ഹൃദയവും തലച്ചോറും മാറ്റിവെക്കുന്ന ശാസ്ത്രക്രിയ മുതല്‍ വയാഗ്ര ഗുളികവരെ കണ്ട് പിടിച്ചത് വെള്ളക്കാര്‍; നമ്മള്‍ കണ്ടുപിടിച്ചത്, ജാതി സമ്പ്രദായം,...

ജാതിയും അയിത്തവും ആള്‍ദൈവങ്ങളും നടമാടുന്ന സമകാലീന ലോകത്ത് അതിനെതിരേ വേറിട്ടരീതിയിലുള്ള ശബ്ദമായ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു. വെള്ളക്കാര്‍ കണ്ടുപിടിച്ച കാര്യങ്ങളും നമ്മള്‍ കണ്ട് പിടിച്ച കാര്യങ്ങളും തമ്മിലുള്ള രസകരമായ താരതമ്യമാണ് കുറിപ്പ് ശ്രദ്ധേയമാകാന്‍ കാരണം. കുറിപ്പ് ഇങ്ങനെ വൈദ്യുതി കണ്ട് പിടിച്ചത് വെള്ളക്കാര്‍. തീവണ്ടി കണ്ട് പിടിച്ചത് വെള്ളക്കാര്‍....

പൊലീസ് ജീപ്പിന് മുന്നില്‍, ഓടിക്കൊണ്ടിരിക്കുന്ന ബസിനോടും ഓട്ടോയോടും വരെ ‘നില്ല് നില്ല് എന്റെ നീലക്കുയിലേ’: ടിക്ക് ടോക്കിന്റെ പുതിയ...

ടിക് ടോക്കിലാണ് ഇപ്പോള്‍ പുകിലിന്റെ പുകില്. ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമുമൊക്കെ ഏകദേശം മടുത്തു തുടങ്ങിയപ്പോള്‍ കയറി ഹിറ്റായ വീഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോമില്‍ എത്ര ക്രിയേറ്റീവ് ആകുന്നോ അത്രയും ലൈക്കുകളാണ് വാരിക്കൂട്ടുന്നത്. അതിന് ഇനി ഏതറ്റം വരെ പോകാനും പല ഉപയോക്താക്കളും തയാര്‍. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ ടിക് ടോക്കിലെ...

എന്റെ പേര് ജോണ്‍, എനിക്ക് നിങ്ങളെ ഇഷ്ടമാണ്…നിഗൂഢ ഗോത്രക്കാര്‍ അമ്പെയ്തു കൊന്ന അമേരിക്കക്കാരന്റെ അവസാന കുറിപ്പ്

ആന്‍ഡമാനിലെ പോര്‍ട്ട്ബ്ളെയറില്‍ നിന്ന് അമ്പതോളം മൈല്‍ മാറികിടക്കുന്ന സെന്റിനെല്‍സിലെ ഗോത്ര വര്‍ഗക്കാരുടെ അക്രമത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ പൗരന്‍ ജോണ്‍ അലന്‍ ചാ കൊല്ലപ്പെടുന്നതിന് മുമ്പ് അമ്മയ്ക്കയച്ച കുറിപ്പ് പുറത്ത്. ഈ ദ്വീപില്‍ രണ്ട് മൂന്ന് തവണ വന്നെങ്കിലും ദ്വീപിനകത്തേക്ക് പ്രവേശിക്കാന്‍ ദ്വീപിലെ ഗോത്രക്കാര്‍ സമ്മതിച്ചിരുന്നില്ല. ഇതിനിടെ എഴുതിയ...

