‘മനഃസാക്ഷിയെ’ വിറ്റു തിന്നുന്ന നാറികള്‍, അധ്വാനിച്ച കരങ്ങളെ വ്യാമോഹിപിച്ചു കൊണ്ട് നിയമ ലംഘനത്തിന് പ്രേരിപ്പിക്കും: സംവിധായകന്‍ ഭദ്രന്‍

ഇന്നുവരെ നേരില്‍ കാണാത്ത കാഴ്ചക്കള്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളിലായി കേരളം സാക്ഷ്യം വഹിച്ചത്. പടുകൂറ്റന്‍ കെട്ടിടം വെറും സെക്കന്റുകള്‍ക്കുള്ളില്‍ നിലംപൊത്തുന്ന കാഴ്ച്ച. ഇപ്പോഴിതാ മരട് വിഷയത്തില്‍ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍. ഫ്‌ളാറ്റുകളുടെ പതനം കണ്ട് വിഷമം തോന്നിയെങ്കിലും ഇത് പലര്‍ക്കുമുള്ള മുന്നറിയിപ്പാണെന്ന് ഭഗ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ...

ഇവരെ നായകരാക്കി സിനിമ ചെയ്യണം: മൂന്നു യുവനടന്മാരുടെ പേര് പറഞ്ഞ് പൃഥ്വിരാജ്

നടനില്‍ നിന്ന് നിര്‍മ്മാതാവിലേക്ക് അവിടെ നിന്ന് പ്രഗത്ഭനായ സംവിധായകനിലേക്ക് ചുവടുവെച്ച് തൊട്ടതെല്ലാം വിജയമാക്കി മുന്നേറുകയാണ് പൃഥ്വിരാജ് സുകുമാരന്‍. മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ പല റെക്കോര്‍ഡുകളും ഭേദിച്ച് ബോക്സ് ഓഫീസ് വിജയം ആയി മാറിയിരുന്നു. തുടര്‍ന്ന് ചിത്രത്തിന്റെ രണ്ടാം ഭാഗം എമ്പുരാനും പ്രഖ്യാപിച്ചു....

ഇനി രമ്യയെ, റീമയെ കൂടി, പെണ്‍മക്കളെ കൂടി തിരിച്ച് പിടിക്കണം, അമ്മക്ക് ക്ഷമിക്കാന്‍ പറ്റാത്ത മക്കളുണ്ടോ; മോഹന്‍ലാലിനെ അഭിനന്ദിച്ച്...

ഷെയ്ന്‍ നിഗവും നിര്‍മ്മാതാക്കളും തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെട്ട മോഹന്‍ലാലിനെ പ്രശംസിച്ച് നടന്‍ ഹരീഷ് പേരടി. ഈ വാര്‍ത്ത ശരിയാണെങ്കില്‍ ഇതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലാ...നിങ്ങളൊരു Complete actor മാത്രമല്ലാ.. മറിച്ച് ഒരു Complete മനുഷ്യനും കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് എന്നാണ് ഹരീഷ് പേരടി കുറിക്കുന്നത്. ഷെയിന്‍ വിഷയത്തിലെ നിലപാട്...

ഐശ്വര്യ തന്നെയാണ് എന്റെ അമ്മ, എനിക്ക് അമ്മയ്‌ക്കൊപ്പം താമസിക്കണം; വീണ്ടും സംഗീത് കുമാര്‍

നടി ഐശ്വര്യറായ് തന്റെ അമ്മയാണെന്ന് അവകാശവാദവുമായി പഴയ സംഗീത് കുമാര്‍ വീണ്ടും രംഗത്ത്. ഐശ്വര്യറായി തന്റെ അമ്മയാണെന്ന അവകാശവുമായി 2017ലാണ് സുഗീത് വാര്‍ത്തകളില്‍ നിറഞ്ഞത്. ചെറുപ്പത്തിലെ ഫോട്ടോ മാത്രമേയുള്ളൂ അല്ലാതെ തെളിവുകളൊന്നുമില്ലെന്നാണ് അന്ന് സംഗീത് പറഞ്ഞത്. ലണ്ടനില്‍വെച്ച് ഐവിഎഫ് വഴിയാണ് ഐശ്വര്യയ്ക്ക് താന്‍ ജനിച്ചതെന്നാണ് പുതിയ കഥ. ഐശ്വര്യ...

ആ ഡ്രസിന് അഞ്ചര കിലോയോളം ഭാരം, ഇരിക്കാനോ ബാത്ത്‌റൂമില്‍ പോകാനോ ഒന്നും സാധിക്കില്ലായിരുന്നു; ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനാകാന്‍ സഹിച്ച യാതനകള്‍...

രതീഷ് ബാലകൃഷ്ണ പൊതുവാള് ഒരുക്കിയ ശ്രദ്ധേയമായ ചിത്രമാണ്് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍. സുരാജ് വെഞ്ഞാറമൂടും സൗബിന്‍ ഷാഹിറും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രത്തില്‍ കുഞ്ഞപ്പനെന്ന റോബോട്ടും ഒരുമുഖ്യ കഥാപാത്രമായിരുന്നു. മലയാള സിനിമയിലെ അറിയപ്പെടുന്ന കോമഡി താരം സൂരജ് തേലക്കാടാണ് കുഞ്ഞപ്പനായി എത്തിയത്. റോബോട്ടാകാന്‍ വേണ്ടി സൂരജ് സഹിച്ച യാതനകള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് സൂരജ്....

