തൊഴില്‍രഹിതനെന്ന് പരിഹസിച്ച ആള്‍ക്ക് അഭിഷേക് ബച്ചന്റെ മറുപടി
തന്നെ തൊഴില്‍രഹിതനെന്ന് പരസ്യമായി പരിഹസിച്ച വ്യക്തിക്ക് മറുപടി നല്കി നടന് അഭിഷേക് ബച്ചന്. അഭിഷേക് ബച്ചന് ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ഒരു പോസ്റ്റിന് താഴെയാണ് തൊഴില്രഹിതന് എന്ന് ഒരാള്‍ വിശേഷിപ്പിച്ചത്. ''ഒരു ഉദ്ദേശ്യമുണ്ടായിരിക്കുക, ഒരു ലക്ഷ്യമുണ്ടായിരിക്കുക, അസാദ്ധ്യമെന്ന് കരുതുന്ന കാര്യം സാദ്ധ്യമെന്ന് ലോകത്തിന് തെളിയിച്ചു കൊടുക്കുക'' എന്നായിരുന്നു...
‘ആന്റി’ എന്ന് വിളിച്ചു, നാലു വയസുകാരനെ അസഭ്യം പറഞ്ഞ് സ്വര ഭാസ്ക്കര്‍
ചാറ്റ് ഷോക്കിടെ നാല് വയസുകാരനെ അസഭ്യം പറഞ്ഞതില്‍ ബോളിവുഡ് താരം സ്വര ഭാസ്ക്കറിനെതിരെ സോഷ്യല്‍ മീഡിയ. 'സണ്‍ ഓഫ് അബിഷ്' എന്ന പരിപാടിക്കിടെ കരിയറിന്റെ തുടക്കകാലത്ത് ബാലതാരത്തിനൊപ്പം അഭിനയിച്ച അനുഭവം പങ്കുവെച്ചപ്പോഴാണ് മോശം പദങ്ങള്‍ ഉപയോഗിച്ച് സ്വര നാല് വയസുകാരനെ സംബോധന ചെയ്തത്.
കരിയറിന്റെ തുടക്കത്തില്‍ ആദ്യമായി അഭിനയിക്കാന്‍...
തൂവെള്ള ഗൗണ്‍ അണിഞ്ഞ് ബീച്ച് സൈഡില്‍: അര്‍ജുനുമായുള്ള വിവാഹത്തെ കുറിച്ച് മലൈക അറോറ
അര്ജുന് കപൂറുമായുള്ള തന്റെ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മലൈക അറോറ. തൂവെള്ള ഗൗണ്‍ അണിഞ്ഞ് ബീച്ചില്‍ അടുത്ത സുഹൃത്തുക്കള്‍ പങ്കെടുക്കുന്ന ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ആണ് താന്‍ ഉദ്ദേശിക്കുന്നതെന്നാണ് മലൈക വെളിപ്പെടുത്തിയിരിക്കുന്നത്.
നേഹ ദൂപിയയുടെ ചാറ്റ് ഷോയിലാണ് മലൈക തന്റെ വിവാഹ സ്വപ്നങ്ങള്‍ വ്യക്തമാക്കിയത്. അര്‍ജുന്റെ മോശം ചിത്രങ്ങള്‍...
ഞങ്ങള്‍ തമ്മില്‍ ‘യഥാര്‍ത്ഥ ഡേറ്റിംഗ്’ ഉണ്ടായിട്ടില്ല: ബ്രേക്ക്അപ്പിന്റെ കാരണം വ്യക്തമാക്കി ഇല്യാന
ഇല്യാന ഡിക്രൂസും ഓസ്ട്രേലിയന്‍ ഫോട്ടോഗ്രാഫര്‍ ആന്‍ഡ്ര്യു നീബോണുമായുള്ള ബ്രേക്ക്അപ്പിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടി. തങ്ങള്‍ തമ്മില്‍ ഇതുവരെ 'യഥാര്‍ത്ഥ ഡേറ്റിംഗ്' ഉണ്ടായിട്ടില്ലെന്നാണ് ഇല്യാന ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
''ഒരു യഥാര്‍ത്ഥ ഡേറ്റ് എനിക്കുണ്ടായിട്ടില്ല. കാന്‍ഡില്‍ ലൈറ്റ് ഡിന്നറിന് പോയി, പ്രണയഗാനം പാടി, പിന്നെ വീട്ടില്‍ കൊണ്ടുവിട്ടു... അപ്പോഴൊക്കെ...
ഷാരൂഖ് അല്ല, മാനേജരെ രക്ഷിച്ചത് ഐശ്വര്യ റായ്
ദീപാവലി നാളില്‍ അമിതാഭ് ബച്ചനും കുടുംബവും സിനിമാ പ്രവര്‍ത്തകര്‍ക്കും സുഹൃത്തിക്കള്ക്കുമായി പാര്‍ട്ടി ഒരുക്കിയിരുന്നു. ആഘോഷത്തിനിടെ ഐശ്വര്യറായിയുടെ മാനേജര്‍ അര്‍ച്ചന സദാനന്ദിന്റെ വസ്ത്രത്തില്‍ തീ പടര്‍ന്നെന്നും ഷാരൂഖ്ഖാന്റെ സമയോചിതമായ ഇടപെടലിലൂടെ വന്‍അപകടം ഒഴിവായെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ സംഭവത്തെ കുറിച്ച് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുകയാണ്.
