ഗസ്റ്റ് റോളാണത്രേ…കമ്മട്ടം കൊണ്ടുവന്ന് തൂക്കിയാലും തരൂരിരിക്കുന്ന തട്ട് താണു തന്നെ ഇരിക്കും: കുറിപ്പ്

കോൺഗ്രസ് നേതൃത്വത്തിൽ മാറ്റമുണ്ടാവണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്‍റിന് കത്തെഴുതിയത് സംബന്ധിച്ച വിവാദത്തില്‍ തിരുവനന്തപുരം എം.പി ശശി തരൂരിനെതിരെ കോൺഗ്രസിൽ നിന്നും വിമർശനം ഉണ്ടായിരുന്നു. കത്തെഴുതിയ 23 നേതാക്കളിൽ ശശി തരൂരും ഉൾപ്പെടുന്നു. തരൂരിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ, കെ മുരളീധരന്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി എന്നിവരാണ് രംഗത്തെത്തിയത്. അതിനിടെ തരൂരിന്...

സോന ഇനി ആബിദ്, ‘ഉസ്താദുമാരുടെ’ ആശീര്‍വാദത്തോടെ ലിംഗമാറ്റ ശസ്ത്രക്രിയക്ക് ഒരുങ്ങി ഇസ്ലാമിയ കോളജ് വിദ്യാര്‍ത്ഥിനി

ലിംഗമാറ്റ ശസ്ത്രക്രിയക്ക് ഒരുങ്ങുകയാണ് മലപ്പുറം സ്വദേശിയായ ആബിദ് അമീന്‍ (സോന) എന്ന 'പെണ്‍കുട്ടി'. താന്‍ പഠിക്കുന്ന ഇസ്ലാമിയ കോളജിന്റെ പിന്തുണയോടെയാണ് അബിദ് ലിംഗമാറ്റ ശസ്ത്രക്രിയക്ക് തയ്യാറാകുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ അബിദ് താന്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയയാകുകയാണെന്ന് അറിയിച്ചത്. ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുളള ശാന്തപുരം...

കേരളാ പി.എസ്.സി കാണിക്കുന്ന തോന്നിയവാസത്തെപ്പറ്റി ഇടതുപക്ഷത്തെ ആർക്കും ഒന്നും പറയാനില്ലേ?: ഹരീഷ് വാസുദേവൻ

  സർക്കാർ ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടും പി.എസ്.സി അവ പൂഴ്ത്തിവെയ്ക്കുകയാണ് എന്ന ഗുരുതരമായ ആരോപണം ഉന്നയിച്ച ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുപ്പ് നടപടികളിൽ നിന്നും വിലക്കാനും ഇവർക്കെതിരെ കടുത്ത ശിക്ഷാനടപടി സ്വീകരിക്കാനും തീരുമാനിച്ചു കൊണ്ട് കമ്മീഷൻ ഉത്തരവിറക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതിന് പി.എസ് സി വിജിലൻസിനെയും ചുമതലപ്പെടുത്തിയിരുന്നു. കാസർഗോഡ് ജില്ലയിലെ...

സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുമെന്ന് ഞാൻ പറഞ്ഞിരുന്നതാണ്: മുരളി തുമ്മാരുകുടി

  സെക്രട്ടേറിയറ്റിൽ ഒരു തീപിടുത്തം ഉണ്ടാകുമെന്ന് ഒരു വർഷം മുമ്പ് താൻ പറഞ്ഞിരുന്നതാണ് എന്ന് മുരളി തുമ്മാരുകുടി. യു.എന്‍ ദുരന്തനിവാരണ മേധാവി ആയ മുരളി തുമ്മാരുകുടി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആണ് ഇക്കാര്യം അറിയിച്ചത്. ഫെയ്സ്ബുക്ക് കുറിപ്പ്: സെക്രട്ടേറിയറ്റിൽ തീ പിടിക്കുമ്പോൾ സെക്രട്ടേറിയറ്റിൽ തീപിടുത്തം ഉണ്ടായി എന്നും കുറച്ചു ഫയലുകൾ ഒക്കെ കത്തി നശിച്ചു...

വിഴിഞ്ഞം കരാറിൽ അഴിമതി ആരോപിക്കാൻ കെ.സുരേന്ദ്രന് നാണമുണ്ടോ?: ഹരീഷ് വാസുദേവൻ

  വിഴിഞ്ഞം കരാറിൽ അഴിമതി ആരോപിക്കാൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് നാണമില്ലേ എന്ന് അഭിഭാഷകനും പരിസ്ഥിതി പ്രവർത്തകനുമായ ഹരീഷ് വാസുദേവൻ. ഒരു ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ 6 മാസം ഇവിടെ പ്രവർത്തിച്ചു. ഒരു കഷ്ണം കടലാസോ തെളിവോ മൊഴിയോ കൊടുക്കാൻ ഈ രാഷ്ട്രീയക്കാരിൽ ഒരുത്തരേയും ആ വഴി...

