ഹാദിയയെ ഓര്‍ത്ത് മാതാപിതാക്കളായ അശോകനും പൊന്നമ്മയ്ക്കും അഭിമാനിക്കാമെന്ന് എന്‍ എസ് മാധവന്‍

നിലപാടില്‍ ഉറച്ച് നിന്ന ഹാദിയയെ ഓര്‍ത്ത് മാതാപിതാക്കളായ അശോകനും പൊന്നമ്മയും അഭിമാനിക്കുകയാണ് വേണ്ടതെന്ന് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. മതം മാറ്റത്തിനും വിവാഹത്തിനും ശേഷം വീട്ടുതടങ്കിലിലായി. പിന്നീട് വിവാഹം റദ്ദ് ചെയ്യുന്നതടക്കമുള്ള പ്രതിസന്ധികളിലൂടെ കടന്ന് പോകേണ്ടി വരികയും ചെയ്ത ഹാദിയേയും മാതാപിതാക്കളേയുമാണ് എന്‍ എസ് മാധവന്‍ അഭിനന്ദിച്ചിരിക്കുന്നത്. ചുറ്റും...

ദേഹത്ത് പാമ്പിനെ ഇട്ടു പേടിപ്പിച്ചവന് സണ്ണി ലിയോണിന്റെ മറുപണി

ഷൂട്ടിംഗ് സെറ്റില്‍ സണ്ണി ലിയോണിന്റേ ദേഹത്ത് പ്ലാസ്റ്റിക്ക് പാമ്പിനെ ഇട്ടു പേടിപ്പിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തന്നെ പേടിപ്പിച്ചയാള്‍ക്ക് ഇപ്പോള്‍ മറുപണി കൊടുത്തിരിക്കുകയാണ് താരം. https://www.facebook.com/sunnyleone/videos/705214833019998/ സണ്ണി രജനിയെന്ന സഹപ്രവര്‍ത്തകനാണ് കഴിഞ്ഞ ദിവസം സണ്ണി ലിയോണിയുടെ ദേഹത്ത് പ്ലാസ്റ്റിക്ക് പാമ്പിനെ ഇട്ടു പേടിപ്പിച്ചത്. തിരക്കഥ വായിച്ചുകൊണ്ടിരിക്കുകയായിരുന്ന...

ആഴ്ചയില്‍ എട്ടു ദിവസമുണ്ടായിരുന്നെങ്കില്‍ എന്നു ഞാനാഗ്രഹിക്കുന്നു; ഉമ്മന്‍ചാണ്ടിയെ വേദിയിലിരുത്തി ഭാര്യയുടെ പ്രസംഗം

കേരളത്തിന്റെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്റെ പ്രസംഗം വൈറലാകുന്നു. കുവൈത്തില്‍ ഒഐസിസിയുടെ പരിപാടിക്കിടെയാണ് മറിയാമ്മയുടെ രസകരമായ പ്രസംഗം. ഭര്‍ത്താവ് ഉമ്മന്‍ചാണ്ടിയും മറ്റു കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു സംഭവം. എന്നെ പ്രസംഗിക്കാന്‍ വിളിച്ചത് മുതല്‍ ഭര്‍ത്താവിന് ഉള്‍ക്കിടിലമാണ് എന്നുപറഞ്ഞാരംഭിക്കുന്ന പ്രസംഗത്തിലുടനീളം മാതൃസ്‌നേഹത്തെയും, കുടുംബകാര്യങ്ങളെയുമാണ് മറിയാമ്മ പരാമര്‍ശിച്ചത്. ഞാന്‍ രാഷ്ട്രീയം...

സണ്ണി ലിയോണിന് കിട്ടിയത് എട്ടിന്റെ പണി; സഹപ്രവര്‍ത്തകരുടെ തമാശയ്ക്ക് പുലിവാലു പിടിച്ച് സണ്ണി

ബോളിവുഡ് നടിയും, പ്രശസ്ത പോണ്‍സ്റ്റാറുമായ സണ്ണി ലിയോണിനും കിട്ടി എട്ടിന്റെ പണി. സ്‌ക്രിപ്റ്റ് വായിച്ചു കൊണ്ടിരിക്കുകയായിരുന്ന സണ്ണിയുടെ ദേഹത്തേക്ക് പ്ലാസ്റ്റിക്ക് പാമ്പിനെ എടുത്തിട്ടായിരുന്നു കൂട്ടുകാരുടെ തമാശ. സെലിബ്രിറ്റി മാനേജര്‍ സണ്ണി രജനിയും ബോളിവുഡ് മേയ്ക്കപ്പ് മാന്‍ തോമസ് മൗക്കയും ചേര്‍ന്നാണ് സണ്ണിക്ക് ഈ പണികൊടുത്തത്. സണ്ണി ലിയോണ്‍...

