Kalyan Jewellers Ad

വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട പിഞ്ചുകുഞ്ഞിന് രക്ഷകനായി പൊലീസ് ഇന്‍സ്‌പെക്ടര്‍; കഴുത്തൊപ്പം വെള്ളത്തില്‍ കുഞ്ഞിനെ തലയിലേറ്റി നടന്നത് ഒന്നര കിലോമീറ്റര്‍; ഏറ്റെടുത്ത്...

ഗുജറാത്തിലെ വഡോദരയില്‍ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട കുഞ്ഞിനെ രക്ഷപ്പെടുത്തി പൊലീസ്. കുഞ്ഞിനെ വലിയൊരു പ്ലാസ്റ്റിക് പാത്രത്തില്‍ സുരക്ഷിതമായി കിടത്തി തലയില്‍ ചുമന്നാണ് ഗോവിന്ദ് ചൗഡ എന്ന പൊലീസ് ഇന്‍സ്പെക്ടര്‍ രക്ഷിച്ചത്. ഒന്നര കിലോമീറ്ററാണ് കുഞ്ഞിനേയും കൊണ്ട് പൊലീസ് ഇന്‍സ്‌പെക്ടര്‍ നടന്നത്. ഒന്നര വയസുകാരിയെ സുരക്ഷിതമായ സ്ഥലത്തെത്തിച്ച ഈ ഉദ്യോഗസ്ഥന്റെ...

സന്തോഷം വേണമെങ്കില്‍ വിവാഹം കഴിക്കാതിരുന്നാല്‍ മതി; താന്‍ ഇത്രയും കാലം ജീവിച്ചത് വിവാഹം കഴിക്കാത്തതു കൊണ്ട്; 107 വയസ്സുള്ള...

അവിവാഹിതയായി തുടരുന്നതു കൊണ്ടാണ് താനിപ്പോഴും സന്തോഷവതിയായിരിക്കുന്നതെന്ന് പറയുകയാണ് ന്യൂയോര്‍ക്ക് ബ്രോണ്‍ക്സില്‍ നിന്നുള്ള മുത്തശ്ശി. നൂറിലധികം സുഹൃത്തുക്കളും, കുടുംബക്കാരും ഒരുമിച്ചു കൂടി 107-ാമത്തെ പിറന്നാള്‍ ആഘോഷിക്കവെയാണ് മുത്തശ്ശി തന്റെ ജീവിത രഹസ്യം വെളിപ്പെടുത്തിയത്. സിഗ്‌നോറില്‍ 1912 ജൂലൈ 31 ന് ജനിച്ച ലൂയിസ് ജീന്‍ തന്റെ ജീവിതകാലം മുഴുവന്‍ സന്തോഷത്തോടെയാണ്...

കടലിനടിയില്‍ മറഞ്ഞിരുന്നത് അമ്പരപ്പിക്കുന്ന നിധി! മഹാനഗരവും സ്വര്‍ണ്ണശേഖരവും

കടലിനടിയില്‍ നിന്ന് ഗവേഷകര്‍ കണ്ടെത്തിയത് അപൂര്‍വ്വ നിധിശേഖരം. പതിനെട്ടാം നൂറ്റാണ്ടില്‍ നടന്ന നൈല്‍ യുദ്ധത്തില്‍ മുങ്ങിപ്പോയ ഫ്രഞ്ച് യുദ്ധക്കപ്പലുകളെ തിരഞ്ഞു പോയ ഗവേഷകരാണ് കടലിന്റെ അടിത്തട്ടില്‍ മുങ്ങിപ്പോയ കുറേ കപ്പലുകളും മഹാ നഗരവും കണ്ടെത്തിയത്. അതിനുള്ളില്‍ വന്‍ സ്വര്‍ണം-വെള്ളി ആഭരണങ്ങളുടെ ശേഖരവുമുണ്ടായിരുന്നു. കെട്ടിക്കിടന്നിരുന്ന മണലും ചെളിയുമെല്ലാം നീക്കിയപ്പോഴാണ്...

