ഫ്‌ളാഷ് മോബ് തെറിവിളികള്‍ അവസാനിക്കുന്നില്ല, എസ്എഫ്‌ഐ പരിപാടിക്കെതിരെയും മതമൗലികവാദികള്‍

'മതതീവ്ര ഫത്വവകള്‍ക്ക് മറുപടി മാനവീകതയാണ്' എന്ന മുദ്രാവാക്യമുയര്‍ത്തി എസ്എഫ്‌ഐ നടത്തിയ ഫ്‌ളാഷ് മോബിനെതിരെയും മതമൗലീക വാദികളുടെ കടന്നാക്രമണം. മലപ്പുറത്തെ മുസ്ലീം പെണ്‍കുട്ടികള്‍ നടത്തിയ ഫ്‌ളാഷ് മോബിനെതിരെ നടത്തിയ അശ്ലീല പ്രചാരണങ്ങള്‍ക്ക് പിന്നാലെയാണ് പെണ്‍കുട്ടികളെ വീണ്ടും അധിക്ഷേപിച്ച് മതമൗലീകവാദികള്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ഫ്‌ളാഷ് മോബുകള്‍ മുസ്ലീം സമുദായ വിശ്വാസങ്ങള്‍ക്ക് എതിരാണെന്നും...

‘കാറിലെ രോഗി’ ഏഷ്യാനെറ്റ് ന്യൂസിന്റെ കെട്ടുകഥ; സോഷ്യല്‍ മീഡിയ പൊളിച്ചപ്പോള്‍ വാര്‍ത്ത തിരുത്തി

കാസര്‍കോട് ഉദുമ സിപിഐഎം ഏരിയ സമ്മേളന സമാപനത്തിന്റെ ഭാഗമായി നടന്ന റെഡ് വൊളണ്ടിയര്‍ മാര്‍ച്ച് ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിച്ച കാറിനെ ക്യാപ്റ്റന്‍ കാലുകൊണ്ട് തൊഴിച്ച സംഭവത്തില്‍ നല്‍കിയ വാര്‍ത്ത തിരുത്തി ഏഷ്യാനെറ്റ് ന്യൂസ്. രോഗിയുമായി പോവുന്ന കാര്‍ തടഞ്ഞെന്നും സംഭവം വിവാദമായപ്പോള്‍ പാര്‍ട്ടി ജാഥാ ക്യാപ്റ്റനെ...

‘ബാബറിമസ്ജിദ് പൊളിച്ചുമാറ്റി പ്രശ്‌നം തീര്‍ക്കണം’ ഇഎംഎസ് ഇങ്ങനെ പറഞ്ഞിരുന്നോ? ഒരു വസ്തുതാന്വേഷണം

കഴിഞ്ഞ ഏതാനു വര്‍ഷങ്ങളായി ഡിസംബര്‍ മാസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ അനുഭാവികളും അവരുടെ ഗ്രൂപ്പുകളും പ്രചരിപ്പിക്കുന്ന ഒന്നാണ് 1987 ജനുവരി 14 ലെ മാതൃഭൂമി ദിനപത്രത്തില്‍ ഇ.എം.എസിന്റെ പേരില്‍ വന്ന വ്യാജ വാര്‍ത്ത. 'ബാബറിമസ്ജിദ് പൊളിച്ചുമാറ്റി പ്രശ്‌നം തീര്‍ക്കണം. ഇഎംഎസ്' എന്ന മാതൃഭൂമി വാര്‍ത്ത. ആ സമയത്താണ്...

മലപ്പുറം ഫ്‌ളാഷ് മോബ്: ‘എതിര്‍ത്ത മതമൗലിക വര്‍ഗ്ഗീയ ശക്തികള്‍ മറ്റ് സന്ദര്‍ഭങ്ങളില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും വക്താക്കളാകുന്നു’

മലപ്പുറം ഫ്‌ളാഷ് മോബ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി എംബി രാജേഷ് എം.പി. മലപ്പുറത്തെ ഫ്ളാഷ് മോബ് ചെയ്ത പെണ്‍കുട്ടികളുടെയും അവരെ പിന്തുണച്ച് അഭിപ്രായ പ്രകടനം നടത്തിയ സൂരജിന്റെയും നേര്‍ക്ക് ഇസ്ലാമിക മതമൗലിക-വര്‍ഗ്ഗീയ ശക്തികള്‍ തെറി വിളിയും ഭീഷണികളുമായി ഉറഞ്ഞു തുള്ളുകയാണല്ലോ. ഇതേ മതമൗലിക വര്‍ഗ്ഗീയ ശക്തികള്‍ തന്നെ...

വടകരക്കാര്‍ ചോദിക്കുന്നു ‘ഞങ്ങളുടെ എംപിയെ കണ്ടവരുണ്ടോ’ ?

വടകരയില്‍നിന്ന് യുഡിഎഫ് പാനലില്‍ വിജയിച്ച കോണ്‍ഗ്രസ് നേതാവാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വടകര ലോക്‌സഭാ മണ്ഡലത്തിലെ തീരദേശങ്ങളില്‍ കടല്‍ക്ഷോഭമുണ്ടായിട്ടും ജനങ്ങള്‍ക്ക് ദുരിതമുണ്ടായിട്ടും എംപി അവിടേയ്ക്ക് തിരിഞ്ഞ് നോക്കിയില്ലെന്നാണ് അവിടുത്തുകാരുടെ പരാതി. ജില്ലയിലെ പയ്യോളി,കൊയിലാണ്ടി,വടകര ഭാഗങ്ങളിലാണ് കടല്‍ക്ഷോഭം അനുഭവപ്പെട്ടത്. തങ്ങളുടെ എംപിയെ തേടി സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ച #WhereisMullappally എന്ന...

