‘മരണാനന്തരം എല്ലാ സിനിമാക്കാരും ഒറ്റപ്പെടും എന്നാണ് എനിക്ക് തോന്നുന്നത്’

മരണാനന്തരം എല്ലാ സിനിമാക്കാരും ഒറ്റപ്പെടും എന്നു തന്നെയാണ് തനിക്ക് തോന്നുന്നതെന്ന് കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍ എല്‍വി രാമകൃഷ്ണന്‍. സഹോദരന്റെ മരണശേഷം ആരും തിരക്കിവരാറില്ലെന്നും മനോരമയുമായുള്ള അഭിമുഖത്തില്‍ രാമകൃഷ്ണന്‍ വ്യക്തമാക്കി. അതു തന്നെയാണ് മണി ചേട്ടന്റെ ജീവിതത്തിലും സംഭവിച്ചത്. സിനിമയില്‍നിന്ന് ആരും ഇപ്പോള്‍ തിരക്കി വരാറില്ല. അവരുടെ തിരക്കുകൊണ്ടു...

പൊങ്കാലയ്ക്ക് എത്തിയവര്‍ക്ക് ‘കടയ്ക്കല്‍ ചന്ദ്രന്‍ വിശറി’; സഹായവുമായി മമ്മൂട്ടി ഫാന്‍സ്

തിരുവനന്തപുരത്ത് ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്തിയവര്‍ക്ക് ആശ്വാസമായി കടയ്ക്കല്‍ ചന്ദ്രന്‍ വിശറികള്‍. കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി വേഷമിടുന്ന 'വണ്‍'എന്ന ചിത്രത്തിന്റെ പ്രചരണാര്‍ത്ഥമാണ് മമ്മൂട്ടി ഫാന്‍സ് വിശറികളുമായി നിരത്തിലിറങ്ങിയത്. പൊരിവെയിലില്‍ വലഞ്ഞ് വിശ്വാസികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതായിരുന്നു മമ്മൂട്ടി ആരാധകരുടെ സഹായം. സന്തോഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോജു ജോര്‍ജ്...

ഫഹദിന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രം; മാലിക് അടുത്ത മാസം റിലീസിന്

ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വെല്ലുവിളിയേറിയ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം മാലിക്ക് ഏപ്രില്‍ മാസം തിയേറ്ററുകളില്‍ എത്തും. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ ഒരുക്കുന്ന ചിത്രമാണിത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. അതിഗംഭീര മേക്കോവറാണ് ചിത്രത്തില്‍ ഫഹദിന്റേത്. ചിത്രത്തിന് വേണ്ടി 20...

ഒരു കോടിയ്ക്ക് മേല്‍ കാഴ്ച്ചക്കാര്‍, മൂന്നാം ദിനവും ട്രെന്‍ഡിംഗില്‍ മുന്നില്‍; കൊടുങ്കാറ്റായി മരക്കാര്‍ ട്രെയിലര്‍

ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകരെ കൂടുതല്‍ ആവേശത്തിലാഴ്ത്തി മരക്കാര്‍ ട്രെയിലര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. വമ്പന്‍ സ്വീകാര്യതയാണ് ട്രെയിലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. അഞ്ച് ഭാഷകളിലായി ഒരു കോടിയ്ക്ക് മേല്‍ ആള്‍ക്കാരാണ് ട്രെയിലര്‍ ഇതിനോടകം കണ്ടിരിക്കുന്നത്. മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലാണ് ട്രെയിലര്‍ റിലീസ്...

ജയഭാരതിയുടെ വീട്ടില്‍ മോഷണം; മലയാളിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍

നടി ജയഭാരതിയുടെ ചെന്നൈയിലെ വീട്ടില്‍ മോഷണം നടത്തിയ മലയാളികളടക്കമുള്ള സംഘം പിടിയില്‍. സെക്യൂറിറ്റി ജീവനക്കാരനും ഇയാളെ സഹായിച്ച മലയാളി ഡ്രൈവറുമടക്കമുള്ളവരാണ് പിടിയിലായത്. 31 പവന്‍ സ്വര്‍ണാഭരണമാണ് ഇവര്‍ കവര്‍ന്നത്. ജയഭാരതിയുടെ പരാതി ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പ്രതികളെ പിടികൂടി. സ്വര്‍ണം ഇവരില്‍ നിന്നു പിടിച്ചെടുത്തു. മാര്‍ച്ച് ഏഴിനായിരുന്നു ജയഭാരതി...

