മമ്മൂട്ടിയെ പലരും ജാഡക്കാരൻ എന്ന് വിളിച്ചതിന് പിന്നിൽ അദ്ദേഹത്തിന്റെ “സിൽബന്ധികൾ” തന്നെ; തുറന്നു പറഞ്ഞ് ഷമ്മി തിലകൻ

മമ്മൂട്ടിയെ കുറിച്ച് നടൻ ഷമ്മി തിലകൻ പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുന്നു. മമ്മൂട്ടിയോടൊപ്പം ആദ്യമായി പ്രവർത്തിച്ച 'കഥയ്ക്കു പിന്നിൽ' എന്ന സിനിമ മുതലുള്ള അദ്ദേഹത്തിന്റെ കരുതലും താനൊരു നടനായ ശേഷം ആ കരുതലിൽ സംഭവിച്ച മാറ്റത്തെയും കുറിച്ചാണ് ഷമ്മിയുടെ പോസ്റ്റ് #കുത്തിപ്പൊക്കൽ_പരമ്പര. (Kadhakku Pinnil-1987. Script : Dennis...

“150 ആളുകൾ ഒന്നിച്ച് നിന്നാൽ മാത്രമെ സിനിമയുണ്ടാക്കാൻ പറ്റു എന്ന് ആരാണ് പറഞ്ഞത്, നമ്മൾ കാലത്തോട് പൊരുത്തപ്പെടണം”

കൊറോണക്കാലത്ത് സിനിമാ പ്രവർത്തനങ്ങൾ  എങ്ങനെ തുടങ്ങണം എന്ന ആശങ്കയിലാണ് ചലച്ചിത്ര ലോകം. എന്നാൽ ഇനി കാലത്തോട് പൊരുത്തപ്പെടാൻ മാത്രമേ സാധ്യമാകൂ എന്ന് നടൻ ഹരീഷ് പേരടി പറയുന്നു. സിനിമയ്ക്കായി നമ്മൾ  പുതിയ വഴികൾ അന്വേഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും അദ്ദേഹം തന്റെ ഫെയ്സ് ബുക്ക് കുറിപ്പിൽ പറഞ്ഞു. 150 ആളുകൾ...

ഇത്രയും വലിയ നടനായിട്ടും ഒരു ഭാവവ്യത്യാസവുമില്ല; അധികമാർക്കും അറിയാത്ത കാര്യത്തെ കുറിച്ച് മണിയന്‍പിള്ള രാജു!

മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് മണിയന്‍പിള്ള രാജു. ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ച് തുറന്നു പറഞ്ഞ്  എത്തിയിരിക്കുകയാണ് അദ്ദേഹം. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ഭക്ഷണപ്രിയനാണ് മോഹന്‍ലാല്‍. ഡയറ്റൊന്നും അദ്ദേഹം നോക്കാറില്ല. സിനിമാനടനാണ്, വയറുചാടുമെന്നുള്ള വിചാരങ്ങളൊന്നും ഇഷ്ടപ്പെട്ട ഭക്ഷണം കണ്ടാല്‍ ഉണ്ടാവില്ല. അദ്ദേഹം സദ്യ കഴിച്ച് കഴിഞ്ഞാല്‍ ഇല...

ചിത്രീകരണം പാതിവഴിയിലാണ്, താരങ്ങള്‍ പ്രതിഫലം വെട്ടിക്കുറച്ചേ മതിയാകൂ: മണിരത്‌നം

കോവിഡ് ലോക്ഡൗണിനിടെ സിനിമാ വ്യവസായവും പ്രതിസന്ധിയിലാണ്. കോവിഡ് കാലത്ത് ഏറെ നഷ്ടം നേരിടേണ്ടി വന്ന മേഖലകളില്‍ ഒന്നു കൂടിയാണ് സിനിമാ മേഖല. സിനിമാവ്യവസായം പഴയ പടിയാകുന്നത് വരെ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരുമെല്ലാം പ്രതിഫലം കുറയ്ക്കണമെന്നാണ് സംവിധായകന്‍ മണിരത്‌നം വ്യക്തമാക്കുന്നത്. ഒരു വെബിനാറിൽ റിലയൻസ് എൻർടെെൻമിന്റ്സിന്റെ സി.ഇ.ഒ ശിബലാശിഷ്...

ആശ്രയിക്കാന്‍ ആരുമില്ല, എപ്പോഴും ജയറാമിനെ കാത്തിരിക്കാന്‍ പറ്റില്ലല്ലോ; സൂപ്പര്‍ വുമണ്‍ സ്റ്റാറ്റസിനെ കുറിച്ച് പാർവതി

ജീവിതത്തിലെ പ്രതിസന്ധികളെ ധൈര്യമായി തരണം ചെയ്ത് ’സൂപ്പര്‍ വുമണ്‍ സ്റ്റാറ്റസ്’ താൻ ആസ്വദിച്ചിട്ടുണ്ടെന്ന് പാർവതി ജയറാം. ജയറാം അരികില്‍ ഇല്ലാത്തപ്പോള്‍ എല്ലാം തനിയെ ചെയ്യാന്‍ ശീലിച്ചെന്നും അവർ പറഞ്ഞു. ‘ഏതു സാഹചര്യം വരുമ്പോഴും പൊതുവേ പെണ്ണുങ്ങള്‍ക്ക് അത് നേരിടാന്‍ ഒരു കോമണ്‍സെന്‍സ് ഒക്കെയുണ്ടാവും. എനിക്കും വേറെ വഴിയുണ്ടായിരുന്നില്ല. ആശ്രയിക്കാന്‍ ആരുമില്ല എപ്പോഴും...

