സംവിധാനം ചെയ്ത ഉയരെയിലൂടെ നടി ശക്തമായ തിരിച്ചുവരവ് നടത്തുമ്പോള്‍. സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനക്കുറിപ്പുകള്‍ നിറയുകയാണ്. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത് പാര്‍വതിയെ കുറിച്ചുള്ള വ്യത്യസ്തമായൊരു...
Sanjeevanam Ad