‘ആ 48 മണിക്കൂര്‍ എങ്ങനെയാണ് കടന്നു പോയതെന്ന് എനിക്കറിയില്ല’; ജീവിതത്തില്‍ ഏറ്റവും ടെന്‍ഷനടിച്ച സമയത്തെ കുറിച്ച് പൃഥ്വിരാജ്

ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ടെന്‍ഷനടിച്ച സന്ദര്‍ഭത്തെ കുറിച്ച് നടന്‍ പൃഥ്വിരാജ്. മകള്‍ അലംകൃതയുടെ ജനനസമയത്താണ് താന്‍ ഏറ്റവും ടെന്‍ഷനടിച്ചതെന്ന് പൃഥ്വി പറയുന്നു. 'കുറച്ച് കോംപ്ലിക്കേഷന്‍സുണ്ടായിരുന്നു. അന്നത്തെ 48 മണിക്കൂര്‍ എങ്ങനെയാണ് കടന്നുപോയതെന്നറിയില്ല. ഇത്തരം കാര്യങ്ങളൊന്നും എന്റെ കൈയില്‍ നില്‍ക്കുന്നതല്ലല്ലോയെന്ന ആ സമയത്ത് ഞാന്‍ ഓര്‍ത്തു.' റെഡ് എഫ്എമ്മുമായുള്ള...

മലയാളത്തില്‍ ഇനി ഗസ്റ്റ്‌റോളുകള്‍ ചെയ്യില്ല; തുറന്നുപറഞ്ഞ് നരേന്‍

ഒരു കാലത്ത് സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഉയരുമെന്ന് മലയാളി പ്രേക്ഷകര്‍ കരുതിയിരുന്ന നടനാണ് നരേന്‍. എന്നാല്‍ പിന്നീട് മലയാള സിനിമയില്‍ നിന്ന് അന്യഭാഷാ ചിത്രങ്ങളിലേക്ക് നരേന്‍ കൂടുമാറി. ഇടയ്ക്ക് മലയാളത്തില്‍ തിരിച്ചെത്തുമ്പോഴെല്ലാം ചെയ്യുന്ന വേഷങ്ങളെല്ലാം ഗസ്റ്റ് റോളുകളുമായിരുന്നു. ഇപ്പോഴിതാ ഇനി താന്‍ ഇത്തരം ഗസ്റ്റ് റോളുകള്‍ ചെയ്യാനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്...

കച്ചറകള്‍ക്കും, ഗുണ്ടകള്‍ക്കും, വിദ്യാഭ്യാസമുളളവരോടുളള, അടങ്ങാത്ത അസൂയയും, കൊടിയ പകയും; ജെ.എന്‍.യു അക്രമത്തില്‍ വിമര്‍ശനവുമായി എം. എ നിഷാദ്

ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരായി നടന്ന അക്രമത്തില്‍ വിമര്‍ശനവുമായി സംവിധായകന്‍ എം എ നിഷാദ്. വിദ്യാഭ്യാസമില്ലാത്ത കച്ചറകള്‍ക്കും ഗുണ്ടകള്‍ക്കും വിദ്യാഭ്യാസമുള്ളവരോടുള്ള അടങ്ങാത്ത അസൂയയും കൊടിയ പകയുമാണ് ഈ സംഭവം സൂചിപ്പിക്കുന്നതെന്ന് ഫെയ്‌സ്ബുക്കില്‍ സംവിധായകന്‍ കുറിച്ചു. ന്യൂ ഇന്ത്യ ഗ്ലോബല്‍ നാസി എഫക്ടെന്നാണ് ഈ സംഭവത്തെ അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. മുഖംമൂടി ധരിച്ചെത്തിയ അന്‍പതോളം...

ഇന്ത്യയെന്ന സല്‍പ്പേര് നഷ്ടപ്പെടാന്‍ പാടില്ല; നിലപാട് തുറന്നു പറഞ്ഞ് ഇന്ദ്രന്‍സ്

പല വിഭാഗത്തില്‍ പെട്ടവര്‍ പരസ്പര സാഹോദര്യത്തോടെ കഴിയുന്ന ഇന്ത്യയെന്ന സല്‍പേര് നഷ്ടപ്പെടാന്‍ പാടില്ലെന്ന് നടന്‍ ഇന്ദ്രന്‍സ്. മറ്റ് രാജ്യത്ത് ഒക്കെ പോകുമ്പോള്‍ മറ്റുള്ളവര്‍ നമ്മുടെ രാജ്യത്തിനെ കുറിച്ചൊക്കെ അസൂയയോടെ പറയുന്ന പരസ്പരസാഹോദര്യവും ഒക്കെയുള്ളതിന്‍ സല്‍പ്പേര് നഷ്ടപ്പെടാന്‍ പാടില്ല. രാഷ്ട്രീയനേതാക്കളെ വിമര്‍ശിക്കാനും പരിഹസിക്കാനുമുള്ള സ്വാതന്ത്ര്യം രാജ്യത്തെല്ലായിടത്തും ഇല്ലാത്തതില്‍ ആധിയുണ്ടെന്നും ഇന്ദ്രന്‍സ്...

‘ആളുകളുടെ മനസിലുള്ള റിഫ്രെഷ് ബട്ടണ്‍ പ്രസ് ചെയ്യണം, അല്ലെങ്കില്‍ അവര്‍ നമ്മളെ മറന്നു പോകും’

നോട്ട് ബുക്ക്, ചോക്ലേറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് റോമ. കുറച്ചു കാലമായി റോമ അഭിനയജീവിതത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ജയറാം നായകനായെത്തിയ സത്യയിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ, വര്‍ഷങ്ങള്‍ക്കു ശേഷം റോമ വെളേളപ്പം എന്ന ചിത്രത്തിലൂടെ മടങ്ങി വരികയാണ്. ആളുകള്‍ മറന്നു...