വിദ്യാര്‍ത്ഥികളെക്കൊണ്ട് പ്രിന്‍സിപ്പല്‍ അടക്കമുള്ള അധ്യാപകരുടെ കാല്‍ കഴുകിച്ചു; ഗുരുവന്ദനമെന്ന് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം

ഗുരുവന്ദനത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകി തുടപ്പിച്ചു. കോട്ടയം പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം പബ്ലിക് സ്‌കൂളിലാണ് സംഭവം. വിദ്യാര്‍ത്ഥികള്‍ കാല്‍ കഴുകുന്ന ചിത്രം സ്‌കൂളിന്റെ വെബ്സൈറ്റിലും ഫേസ്ബുക്കിലും പ്രചരിച്ചതോടെ ഇത് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ചിത്രം വിവാദമായതോടെ സ്‌കൂളിന്റെ സൈറ്റില്‍ നിന്ന് നീക്കം ചെയ്തു. ഹയര്‍സെക്കന്‍ഡറി വരെ ഓരോ...

അമ്പത് പവനുമായി കടന്ന കള്ളനെ നാടുമുഴുവന്‍ തിരഞ്ഞ് പൊലീസ്; ആളൊഴിഞ്ഞ വീട്ടില്‍ ഒളിച്ചു താമസിച്ച കള്ളന്‍ കത്തെഴുതി വെച്ച്...

അമ്പത് പവനും അരലക്ഷം രൂപയുമായി കടന്ന കള്ളനെ നാടു മുഴുവന്‍ പൊലീസ് തിരഞ്ഞു നടന്നപ്പോള്‍ മോഷണം നടന്ന വീടിന് കേവലം രണ്ടു കിലോമീറ്റര്‍ മാത്രം ദൂരമുള്ള വീട്ടില്‍ ഒളിച്ച് താമസിച്ച് കള്ളന്‍. പൊലീസിനെ കബളിപ്പിച്ച് വീടിന്റെ ഉടമയ്ക്ക് ഒരു കത്തുമെഴുതി വെച്ച് വിദഗ്ധമായി ഇയാള്‍ കടന്നു കളഞ്ഞു....

എന്തെങ്കിലും അറിയാനുണ്ടെങ്കില്‍ എനിക്ക് അറിയണം എന്നു പറയണം, അല്ലാതെ നേഷന്‍ വാണ്‍ട്‌സ് ടു നോ എന്നല്ല; അര്‍ണബിനെ പരിഹസിച്ചുള്ള...

അര്‍ണബ് ഗോസ്വാമിയെ ട്രോളിയ ബോളിവുഡ് സംവിധായിക അപര്‍ണാ സെന്നിന്റെ പോസ്റ്റിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ അപര്‍ണസെന്നിനോട് ഒന്നിനു പിറകെ ഒന്നായി ചോദ്യങ്ങള്‍ ചോദിച്ച അര്‍ണബിനെ പരിഹസിച്ചു കൊണ്ടായിരുന്നു അപര്‍ണ സെന്നിന്റെ ട്വീറ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആള്‍ക്കൂട്ട മര്‍ദ്ദനത്തിനെതിരെ കത്തെഴുതിയ സംഭവത്തെ...

മുതലാളിയെ രക്ഷിക്കണമെങ്കില്‍ ഒരുമിച്ച് നില്‍ക്കണം; വൈറലായി കേരള പോലീസിന്റെ ഹെല്‍മറ്റ് ട്രോള്‍

വ്യത്യസ്തമായ വിഷയങ്ങള്‍ അവതരിപ്പിച്ച് കേരള പോലീസിന്റെ ഫെയ്സ്ബുക്ക് പേജ് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇത്തവണ ഹെല്‍മെറ്റ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയുള്ള ട്രോളുമായാണ് കേരള പോലീസ് എത്തിയിരിക്കുന്നത്. ഹെല്‍മെറ്റ് വാങ്ങിയാല്‍ മാത്രം പോരാ അത് ശരിയായി ധരിച്ചാല്‍ മാത്രമേ അപകടത്തില്‍ നിന്ന് രക്ഷപ്പെടാനാവുകയുള്ളു എന്നാണ് ട്രോളിലൂടെ പൊലീസ് പറയുന്നത്. ഫെയ്സ്...

