വരുണ്‍ ധവാന് മുംബൈ പൊലീസ് കൊടുത്ത നല്ല അസല്‍ പണി

ട്രാഫിക് നിയമം ലംഘിച്ച ബോളിവുഡ് താരം വരുണ്‍ ധവാനെ ട്വിറ്ററിലൂടെ ഉപദേശിച്ചും ശിക്ഷിച്ചും മുംബൈ പൊലീസ്. കാറില്‍നിന്ന് എത്തിവലിഞ്ഞ് ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന ഫാനിനൊപ്പം സെല്‍ഫി എടുത്തതാണ് മുംബൈ പൊലീസിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. https://twitter.com/MumbaiPolice/status/933570850292461568 വരുണ്‍ സീറ്റ്‌ബെല്‍റ്റ് ഇടാതിരുന്നതും കാറില്‍നിന്ന് എത്തിവലിഞ്ഞതുമാണ് പൊലീസിനെ പ്രകോപിപ്പിച്ചത്. പൊലീസിന്റെ ട്വീറ്റ് വന്നതിന് പിന്നാലെ മാപ്പ് പറഞ്ഞ്...