“ബാലചന്ദ്രൻ ചുള്ളിക്കാടിന്‍റെ ‘കൊടുംമാസ് ഡയലോഗ്’, ഓർമ്മ വരുന്നത് വായടപ്പിക്കപ്പെടുന്നവർ നേരിടുന്ന അപമാനം”

  ഹസ്ന ഷാഹിത ബാലചന്ദ്രൻ ചുള്ളിക്കാടിന്‍റെ കൊടുംമാസ് ഡയലോഗ് എന്ന് പറയപ്പെടുന്ന വീഡിയോ ആദ്യം കണ്ട ശേഷം പിന്നീട് ഓരോ തവണ ടൈംലൈനിൽ കാണുമ്പോഴും അറിയാതെ പോലും പ്ളേ ആകാതെ സൂക്ഷിച്ചാണ് താഴേക്ക് പോകുന്നത്. മാതൃഭൂമി സാഹിത്യോത്സവത്തിലാണെന്ന് തോന്നുന്നു, ഒരു വൃദ്ധൻ ചുള്ളിക്കാടിനോട് സിനിമയുടെ കപടലോകത്ത് നിന്ന് എന്നാണ് കവിതയിലേക്ക് തിരിച്ച്...

വിമാനത്താവളം അദാനിക്ക്; എതിർക്കേണ്ടത് ആറാട്ടുവഴി ഉണ്ട് എന്നതിനാലല്ല, പൊതുസമ്പത്ത് ആയിരിക്കേണ്ടതിനാൽ: സി. ആർ നീലകണ്ഠൻ

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിൽക്കുന്നതിന് തീരുമാനിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ അതിശക്തമായി പ്രതിഷേധിക്കേണ്ടതുണ്ട് എന്നും അതിനായി സർക്കാർ എടുക്കുന്ന ഏതു നടപടിക്കും പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായും സാമൂഹിക പ്രവർത്തകൻ സി ആർ നീലകണ്ഠൻ. അതേസമയം അദാനിക്കായി വിഴിഞ്ഞം പദ്ധതി നൽകിയതിനെ പ്രതിപക്ഷത്തിരുന്നപ്പോൾ അഴിമതി ആരോപിച്ച്‌ എതിർത്ത പിണറായി വിജയൻ...

വിമാനത്താവളവും അദാനി കൊണ്ടു പോയെന്ന് കരയുന്ന ഇടതു സുഹൃത്തുക്കളോട് ഒരു കതൈ സൊല്ലട്ടുമാ: കുറിപ്പ്

  തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പിനായി അദാനി ഗ്രൂപ്പിന് നൽകുന്നതിനെതിരെ പ്രതിഷേധം അറിയിച്ച ഇടതു സർക്കാരിന്റെ നിലപാടിൽ ഇരട്ടത്താപ്പ് ഉണ്ടെന്ന് ആരോപിച്ച് കടൽ പരിസ്ഥിതി പ്രവർത്തകന്റെ കുറിപ്പ്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഒപ്പുവെച്ച വിഴിഞ്ഞം പദ്ധതിയ്ക്കെതിരെ 6000 കോടിയുടെ അഴിമതി ആരോപണമാണ് അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിയും ഇന്നത്തെ മുഖ്യമന്ത്രിയുമായ പിണറായി...

”പെൺകുട്ടികൾക്ക് എന്തിനാണ് ശമ്പളം..?”, ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥൻ ഒരു ഡോക്ടറോട് ചോദിച്ചത്: കുറിപ്പ്

  ആരോഗ്യ വകുപ്പിന്റെ കോവിഡ് ഡ്യൂട്ടിയില്‍ ഏർപ്പെട്ടിരിക്കുന്ന ജൂനിയര്‍ ഡോക്ടര്‍മാർക്ക് അര്‍ഹതപ്പെട്ട ശമ്പളം നൽകുന്നില്ല എന്ന് ചൂണ്ടിക്കാണിച്ച് ഡോക്ടറുടെ കുറിപ്പ്. 5 മാസമായി 50% ജോലി പോലും ചെയ്യാതിരിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ഉത്സവബത്തയും ബോണസും കൊടുക്കുന്നതിന് 1 ദിവസം മുമ്പെങ്കിലും ഇവരുടെ ശമ്പളം കൊടുക്കണം എന്ന് തിരുവനന്തപുരം മെഡിക്കല്‍...

എത്രയെത്ര ലീഗുകാർ മന്ത്രിമാരായിരുന്നു, അവരാരെങ്കിലും വിശുദ്ധ ഖുർആൻ കൊണ്ടുവന്നോ? ജലീലിനേ അതിന് കഴിഞ്ഞുളളൂ: അഡ്വ. ജയശങ്കര്‍

  ദുബായിൽ നിന്ന് യു.എ.ഇ കോണ്‍സുലേറ്റ് വഴി ഖുര്‍ആന്‍ കൊണ്ടുവന്ന സംഭവത്തില്‍ മന്ത്രി കെ ടി ജലീലിനെ പരിഹസിച്ച് അഭിഭാഷകനായ ജയശങ്കര്‍. ഉമ്മർകോയ മുതൽ ആര്യാടൻ വരെ എത്ര കോൺഗ്രസുകാർ, മുഹമ്മദ്കോയ മുതൽ അബ്ദുറബ്ബ് വരെ എത്രയെത്ര ലീഗുകാർ ഇവിടെ മന്ത്രിമാരായിരുന്നു. അവരാരെങ്കിലും ദുബായിൽ നിന്ന് വിശുദ്ധ ഖുർആൻ...