സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുമെന്ന് ഞാൻ പറഞ്ഞിരുന്നതാണ്: മുരളി തുമ്മാരുകുടി

  സെക്രട്ടേറിയറ്റിൽ ഒരു തീപിടുത്തം ഉണ്ടാകുമെന്ന് ഒരു വർഷം മുമ്പ് താൻ പറഞ്ഞിരുന്നതാണ് എന്ന് മുരളി തുമ്മാരുകുടി. യു.എന്‍ ദുരന്തനിവാരണ മേധാവി ആയ മുരളി തുമ്മാരുകുടി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആണ് ഇക്കാര്യം അറിയിച്ചത്. ഫെയ്സ്ബുക്ക് കുറിപ്പ്: സെക്രട്ടേറിയറ്റിൽ തീ പിടിക്കുമ്പോൾ സെക്രട്ടേറിയറ്റിൽ തീപിടുത്തം ഉണ്ടായി എന്നും കുറച്ചു ഫയലുകൾ ഒക്കെ കത്തി നശിച്ചു...

വിഴിഞ്ഞം കരാറിൽ അഴിമതി ആരോപിക്കാൻ കെ.സുരേന്ദ്രന് നാണമുണ്ടോ?: ഹരീഷ് വാസുദേവൻ

  വിഴിഞ്ഞം കരാറിൽ അഴിമതി ആരോപിക്കാൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് നാണമില്ലേ എന്ന് അഭിഭാഷകനും പരിസ്ഥിതി പ്രവർത്തകനുമായ ഹരീഷ് വാസുദേവൻ. ഒരു ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ 6 മാസം ഇവിടെ പ്രവർത്തിച്ചു. ഒരു കഷ്ണം കടലാസോ തെളിവോ മൊഴിയോ കൊടുക്കാൻ ഈ രാഷ്ട്രീയക്കാരിൽ ഒരുത്തരേയും ആ വഴി...

“ബാലചന്ദ്രൻ ചുള്ളിക്കാടിന്‍റെ ‘കൊടുംമാസ് ഡയലോഗ്’, ഓർമ്മ വരുന്നത് വായടപ്പിക്കപ്പെടുന്നവർ നേരിടുന്ന അപമാനം”

  ഹസ്ന ഷാഹിത ബാലചന്ദ്രൻ ചുള്ളിക്കാടിന്‍റെ കൊടുംമാസ് ഡയലോഗ് എന്ന് പറയപ്പെടുന്ന വീഡിയോ ആദ്യം കണ്ട ശേഷം പിന്നീട് ഓരോ തവണ ടൈംലൈനിൽ കാണുമ്പോഴും അറിയാതെ പോലും പ്ളേ ആകാതെ സൂക്ഷിച്ചാണ് താഴേക്ക് പോകുന്നത്. മാതൃഭൂമി സാഹിത്യോത്സവത്തിലാണെന്ന് തോന്നുന്നു, ഒരു വൃദ്ധൻ ചുള്ളിക്കാടിനോട് സിനിമയുടെ കപടലോകത്ത് നിന്ന് എന്നാണ് കവിതയിലേക്ക് തിരിച്ച്...

വിമാനത്താവളം അദാനിക്ക്; എതിർക്കേണ്ടത് ആറാട്ടുവഴി ഉണ്ട് എന്നതിനാലല്ല, പൊതുസമ്പത്ത് ആയിരിക്കേണ്ടതിനാൽ: സി. ആർ നീലകണ്ഠൻ

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിൽക്കുന്നതിന് തീരുമാനിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ അതിശക്തമായി പ്രതിഷേധിക്കേണ്ടതുണ്ട് എന്നും അതിനായി സർക്കാർ എടുക്കുന്ന ഏതു നടപടിക്കും പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായും സാമൂഹിക പ്രവർത്തകൻ സി ആർ നീലകണ്ഠൻ. അതേസമയം അദാനിക്കായി വിഴിഞ്ഞം പദ്ധതി നൽകിയതിനെ പ്രതിപക്ഷത്തിരുന്നപ്പോൾ അഴിമതി ആരോപിച്ച്‌ എതിർത്ത പിണറായി വിജയൻ...

വിമാനത്താവളവും അദാനി കൊണ്ടു പോയെന്ന് കരയുന്ന ഇടതു സുഹൃത്തുക്കളോട് ഒരു കതൈ സൊല്ലട്ടുമാ: കുറിപ്പ്

  തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പിനായി അദാനി ഗ്രൂപ്പിന് നൽകുന്നതിനെതിരെ പ്രതിഷേധം അറിയിച്ച ഇടതു സർക്കാരിന്റെ നിലപാടിൽ ഇരട്ടത്താപ്പ് ഉണ്ടെന്ന് ആരോപിച്ച് കടൽ പരിസ്ഥിതി പ്രവർത്തകന്റെ കുറിപ്പ്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഒപ്പുവെച്ച വിഴിഞ്ഞം പദ്ധതിയ്ക്കെതിരെ 6000 കോടിയുടെ അഴിമതി ആരോപണമാണ് അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിയും ഇന്നത്തെ മുഖ്യമന്ത്രിയുമായ പിണറായി...

