‘അമ്മയുടെ മീറ്റിംഗില്‍ ഞാനിക്കാര്യം സംസാരിച്ചപ്പോള്‍ ‘ബാത്‌റൂം’ പാര്‍വതി എന്ന് ഇരട്ടപ്പേര് വീണു’

ഡബ്‌ള്യൂ. സി.സിയുടെ രൂപീകരണത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും ഭാഗമായി സിനിമയിലെ ജെന്‍ഡര്‍ പ്രസ്‌നങ്ങളില്‍ ചിലതെങ്കിലും പരിഹരിക്കപ്പെട്ടിട്ടുണ്ടെന്ന് നടി പാര്‍വതി തിരുവോത്ത്. ഇന്നത്തെ തിരക്കഥകളില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും സാനിറ്ററി പ്രശ്‌നങ്ങള്‍ക്ക് ഏകദേശ പരിഹാരമായതും സംഘടനയുടെ നേട്ടങ്ങളായി പാര്‍വതി ചൂണ്ടിക്കാണിക്കുന്നു. 'തിരക്കഥകള്‍ എങ്ങനെ എഴുതപ്പെടുന്നു എന്നതാണ് ഒരു വശം. ഇപ്പോഴത്തെ തിരക്കഥയില്‍ വരുന്ന മാറ്റങ്ങള്‍,...

‘ആ സിനിമ എടുക്കുന്നതില്‍ പലരും നിരുത്സാഹപ്പെടുത്തി’; മോഹന്‍ലാലിന് ഇഷ്ടപ്പെട്ട മമ്മൂട്ടി ചിത്രത്തെ കുറിച്ച് രഞ്ജിത്ത്

മോഹന്‍ലാലിന് ഇഷ്ടപ്പെട്ട മമ്മൂട്ടി സിനിമയെ കുറിച്ച് പറഞ്ഞ് സംവിധായകന്‍ രഞ്ജിത്ത്. 'പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയ്ന്റ് ആണ്' മോഹന്‍ലാലിന് ഇഷ്ടപ്പെട്ട മമ്മൂട്ടി ചിത്രം. ആ സിനിമ എടുക്കുന്നതില്‍ നിന്നും പലരും തന്നെ നിരുത്സാഹപ്പെടുത്തിയിരുന്നതായി രഞ്ജിത്ത് പറഞ്ഞു. ആളുകളെ പറ്റിക്കുന്ന തരത്തിലുള്ള കുറേ മാടമ്പി സിനിമകള്‍ എടുത്തിട്ടുണ്ടെന്ന് സംവിധായകന്‍ തുറന്നുപറഞ്ഞു....

ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ടവയില്‍ വെച്ച് ഏറ്റവും മികച്ച ടെക്‌നിക്കല്‍ ബ്രില്യന്റ് ചിത്രമായിരിക്കും മരക്കാര്‍: പ്രിയദര്‍ശന്‍

ആരാധകര്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ചിത്രം മാര്‍ച്ച് 26- നാണ് തിയേറ്ററുകളിലെത്തുക. ചിത്രത്തെ കുറിച്ചുള്ള പല ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ സംവിധായകന്റെ പൂര്‍ണ്ണ ആത്മവിശ്വസത്തോടെയുള്ള ഒരു പ്രസ്താവനയാണ് മലയാള സിനിമാ ലോകത്തെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ടവയില്‍ വെച്ച് ഏറ്റവും മികച്ച...

‘മോഹന്‍ലാലുമായി പിണക്കത്തിലോ?’ സത്യന്‍ അന്തിക്കാടിന് മുന്നില്‍ മനസുതുറന്ന് ശ്രീനിവാസന്‍

മലയാളി പ്രേക്ഷകരുടെ സൂപ്പര്‍ഹിറ്റ് കൂട്ടുകെട്ടാണ് മോഹന്‍ലാലും ശ്രീനിവാസനും. 'നാടോടിക്കാറ്റ്', 'അക്കരെ അക്കരെ', 'പട്ടണത്തില്‍ പ്രവേശം' തുടങ്ങിയ സിനിമകള്‍ ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളാണ്. എന്നാല്‍ തൊണ്ണൂറുകളില്‍ തിളങ്ങി നിന്ന ആ കൂട്ടുകെട്ട് പിന്നീട് പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. ഇതോടെ താരങ്ങള്‍ തമ്മില്‍ പിണക്കത്തിലാണെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. എന്നാല്‍ മോഹന്‍ലാലും...

‘നടിച്ചാല്‍ പോരെ എന്തിനാണ് പടം പിടിക്കുന്നത്?, സംവിധാനം താനല്ല മധുവാണെന്നും പലരും പ്രചരിപ്പിച്ചു’

സംവിധായികയാകാന്‍ ഒരുങ്ങിയപ്പോള്‍ തന്റെ നേരെയുണ്ടായ രൂക്ഷശ വിമര്‍ശനങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് നടി ഷീല. അഭിനയം മടുത്ത് സംവിധായികയുടെ കുപ്പായമണിഞ്ഞതെങ്കിലും ഷീലക്ക് നടിച്ചാല്‍ പോരെ എന്തിനാണ് പടം പിടിക്കുന്നത് എന്നായിരുന്നു പലരുടെയും ഭാവമെന്ന് ഷീല പറയുന്നു. ''കുറേക്കഴിയുമ്പോള്‍ എല്ലാത്തിനോടും മടുപ്പു വരും. അങ്ങനെ അഭിനയം മടുത്തപ്പോഴാണു സംവിധായികയുടെ കുപ്പായമണിഞ്ഞത്. അതത്ര...