അപൂര്‍വങ്ങളില്‍ അപൂര്‍വ പ്രതിഭാസം: ചുഴലിക്കാറ്റുകള്‍ ‘അപഥസഞ്ചാരത്തില്‍’

കാലാവസ്ഥാ വ്യതിയാനം ചുഴലിക്കാറ്റുകളുടെ സഞ്ചാരഗതി മാറ്റുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായി നടക്കുന്ന പ്രതിഭാസമായാണ് കാലാവസ്ഥ നിരീക്ഷകര്‍ ഇതിനെ കാണുന്നത്. ഒരു കടലില്‍നിന്നും ന്യൂനമര്‍ദ്ദമായി ഉത്ഭവിച്ച് ചുഴലിക്കാറ്റായി പരിണമിച്ച് അതില്‍ തന്നെ നിര്‍വീര്യമാവുന്ന സാധാരണ ഗതിക്ക് പകരം പുതിയ സാഹചര്യത്തില്‍ 'അപഥസഞ്ചാര'മാണ് നടക്കുന്നതെന്ന് മാധ്യമം റിപ്പോര്‍ട്ട ചെയ്യുന്നു. ഒരു കടലില്‍...

ഒരു ബാത്ത്ഡബ്ബ് നിറയെ ചില്ലറയും കൊണ്ട് ഐഫോണ്‍ വാങ്ങാന്‍ പോയ യുവാക്കളുടെ ‘കഥ’: സോഷ്യല്‍ മീഡിയയില്‍ അടക്കം പറച്ചില്‍

ഇന്ത്യന്‍ രൂപയില്‍ 1,08000 രൂപയോളം വില വരുന്ന ഐഫോണ്‍ എക്സ്എസ് വാങ്ങാനായി ചെന്ന യുവാക്കളുടെ പണിയില്‍ ആപ്പിള്‍ ജീവനക്കാരുടെ അമ്പരപ്പ് ഇതുവരെ മാറിയിട്ടില്ല. ഇങ്ങനെയും ആളുകളോ എന്ന് മൂക്കത്ത് വിരല്‍വെച്ച് ചോദിക്കുകയാണ് ആപ്പിള്‍ സ്റ്റോറിലെ ജീവനക്കാര്‍. ഒരു ബാത്ത്ഡബ്ബ് നിറയെ ചില്ലറയുമായി പോയ ഒരു കൂട്ടം യുവാക്കളാണ്...

ചോരയൊലിച്ച് കുഞ്ഞിനെ മാറോടണച്ച അമ്മക്കുരങ്ങ്; ആ കണ്ണുനീര്‍ ചിത്രത്തിന് പിന്നിലെ വാസ്തവം ഇതാ; ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ പറയുന്നു

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു ഫോട്ടോയുണ്ടായിരുന്നു. ചോരയൊലിച്ച മുഖവുമായി കുഞ്ഞിനെ മാറോടണച്ച് നില്‍ക്കുന്ന ഒരു അമ്മക്കുരങ്ങിന്റെ ഫോട്ടോ. മനുഷ്യന്‍ വന്യജീവികളുടേമേല്‍ കാണിക്കുന്ന കാടത്തം വ്യക്തമാക്കുന്ന ചിത്രം കണ്ണീരണിയിച്ച ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ ഒടുവില്‍ അതിന് പിന്നിലെ സത്യം വ്യക്തമാക്കിയിരിക്കുകയാണ്. മൂന്നാര്‍ സ്വദേശി അഗസ്റ്റിനാണ്...

‘ബാഹുബലി’ ആകാശത്ത് ബാക്കി വെച്ചത് കണ്ട് കണ്ണുതള്ളി വിമാനയാത്രക്കാര്‍

വാര്‍ത്താവിതരണ ഉപഗ്രഹമായ ജിസാറ്റ് 29 ഉപഗ്രഹം വഹിച്ചുള്ള ജിഎസ്എല്‍വി മാര്‍ക്ക് ത്രീ റോക്കറ്റ് ആകാശത്ത് ബാക്കിവെച്ചത് കണ്ട അമ്പരപ്പിലാണ് ഇന്‍ഡിഗോ 6ഇ 314 വിമാനയാത്രക്കാര്‍.  ശ്രീഹരിക്കോട്ടയില്‍ നിന്നാണ് ബാഹുബലി എന്നറിയപ്പെടുന്ന ജിഎസ്എല്‍വി മാര്‍ക്ക് ത്രീ റോക്കറ്റിലൂടെ ജിസാറ്റ് 29 ഉപഗ്രഹം വിക്ഷേപിച്ചത്. റോക്കറ്റ് ഉപഗ്രഹവുമായി കുതിച്ചതിന് തൊട്ടു പിന്നാലെ...