”പെൺകുട്ടികൾക്ക് എന്തിനാണ് ശമ്പളം..?”, ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥൻ ഒരു ഡോക്ടറോട് ചോദിച്ചത്: കുറിപ്പ്

  ആരോഗ്യ വകുപ്പിന്റെ കോവിഡ് ഡ്യൂട്ടിയില്‍ ഏർപ്പെട്ടിരിക്കുന്ന ജൂനിയര്‍ ഡോക്ടര്‍മാർക്ക് അര്‍ഹതപ്പെട്ട ശമ്പളം നൽകുന്നില്ല എന്ന് ചൂണ്ടിക്കാണിച്ച് ഡോക്ടറുടെ കുറിപ്പ്. 5 മാസമായി 50% ജോലി പോലും ചെയ്യാതിരിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ഉത്സവബത്തയും ബോണസും കൊടുക്കുന്നതിന് 1 ദിവസം മുമ്പെങ്കിലും ഇവരുടെ ശമ്പളം കൊടുക്കണം എന്ന് തിരുവനന്തപുരം മെഡിക്കല്‍...

എത്രയെത്ര ലീഗുകാർ മന്ത്രിമാരായിരുന്നു, അവരാരെങ്കിലും വിശുദ്ധ ഖുർആൻ കൊണ്ടുവന്നോ? ജലീലിനേ അതിന് കഴിഞ്ഞുളളൂ: അഡ്വ. ജയശങ്കര്‍

  ദുബായിൽ നിന്ന് യു.എ.ഇ കോണ്‍സുലേറ്റ് വഴി ഖുര്‍ആന്‍ കൊണ്ടുവന്ന സംഭവത്തില്‍ മന്ത്രി കെ ടി ജലീലിനെ പരിഹസിച്ച് അഭിഭാഷകനായ ജയശങ്കര്‍. ഉമ്മർകോയ മുതൽ ആര്യാടൻ വരെ എത്ര കോൺഗ്രസുകാർ, മുഹമ്മദ്കോയ മുതൽ അബ്ദുറബ്ബ് വരെ എത്രയെത്ര ലീഗുകാർ ഇവിടെ മന്ത്രിമാരായിരുന്നു. അവരാരെങ്കിലും ദുബായിൽ നിന്ന് വിശുദ്ധ ഖുർആൻ...

“ജുഡിഷ്യറിയിന്മേൽ ഉള്ള വിശ്വാസം മനുഷ്യർക്ക് നഷ്ടമാക്കുന്നത് ചിലപ്പോഴെങ്കിലും ജഡ്ജിമാരാണ്…”: ഹരീഷ് വാസുദേവൻ

  ജുഡിഷ്യറിയിന്മേൽ ഉള്ള വിശ്വാസം മനുഷ്യർക്ക് നഷ്ടമാക്കുന്നത് ജഡ്ജിമാരും അഭിഭാഷകരുമാണെന്നും അതിനുള്ള കാരണങ്ങൾ കണ്ടെത്തി പരിഹരിക്കാനുള്ള ബാദ്ധ്യത അഭിഭാഷക സമൂഹത്തിനുണ്ട് എന്നും അഭിഭാഷകനായ ഹരീഷ് വാസുദേവൻ. വിമർശനങ്ങൾ ഉന്നയിക്കാൻ ജുഡിഷ്യറിക്കു അകത്ത് സംവിധാനം വേണം, ഇല്ലെങ്കിൽ അത് പുറത്ത് പറയേണ്ടി വരും എന്നും ഹരീഷ് വാസുദേവൻ ഫെയ്സ്ബുക്കിൽ കുറിച്ചു. ഹരീഷ്...

പണം കൊണ്ട് ആത്മാഭിമാനം അളക്കുന്ന ഇടതു സംസ്കാരമെന്ന് ബി.ആർ.പി ഭാസ്ക്കർ; മുതിർന്ന മാധ്യമ പ്രവർത്തകനെതിരെ വിമർശനവുമായി ഇടതു ബുദ്ധിജീവികൾ

  ആക്രി സാധനങ്ങള്‍ ശേഖരിച്ചു വിറ്റ് ഡി.വൈ.എഫ്.ഐ 10.95 കോടി രൂപ സമാഹരിക്കുകയും ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കഴിഞ്ഞ ദിവസം കെെമാറുകയും ചെയ്തിരുന്നു. ഡി.വൈ.എഫ്.ഐയുടെ ഈ പ്രവൃത്തി കേരളീയ യുവത്വത്തിൻ്റെ ആത്മാഭിമാനമാകുന്നു എന്ന് പ്രശംസിച്ച് എഴുത്തുകാരനായ അശോകൻ ചരുവിൽ ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഈ പോസ്റ്റിനു...

അയോദ്ധ്യയില്‍ മോദി നടത്തിയ കാട്ടിക്കൂട്ടലുകള്‍, ഇന്ത്യ അര്‍ഹിക്കാത്ത പ്രധാനമന്ത്രിയായിരുന്നു നെഹ്റു എന്ന് ബോദ്ധ്യപ്പെടുത്തുന്നു

  രവിചന്ദ്രൻ സി ക്ഷേത്രകലകള്‍ (1) ആയിരം വര്‍ഷത്തിനു ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ലണ്ടനില്‍ ഹാരിപോട്ടര്‍ക്ക് വേണ്ടിയുള്ള ഒരു ക്ഷേത്രത്തിന് ശിലാസ്ഥാപനം നിര്‍വഹിക്കുകയും അവിടെ സ്ഥാപിച്ച JK റൗളിംഗിന്റെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തുകയും ചെയ്യുന്നു എന്നു സങ്കല്‍പ്പിക്കുക. ശേഷം ഹാരിപോട്ടറുടെ മാഹാത്മ്യത്തെ കുറിച്ചും അതിന് ബ്രിട്ടീഷ് സംസ്‌കാരവുമായുള്ള ആഴത്തിലുള്ള ബന്ധത്തെ കുറിച്ചും...