ഫേഷ്യല്‍ ചെയ്തിട്ട് വര്‍ഷങ്ങളായി, ഇപ്പൊ ത്രെഡ് പോലും ചെയ്യാറില്ല: നമിത പ്രൊമോദ്

സൗന്ദര്യ രഹസ്യം തുറന്നുപറഞ്ഞ് നടി നമിത പ്രൊമോദ്. വ്യായാമമാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്നാണ് നമിത തുറന്നുപറഞ്ഞിരിക്കുന്നത്. എന്നാല്‍ ജിമ്മില്‍ പോയി മെഷീന്‍സ് എടുത്ത് പൊക്കല്‍ എന്നൊന്നുമല്ല ഉദ്ദേശിച്ചതെന്നും താരം വ്യക്തമാക്കി. ''ചിലര്‍ പറയും, എന്തിനാ പറയുന്നേന്ന് അറീല്ല, ഞാന്‍ നിറയെ വെള്ളം കുടിക്കാറുണ്ട്, ചിരിക്കാറുണ്ട്, ചിരിക്കുമ്പോ സൗന്ദര്യം കൂടും...

ഇനി ഞങ്ങളെ ആരെങ്കിലും തിരിഞ്ഞു നോക്കുമോ: മേജര്‍ രവി

തീരദേശനിയമം ലംഘിച്ചതിന്റെ പേരില്‍ സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട ഫ്‌ലാറ്റുകളിലെ എല്ലാ താമസക്കാര്‍ക്കും നഷ്ടപരിഹാരതുക ലഭിച്ചില്ലെന്ന് സംവിധായകനും ഫ്‌ലാറ്റുടമകളില്‍ ഒരാളുമായ മേജര്‍ രവി കേരള കൗമുദിയോട് പറഞ്ഞു. എനിക്ക് കിട്ടിയോ എന്നല്ല, ഇതിനകത്ത് താമസിച്ച ആള്‍ എന്ന നിലയില്‍ എല്ലാവര്‍ക്കും നഷ്ടപരിഹാര തുക കിട്ടുന്നതുവരേയ്ക്കും നമ്മള്‍ ആരും സന്തോഷവന്മാരല്ല....

‘അവര്‍ക്ക് അതു തന്നെ കിട്ടണം എന്ന മലയാളിയുടെ മനസ്സാണ് ഓരോ സ്‌ഫോടനം കഴിയുമ്പോഴും ആരവം മുഴക്കുന്നത്’

മരട് ഫ്‌ളാറ്റ് പൊളിക്കല്‍ ആഘോഷമാക്കിയ മലയാളികളെ വിമര്‍ശിച്ച് നടന്‍ ജോയ് മാത്യു. അവര്‍ക്കതു തന്നെ കിട്ടണം എന്ന മലയാളിയുടെ മനസ്സാണ് ഓരോ സ്‌ഫോടനം കഴിയുമ്പോഴും ആരവം മുഴക്കുന്നതെന്നും അയല്‍ക്കാരന്റെ തകര്‍ച്ച കാണുന്നതില്‍ സായൂജ്യമടയുന്നവനാണ് മലയാളി എന്ന് നാം വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നുവെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ജോയ്...

ഒരു നടനല്ല, എങ്ങനെ ഡയലോഗ് പഠിക്കണം എന്ന് മാത്രമായിരുന്നു ചിന്ത: ‘കോട്ടയ’ത്തെ കുറിച്ച് സംഗീത് ശിവന്‍

ബിനു ഭാസ്‌കര്‍ ഒരുക്കുന്ന ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ 'കോട്ടയം' ജനുവരി 17ന് തിയേറ്ററുകളിലെത്തുകയാണ്. പ്രശസ്ത സംവിധായകന്‍ സംഗീത് ശിവന്‍ ആദ്യമായി സ്‌ക്രീനിലേക്കെത്തുന്ന ചിത്രം കൂടിയാണ് കോട്ടയം. ഒരു അനുഭവത്തിന് വേണ്ടി മാത്രമാണ് താന്‍ അഭിനയിക്കാന്‍ ഒരുങ്ങിയതെന്നും എങ്ങനെ ഡയലോഗ് പഠിക്കണം എന്നതില്‍ മാത്രമായിരുന്നു തന്റെ ചിന്തയെന്നുമാണ് സംഗീത്...

‘എടാ എനിക്കൊരു വില്ലന്‍ വേഷം ചെയ്യണം, അങ്ങനെ ഒരവസരം തരുമോ?’ സുരാജ് അന്ന് പൃഥ്വിരാജിനോട് ചോദിച്ചു…

അഭിനയത്തിന്റെ പുതിയ മേഖലകള്‍ തേടാനുള്ള അടങ്ങാത്ത ആഗ്രഹവും ഇച്ഛാശക്തിയുമാണ് മികച്ച നടന്‍മാരെ സൃഷ്ടിക്കുന്നതെന്ന് പൃഥ്വിരാജ്. ഒരു വില്ലന്‍ വേഷം ചെയ്യണമെന്ന അടിസ്ഥാനപരനമായ ആഗ്രഹത്തിന്റെ ശക്തിയാണ് സുരാജ് വെഞ്ഞാറമൂടിന്റെ 'ഡ്രൈവിംഗ് ലൈസന്‍സി'ലെ വിസ്മയിപ്പിക്കുന്ന പ്രകടനമെന്ന് പൃഥ്വിരാജ് പറയുന്നു. 'താന്തോന്നി'യുടെ ഷൂട്ടിംഗ് ലൊക്കേഷനിലെ അനുഭവം വിവരിച്ചാണ് പൃഥ്വിരാജിന്റെ വാക്കുകള്‍. ''വര്‍ഷങ്ങള്‍ക്കു മുന്‍പ്,...