മേക്കപ്പ് ഇടാറില്ലെന്ന് നിമിഷ പറഞ്ഞപ്പോള്‍ ആകാംക്ഷ തോന്നി; ട്രോളുകള്‍ക്ക് മറുപടിയുമായി ആനി

സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ പ്രചരിക്കുന്ന ട്രോളുകള്‍ക്കെതിരെ നടി ആനി. നടി അവതാരകയായി എത്തുന്ന പരിപാടിയില്‍ സരയൂ അതിഥിയായി എത്തിയപ്പോള്‍ സ്ത്രീ പുരുഷന് ഒരുപടി താഴെ നില്‍ക്കുന്നതാണ് നല്ലതെന്നും, നവ്യയോട് ഒരുപാട് ഭക്ഷണ വിഭവങ്ങള്‍ തയ്യാറാക്കുന്ന ഒരു നല്ല വീട്ടമ്മയെ കുറിച്ച് പറഞ്ഞതും നിമിഷ സജയനോട് മേക്കപ്പ് ഇല്ലാതെ...

സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തോട് വിയോജിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്, എന്നാൽ വിമർശനം അതിരു കടക്കരുത്: ആലപ്പി അഷറഫ്

താര സംഘടനയായ അമ്മയിൽ നിന്നും സുരേഷ് ഗോപി ഇറങ്ങിപ്പോയതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകൻ ആലപ്പി അഷ്റഫ്. മലയാള ചലച്ചിത്ര ലോകത്തെ ഏക താര സംഘടനയാണ് അമ്മ. നിർഭാഗ്യമെന്നു പറയട്ടെ ഭരത് സുരേഷ് ഗോപി ഈ സംഘടനയിൽ ഇന്നില്ല. കാരണമെന്തെന്നു ഒട്ടേറെ പേർ എന്നോടു് പലയുരു ആരാഞ്ഞിട്ടുണ്ടു്. ആ ചോദ്യത്തിനുള്ള ഉത്തരവും ഈ കുറിപ്പിൽ...

മലയാളികള്‍ക്ക് ഇന്നും ഞാന്‍ മലര്‍ മിസ്: സായ് പല്ലവി

അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കിയ 'പ്രേമം' റിലീസ് ചെയ്തിട്ട് ഇന്ന് അഞ്ചു വര്‍ഷം പിന്നിടുകയാണ്. ഭാഷകളുടെ അതിര്‍ വരമ്പുകളില്ലാതെ തെന്നിന്ത്യ ഒട്ടാകെ ഏറ്റെടുത്ത ചിത്രമായിരുന്നു പ്രേമം. മലയാളികള്‍ക്ക് ഇന്നും താന്‍ മലര്‍ മിസ് തന്നെയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടി സായ് പല്ലവി. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് സായ് പല്ലവിയുടെ...

ജീവിതത്തില്‍ എന്തുചെയ്യണം എന്നതിനെ കുറിച്ച് വ്യക്തതയില്ലാത്ത സമയത്താണ് ജാൻസി വന്നത്: ലെന

ലോക് ഡൌണില്‍ വലിയ  പ്രതിസന്ധിയാണ് സിനിമാ സീരിയല്‍ മേഖല നേരിടുന്നത്.  പ്രതിസന്ധിയില്‍ നിന്നും കര കയറാന്‍ പല ചാനലുകളും അവസാനിപ്പിച്ച ഹിറ്റ് പരമ്പരകളുടെ പുനഃസംപ്രേഷണം ആരംഭിച്ചിരിക്കുകയാണ്. അത്തരത്തില്‍ വീണ്ടും ശ്രദ്ധ നേടുകയാണ് നടി ലെന നായികയായി എത്തിയ ഓമനത്തിങ്കള്‍ പക്ഷി എന്ന പരമ്പര. പതിനഞ്ചു വർഷം മുമ്പ് കുടുംബ...

ഗുരുദക്ഷിണയായി  ആവശ്യപ്പെട്ടത്  ശരീരം; കിടപ്പറയിലേക്കു ക്ഷണിക്കുന്ന സംവിധായകരെ കുറിച്ച് നടി കസ്തൂരി

അനിയന്‍ ബാവ ചേട്ടന്‍ ബാവ’ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായി എത്തിയ തെന്നിന്ത്യന്‍ താരമാണ്  കസ്തൂരി. ഇപ്പോഴിതാ സിനിമാ മേഖലയിൽ നിന്നും തനിക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നടി. താന്‍ അഭിനയിച്ച ചിത്രത്തിന്റെ സംവിധായകന്റെ ഭാഗത്തു നിന്നാണ് തനിക്കു മോശം സമീപനം ഉണ്ടായത്. തന്നോട് ഗുരുദക്ഷിണയായി അദ്ദേഹം ആവശ്യപ്പെട്ടത്...