ആഞ്ചലീന ജോളിയാകാന്‍ 50 ശസ്ത്രക്രിയ ചെയ്ത ആ പെണ്‍കുട്ടി നമ്മളെയെല്ലാം പറ്റിച്ചു

ആഞ്ചലീനാ ജോളിയാകാന്‍ ഇറാനിയന്‍ പെണ്‍കുട്ടി 50 ശസ്ത്രക്രിയകള്‍ ചെയ്‌തെന്നുള്ള വാര്‍ത്ത കഴിഞ്ഞയാഴ്ച്ചത്തെ വൈറല്‍ സ്റ്റോറികളില്‍ ഒന്നായിരുന്നു. എന്നാല്‍, ആ 19കാരി പെണ്‍കുട്ടി സബര്‍ തഹര്‍ എല്ലാവരെയും പറ്റിക്കുകയായിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. അന്താരാഷ്ട്ര മാധ്യമങ്ങളും ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്ത ആ വാര്‍ത്ത സൗത്ത്‌ലൈവ് ഉള്‍പ്പെടെയുള്ള...

ഹാദിയയോട് കെ.ടി ജലീല്‍; ‘മാതാപിതാക്കളുടെ മനസ്സ് വേദനിപ്പിച്ച് ലോകത്താരും ഒന്നും നേടിയിട്ടില്ല’

ഇഷ്ടപ്പെട്ട വിശ്വാസം വരിച്ചോളു . അത് മോളുടെ വ്യക്തി സ്വാതന്ത്ര്യം . മാതാപിതാക്കളുടെ മനസ്സ് വേദനിപ്പിച്ച് ലോകത്താരും ഒന്നും നേടിയിട്ടില്ലെന്ന പരമസത്യം കുട്ടി മറന്ന് പോകരുത് . ഒരാളെ സംബന്ധിച്ചേടത്തോളം എല്ലാ ബന്ധങ്ങളും മുറിച്ചുമാറ്റാം . ഭാര്യാ - ഭര്‍തൃ ബന്ധം വരെ . മരണത്തിന് പോലും...

‘ഹാദിയക്ക് സ്വാതന്ത്ര്യം വേണമെന്ന് മുറവിളി കൂട്ടുന്ന ബന്ധുക്കളെ പേടിച്ച് പെറ്റതള്ളയെ കാണാന്‍ സ്വാതന്ത്ര്യമില്ലാത്ത ഞാന്‍’- മിശ്രവിവാഹിതയായ ഡിവൈഎഫ്‌ഐ നേതാവിന്റെ...

മതമൗലികവാദികളുടെ ഇരട്ടത്താരപ്പ് തുറന്നുകാട്ടി മിശ്രവിവാഹിതയായ ഡിവൈഎഫ്‌ഐ നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഹാദിയ്ക്ക് സ്വാതന്ത്ര്യം വേണമെന്ന് മുറവിളി കൂട്ടുന്നവര്‍ പക്ഷെ അന്യമതസ്ഥനെ കെട്ടിയ സ്ത്രീകളുടെ സ്വാതന്ത്ര്യം ഹനിക്കുകയാണെന്നാണ് ഷാഹിന്‍ ജോജോയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ സംക്ഷിപ്തം. എറണാകുളം ആലുവാ സ്വദേശിയായ ഷാഹിന്‍ ജോജോ 2005ലാണ് വിവാഹിതയാകുന്നത്. എന്നാല്‍, ഷാഹിന്റെ കുടുംബം ഈ...

ജാക്കി ചാന്റെ ‘ജിമിക്കി കമ്മല്‍’ ;സോഷ്യല്‍ മീഡിയയില്‍ വൈറല്‍

മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മല്‍ ഡാന്‍സിന്റെ ഓളം അവസാനിക്കുന്നില്ല. അതിര്‍ത്തികള്‍ കടന്ന ഗാനത്തിനൊപ്പം ജാക്കിചാന്‍ ചുവടുവയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്.   https://www.youtube.com/watch?v=3Qh_fNcwyHE   ജിമിക്കി പാട്ടിനൊപ്പം ജാക്കിചാന്‍ ഡാന്‍സ് ചെയ്യുകയാണെന്നേ വിഡിയോ കണ്ടാല്‍ തോന്നു. ജാക്കി ചാന്റെ കുംഫു യോഗ എന്ന ചിത്രത്തിലെ ഗാന രംഗങ്ങളാണ് ഇവര്‍...

‘സോഷ്യല്‍ മീഡിയയിലെ ദീനി പ്രബോധകരെ കൊണ്ട് ഇസ്ലാമും മുസ്ലീംങ്ങളും ആകെ നാറി തുടങ്ങി’- പ്രതികരണവുമായി സംവിധായകന്‍

ഇസ്ലാമിലെ ദീനി പ്രബോധകരെ കൊണ്ട് മതവും വിശ്വാസികളും ആകെ നാറി തുടങ്ങിയെന്ന വിമര്‍ശനവുമായി സംവിധായകന്‍ സലാം ബാപ്പു. മലപ്പുറത്തെ മുസ്ലീം പെണ്‍കുട്ടികളുടെ ഫ്‌ളാഷ് മോബുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന സോഷ്യല്‍ മീഡിയാ ചര്‍ച്ചകളുടെ പശ്ചാത്തലത്തിലാണ് സലാം ബാപ്പുവിന്റെ പ്രതികരണം. മോഹന്‍ലാല്‍ ചിത്രം റെഡ് വൈന്‍, മമ്മൂട്ടി ചിത്രം മംഗ്ലീഷ്...