കൊതുകുകടിയേല്‍ക്കാതെ ഉറങ്ങാനുള്ള കണ്ടക്ടറുടെ പെടാപ്പാട്; കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ദുരിത ജീവിതം പറയുന്ന കുറിപ്പ് വൈറലാകുന്നു

മോശമായി പെരുമാറുന്ന കെഎസ്ആര്‍ടിസി ജീവനക്കാര്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. എന്നാല്‍ അവരുടെ ദുരിതജീവിതത്തെക്കുറിച്ച് ആരെങ്കിലും അറിയുന്നുണ്ടോ? എറണാകുളം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഒരു കണ്ടക്ടര്‍ ഉറങ്ങുന്ന ചിത്രം പങ്കുവെച്ച് ഇതേക്കുറിച്ച മനേഷ് മണിയന്‍ എന്നയാളെഴുതിയ ഫേസ്ബുക്ക് കുറിപ്പ് വൈറലാവുകയാണ്. കുറിപ്പ് വായിക്കാം: ഡെഡ് ബോഡി അല്ല. ജീവനുള്ള മനുഷ്യന്‍ എറണാകുളം...

442 രൂപയ്ക്ക് ഒരു മുറി തന്നെ തരാമെന്ന് ഓയോ; ട്രോളില്‍ മുങ്ങി ഹോട്ടല്‍ മാരിയറ്റ്

രണ്ട് പഴത്തിന് നികുതിയടക്കം 442.50 രൂപയുടെ ബില്ലിട്ട ജെഡബ്ല്യു മാരിയറ്റിനെ പരിഹസിച്ച് ഓണ്‍ലൈന്‍ റൂം ബുക്കിംഗ് സംവിധാനമായ ഓയോയും രംഗത്ത്. പഴത്തൊലിയില്‍ തെന്നി വീഴരുതെന്നും 442 രൂപയ്ക്ക് ഒരു മുറി തന്നെ തരാമെന്നുമാണ് ഓയോയുടെ പരിഹാസം. നേരത്തേ ഹോട്ടല്‍ ഭീമനായ താജും മാരിയറ്റിനെ ട്രോളിയിരുന്നു. അതിഥികള്‍ക്ക് പഴങ്ങള്‍...

‘ഷോളൊക്കെ ഇട്ട് ലൂസായ ചുരിദാറേ ഇടാന്‍ അനുവാദമുള്ളു, പിന്നെ ജീന്‍സ് ഇടാനേ പാടില്ല’; തിരുവനന്തപുരം ബി.എഡ് കോളജിലെ സദാചാര...

തിരുവനന്തപുരം ബി.എഡ് കോളജിലെ സദാചാര നിയമങ്ങളെ വിമര്‍ശിച്ച് അധ്യാപിക ശ്രീലക്ഷ്മി അറയ്ക്കല്‍. ആദ്യമായി അവിടെ ചെന്നപ്പോഴുണ്ടായ തന്റെ അനുഭവം തുറന്നു പറഞ്ഞു കൊണ്ടാണ് ശ്രീലക്ഷ്മിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. ടോപ്പും ലെഗ്ഗിന്‍സും ഇട്ട് അഡ്മിഷന്‍ എടുക്കാന്‍ ചെന്ന തന്റെ വേഷം കണ്ടതേ ഒരു ടീച്ചര്‍ പറഞ്ഞതിങ്ങനെ, 'ഇതൊന്നും ഇവിടെ...
Chola Movie
Chola Movie