അച്ഛന് കിടിലന്‍ ചപ്പാത്തിയുണ്ടാക്കി കുഞ്ഞുസിവ; വൈറലായി വീഡിയോ

അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ.. എന്ന പാട്ട് പാടി മലയാളിയുടെ മനം കവര്‍ന്ന കുഞ്ഞു സിവ വീണ്ടും തരംഗമാകുന്നു. ഇത്തവണ പാട്ടു പാടിയല്ല ചപ്പാത്തിയുണ്ടാക്കിയാണ് സിവ സമൂഹമാധ്യമങ്ങളില്‍ താരമാകുന്നത്. ഇത്തവണ അച്ഛന് വേണ്ടി വൃത്താകൃതിയില്‍ മനോഹരമായി ചപ്പാത്തി ഉണ്ടാക്കുന്ന വീഡിയോ സിവ ധോണി എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പുറത്തു വിട്ടത്....

ഫോട്ടോ മോശമായി ചിത്രീകരിച്ചു; സമൂഹ മാധ്യമങ്ങള്‍ക്കുവേണ്ടി അന്തസ് കളയാനില്ലെന്ന് അവതാരക അശ്വതി

സമൂഹമാധ്യമങ്ങളിലൂടെ സെലിബ്രിറ്റികളുടെ ചിത്രങ്ങള്‍ മോശമായി ചിത്രീകരിക്കുന്ന പ്രവണത കൂടിക്കൂടി വരികയാണ്. ഏറ്റവുമൊടുവില്‍ അവതാരികയും, എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്താണ് ഇതിനെതിരെ പ്രതികരിച്ചത്. ഇത്തരം വിഷയങ്ങള്‍ പരാതികള്‍ നല്‍കിയിട്ടും കാര്യമായ നടപടികളൊന്നും തന്നെ ഉണ്ടാകാറുമില്ല. എന്നാല്‍ അശ്വതി വ്യക്തമായ മറുപടിയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നല്‍കുന്നത്. ഇത്തരം പ്രണതകള്‍ക്കെതിരെ പ്രതികരിക്കാന്‍...

പുകവലി പരസ്യത്തിലെ കുട്ടി വളര്‍ന്ന് വലുതായി, ഇപ്പോള്‍ കണ്ടാല്‍ പോലും തിരിച്ചറിയില്ല

സിനിമകള്‍ക്ക് മുന്‍പ് നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കേണ്ട പുകവലി വിരുദ്ധ പരസ്യത്തിലെ പെണ്‍കുട്ടി നമുക്കൊക്കെ സുപരിചിതയാണ്. സിമ്രന്‍ നടേകര്‍ ഇന്ന് കുഞ്ഞല്ല, വളര്‍ന്ന് വലുതായി ഒരു മോഡലായി മാറി കഴിഞ്ഞു. https://www.instagram.com/p/BTarb5ZA3m1/?taken-by=simrran.natekar സിനിമ തുടങ്ങുന്നതിന് മുന്‍പിലും ഇടവേളകളിലുമായി ഈ പെണ്‍കുട്ടി ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടിരുന്നു. പുകവലിക്കാരനായ പിതാവിനെ വിഷമത്തോടെ നോക്കുന്ന ആ കുഞ്ഞിന്റെ മുഖം...

‘തുറിച്ച് നോട്ടത്തിന് കാശ് കിട്ടാത്തതാണ് നിങ്ങളുടെ പ്രശ്‌നം’; വിദ്യാബാലനെ അധിക്ഷേപിച്ച് പട്ടാളക്കാരന്‍

സ്ത്രീകള്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങള്‍ ഫേസ്ബുക്കില്‍ സ്റ്റാറ്റസ് ഇട്ട് വരെ ചങ്കൂറ്റത്തോടെ തുറന്ന് പറയുന്ന കാലത്ത് മോശം അനുഭവം തുറന്ന് പറഞ്ഞ വിദ്യാ ബാലന് നേരിടേണ്ടി വന്നത് അധിക്ഷേപം. കോളേജ് പഠനകാലത്ത് ഒരു പട്ടാളക്കാരനില്‍നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ നടി വിദ്യാ ബാലനെ അധിക്ഷേപിച്ചത്...