‘അവള്‍ക്ക് വേണ്ടി എന്റെ ജീവന്‍ കൊടുക്കും’; നിറകണ്ണുകളോടെ നടന്‍ ബാല

കരിയറില്‍ മികച്ച നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു നടന്‍ ബാലയും ഗായിക അമൃതാ സുരേഷിനെ വിവാഹം കഴിക്കുന്നത്. ഒരു റിയാലിറ്റി ഷോയില്‍ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. എന്നാല്‍ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ മൂലം ഇവര്‍ തമ്മില്‍ അടുത്തിടെ നിയമപരമായി വിവാഹമോചിതരായിരുന്നു. വേര്‍പിരിയുകയായിരുന്നു. ഇരുവര്‍ക്കും ഒരു മകളുണ്ട്. ഇപ്പോഴിതാ കൗമുദിയുമായുള്ള അഭിമുഖത്തില്‍ മകള്‍...

ലൂസിഫറിന് മൂന്നാം ഭാഗമുണ്ട്…; ആരാധകരെ ആവേശത്തിലാഴ്ത്തി മുരളി ഗോപി

പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ 'ലൂസിഫറി'ന്റെ രണ്ടാം ഭാഗം 'എമ്പുരാന്‍' ആയി കാത്തിരിക്കുകയാണ് ആരാധകര്‍. ലൂസിഫറിന് മൂന്ന് ഭാഗങ്ങളുണ്ടാകുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് മുരളി ഗോപി. ചിത്രം ആദ്യം വെബ് സീരിസായി ഇറക്കാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്നും മുരളി ഗോപി പറഞ്ഞു. 2019ലാണ് ലൂസിഫര്‍ തിയേറ്ററുകളിലെത്തിയത്. 200 കോടി ക്ലബ്ബിലും ചിത്രം ഇടംപിടിച്ചിരുന്നു. ചിത്രത്തിന്റെ വിജയത്തിന്...

‘തന്മാത്രയില്‍ ഞാന്‍ നഗ്‌നനായി അഭിനയിച്ചിട്ടുണ്ട്, വളരെ വൈകാരികമായ ഒരു രംഗമായിരുന്നു അത്’; സെന്‍സര്‍ ചെയ്ത രംഗത്തെ കുറിച്ച് മോഹന്‍ലാല്‍

മോഹന്‍ലാലിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു തന്മാത്ര. ബ്ലെസി സംവിധാനം ചെയ്ത ചിത്രത്തില്‍ രമേശനായി മോഹന്‍ലാല്‍ എത്തിയപ്പോള്‍ ഭാര്യ വേഷത്തില്‍ മീര വസുദേവ് ആണ് എത്തിയത്. അല്‍ഷിമേഴ്സ് എന്ന രോഗത്തിന്റെ ഭീകരാവസ്ഥയെക്കുറിച്ചുള്ള തുറന്നു കാട്ടലായിരുന്നു ഈ ചിത്രം. അമ്പരപ്പെടുത്തുന്ന പ്രകടനമായിരുന്നു ഇതില്‍ മോഹന്‍ലാലിന്റേത്. ചിത്രത്തില്‍ താന്‍ നഗ്‌നനായി അഭിനയിച്ചിട്ടുണ്ടെന്നും...

സാറ്റ്‌ലൈറ്റ് വിലയില്ലാത്ത നടന്‍, കുറേ നാളായി മലയാളത്തില്‍ സിനിമ ചെയ്യാത്ത നടന്‍; ഒടുവില്‍ കൈയടി; കണ്ണുനിറഞ്ഞ് നീരജ് മാധവ്

തന്റെ പുതിയ ചിത്രം ഗൗഥമിന്റെ രഥത്തിന് ലഭിക്കുന്ന മികച്ച സ്വീകാര്യതയില്‍ വികാരനിര്‍ഭരമായ കുറിപ്പുമായി നടന്‍ നീരജ് മാധവ്. സാറ്റ്‌ലൈറ്റ് വിലയില്ലാത്ത നടന്റേയും പുതിയ സംവിധായകന്റെയും സിനിമ നിറഞ്ഞ കൈയടികളോടെ വരവേറ്റ പ്രേക്ഷകര്‍ക്ക് നന്ദി പറയുന്നു എന്നാണ് നീരജ് കുറിപ്പില്‍ പറയുന്നത്. നീരജിന്റെ കുറിപ്പ്..... സാറ്റ്‌ലൈറ്റ് വിലയില്ലാത്ത കുറെ നാളായി മലയാളത്തില്‍ സിനിമ...

‘സനം എന്നെ മാനസികമായി പീഡിപ്പിച്ചു, ഒരു കാരണവശാലും അവരെ വിവാഹം ചെയ്യില്ല’; നടിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി നടന്‍ തര്‍ഷന്‍

വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്ന് ആരോപിച്ച് നടി സനം ഷെട്ടി നടന്‍ തര്‍ഷനെതിരെ പരാതി നല്‍കിയിരുന്നു. ഇപ്പോഴിതാ സനത്തിന്റെ ആരോപണങ്ങള്‍ കള്ളമാണെന്ന് ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരിക്കുകയാണ് തര്‍ഷന്‍. വിവാഹം കഴിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും തന്റെ കരിയര്‍ ഇല്ലാതാക്കുമെന്നും പറഞ്ഞ് സനം തന്നെ മാനസികമായി പീഡിപ്പിച്ചെന്നും ഒരു കാരണവശാലും അവരെ...