കുഞ്ഞനിയനെ തട്ടിക്കൊണ്ട് പോയപ്പോള്‍ പിന്തുടര്‍ന്ന് രക്ഷിച്ച് പത്തുവയസുകാരന്‍ കുഞ്ഞേട്ടന്‍: വീഡിയോ വൈറല്‍

കുഞ്ഞനിയനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച സ്ത്രീയെ പിന്തുടര്‍ന്ന് രക്ഷിച്ച കുഞ്ഞേട്ടനാണ് ഇന്ന് സോഷ്യല്‍ മീഡിയ ഇളക്കിമറിക്കുന്നത്. മഹാരാഷ്ട്രയിലെ മുമ്പ്രയിലാണ് സ്വന്തം അനിയന് വേണ്ടി ജീവന്‍ വരെ പണയം വെച്ച് രക്ഷിച്ചെടുത്ത സംഭവം അരങ്ങേറിയത്. സോഷ്യല്‍ മീഡിയയിലെങ്ങും ഈ പത്ത് വയസുകാരനെ അനുമോദിക്കുന്ന സന്ദേശങ്ങളാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍...

പൈലറ്റ് കണ്ടത് പറക്കുംതളികയോ? നിഗൂഢത തുടരുന്നു

ഐറിഷ് തീരത്തിന് മുകളില്‍ ബ്രിട്ടീഷ് എയര്‍വെയ്‌സ് പൈലറ്റ് കണ്ടത് പറക്കുംതളിക തന്നെയാണോ എന്ന കാര്യത്തില്‍ ഐറിഷ് ഏവിയേഷന്‍ അതോറിറ്റി അന്വേഷണം നടത്തും. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഐറിഷ് തീരത്തിന് മുകളില്‍ പറക്കവെ ബ്രിട്ടീഷ് എയര്‍വെയ്‌സ് പൈലറ്റ് പറക്കുംതളിക കണ്ടതായി ഷാനോണ്‍ എയര്‍ ട്രാഫിക്ക് കണ്‍ട്രോള്‍ ബോര്‍ഡില്‍ അറിയിപ്പ് നല്‍കിയത്. വിമാനം...

വാര്‍ത്ത അവതാരകനെ കണ്ട് ചൈന ഞെട്ടി; പിന്നെ പറഞ്ഞു, അല്ലാ ഞങ്ങളുടെ അവതാരകന്‍ ഇങ്ങിനെയല്ല; തര്‍ക്കം

ലോകത്തിലെ തന്നെ ആദ്യ കൃത്രിമ ബുദ്ധിയിലുള്ള (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്-എ ഐ) വാര്‍ത്താ അവതാരകനെ അവതരിപ്പിച്ച് ചൈന. രൂപത്തിലും ശബ്ദത്തിലും മനുഷ്യ അവതാരകരുമായി കൃത്യം സാമ്യത പുലര്‍ത്തുന്ന റോബോട്ടിനെ ചൈനീസ് ദേശീയ ന്യൂസ് ഏജന്‍സിയായ സിംഘ്വയാണ് അവതരിപ്പിച്ചത്. ചൈനീസ് വെബ്‌സെര്‍ച്ചിങ് എന്‍ജിന്‍ കമ്പനി സോഗോയുമായി ചേര്‍ന്നാണ് സിംഘ്വ ലോകത്തിലെ ആദ്യ...