ശിവരാത്രി ദിനത്തില്‍ ഗംഗാനദിക്കു മുകളിലൂടെ പറന്ന് 150 ഡ്രോണുകള്‍; ലക്ഷ്യം ‘ബ്രഹ്മാസ്ത്ര’യുടെ ലോഗോ ലോഞ്ചിംഗ്

സോഷ്യല്‍ മീഡിയാസിലൂടെയാണ് സാധാരണ ചിത്രങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളും ഫസ്റ്റ്‌ലുക്കും മറ്റും പുറത്തു വിടുക. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി ബോളിവുഡ് ചിത്രം 'ബ്രഹ്മാസ്ത്ര'യുടെ ലോഗോ ലോഞ്ചിംഗ് കഴിഞ്ഞ ദിവസം നടന്നു. കുംഭമേള നടക്കുന്ന ഗംഗാനദിക്കു മുകളിലൂടെ പറന്ന് 150 ഡ്രോണുകളാണ് ലോഗോ ലോഞ്ചിംഗ് നിര്‍വ്വഹിച്ചത്. രാത്രിയുടെ മനോഹാരിതയില്‍...