നമിച്ചു; വാഹന പരിശോധനയ്ക്കിടെ അഞ്ച് പേരുമായി വന്ന സ്‌കൂട്ടര്‍ കണ്ട് കൈകൂപ്പി വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍

വാഹന പരിശോധനയ്ക്കിടെ അഞ്ച് പേരേയും വഹിച്ചു വന്ന സ്‌കൂട്ടര്‍ കണ്ട് തൊഴുത് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ വിനോദ്കുമാര്‍. ഫോര്‍ട്ട്കൊച്ചിയിലെ വെളി ഗ്രൗണ്ടിലാണ് സംഭവം. നാല് കുട്ടികളുമായി ഹെല്‍മറ്റ് വെയ്ക്കാതെ സ്‌കൂട്ടര്‍ ഓടിച്ചു വരികയായിരുന്നു മധ്യവയസ്‌കന്‍. ഈ കാഴ്ച കണ്ട വിനോദ് കുമാര്‍ ആദ്യമൊന്ന് കൈകൂപ്പി. പിന്നെ...

ദീപാ നിശാന്തിന് നന്ദി പറഞ്ഞ് രമ്യാ ഹരിദാസ്, ഫെയ്‌സ് ബുക്ക് പോസ്റ്റ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ആലത്തൂരില്‍ മികച്ച വിജയം നേടിയതിന് പിന്നാലെ ദീപാ നിശാന്തിന് ചുട്ട മറുപടി കൊടുത്ത് രമ്യാ ഹരിദാസ്. ദീപയുടെ ചിത്രം പങ്കുവെച്ച് നന്ദിയുണ്ട് ടീച്ചര്‍ എന്നാണ് രമ്യാ ഹരിദാസിന്റെ പേരിലുള്ള പേജില്‍ കുറിച്ചത്. പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ രമ്യാ ഹരിദാസിനെ പരിഹസിച്ചു കൊണ്ട്...

മനോരമയ്ക്ക് എതിരെ യുവമോര്‍ച്ചാ നേതാവ്, ബി.ജെ.പിയെ അപമാനിക്കുന്ന തരത്തില്‍ ഒന്നാംപേജില്‍ ചിത്രം നല്‍കിയെന്ന് വിമര്‍ശനം

മനോരമയുടെ ഒന്നാംപേജില്‍ വീണ്ടും സിംഹാസനം എന്ന തലക്കെട്ടിനും വാര്‍ത്തയ്ക്കും ഒപ്പമാണ് മോദിയുടേയും അമിത് ഷായുടേയും ചിത്രം നല്‍കിയിരിക്കുന്നത്. മനോരമയുടെ മുഖത്തെ കറുപ്പാണ് മോദിയുടെ മുഖത്തടിച്ചിരിക്കുന്നതെന്നും അമിത് ഷായുടെ പൃഷ്ഠം മോദിജിയുടെ മുഖത്ത് ഫിറ്റ് ചെയ്തിരിക്കുകയാണെന്നുമാണ് യുവമോര്‍ച്ചാ നേതാവ്‌ സന്ദീപ് വാര്യര്‍ പറയുന്നത്. ജക്‌സ്റ്റാ പൊസിഷന്‍ എന്ന രീതിയാണ്...