രജനികാന്തിന്റെ മകള്‍ക്ക് വീണ്ടും വിവാഹം കഴിക്കാനായത് പെരിയോര്‍ കാരണമെന്ന് മന്ത്രി; കുടുംബത്തിലുള്ളവരെ പറയാന്‍ നാണമില്ലേ എന്ന് ആരാധകര്‍

പെരിയോറിനെ വിമര്‍ശിച്ച രജനികാന്തിനെതിരെ എ.ഐ.എ.ഡി.എം.കെ നേതാവും മന്ത്രിയുമായ സെല്ലൂര്‍ കെ രാജു. 'എങ്ങിനെയാണ് രജനികാന്തിന്റെ മകള്‍ക്ക് വീണ്ടും വിവാഹം കഴിക്കാനായത്? അത് പെരിയോറിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമാണ്. അതുകൊണ്ട് അദ്ദേഹത്തെ മോശമാക്കി സംസാരിക്കുന്നത് ശരിയല്ല'- ഇതായിരുന്നു മന്ത്രിയുടെ പരാമര്‍ശം. രജനികാന്ത് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ അദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവരെ വിവാദത്തിലേക്ക്...

കളക്ഷന്‍ റെക്കോഡുകളോ കോടി ക്ലബുകളോ ഒരിക്കലും എന്റെ വിഷയമല്ല: ടൊവീനോ തോമസ്

കളക്ഷന്‍ റെക്കോര്‍ഡുകളെ കുറിച്ചോര്‍ത്ത് ആശങ്കപ്പെടാറില്ലെന്ന് നടന്‍ ടൊവീനോ തോമസ്. മുടക്കു മുതല്‍ എങ്കിലും തിരിച്ച് കിട്ടണമെന്ന് മാത്രമാണ് ആഗ്രഹിക്കുന്നതെന്നും കളക്ഷന്‍ റെക്കോര്‍ഡുകളോ കോടി ക്ലബുകളോ ഒരിക്കലും തന്റെ വിഷയമല്ലെന്നും ടൊവീനോ പറയുന്നു. 'ഒരു സിനിമ ചെയ്യുമ്പോള്‍ ഞാന്‍ ആലോചിക്കുന്നത് മൂന്നു കാര്യങ്ങളാണ്. സിനിമയ്‌ക്കൊരു മിനിമം കലാമൂല്യം ഉണ്ടാകണം. എന്നെപ്പോലെ...

‘ഗ്രാമി അവാര്‍ഡ് ലഭിച്ചാല്‍ അടിവസ്ത്രം മാത്രം ധരിച്ച് വേദിയിലെത്തും’; ഞെട്ടിക്കുന്ന പ്രസ്താവനയുമായി പോപ് ഗായിക

ഗ്രാമി അവാര്‍ഡ് ലഭിച്ചാല്‍ അടിവസ്ത്രം ധരിച്ച് വേദിയിലെത്തുമെന്ന് ഗായിക കാമില കബെല്ലോയും കാമുകന്‍ ഷോണ്‍ മെന്റസും. ഗ്രാമി അവാര്‍ഡിനുള്ള നോമിനേഷന്‍ ലഭിച്ചതിനു പിന്നാലെയാണ് ഞെട്ടിക്കുന്ന പ്രസ്താവനയുമായി ഇരുവരും രംഗത്തെത്തിയത്. ബെസ്റ്റ് പോപ് ഡുവോ/ ഗ്രൂപ്പ് പെര്‍ഫോമന്‍സ് കാറ്റഗറിയിലാണ് ഇരുവര്‍ക്കും നോമിനേഷന്‍ ലഭിച്ചത്. 'എനിക്കും ഷോണിനും ഗ്രാമി അവാര്‍ഡ് ലഭിച്ചാല്‍...