ഗ്ലാമര്‍-റൊമാന്റിക് സിനിമകള്‍ ഇഷ്ടമല്ല, നല്ല കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുന്നു: നേഹ സക്‌സേന

തെന്നിന്ത്യന്‍ സിനിമാലോകത്ത് തിളങ്ങി നില്‍ക്കുന്ന് നടിയാണ് നേഹ സക്സേന. മമ്മൂട്ടിച്ചിത്രം കസബയിലൂടെയാണ് നേഹ സക്സേന മലയാളികള്‍ക്ക് സുപരിചിതയായത്. പിന്നീട് മോഹന്‍ലാല്‍ നായകനായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലും നേഹ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചു. തനിക്ക് ഇതുവരെ ജോബ് സാറ്റിസ്ഫാക്ഷന്‍ കിട്ടിയിട്ടില്ലെന്നാണ് നേഹ പറയുന്നത്. 'ഞാനൊരു ഇന്റന്‍സ് ആര്‍ട്ടിസ്റ്റാണ്. എക്കാലവും...

സ്വന്തം അദ്ധ്വാനവും കഴിവും കൊണ്ടാണ് നല്ല റോളുകള്‍ കിട്ടിയത് അല്ലാതെ ഒരു മുതിര്‍ന്ന സംവിധായകനും പിന്തുണച്ചിട്ടല്ല; തുറന്നടിച്ച് അക്ഷയ്...

ഒരു മുതിര്‍ന്ന സംവിധായകരും പിന്തുണച്ചല്ല തനിക്ക് നല്ല കഥാപാത്രങ്ങള്‍ ലഭിച്ചതെന്ന് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. മുതിര്‍ന്ന സംവിധായകന്‍ എന്തു കൊണ്ടാണ് അക്ഷയിനെ പരിഗണിക്കാത്തത് എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് നടന്‍ ഇങ്ങനെ പറഞ്ഞത്. തങ്ങളുടെ കഥാപാത്രങ്ങള്‍ക്ക് യോജിക്കുന്ന സൂപ്പര്‍ താരങ്ങളെ മാത്രമേ മുതിര്‍ന്ന സംവിധായകര്‍ വിളിക്കുകയുള്ളൂ എന്നെനിക്ക് തോന്നുന്നു....

‘അഞ്ച് സിനിമ കമ്മിറ്റ് ചെയ്താല്‍ ഒരെണ്ണം ക്യാന്‍സലാവുന്നത് സ്വാഭാവികമാണ്, അഞ്ചെണ്ണവും ക്യാന്‍സലാകുന്നതോ’

അടൂര്‍ ഗോപാലകൃഷ്ണന്‍ കണ്ടെത്തിയ നടനാണ് നരേന്‍. പിന്നീട് പല ചിത്രങ്ങളിലും നരേനെ കണ്ടെങ്കിലും ഇട്ടക്കാലം കൊണ്ട് ശ്രദ്ധിക്കപ്പെട്ടില്ല. ഒരിടവേളയ്ക്കുശേഷം കരിയറിലെ പ്രതിസന്ധിയില്‍നിന്ന് നരേനെ വീണ്ടും തമിഴ് സിനിമ കൈദിയിലൂടെ എടുത്തുയര്‍ത്തി. സിനിമയില്‍ വലിയ പ്രതിസന്ധികള്‍ താന്‍ അഭിമുഖീകരിച്ചിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നരേന്‍. പ്രതിസന്ധി ഘട്ടത്തില്‍ കുടുംബത്തിന്റെ പിന്തുണ വലുതായിരുന്നെന്നും...

ഒരു പരിധി വിട്ട് പറഞ്ഞുപറ്റിച്ച് ആളുകളെ മോശം സിനിമ കാണിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല: ആസിഫ് അലി

ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന ആസിഫ് അലി അഭിനയ ജീവിതത്തിന്റെ ഒരു ദശാബ്ദം പിന്നിട്ടിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയിലെ ജയപരാജയങ്ങളെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടന്‍. പ്രമോഷന്റെ പേരിലാണെങ്കില്‍ പോലും ഒരു പരിധി വിട്ട് ആളുകളെ പറഞ്ഞുപറ്റിച്ച് സിനിമ കാണിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നാണ് ആസിഫ് അലി പറയുന്നത്. തിയേറ്ററില്‍ പോയിക്കണ്ട്...

സിനിമകളുടെ വിജയവും വിവാദങ്ങളും തമ്മില്‍ ബന്ധമില്ല: ഷെയ്ന്‍ നിഗം

സിനിമകളുടെ വിജയവും വിവാദങ്ങളും തമ്മില്‍ ബന്ധമില്ലെന്ന് ഷെയ്ന്‍ നിഗം. പുതിയ ചിത്രം വലിയ പെരുന്നാളിന്റെ പ്രമോഷന്റെ ഭാഗമായി കോഴിക്കോട് എത്തിയതായിരുന്നു ഷെയ്ന്‍. തനിക്ക് എല്ലാ സമയവും ഒരു പോലെയാണ്. പ്രതിസന്ധി ഘട്ടം എന്നൊന്നില്ല. മറ്റ് വിവാദ വിഷയങ്ങളില്‍ പ്രതികരിക്കാനില്ലെന്നും ഷെയ്ന്‍ വ്യക്തമാക്കി. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെന്ന നിര്‍മ്മാതാക്കളുടെ...