അര്‍ച്ചനയെ രക്ഷിച്ചത് ഷാരൂഖ്...
ബോളിവുഡില്‍ ‘അരുന്ധതി’ ആകാന്‍ ദീപിക പദുക്കോണ്‍?
ദീപിക പദുക്കോണിന്റെ സിനിമകള്‍ക്കായാണ് ബോളിവുഡ് ഇപ്പോള്‍ കാത്തിരിക്കുന്നത്. ഹിറ്റുകള്‍ മാത്രം സമ്മാനിക്കുന്ന താരത്തിന്റെ അടുത്ത ചിത്രം ഏതെന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. തെന്നിന്ത്യന്‍ താരസുന്ദരി അനുഷ്ക്ക ഷെട്ടി തകര്‍ത്ത് അഭിനയിച്ച 'അരുന്ധതി' എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കില്‍ ദീപിക എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
അനുഷ്ക്ക ഷെട്ടി നായികയായി 2008ല്‍...
ലോകത്തെ രക്ഷിക്കാന്‍ സൂപ്പര്‍ വുമണായി സണ്ണി ലിയോണ്‍
അയേണ്‍ മാനും ബാറ്റ്സ്മാനും ഒന്നുമല്ല, ഇനി ലോകത്തെ രക്ഷിക്കാനെത്തുന്നത് സൂപ്പര്‍ വുമണാണ്. ലോകത്തെ പൈശാചിക ശക്തികളില്‍ നിന്നും രക്ഷിക്കാനായി കോര്‍ എന്ന സൂപ്പര്‍ വുമണായി സണ്ണി ലിയോണ്‍ എത്തുന്നു. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെയാണ് സണ്ണി വീഡിയോ പങ്കുവച്ചിരിക്കുന്നത്.
കെട്ടിടത്തിന് മുകളില്‍ നിന്നും എടുത്ത് ചാടി കത്തിക്കൊണ്ടിരിക്കുന്ന നഗരത്തെ...
ഹലോവീന്‍ ദിനത്തിനായി അണിഞ്ഞൊരുങ്ങി സണ്ണി ലിയോണും ഭര്‍ത്താവും
ദീപാവലി പാര്‍ട്ടികള്‍ക്ക് പിന്നാലെ ഹലോവീന്‍ ദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ബോളിവുഡ്. സണ്ണി ലിയോണ്‍ ആണ് ആരാധകരുടെ മനം കവര്‍ന്ന് എത്തിയിരിക്കുന്നത്. മെക്സിക്കന്‍ പെയിന്റര്‍ ഫ്രിഡ കാഹ്ലോയുടെ മന്ത്രവാദിനി ലുക്കിലാണ് സണ്ണി എത്തിയിരിക്കുന്നത്.
ഭര്‍ത്താവ് ഡാനിയേല്‍ വെബെറിനൊപ്പമുള്ള ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. വെള്ള ഫ്ളോറല്‍ ഓഫ് ഷോള്‍ഡര്‍...
സഹായത്തിനായി യാചിച്ച തെരുവ്ബാലന് ഭക്ഷണവും പണവും നല്കി ജാന്‍വി; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
ബോളിവുഡിലെ പുത്തന്‍ താരസാന്നിദ്ധ്യമാണ് ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍. ഒറ്റ സിനിമയില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും ബോളിവുഡില്‍ ജാന്‍വിയ്ക്ക് ആരാധകര്‍ ഏറെയാണ്. എത്ര തിരക്കുകളുണ്ടെങ്കിലും ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുക്കാനും മറ്റും സമയം കണ്ടെത്തുന്ന ജാന്‍വിയുടെ സഹായമനസ്കത വെളിവാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
സഹായത്തിനായി തന്റെ...
ഐശ്വര്യറായിയുടെ മാനേജരെ രക്ഷിച്ച സംഭവം; ഷാരൂഖിന് സല്‍മാന്റെ അഭിനന്ദനം ഇങ്ങനെ- വീഡിയോ
ദീപാവലി നാളില്‍ അമിതാഭ് ബച്ചനും കുടുംബവും സിനിമാ പ്രവര്‍ത്തകര്‍ക്കും സുഹൃത്തിക്കള്ക്കുമായി പാര്‍ട്ടി ഒരുക്കിയിരുന്നു. ആഘോഷത്തിനിടെ ഐശ്വര്യറായിയുടെ മാനേജര്‍ അര്‍ച്ചന സദാനന്ദിന്റെ വസ്ത്രത്തില്‍ തീ പടര്‍ന്നെന്നും ഷാരൂഖ്ഖാന്റെ സമയോചിതമായ ഇടപെടലിലൂടെ വന്‍അപകടം ഒഴിവായെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ ഷാരൂഖിനെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടന് സല്മാന് ഖാന്.
ഷാരൂഖിന്റെ...