നോ നോസ് മാറ്റേ.. എന്ന് കാളിദാസന്‍, മുഴുവന്‍ നെഗറ്റീവാണല്ലോ എന്ന ജയറാമിന്റെ ചോദ്യത്തിന് മറുപടി ഇങ്ങനെ

സ്‌പെയിനിലേക്ക് അശ്വതിക്കും മക്കള്‍ക്കുമൊപ്പം നടത്തിയ ഒരു യാത്രയിലെ വിശേഷങ്ങളാണ് ജയറാം പങ്കുവച്ചിരിക്കുന്നത്. സ്‌പെയിനിലെ അവസാന ദിവസം നടന്ന രസകരമായ ഒരു സംഭാഷണമാണ് നടന്‍ പങ്കുവച്ചത്. (നടന്‍ കാളിദാസ് ജയറാമും മാളവികയും) വന്ന് ജയറാമിനോട് തങ്ങളുടെ സങ്കടം പറഞ്ഞത്. പഠിച്ച സ്പാനിഷ് വാക്കുകളൊന്നും പ്രയോഗിക്കാന്‍ പറ്റാതിരുന്നതിന്റെ സങ്കടമായിരുന്നു ഇരുവര്‍ക്കും. അങ്ങനെയെങ്കിലും...

അന്താരാഷ്ട്ര അംഗീകാരം നേടി ഇന്ദ്രന്‍സ് ചിത്രം മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മിച്ച് ഷാനു സമദ് സംവിധാനം ചെയ്ത മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള 7ാ മത് റുവാണ്ട വേഷമിട്ട (ആഫ്രിക്ക ) അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍ ഏറ്റവും നല്ല സിനിമക്കുള്ള പുരസ്‌കാരം നേടി. മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള, മാര്‍ച്ച് 7 നു റുവാണ്ട കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന...

എന്റെ സ്വപ്നമാണ് ഞാനിപ്പോള്‍ ജീവിച്ചു പോകുന്നത്: ടൊവീനോ

താന്‍ ഏറെ സ്വപ്‌നം കണ്ട ജീവതമാണ് ഇപ്പോള്‍ ജീവിക്കുന്നതെന്ന് നടന്‍ ടൊവീനോ തോമസ്. സിനിമയിലേക്ക് ഒരു സാധാരണക്കാരനായ ഇരിങ്ങാലക്കുടക്കാരന്‍ എങ്ങനെയെത്തി എന്ന് അദ്ദേഹം പറയുന്നു. 'കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് എന്ന് തന്നെയാണ് സത്യസന്ധമായ ഉത്തരം. കാരണം ഒരു സാധാരണക്കാരനായ ഇരിങ്ങാലക്കുടക്കാരന് ഒരുപാട് ദൂരം തീര്‍ച്ചയായിട്ടും ഉണ്ട്. ഒരുപാട് പേരുടെ...

അതിലെ ഓരോ സീനും ഡയലോഗും വരെ കാണാപാഠം; അച്ഛന്‍ സംവിധാനം ചെയ്തതില്‍ ഏറ്റവും ഇഷ്ടപ്പട്ട സിനിമയെക്കുറിച്ച് അനൂപ്

സത്യന്‍ അന്തിക്കാടിന്റെ പാത പിന്തുടര്‍ന്ന് സംവിധാന രംഗത്തു ഇപ്പോള്‍ തന്റെ മുദ്ര പതിപ്പിച്ചിരിക്കുകയാണ് അനൂപ് സത്യനും. അനൂപ് രചിച്ചു സംവിധാനം ചെയ്ത ആദ്യ ചിത്രമായ വരനെ ആവശ്യമുണ്ട് ഇപ്പോള്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചു നടന്ന ഒരു പരിപാടിയില്‍...

ഈ സമയത്ത് മറ്റെന്തിനേക്കാള്‍ പ്രധാനം നമ്മുടെയും ചുറ്റുമുള്ളവരുടെയും ആരോഗ്യം ; ടൊവീനോ ചിത്രം കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സിന്റെ റിലീസ്...

കൊവിഡ് - 19 പടരുന്ന പശ്ചാത്തലത്തില്‍ റിലീസ് മാറ്റി വെച്ച് ടൊവീനോ ചിത്രം കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്. ഫെയ്‌സ്ബുക്ക് കുറിപ്പ് COVID-19 ന്റെ വ്യാപനം തടയുന്നതിനു ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളിലൊന്നു കൂട്ടായ്മകളും/മാസ് ഗാതറിംഗുകളും ഒഴിവാക്കുക എന്നതാണെന്നു തിരിച്ചറിഞ്ഞു കൊണ്ട് നമ്മുടെ പുതിയ സിനിമ - ''കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്‌സ് ' -ന്റെ റിലീസ്...