മാമാങ്കത്തിന്റെ ഷൂട്ടിംഗ് വേളയില്‍ എല്ലാ ദിവസവും ചെയ്യാന്‍ ഒരു പണി മമ്മൂക്ക എനിക്ക് തന്നിരുന്നു: അച്യുതന്‍

മാമാങ്കം സിനിമയിലൂടെ ചന്ദ്രോത്ത് ചന്തുണ്ണിയായി പ്രേക്ഷകരുടെ കൈയടി നേടിയ കുട്ടിത്താരമാണ് അച്യുതന്‍. മമ്മൂട്ടി അവതരിപ്പിക്കുന്ന ചന്ദ്രോത്ത് വലിയ പണിക്കര്‍ എന്ന കഥാപാത്രത്തിന്റെ കുടുംബത്തിലെ ഇളമുറക്കാരനാണ് ചന്ദ്രോത്ത് ചന്തുണ്ണി. മാമാങ്ക ചരിത്രത്തിലെ അവസാനത്തെ ചാവേര്‍ എന്നാണ് ചന്തുണ്ണിയെ വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ലൊക്കേഷനില്‍ വെച്ച് മമ്മൂട്ടി തന്ന പണിയെ...

കഥാപാത്രത്തിന്റെ വേഷത്തിന്റെ അടിസ്ഥാനത്തില്‍ സിനിമയെ വിലയിരുത്തരുത്, സഭ്യതയുടെ പരിധി ലംഘിച്ചിട്ടില്ല: സോന ഹെയ്ഡന്‍

പ്രതാപ് പോത്തന്‍, സോന ഹെയ്ഡന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജയേഷ് മൈനാഗപ്പള്ളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പച്ചമാങ്ങ. ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെ റിലീസ് ചെയ്തിരുന്നു. മികച്ച സ്വീകാര്യതയാണ് ട്രെയിലറിന് ലഭിച്ചത്. എന്നാല്‍ ചിത്രത്തിലെ സോനയുടെ വസ്ത്ര ധാരണത്തെ കേന്ദ്രീകരിച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ വിമര്‍ശനങ്ങളോട് പ്രതികരിച്ച് രംഗത്ത്...

എന്നെ ഫോളോ ചെയ്യാത്തത് കൊണ്ട് ഞാനും ഒഴിവാക്കി പക്ഷേ അവര്‍ എന്താണ് ചെയ്യുന്നതെന്ന് ഒളിഞ്ഞുനോക്കും: നമിത പ്രമോദ്

നടി നമിത പ്രമോദ് വളരെ വൈകിയാണ് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങുന്നത്. വൈകിയാണ് എത്തിയതെങ്കിലും മൂന്ന് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളാണ് ഇപ്പോള്‍ ഉള്ളത്. അതില്‍ ഒരെണ്ണം ഉപയോഗിക്കുന്നത് തന്നെ ഫോളോ ചെയ്യാത്ത നടിമാരുടെ അക്കൗണ്ടില്‍ ഒളിഞ്ഞുനോക്കാനാണെന്നാണ് താരം പറയുന്നത്. റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചില്‍. 'എനിക്കിപ്പോള്‍ മൂന്ന് ഇന്‍സ്റ്റാഗ്രാം...

‘നാടോടിക്കാറ്റിലെ ആ രഹസ്യം ഇന്നുവരെ ഞാന്‍ ആരോടും പറഞ്ഞിട്ടില്ല, ആ തട്ടിപ്പ് ആര്‍ക്കും മനസ്സിലായിട്ടില്ല’

മലയാളിക്ക് ഓര്‍ത്ത് ഓര്‍ത്ത് ചിരിക്കാന്‍ കഴിയുന്ന നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ചിത്രമായിരുന്നു നാടോടിക്കാറ്റ്. സാധാരണക്കാരയ ദാസന്റെയും വിജയന്റെയും ജീവിതം രസകരമായി സത്യന്‍ അന്തിക്കാട് വെള്ളിത്തിരയിലെത്തിച്ചപ്പോള്‍ തിരക്കഥ എഴുതിയത് ശ്രീനിവാസനായിരുന്നു. ചിത്രം പുറത്തിറങ്ങി 33 വര്‍ഷം പിന്നിടുമ്പോള്‍ ചിത്രത്തിലെ ഒരു രംഗത്തെ പറ്റിപ്പിനെ കുറിച്ച്് വെളിപ്പെടുത്തിയിരിക്കുകയാണ് സത്യന്‍ അന്തിക്കാട്. 'താരങ്ങളുടെ...

‘നയന്‍താരയ്ക്ക് ആ പേരിട്ട ഞാന്‍ സമ്പൂര്‍ണ്ണ പരാജിതനായി വീട്ടിലിരിക്കുന്നു’; വൈറലായി സംവിധായകന്റെ കുറിപ്പ്

തമിഴകത്ത് ലേഡീ സൂപ്പര്‍സ്റ്റാറായി തിളങ്ങിനില്‍ക്കുന്ന താരമാണ് നയന്‍താര. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് താരസുന്ദരി മുന്നേറികൊണ്ടിരിക്കുന്നത്. നയന്‍സിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ തിയേറ്ററുകളില്‍ വിജയമായിരുന്നു. മലയാളത്തില്‍ നിന്ന് സിനിമയില്‍ അരങ്ങേറിയ നയന്‍താരയുടെ പേര് ഡയാന എന്നായിരുന്നു. സിനിമയ്ക്കായി നയന്‍താര എന്ന പേര് സ്വീകരിക്കുകയായിരുന്നു. ഇപ്പോഴിതാ, നയന്‍താരയ്ക്ക് ആ പേരിട്ടത്...

മോഹൻലാൽ എന്ന സൂര്യകിരണത്തെ ചില കാർമേഘങ്ങൾ മറയ്ക്കുന്നുണ്ടോ എന്നു സംശയം; മോഹന്‍ലാലിന് ആലപ്പി അഷ്‌റഫിന്റെ കത്ത്

രാജ്യത്തെ പ്രശ്‌നങ്ങളില്‍ മോഹന്‍ലാല്‍ പ്രതികരിക്കണമെന്ന ആവശ്യവുമായി സംവിധായകന്‍ ആലപ്പി അഷ്‌റഫ്. ഈ വിഷയത്തില്‍ മോഹന്‍ലാലിന് തുറന്ന കത്തെഴുതിയാണ് തന്റെ നിലപാട് വെളിപ്പെടുത്തിയത്. ആലപ്പി അഷ്‌റഫിന്റെ കുറിപ്പ് വായിക്കാം; പ്രിയ മോഹന്‍ലാലിന് ഒരു തുറന്ന കത്ത്.. പ്രിയ മോഹന്‍ലാല്‍ .. ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനത ഇന്നിപ്പോള്‍ നേരിടുന്ന നിര്‍ണായക നിമിഷങ്ങളില്‍ ....സ്‌നേഹത്തിലും ബഹുമാനത്തിലും ഉന്നിക്കൊണ്ടുള്ള...

ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്; സാഹിത്യരംഗത്തേക്ക് ചുവട് വെച്ച് മോഹന്‍ലാലിന്റെ മകള്‍

മോഹന്‍ലാലിന്റെ മകന്‍ പ്രണവിന്റെ സിനിമ പ്രവേശം വലിയ ആഘോഷത്തോടെയാണ് മലയാളികള്‍ ഏറ്റെടുത്തത്. ഇപ്പോഴിതാ മകള്‍ വിസ്മയ സാഹിത്യ രംഗത്തേക്ക് ചുവടുവെച്ചിരിക്കുകയാണ്. തന്റെ കലാസൃഷ്ടികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പുസ്തകം പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് വിസ്മയ. താനെഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്തൊരു ബുക്ക് പബ്ലിഷ് ചെയ്യാനൊരുങ്ങുകയാണ് വിസ്മയ. 'ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' എന്ന്...